അപൂർവങ്ങളിൽ അപൂർവ്വമായി കണക്കാക്കപ്പെടുന്ന 35 മില്യൺ ഡോളർ വിലമതിക്കുന്ന രത്നം വില്പനയ്ക്ക്. ന്യൂയോർക്കിൽ നടക്കുന്ന മാഗ്നിഫിസന്റ് ജ്വല്ലുകളുടെ വിൽപ്പനയുടെ ഭാഗമായാണ് സോത്തെബിസ് ഈ അപൂർവരത്നം ലേലം ചെയ്യാൻ ഒരുങ്ങുന്നത്. എറ്റേണൽ പിങ്ക് എന്ന് വിളിക്കപ്പെടുന്ന അപൂർവ റോസി-പർപ്പിൾ ഡയമണ്ട് ആണ് വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ജൂണിലാണ് ലേലം നടക്കുന്നത്. 10.57 കാരറ്റ് ഉള്ള ഡയമണ്ട് ഇതുവരെ ലേലത്തിൽ വെച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള പർപ്പിൾ-പിങ്ക് വജ്രമാണ്. ലോകത്തിലെ തന്നെ അപൂർവ്വമായ രത്നങ്ങളിൽ ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സോത്തെബിസ് പുറത്തുവിടുന്ന […]Read More
Keerthi
March 15, 2023
മുടി സംരക്ഷിക്കാന്‍ പല വഴികളും നാം പരീക്ഷിച്ചു നോക്കാറുണ്ട്. എന്നാല്‍, ആരെങ്കിലും വെറും നിസാരമായ ചീപ്പിന്റെ കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മുടിയുടെ സംരക്ഷണത്തിന് ചീപ്പിനും പ്രധാന പങ്കുണ്ട്. അവയുടെ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കുമായി പലതരം പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍, തീരെ നിസ്സാരമായി കണ്ട് നാം സ്വയം ചെയ്യുന്ന പല അബദ്ധങ്ങളും അവയുടെ നാശത്തിന് വഴിയൊരുക്കാറുണ്ട്. മുടി ചീകിയൊതുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ആഴ്ച്ചയിലൊരിക്കലെങ്കിലും ചീപ്പ് വൃത്തിയാക്കുക.ചീപ്പ് ശുചിയാക്കുന്ന വേളയില്‍ അവയെ കീടാണു വിമുക്തമാക്കാന്‍ ശേഷിയുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. […]Read More
Sariga Rujeesh
March 14, 2023
ഗുവാഹത്തി റെയില്‍വേ സ്റ്റേഷനില്‍ ട്രാൻസ്ജെൻഡറുകള്‍ക്ക് നടത്തുവാനായി ഒരു ചായക്കട തുറന്നിരിക്കുകയാണ് ‘നോര്‍ത്തീസ്റ്റ് ഫ്രണ്ടിയര്‍ റെയില്‍വേ’. ‘ട്രാൻസ് ടീ സ്റ്റാള്‍’ എന്നാണിതിന് പേര് നല്‍കിയിരിക്കുന്നത്. ചായയും ശീതളപാനീയങ്ങളും ബിസ്കറ്റ് പോലുള്ള സ്നാക്സും അടങ്ങിയതാണ് കച്ചവടം. ഉദ്ഘാടനം കഴിഞ്ഞ ശേഷം ‘ട്രാൻസ് ടീ സ്റ്റാളി’ന്റെ ചിത്രങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരന്നു. ഇന്ത്യയിലിതാ ആദ്യമായി റെയില്‍വേ പ്ലാറ്റ്ഫോമില്‍ ‘ട്രാൻസ് ടീ സ്റ്റാള്‍’, ഇത് ഗുവാഹത്തി റെയില്‍വേ സ്റ്റേഷൻ – എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി […]Read More
Harsha Aniyan
March 14, 2023
സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ വിജേഷ് പിള്ളയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർണാടക പൊലീസ്. ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവർ കണ്ടുമുട്ടിയ സുറി ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിജേഷ് പിള്ള തന്നെ കണ്ട സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സ്വപ്ന ആവശ്യപ്പെടുന്നുണ്ട്. വിജേഷ് പിള്ള ബെംഗളുരു കെ ആർ പുര സ്റ്റേഷനിൽ ഹാജരാകണം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ […]Read More
Harsha Aniyan
March 13, 2023
വീണ്ടും ഇന്ത്യയ്ക്ക് ഓസ്കർ. രാജമൗലിയുടെ ഹിറ്റ് ചിത്രമായ ‘ആര്‍ആര്‍ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് ഓസ്കാര്‍ ലഭിച്ചിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയാണ് കീരവാണിക്കുള്ള ഓസ്കര് പുരസ്ക്കാരം. ‘ദേവരാഗം’ അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമാവുകയാണ്. മസാലപ്പടങ്ങളും […]Read More
Events
National
Viral news
World
ഓസ്കര് പുരസ്കാരം; ഇന്ത്യയ്ക്ക് അഭിമാനം; ദ എലിഫന്റ് വിസ്പേറേഴ്സിന്
Harsha Aniyan
March 13, 2023
ഇന്ത്യയ്ക്ക് അഭിമാനമായി കാർത്തികി ഗോൺസാൽവസും ഗുനീത് മോംഗയും ഒരുക്കിയ ‘ദി എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫില്മിനുള്ള പുരസ്കാരം നേടി. മറ്റു നോമിനേഷനുകൾ: ‘ഹാലൗട്ട്’- ഈവ്ജീനിയ അർബുഗേവയും മാക്സിം അർബുഗേവും ‘ഹൗ ഡൂ യു മെഷർ എ ഇയർ’- ജയ് റോസെൻബ്ലാറ്റ് ‘ദി മാർത്ത മിച്ചൽ ഇഫക്റ്റ്’- ആൻ അൽവെർഗും ബെത്ത് ലെവിസണും ‘സ്ട്രേഞ്ചർ അറ്റ് ദി ഗേറ്റ്’- ജോഷ്വ സെഫ്റ്റലും കോനാൽ ജോൺസുംRead More
Keerthi
March 4, 2023
1 കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ മാതളം കഴിക്കുന്നത് നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90 ശതമാനത്തിലധികം കൊഴുപ്പും കൊളസ്ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും. അങ്ങനെയും ഹൃദയത്തിന്റെ ആരോഗ്യത്തിനായി മാതളം ഡയറ്റില്‍ ഉള്‍പ്പെടുത്താം.2 ദിവസവും മാതളം കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടത്തിന് നല്ലതാണ്. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. അതുപോലെ തന്നെ പ്രമേഹരോഗികള്‍ക്കും മാതളം കഴിക്കുന്നത് നല്ലതാണ്.3 മാതളത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദഹന പ്രശ്നങ്ങൾക്കും മാതള […]Read More
Sariga Rujeesh
March 3, 2023
യു.കെയിൽ തന്റെ വീട് നവീകരിക്കുന്നതിനിടെ ലഭിച്ച ഡയറി മിൽക്കിന്റെ കവർ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് 51കാരി. വീടിന്റെ ബാത്റൂമിലെ തറ പൊളിച്ചപ്പോഴാണ് കവർ ലഭിച്ചത്. കവർ പൊടി തട്ടി വൃത്തിയാക്കി വെച്ചു. കവറിനുള്ളിൽ ചോക്ലേറ്റ് ഒന്നുമുണ്ടായിരുന്നില്ല. കവറിനെ കുറിച്ച് കൂടുതൽ അറിയാനായി മിഠായി കമ്പനിയെ സമീപിച്ചപ്പോഴാണ് അത് 1930-1934 കാലഘട്ടത്തിൽ നിർമിച്ചതാണെന്ന് മനസിലാകുന്നത്. എലികൾ ഒരു ഭാഗം കടിച്ചിട്ടുണ്ടെന്ന് എന്നതൊഴിച്ചാൽ കവർ കണ്ടാൽ 100 വർഷം പഴക്കമുണ്ടെന്ന് ആരും വിശ്വസിക്കില്ലെന്ന് അവർ പറഞ്ഞു.Read More
Ashwani Anilkumar
March 3, 2023
മുഖം ഒരു വശത്തേക്ക് കോടുന്ന അസുഖമാണ് ബെൽസ് പാൾസി എന്ന് പറയുന്നത്. ഈ രോഗം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. ഇത് സാധാരണയായി 15 നും 60 നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ട് വരുന്നത്. സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കുടിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക.വരണ്ട കണ്ണുകൾ.മുഖത്തോ ചെവിയിലോ വേദന.തലവേദനരുചി നഷ്ടപ്പെടുക.ചെവിയിൽ മുഴങ്ങുന്ന ശബ്ദം തോന്നുക.പൂർണ്ണമായും ഭേദപ്പെടുത്താൻ കഴിയുന്ന സാധാരണ രോഗമാണിത്. ലോകപ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിന് മുൻപ് ഈ അസുഖം വന്നപ്പോൾ ഇത് ചർച്ചയായിരുന്നു.Read More
Harsha Aniyan
March 2, 2023
ഗൗതം അദാനിയുടെ ആസ്തി 39.9 ബില്യൺ ഡോളറായി ഉയർന്നു. ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഗൗതം അദാനി നാലുപേരെ മറികടന്ന് 30-ാം സ്ഥാനത്തെത്തി. അദാനി കമ്പനികളുടെ ഓഹരി വില 2 ബില്യൺ ഡോളറിലധികം ഉയർന്നതാണ് ഗൗതം അദാനിക്ക് തുണയായത്. ഏകദേശം 32 ലക്ഷം കോടി രൂപയാണ് അദാനിയുടെ നിലവിലെ ആസ്തി. യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് ജനുവരി 24-ന് അദാനി ഗ്രൂപ്പിന് എതിരെയുള്ള റിപ്പോർട്ട് പുറത്തുവിട്ടതിന് ശേഷം അദാനി ഓഹരികളിൽ വൻ ഇടിവാണ് ഉണ്ടായിരുന്നത്. മാർച്ച് അവസാനത്തോടെ 690 മില്യൺ മുതൽ […]Read More
No comments to show.