ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം നാളെ. വെള്ളിയാഴ്ച പുലർച്ചെ 4 ന് ദൗത്യം തുടങ്ങും.അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക് ഡ്രിൽ ആരംഭിച്ചു. തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മോക്ക്ഡ്രിൽ. അതിനിടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചിന്നക്കനാലിലും ശാന്തൻപാറയിലെ 1,2,3 വാർഡുകളിലും 144 പ്രഖ്യാപിക്കും. വെളുപ്പിന് നാലുമണിമുതൽ ദൗത്യും പൂർത്തിയാക്കുന്നത് വരെയാണ് നിയന്ത്രണം ഉണ്ടാവുക.Read More
Ashwani Anilkumar
April 27, 2023
വിവിധ അർബുദങ്ങളിൽ ഒന്നാണ് തൈറോയ്ഡ് കാൻസർ. കഴുത്തിലെ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ചെറിയ ഗ്രന്ഥിയെ ബാധിക്കുന്ന അപൂർവ രോഗമാണ് തൈറോയ്ഡ് കാൻസർ. ശാരീരിക പരിശോധന: ശാരീരിക പരിശോധനയ്ക്കിടെ ഒരു ഫിസിഷ്യൻ രോഗിയുടെ കഴുത്തിൽ മുഴകളോ വലുതാക്കിയ ലിംഫ് നോഡുകളോ നോക്കും. ഇത് കണ്ടെത്താനുള്ള ആദ്യപടിയാണ്.ഇമേജിംഗ് പഠനങ്ങൾ: അൾട്രാസൗണ്ട്, കംപ്യൂട്ടഡ് ടോമോഗ്രഫി (സിടി), അല്ലെങ്കിൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) പോലുള്ള ഇമേജിംഗ് പഠനങ്ങൾ രോഗിയിൽ ഉപയോഗിക്കുന്നു.ബയോപ്സി: തൈറോയ്ഡ് കാൻസർ നിർണ്ണയിക്കാനുള്ള ഏക മാർഗം ബയോപ്സിയാണ്. തൈറോയ്ഡ് ടിഷ്യുവിന്റെ ഒരു […]Read More
Sariga Rujeesh
April 11, 2023
ദുബൈയിൽ ‘ദുബൈ പി7’ ഫാൻസി വാഹന നമ്പർ ലേലത്തിൽ പിടിച്ചത് 5.5 കോടി ദിർഹത്തിന് (122.61 കോടി രൂപ). കോടിക്കണക്കിന് മനുഷ്യരിലേക്ക് കാരുണ്യമായി ഒഴുകുന്ന ‘വൺ ബില്യൻ മീൽസ്’ പദ്ധതിയിലേക്ക് ധനസമാഹരണത്തിനായി നടത്തിയ ലേലത്തിൽ 9.79 കോടി ദിർഹം സമാഹരിച്ചു. എച്ച് 31, ഡബ്ല്യൂ78, എൻ41, എ.എ19, എ.എ22, എക്സ്36, ഇസെഡ്37, എ.എ80 എന്നിവയാണ് ലേലത്തിൽ വിറ്റുപോയ മറ്റു നമ്പറുകൾ.Read More
Sariga Rujeesh
April 7, 2023
ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി മണ്ണിൽ ചിത്രവസന്തം തീര്‍ത്ത് 72 കലാകാരന്മാര്. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ബിയോണ്ട് ദ ബ്ലാക്ക് ബോര്‍ഡിന്റെ നേതൃത്വത്തില്‍ 72 മീറ്റർ ക്യാൻവാസിൽ മൺചിത്രങ്ങൾ വരച്ച് റെക്കോർഡിട്ടു. ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിൻ്റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ മൺചിത്രരചന ഒരുക്കിയത്. ‘ലോങ്ങസ്റ്റ് മഡ് പെയിന്റിംഗ്‘ കാറ്റഗറിയിലുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ യു.ആർ.എഫ്. വേൾഡ് റെക്കോർഡാണ് ‘മണ്ണിൻ വർണ്ണ വസന്തം’ എന്ന പരിപാടി സ്വന്തമാക്കിയത്. ജൂറി ഹെഡും, ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് കേരളയുടെ […]Read More
Sariga Rujeesh
April 6, 2023
ഇടുക്കി ശാന്തൻപാറ അഡീഷണൽ എസ് ഐ കെ സി ഷാജിയെ സസ്പെൻഡ് ചെയ്തു. ജോലിക്കിടെ പൊതുജനമധ്യത്തിൽ നൃത്തം ചെയ്തതിനാണ് സസ്പെൻഷൻ. എസ്റ്റേറ്റ് പൂപ്പാറയിലെ ക്ഷേത്ര ഉത്സവ ഡ്യൂട്ടിക്കിടെയാണ് സംഭവം. കെ സി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ശാന്തൻപാറ സിഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. എറണാകുളം റേഞ്ച് ഡിഐജി ആണ് സസ്പെൻഡ് ചെയ്തത്.Read More
Sariga Rujeesh
April 5, 2023
ലോകത്തിലെ കോടീശ്വരൻമാരുടെ പട്ടിക ഫോബ്സ് മാഗസിൽ പുറത്തിറക്കി. മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി ഒന്നാമതെത്തിയപ്പോൾ ഇന്ത്യക്കാരിൽ ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഡോ. ഷംഷീർ വയലിലാണ് ഏറ്റവും സമ്പന്നനായ യുവ മലയാളി. ക്രിസ് ഗോപാലകൃഷ്ണൻ, രവി പിള്ള, സണ്ണി വർക്കി, ജോയ് ആലുക്കാസ്, ബൈജു രവീന്ദ്രൻ, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, എസ്.ഡി ഷിബുലാൽ എന്നീ മലയാളികൾ പട്ടികയിൽ ഇടംപിടിച്ചു. മലയാളികളിൽ എം.എ. യൂസഫലി 530 കോടി ഡോളറുമായാണ് ഒന്നാമതെത്തിയത്. ലോകറാങ്കിങ്ങിൽ […]Read More
newscomusr
April 4, 2023
“പേര് അനിമോൻ നാൾ വിശാഖം” എന്നാണ്, സ്വന്തം പേരിനെക്കാൾ ആരോ പറഞ്ഞ നാളിനെക്കാൾ സ്വന്തം മനസാണ് ഏറ്റവും വലിയ ഐഡന്റിറ്റി എന്ന സന്ദേശവുമായി എത്തിയ ഹ്രസ്വചിത്രത്തിന് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന പേര് AK മാരൂർ , ലക്ഷ്മി വി നായരും ചേർന്ന് തിരക്കഥയെഴുതി , AK മാരൂർ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഹ്രസ്വചിത്രം മാനുഷികബന്ധങ്ങളുടെ തീവ്രത മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. ചെറുതും വലുതുമായ അന്ധവിശ്വാസങ്ങളിൽ പെട്ടുപോയവരാണ് ഓരോ മലയാളിയും. ഉപദ്രവകരം അല്ലാത്തത് എന്ന് തോന്നുന്ന പല വിശ്വാസങ്ങളും ചിലരുടെയെങ്കിലും ജീവിതത്തിൽ വലിയ […]Read More
Sariga Rujeesh
April 4, 2023
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തി സിഇഒ ഇലോൺ മസ്ക്. ട്വിറ്ററിന്റെ പ്രശസ്തമായ ബ്ലൂ ബേർഡ് ലോഗോ മാറ്റി നായയുടെ (“ഡോഗ് മീം) ചിത്രമാണ് നൽകിയിരിക്കുന്നത്. ഡോഗ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ ലോഗോയുടെ ഭാഗമായാണ് ഡോഗ് മീം ഇതുവരെ കണ്ടിട്ടുള്ളത്. ഇലോൺ മാസ്കിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോഗ് കോയിൻ. ഷിബ ഇനു എന്ന നായ ഇന്റര്‍നെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ. ബിറ്റ്കോയിൻ പോലുള്ള […]Read More
Ananthu Santhosh
March 31, 2023
കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ തന്നെ അവഗണിച്ചതില്‍ വീണ്ടും പ്രതികരണവുമായി കെ മുരളീധരന്. പരിപാടിയില്‍ സംസാരിക്കാന്‍ സമയം തരാതെ അവഗണിച്ചത് മനപ്പൂര്‍വമാണെന്ന് കെ മുരളീധരന് പ്രതികരിച്ചു. തന്നെ അവഗണിച്ചത് മനപ്പൂര്‍വ്വമാണ്, വൈക്കം സത്യഗ്രഹ ശതാബ്ദി സംബന്ധിച്ച് പാര്‍ട്ടി പത്രം വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേരില്ലെന്ന് മുരളീധരന് പറഞ്ഞു. ‘സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്താനാണ് തീരുമാനം. പാർട്ടിക്ക് തന്റെ സേവനം വേണ്ടെങ്കിൽ വേണ്ട’, ഇക്കാര്യത്തിൽ കെ സി വേണുഗോപാലിനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും കെ മുരളീധരന് പറഞ്ഞു. […]Read More
Sariga Rujeesh
March 30, 2023
അപൂർവങ്ങളിൽ അപൂർവ്വമായി കണക്കാക്കപ്പെടുന്ന 35 മില്യൺ ഡോളർ വിലമതിക്കുന്ന രത്നം വില്പനയ്ക്ക്. ന്യൂയോർക്കിൽ നടക്കുന്ന മാഗ്നിഫിസന്റ് ജ്വല്ലുകളുടെ വിൽപ്പനയുടെ ഭാഗമായാണ് സോത്തെബിസ് ഈ അപൂർവരത്നം ലേലം ചെയ്യാൻ ഒരുങ്ങുന്നത്. എറ്റേണൽ പിങ്ക് എന്ന് വിളിക്കപ്പെടുന്ന അപൂർവ റോസി-പർപ്പിൾ ഡയമണ്ട് ആണ് വില്പനയ്ക്കായി ഒരുക്കിയിരിക്കുന്നത്. ജൂണിലാണ് ലേലം നടക്കുന്നത്. 10.57 കാരറ്റ് ഉള്ള ഡയമണ്ട് ഇതുവരെ ലേലത്തിൽ വെച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ള പർപ്പിൾ-പിങ്ക് വജ്രമാണ്. ലോകത്തിലെ തന്നെ അപൂർവ്വമായ രത്നങ്ങളിൽ ഒന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സോത്തെബിസ് പുറത്തുവിടുന്ന […]Read More
No comments to show.