എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ ബയോ – കെമിസ്ട്രി വിഭാഗത്തിൽ അത്യാധുനിക ലോകോത്തര നിലവാരത്തിലുള്ള ഫുള്ളി ഓട്ടോമാറ്റിക് ക്ലിനിക്കൽ കെമിസ്ട്രി അനലൈസർ മെഷീൻ പ്രവർത്തന യോഗ്യമാക്കി. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ഈ മെഷീൻ കേരളത്തിൽ സ്ഥാപിക്കുന്ന ആദ്യ സർക്കാർ മെഡിക്കൽ കോളജാണിത്. ലോകത്തിലെവിടയും അംഗീകരിക്കപ്പെടുന്ന ടെസ്റ്റ് നിലവാരം ഈ മെഷീനുണ്ട്. ഒരു മണിക്കൂറിൽ 1300 ടെസ്റ്റുകൾ ചെയ്യാൻ കഴിയും. ഡുവൽ സ്ലൈഡ് ടെക്കോളജിയാണ് മെഷീൻ നടത്തുന്നത് എല്ലാ വിധ ഹോർമോൺ ടെസ്റ്റുകളും 25 മിനിറ്റിനുള്ളിൽ ലഭ്യമാണ് റുട്ടീൻ […]Read More
Sariga Rujeesh
March 7, 2023
ദൗത്യ കാലാവധി പൂർത്തിയാക്കി ഡികമീഷൻ ചെയ്ത ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹമായ മേഘ ട്രോപിക്-1നെ (എംടി1) ഭൂമിയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമം വിജയിച്ചെന്ന് ഐ.എസ്.ആർ.ഒ. ‘നിയന്ത്രിത തിരിച്ചിറക്കൽ പ്രക്രിയ’യിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ച ഉപഗ്രഹം ശാന്തസമുദ്രത്തിന് മുകളിൽ കത്തിയെരിഞ്ഞുതീർന്നു. കാലാവസ്ഥാ പഠനത്തിനായി ഐ.എസ്.ആർ.ഒയുടെയും ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സി.എൻ.ഇ.എസിന്റെയും സംയുക്ത ഉപഗ്രഹ സംരംഭമായി 2011 ഒക്ടോബർ 12 നാണ് എംടി1 വിക്ഷേപിച്ചത്. ഉപഗ്രഹ ദൗത്യം മൂന്ന് വർഷമായിരുന്നെങ്കിലും ഏകദേശം 1000 കിലോഗ്രാം ഭാരമുള്ള എംടി1 ഭ്രമണപഥത്തിൽ 10 […]Read More
Sariga Rujeesh
March 6, 2023
ഉത്തർപ്രദേശിലെ സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാൻ കേരളം ആസ്ഥാനമായുള്ള കമ്പനി നിർമിച്ച റോബോട്ടുകൾ റെഡി. അടഞ്ഞുകിടക്കുന്ന അഴുക്കുചാലുകളും മാൻഹോളുകളും ആഴത്തിലെത്തി വൃത്തിയാക്കുന്ന സ്മാർട്ട് റോബോട്ടുകൾ ആണ് ഇനി ഈ പണി എടുക്കുക. പദ്ധതി ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നിന്ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രയാഗ്രാജ് നഗർ നിഗത്തിനും (പി.എൻ.എൻ) ജലകാൽ വകുപ്പിനും മൂന്ന് ബാൻഡികൂട്ട് റോബോട്ടിക് സ്കാവെഞ്ചർമാരെ സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. അഴുക്കുചാലുകളുടെ പരിപാലന ചുമതല ഏൽപ്പിച്ചിരിക്കുന്ന രണ്ട് പ്രധാന സ്ഥാപനങ്ങളാണ് ജലകാൽ വകുപ്പും പി.എൻ.എന്നും. ഹോളിക്ക് ശേഷം റോബോട്ടുകളുടെ […]Read More
Harsha Aniyan
March 3, 2023
മൊബൈൽ ചാർജിങ്ങുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് റെഡ്മി. ആരെയും അമ്പരിപ്പിക്കുന്ന സ്പീഡ് ചാര്‍ജിംഗാണ് റെഡ്മി നോട്ട് 12 ഡിസ്കറി എഡിഷന്റെ പരിഷ്കരിച്ച ഫോണില്‍ റെഡ്മി അവതരിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്നും 100 ശതമാനത്തിലേക്ക് മൊബൈല്‍ ഫോണ്‍ ചാര്‍ജ് മാറാന്‍ വെറും അഞ്ച് മിനിറ്റ് മാത്രം മതിയെന്നതാണ് സവിശേഷത. ഈ അതിവേഗ ചാര്‍ജിംഗിനായി 300 വാട്ട് ചാര്‍ജിംഗ് സാങ്കേതികവിദ്യയാണ് റെഡ്മി അവതരിപ്പിക്കുന്നത്. ഫുള്‍ചാര്‍ജാകാന്‍ ഈ എഡിഷന് വേണ്ടിവരുന്നത് ഒന്‍പത് മിനിറ്റുകളായിരുന്നു. 240 വാട്ട് ചാര്‍ജിംഗ് റിയല്‍മിയും അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. […]Read More
Sariga Rujeesh
March 2, 2023
ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗ്ൾ പേ സേവനം ഇനി കുവൈറ്റിലും ലഭ്യമാകും. നാഷനൽ ബാങ്ക്, കമേഴ്സ്യൽ ബാങ്ക്, ബുർഗാൻ ബാങ്ക്, അഹ്ലി യുനൈറ്റഡ് ബാങ്ക് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ ഗൂഗ്ള്‍ പേ സംവിധാനം തങ്ങളുടെ അക്കൗണ്ട് വഴി ലഭ്യമാകുമെന്ന് അറിയിച്ചു. സുരക്ഷപരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് പണമിടപാട് നടത്താന്‍ അനുമതി നല്‍കിയത്. കാർഡ് പേമെന്റുകൾ സ്വീകരിക്കുന്ന രാജ്യത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഗൂഗ്ള്‍ പേ സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇതോടെ ആളുകൾക്ക് ആന്‍ഡ്രോയ്ഡ് ഫോണില്‍നിന്നും സ്മാർട്ട് വാച്ചുകളില്നിന്നും […]Read More
Sariga Rujeesh
February 14, 2023
പ്രണയദിനത്തിൽ ഓർമയാകാനൊരുങ്ങി ഇന്റർനെറ്റ് എക്സ്പ്ലോറർ 11. ഫെബ്രുവരി 14നാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ പൂർണമായി പ്രവർത്തനരഹിതമാകുന്നത്. വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ചൊവ്വാഴ്ച ബ്രൗസറിലേക്കുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റ് വഴി ശാശ്വതമായി പ്രവർത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി. 2021 അവസാനത്തോടെ പുറത്തിറങ്ങിയ വിൻഡോസ് 11ൽ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്റ്റ്വെയർ ഉൾപ്പെടുത്തിയിട്ടില്ല, പക്ഷേ നിലവിൽ സപ്പോർട്ട് ചെയ്യുന്ന വിൻഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകൽ ഈ സേവനം നല്‍കുന്നത് തുടരുന്നുണ്ട്. ഫെബ്രുവരി 14-ന് ഇന്റർനെറ്റ് എക്സ്പ്ലോറർ 11 ശാശ്വതമായി പ്രവർത്തനരഹിതമാക്കുമെന്ന് […]Read More
Sariga Rujeesh
February 14, 2023
വാലന്റൈൻസ് ഡേ പ്രമാണിച്ച് നിരവധി പ്രീപെയ്ഡ് ഓഫറുകളുകളുമായി പ്രഖ്യാപിച്ച് റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും. വോഡഫോൺ ഐഡിയയുടെ പുതുതായി അവതരിപ്പിച്ച ഓഫർ 14 വരെ വിഐ ആപ്പ് ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് മാത്രമേ റീഡീം ചെയ്യാനാകൂ. അതേസമയം, ഫെബ്രുവരി 10-നോ അതിന് ശേഷമോ റീചാർജ് ചെയ്യുന്ന ജിയോ ഉപഭോക്താക്കൾക്ക് വിപുലീകൃത വാലന്റൈൻസ് ഡേ പ്രത്യേക ഓഫറുകളിലൊന്ന് ലഭിക്കും. ജിയോ ഉപയോക്താക്കളും ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കും. കൂടാതെ എല്ലാ കൂപ്പണുകൾക്കും മൈജിയോ ആപ്പിലൂടെ പ്രതിഫലം ലഭിക്കും. ഈ ഓഫറുകൾ പരിമിത […]Read More
Sariga Rujeesh
February 11, 2023
നിരോധനത്തിന് ഏകദേശം മൂന്ന് വർഷത്തിന് ശേഷം ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്ക് ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി. ഇന്ത്യയിലെ 40 ജീവനക്കാരെയും കമ്പനി പിരിച്ചുവിട്ടു. പിരിച്ചുവിട്ട തൊഴിലാളികൾക്ക് 9 മാസത്തെ പിരിച്ചുവിടൽ ശമ്പളം നൽകും. 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ടിക് ടോക്കിനെ 2020 ലാണ് നിരോധിച്ചത്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി 300 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനൊപ്പമാണ് ടിക് ടോക്കിനും നിരോധനം വന്നത്. 2019ൽ ആൻഡ്രോയിഡിൽ ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക് ടോക്കണ്‍. 15 […]Read More
Sariga Rujeesh
February 10, 2023
ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കൻ കമ്പനിയായ അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യയുടെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് നിർമിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്. ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, […]Read More
Sariga Rujeesh
February 4, 2023
2004ലാണ് ഫേസ്ബുക്കിന്റെ കഥ തുടങ്ങുന്നത്. എന്നാൽ അതിനുമുമ്പ് 2003ൽ ഹാർവാർഡിൽ പഠിക്കുമ്പോഴാണ് സുക്കർബർഗ് ഫെയ്സ്മാഷ് ആരംഭിച്ചത്. വിദ്യാർത്ഥികൾക്ക് മറ്റ് വിദ്യാർത്ഥികളുടെ ആകർഷണീയത വിലയിരുത്തുന്നതിനുള്ള ഒരു ഓൺലൈൻ സേവനമായിരുന്നു ഇത്. എന്നാൽ വിഭവങ്ങൾ ഏറ്റെടുക്കുന്നതിൽ സർവകലാശാലാ നയം ലംഘിച്ചതിനാൽ അവർ രണ്ട് ദിവസത്തിനുള്ളിൽ ഫേസ്മാഷ് അടച്ചുപൂട്ടി. എന്നിരുന്നാലും, സുക്കർബർഗ് അനുഭവത്തിൽ നിന്ന് മനസ്സിലാക്കുകയും 2004 ജനുവരിയിൽ ഫേസ്ബുക്കിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഫോട്ടോകളും പോസ്റ്റുകളും ഉപയോഗിച്ച് സോഷ്യൽ മീഡിയ സാന്നിധ്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന ഹാർവാർഡ് വിദ്യാർത്ഥികളാണ് ആപ്പ് ആദ്യം […]Read More
Recent Posts
No comments to show.