2024 ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുമായി ബിജെപി. തെരഞ്ഞെടുത്ത മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ പ്രധാന നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്കി. വി.മുരളീധരന് തിരുവനന്തപുരത്തും പി.സുധീര്‍ ആറ്റിങ്ങലിലും കുമ്മനം രാജശേഖരന് പത്തനംതിട്ടയിലും സുരേഷ് ഗോപി, സി.കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് തൃശ്ശൂരും നൽകി,ഇവർ പാലക്കാട് എന്നിവിടങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്നലെ നടന്ന കോര്‍ കമ്മിറ്റിയില്‍ പ്രകാശ് ജാവ്ദേക്കര്‍ ആണ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പ്രകാശ് ജാവ്ദേക്കര്‍ ചുമതലയേറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്തെ ആറ് ലോക്സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിമാര്‍ ബൂത്തുകളിലേക്ക് നേരിട്ടെത്തുന്ന തരത്തിലായിരുന്നു […]Read More
Ananthu Santhosh
November 18, 2022
തിരുവനന്തപുരം കോർപ്പറേഷൻ കത്ത് കേസ് മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കുറ്റപ്പെടുത്തി..കത്ത് കത്തിച്ചതിന് തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കണം.ഫോണിൽ ആനാവൂരിൻ്റെ മൊഴി എടുത്തത് കേട്ട് കേൾവിയില്ലാത്ത പരിപാടിയാണ്.ആനാവൂർ നാഗപ്പൻ സമാന്തര എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചാണെന്നും അദ്ദേഹം പരിഹസിച്ചു. അതിനിടെ നിയമന കത്ത് വിവാദത്തിൽ പ്രത്യേക കൗൺസിൽ യോഗം ചേരുമ്പോള്‍.മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കരുതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.ഡപ്യൂട്ടി മേയർ അധ്യക്ഷത വഹിക്കണമെന്നാണ് ആവശ്യം.Read More
Ananthu Santhosh
November 17, 2022
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ശശി തരൂര്‍ എംപിയെ കോണ്‍ഗ്രസ് ഒഴിവാക്കിയത് ചര്‍ച്ചയാകുന്നു. താരപ്രചാരകരുടെ പട്ടികയിലേക്ക് പരിഗണിക്കാത്തതില്‍ നിരാശയില്ലെന്നാണ് തരൂരിന്റെ പ്രതികരണം. തരൂരിനെ മുന്‍പും പ്രചാരകനാക്കിയിട്ടില്ലെന്നാണ് എഐസിസിയുടെ നിലപാട്. ഡിസംബര്‍ ഒന്ന് അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നാല്പതംഗ താരപ്രചാരകരുടെ പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ അണിനിരക്കുന്ന പട്ടികയില്‍ സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായ രമേശ് ചെന്നിത്തലയും ഇടം നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ട് […]Read More
Ananthu Santhosh
November 16, 2022
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കെ മുരളീധരന്. ആനാവൂര്‍ നാഗപ്പന് ഭരിക്കാനാണ് മേയറെ റബ്ബര്‍ സ്റ്റാമ്പാക്കിയതെന്ന് കെ മുരളീധരന് പറഞ്ഞു. ഇത് പറയുമ്പോള്‍ തനിക്കെതിരെ വക്കീല്‍ നോട്ടീസ് വന്നേക്കും, എന്നാലും തുറന്നുപറയുമെന്നും മുരളീധരന് പറഞ്ഞു. നഗരസഭയുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്ത് വ്യാജമാണെങ്കില്‍ അതാരുണ്ടാക്കി എന്നുകണ്ടെത്തണം. എല്‍ഡിഎഫ് രാജ്ഭവനെതിരായി നടത്തിയ മാര്‍ച്ചിനെയും കെ മുരളീധരന് വിമര്‍ശിച്ചു. വെള്ളായണി പരമു ഇത്തിക്കരപ്പക്കിക്കെതിരെ സമരം ചെയ്ത പോലെയാണ് എല്‍ഡിഎഫിന്റെ രാജ്ഭവന് സമരം. രണ്ടുപേരും കളളന്മാരാണ്. ഒരാള്‍ കാവിവത്ക്കരണം നടത്താനും മറ്റേയാള്‍ മാര്‍ക്സിസ്റ്റ്വത്ക്കരണം […]Read More
Ananthu Santhosh
November 16, 2022
തിരുവനന്തപുരം:കോൺഗ്രസിൽ അഭിപ്രായഭിന്നത ഇല്ലെന്നും അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് സർക്കാരിന് എതിരായ സമരത്തിൽ നിന്ന് ഫോക്കസ് മാറ്റാനെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രാജിസന്നദ്ധത അറിയിച്ചു എന്നത് തെറ്റായ വാർത്തയാണ്. നാക്കുപിഴ പറ്റിയെന്ന അദ്ദേഹത്തിന്റെ വിശദീകരണം പാർട്ടി സ്വീകരിച്ചതാണ്. കത്ത് കൊടുത്തു എന്ന് പറയുന്നതൊക്കെ ശൂന്യാകാശത്ത് നിന്നെത്തിയ പച്ചക്കള്ളമാണ്. സുധാകരന് എല്ലാവരുടെയും പിന്തുണയുണ്ടെന്നും സതീശൻ പറഞ്ഞു. തെറ്റായ വാർത്തകളും നുണകളും പ്രചരിപ്പിക്കുന്നത് സർക്കാരിനെ രക്ഷപ്പെടുത്താനാണെന്നും സതീശൻ കൂട്ടിച്ചേർത്തു. ആർഎസ്എസുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ തുടർന്ന് […]Read More
Harsha Aniyan
November 15, 2022
മുന്‍ കെപിസിസി ഉപാധ്യക്ഷന്‍ സി. കെ ശ്രീധരന് നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സിപിഐഎമ്മില്‍ ചേരുന്നു. 47 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതിന് പിന്നിലെ കാരണങ്ങള്‍ വൈകാതെ വ്യക്തമാക്കുമെന്ന് സി കെ ശ്രീധരന് പ്രതികരിച്ചു. സിപിഐഎമ്മിന്റെ ഔദ്യോഗിക സ്വീകരണ പരിപാടി കാഞ്ഞങ്ങാട് നടക്കും.Read More
Ananthu Santhosh
November 9, 2022
ഗവർണർ മാധ്യമങ്ങളെ കാണുന്നത് പാൻമസാല ചവച്ചുകൊണ്ട് ;വി.പി.സാനു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പാൻമസാല ചവച്ചുകൊണ്ടാണു മാധ്യമങ്ങളെ കാണുന്നതെന്നും രാജ്ഭവനിൽ എക്സൈസ് വകുപ്പ് പരിശോധന നടത്തണമെന്നും എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു.‘‘പാൻ മസാല കേരളത്തിൽ നിരോധിച്ചതാണ്. ഗവർണർ കൃത്യമായി നിയമം ലംഘിക്കുന്നുവെന്നു വ്യക്തമാണ്’– സാനു പറഞ്ഞു.Read More
Sariga Rujeesh
November 9, 2022
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ സാധ്യത പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ ജഡേജയും. സ്ഥാനാർഥികളുടെ അന്തിമ പട്ടിക തീരുമാനിക്കുന്നതിനായി ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ച യോഗം ചേരുന്നുണ്ട്. സംസ്ഥാനത്ത് 27 വർഷമായി ഭരണത്തിൽ തുടരുന്ന പാർട്ടി, ഇത്തവണ ഏതാനും മുതിർന്ന നേതാക്കളെ മത്സരിപ്പിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവർക്കൊന്നും ഇത്തവണ സീറ്റുണ്ടാകില്ല. 75 വയസ്സ് പൂർത്തിയായവരെയും സ്ഥാനാർഥി പട്ടികയിൽനിന്ന് […]Read More
Harsha Aniyan
October 30, 2022
രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ പര്യടനം തുടരുന്നു. ഗൊല്ലപ്പള്ളിയിൽ നിന്ന് ആരംഭിച്ച സംസ്ഥാനത്തെ അഞ്ചാം ദിനത്തെ പര്യടനം വൈകിട്ട് സോളിപുരിൽ സമാപിക്കും. വലിയ ജനപങ്കാളിത്തമാണ് ഓരോ മേഖലയിലും യാത്രയിലുടനീളമുള്ളത്.Read More
Sariga Rujeesh
October 29, 2022
സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. മൂന്ന് ദിവസമായാണ് യോഗം ചേരുന്നത്. ഭരണത്തിലെ ഗവർണറുടെ ഇടപെടലും മന്ത്രിമാർക്കും വിസിമാർക്കുമെതിരായ നീക്കവും സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതിലും യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നിവയും കേന്ദ്ര കമ്മിറ്റി പരിശോധിക്കും. തൊഴിലാളി സംഘടന റിപ്പോർട്ടും കേന്ദ്രക്കമ്മിറ്റി ചർച്ച ചെയ്യുന്നുണ്ട്.Read More
Recent Posts
No comments to show.