കോട്ടയത്ത് വീണ്ടും കോൺഗ്രസിന്റെ പേരിൽ ശശി തരൂർ അനുകൂല പോസ്റ്റർ. കോട്ടയം ഇരാറ്റുപേട്ടയിലാണ് ശശി തരൂർ വരട്ടെ, കോൺഗ്രസ് ജയിക്കട്ടെ എന്ന കുറിപ്പോടുകൂടെയുള്ള ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ശശി തരൂരിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം കൊല്ലത്ത് വിവിധയിടങ്ങളിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിലും ഡിസിസി ഓഫീസിന് മുന്നിലും യൂത്ത് കോണ്‍ഗ്രസിന്റെ പേരിൽ ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.Read More
Sariga Rujeesh
October 10, 2022
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണ്ണക്കടത്ത് വിവാദങ്ങളും അധികാര ഇടനാഴികളിൽ നടന്ന കാര്യങ്ങളും വിവരിക്കുന്ന പുസ്തകത്തിന് ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ് പേരിട്ടിരിക്കുന്നത്. ചെന്നൈയിൽ വച്ച് എം ശിവശങ്കർ തന്റെ കഴുത്തിൽ താലിക്കെട്ടിയെന്നും പുസ്തകത്തിൽ പറയുന്നു. മറ്റന്നാൾ പുസ്തകം വിപണിയിലിറങ്ങും. മുൻപ് എം ശിവശങ്കർ എഴുതിയ പുസ്തകത്തിന് ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയിൽ മഹാഭാരതത്തെ കൂട്ടുപിടിച്ച് ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. തൃശ്ശൂർ ആസ്ഥാനമായ […]Read More
Ananthu Santhosh
October 10, 2022
കോഴിക്കോട് : മുഖ്യമന്ത്രിയുടെ വിദേശ യാത്ര സുതാര്യം അല്ല എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യാത്രയുടെ പുരോഗതി ജനങ്ങൾക്ക് മുന്നിൽ വയ്ക്കണം. നാടിന് ഉപകാരമുള്ള ഒന്നും യാത്രയുടെ ഭാഗമായി ചെയ്തിട്ടില്ല. യാത്ര രഹസ്യമാക്കിവച്ചതിൽ ദുരൂഹത ഉണ്ട് കുടുംബത്തോടൊപ്പം ചെയ്യുന്ന യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.സ്വർണക്കടത്തിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിച്ചു.സ്വപ്നയുടെ പുസ്തകത്തിൽ പറയുന്ന […]Read More
Ananthu Santhosh
October 10, 2022
തിരുവനന്തപുരം: ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷ ഉണ്ടായിട്ടും ഹിന്ദി അടിച്ചേൽപ്പിക്കാൻ നീക്കം നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. കേന്ദ്ര സർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുകയാണ്. ഒരു ഭാഷ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. വൈവിധ്യങ്ങൾക്ക് മുകളിൽ ഏകത്വം അടിച്ചേൽപ്പിക്കപ്പെടുന്നു. ഇത്തരം നീക്കങ്ങൾ മതരാഷ്ട്രത്തിലേക്കുള്ള ചുവട് വെപ്പാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ജോലിക്ക് ഹിന്ദി ഭാഷാ പരിജ്ഞാനം മാനദണ്ഡമാക്കാനുള്ള 112 ശുപാര്‍ശയടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ ഔദ്യോഗിക ഭാഷാ […]Read More
Ananthu Santhosh
October 8, 2022
കോട്ടയം: കോൺഗ്രസിന്റെ കേരളത്തിലെ സമുന്നതനായ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ നാട്ടിൽ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണ ശശി തരൂരിന്. കോട്ടയം പുതുപ്പള്ളിൽ ശശി തരൂരിനെ അനുകൂലിച്ച് പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികളാണ് തരൂരിനെ അനുകൂലിക്കുന്നത്. ഇവർ കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. കോൺഗ്രസിന്റെ വളർച്ചയ്ക്ക് തരൂർ അധ്യക്ഷനാകണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ഇലക്ഷൻ വരുമ്പോൾ പ്രവർത്തകരാണ് എല്ലാം എന്ന് പറയുന്ന നേതാക്കളെല്ലാം പ്രമേയം കാണണമെന്ന മുന്നറിയിപ്പോടെയാണ് പ്രമേയം മേൽക്കമ്മറ്റികൾക്ക് […]Read More
Ananthu Santhosh
October 6, 2022
ചെന്നൈ: കോണ്‍ഗ്രസിനെ യുവ ഇന്ത്യയുടെ പാര്‍ട്ടിയാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് ശശി തരൂര്‍ എം പി. യുവ ജനങ്ങളുടെ പിന്തുണ തനിക്ക് ലഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്തുണ തേടി ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇതൊരു വെല്ലുവിളി നിറഞ്ഞ തെരഞ്ഞെടുപ്പാണ്. മികച്ച വോട്ടു നേടാനാകുമെന്നാണ് പ്രതീക്ഷ. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് പ്രത്യേകിച്ച് യുവജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. യുവ ഇന്ത്യയുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറണമെന്നാണ് ആഗ്രഹം. അദ്ധ്യക്ഷ പദവിയിലേക്കുള്ള […]Read More
Ananthu Santhosh
October 3, 2022
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി നേരത്തെ തന്നെ ഒരുക്കങ്ങള്‍ തുടങ്ങിയതാണ്. രണ്ടു ടേമുകളിലായുള്ള പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ടു പിടിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും, ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയും തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍. ദക്ഷിണേന്ത്യയില്‍ ഉള്‍പ്പടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയായ മണ്ഡലങ്ങള്‍ വേര്‍തിരിച്ച് പ്രത്യേക ശ്രദ്ധ നല്‍കുന്നതിന് കേന്ദ്രമന്ത്രിമാര്‍ നടത്തിയ സന്ദര്‍ശനങ്ങളുടെ ആദ്യ റൗണ്ട് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 144 മണ്ഡലങ്ങളുടെ ചുമതലകളാണ് കേന്ദ്രമന്ത്രിമാര്‍ക്ക് വേര്‍തിരിച്ച് നല്‍കിയിരിക്കുന്നത്. തൊഴിലില്ലായ്മ […]Read More
Ashwani Anilkumar
October 1, 2022
മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യംRead More
Ananthu Santhosh
September 29, 2022
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കർണാടകയിൽ പ്രവേശിക്കും. ഗുണ്ടൽപേട്ടിൽ നിന്ന് രാവിലെ ഒമ്പത് മണിക്കാണ് പദയാത്ര തുടങ്ങുക. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. കർഷക നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര സംസ്ഥാനത്ത് എത്തുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളിൽ രാഹുലിന്റെ യാത്രയിൽ പങ്കുചേരാൻ കർണാടകയിലെത്തും. 19 ദിവസത്തെ […]Read More
Sariga Rujeesh
September 29, 2022
കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര അടുത്ത ദിവസം പ്രവേശിക്കാനിരിക്കെ കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്ത് സ്ഥാപിച്ച പോസ്റ്ററുകള്‍ നശിപ്പിച്ചു. ചാമരാജനഗര്‍ ജില്ലയിലൂടെ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിക്കാനിരിക്കെ, ഗുണ്ട്ലുപേട്ട് പ്രദേശത്ത് സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചിരിക്കുന്നത്.യാത്രയെ സ്വാഗതം ചെയ്തുകൊണ്ട് സ്ഥാപിച്ച 40ലധികം പോസ്റ്ററുകള്‍ നശിപ്പിച്ചിട്ടുണ്ട്. ഗുണ്ട്ലുപേട്ട് ഹൈവേയില്‍ സ്ഥാപിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും പോസ്റ്ററുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കീറിയതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സെപ്റ്റംബര്‍ ഏഴിന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇപ്പോള്‍ 22-ാം ദിവസത്തിലാണ്.Read More
Recent Posts
No comments to show.