Sariga Rujeesh
September 30, 2022
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. 1000 കോടി രൂപയാണ് സർക്കാർ കടമെടുക്കുന്നത്. കേന്ദ്രസർക്കാർ അനുവദിച്ച പരിധിയ്ക്കുള്ളിൽ നിന്നാണ് കടമെടുപ്പ്. ഒക്ടോബർ ആദ്യം ശമ്പളവും പെൻഷനും തടസ്സമില്ലാതെ വിതരണം ചെയ്യാനാണ് ഇപ്പോൾ കടമെടുക്കുന്നത്. റിസർവ്വ് ബാങ്ക് വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ നടക്കും. ഒക്ടോബർ മൂന്നിന് ഇ- കുബേർ സംവിധാനം വഴിയാണ് ഇത് നടക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് സർക്കാർ കടമെടുക്കുന്നത്. ചൊവ്വാഴച്ച 1436 കോടി […]Read More
Sariga Rujeesh
September 30, 2022
തൃശ്ശൂർ ചാലക്കുടിയിൽ തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയം. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് . മൂന്നു തെരുവ് നായകളാണ് ചത്തത്.Read More
Ashwani Anilkumar
September 30, 2022
മലയാളത്തിന്റെ പ്രിയ താരങ്ങളായ ഫഹദും അപർണ ബാലമുരളിയുമാണ് ഹൊംബാളെ ഫിലിംസിന്റെ പുതിയ ചിത്രത്തിൽ നായികാനായകൻമാർ. പവൻ കുമാറിന്റെ സംവിധാനത്തിൽ ‘ധൂമം’ എന്ന് പേരിട്ട ചിത്രത്തിൽ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ ഒമ്പതിന് ആരംഭിക്കും. ഹൊംബാളെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദുർ ആണ് നിർമാണം. പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി. പ്രൊഡക്ഷൻ […]Read More
Ashwani Anilkumar
September 29, 2022
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 37,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ വില 25 രൂപ ഉയർന്നു. വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വർണത്തിൻറെ വില 20 രൂപയായി ഉയർന്നു. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിപണി […]Read More
Ananthu Santhosh
September 29, 2022
തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ വിനോദ വിജ്ഞാന സാംസ്കാരിക പരിപാടികളുടെ സമന്വയം ‘ഹാപ്പിനസ് ഫെസ്റ്റിവല്‍’ ഒരുങ്ങുകയാണ്. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ലോഗോ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രശസ്ത ചലച്ചിത്രതാരം ആസിഫ് അലിക്ക് നല്കി പ്രകാശനം ചെയ്തു. ഡിസംബര്‍ 21 മുതല്‍ 31 വരെ നീളുന്ന ഫെസ്റ്റില്‍ എക്സിബിഷനുകള്‍, അന്താരാഷ്ട്ര ചലച്ചിത്രമേള, പ്രശസ്ത മ്യൂസിക് ബാന്‍ഡുകള്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ, നാടകോത്സവം, ഫ്ളവര്‍ ഷോ, ചില്‍ഡ്രന്‍സ് അമ്യൂസ്മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, പുസ്തകോത്സവം, കലാകായിക മത്സരങ്ങള്‍, അഗ്രികള്‍ച്ചറല്‍ […]Read More
newscomusr
June 30, 2019
ഇന്ധനം, അത് ഡീസലോ പെട്രോളോ ആകട്ടെ, എല്ലാ വാഹനങ്ങൾക്കും ഒരു ചാലക ഘടകമായി പ്രവർത്തിക്കുന്നു. ഇത് ഇന്ധന ടാങ്കുകളിൽ സൂക്ഷിക്കുകയും വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ എഞ്ചിൻ പവർ ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. ഫ്യുവൽ ഇൻജക്ടറുകളിലേക്കോ കാർബ്യൂറേറ്ററുകളിലേക്കോ എണ്ണ കൈമാറാൻ ഇന്ധന ലൈനുകൾ സഹായിക്കുന്നു, അത് ഓട്ടോമൈസ്ഡ് ഇന്ധനം ജ്വലന അറയിലേക്ക് സ്പ്രേ ചെയ്യുകയും ഒടുവിൽ വാഹനം പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ക്രൂഡ് ഓയിലിൽ നിന്ന് പെട്രോളും ഡീസലും എണ്ണക്കമ്പനികൾ വേർതിരിച്ചെടുക്കുന്നു. അത് പിന്നീട് ശുദ്ധീകരണത്തിന് വിധേയമാവുകയും ശുദ്ധീകരണ രീതികളെ […]Read More
newscomusr
June 27, 2019
ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും സുരക്ഷയും സൌകര്യവും വർധിപ്പിക്കാൻ വാട്സ്ആപ്പ് ശ്രദ്ധിക്കുന്നുണ്ട്. മെസേജുകളും മീഡിയകളും അയക്കാനായി നമ്മൾ ഉപയോഗിക്കുന്ന വാട്സ്ആപ്പിലൂടെ ഇപ്പോൾ പണവും അയക്കാം. വാട്സ്ആപ്പ് പേ എന്ന ഫീച്ചറാണ് ഇതിന് സഹായിക്കുന്നത്. വാട്സ്ആപ്പ് പേ ഇന്ത്യയിൽ അവതരിപ്പിച്ചിട്ട് കുറച്ച് മാസങ്ങളായി എങ്കിലും ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം മറ്റ് യുപിഐ ആപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്. വാട്സ്ആപ്പ് പേ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. വാട്സ്ആപ്പ് മെസേജ് അയക്കുന്ന […]Read More
Recent Posts
No comments to show.