സ്ത്രീസുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി സൈക്കിളില്‍ ഭാരത പര്യടനത്തിനിറങ്ങിയ ദേശീയ കായിക താരവും പര്‍വതാരോഹകയുമായ ആശാ മാളവിയ തിരുവനന്തപുരത്തെത്തി. തനിച്ച് ഇന്ത്യ മുഴുവന്‍ സൈക്കില്‍ സഞ്ചരിക്കുന്ന ഈ മധ്യപ്രദേശുകാരി ഇതിനോടകം കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി. 20,000 കി.മീറ്റര്‍ ആണ് ആശ സൈക്കിളില്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെത്തിയ ആശ ഗതാഗത മന്ത്രി ആന്റണി രാജു ഉള്‍പ്പെടെ പ്രമുഖരെ സന്ദര്‍ശിച്ചു. തിരുവനന്തപുരം കളക്ടറേറ്റിലെത്തിയ ആശയെ ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം അനില്‍ ജോസ്, ഹുസൂര്‍ ശിരസ്തദാര്‍ എസ്. രാജശേഖരന് എന്നിവര്‍ […]Read More
Harsha Aniyan
December 27, 2022
വിവാഹ സൽകാരത്തിനിടെ ലിഫ്റ്റില്‍ നിന്ന് വീണ് മധ്യവയസ്കന് മരിച്ചു. ചക്കിക്കാവ് കാഞ്ഞിരപ്പറമ്പിൽ ദാസൻ(54) ആണ് മരിച്ചത്. ഞായറാഴ്ച കൂടത്തായിലെ ഓഡിറ്റോറിയത്തിൽ നടന്ന സത്കാരത്തിനിടെയാണ് അപകടം. ലിഫ്റ്റിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ അടിതെറ്റി തലയിടിച്ച് വീഴുകയായിരുന്നു. പരുക്കേറ്റ ദാസൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. ഭാര്യ: അജിത, മക്കൾ: ആദിൻഷ, അജിൻഷ. സഹോദരങ്ങൾ: രാജൻ,രാജേഷ്,ലീല, രാധ.Read More
Sariga Rujeesh
December 26, 2022
സംസ്ഥാനത്ത് വൈനിന്റെ വിൽപ്പന നികുതി കുറച്ചു.112 % മായിരുന്ന വിൽപ്പന നികുതി ബെവ്ക്കോ 86% ശതമാനമാക്കി. കുറഞ്ഞ വീര്യമുള്ള മദ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നികുതി കുറച്ചതെന്ന് ബെവ്കോ അറിയിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വൈൻ 150 രൂപയായിരുന്നത് 120 ആയി. ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവ്. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്ക്കോ ഔട്ട്ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്. 24 ന് […]Read More
Ashwani Anilkumar
December 17, 2022
ഇരുപത് വർഷങ്ങൾക്ക് മുൻപ് അനന്തപുരിയിലെ പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന ഭാഗവതമഹാ സത്രത്തിൽ ഇദംപ്രഥമമായി മുഴങ്ങിക്കേട്ടിരുന്ന സംസ്കൃതത്തിലുള്ള അനൗൻസ്മെന്റ് വീണ്ടും 38 മത് ഭാഗവത സത്രത്തിലും മുഴങ്ങിക്കേൾക്കുമ്പോൾ പ്രഭാഷകന്മാരെപ്പോലെ കേൾവിക്കാർക്കും അത്ഭുതം. ദേവഭാഷയായ സംസ്കൃതം അന്യം നിന്നു പോകുന്ന കാലഘട്ടത്തിൽ സംസ്കൃതത്തിൽ രചിച്ച ഭാഗവതത്തിന്റെ അവതരണ ഭാഗങ്ങളും, പ്രഭാഷകരെ പരിചയപ്പെടുത്തുന്നതും 20 വർഷം മുൻപ് നിർവ്വഹിച്ച അതേ ആൾ തന്നെയാണ് ഇത്തവണയും എന്നതുമാണ് പ്രത്യേകത. പാളയം സംസ്കൃത കോളേജിലെ വൈസ് പ്രിൻസിപ്പാളും സംസ്കൃത പണ്ഡിതനുമായ ഡോ. കെ ഉണ്ണിക്കൃഷ്ണൻ […]Read More
Ashwani Anilkumar
December 11, 2022
രാജ്യാന്തരമേളയെ ആകെ ഉണർത്തി സോളോ ഫോക്ക് ബാൻഡ്. തമിഴ് – മലയാളം നാടോടിഗാനങ്ങളുടെ റോക്ക് വെർഷൻ ഒരുക്കിയാണ് ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികൾക്ക് പുതിയ കാഴ്ചാനുഭവവും ഉണർവും ഒരുക്കിയത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ അതുൽ നറുകരയുടെ സംഗീതത്തിനൊപ്പം ചുവടു വയ്ക്കാൻ ശശി തരൂർ എം പിയും സർപ്രൈസായി സ്റ്റേജിൽ കയറി ഹരം പകർന്നു.Read More
Ashwani Anilkumar
December 10, 2022
മലയാള സിനിമയുടെ നാൾവഴികളുടെ നേർക്കാഴ്ചകളുമായി ശനിയാഴ്ച മുതൽ ടാഗോർ തിയേറ്ററിൽ ഫോട്ടോ പ്രദർശനം നടക്കും .മലയാള സിനിമയിലെ പ്രതിഭകളേയും മുഹൂർത്തങ്ങളേയും ആസ്പദമാക്കി മാങ്ങാട് രത്നാകരൻ ക്യുറേറ്റ് ചെയ്ത പുനലൂർ രാജന്റെ 100 ഫോട്ടോകൾ, അനശ്വരനടൻ സത്യന്റെ ജീവിതത്തിലെ 20 വർഷത്തെ 110 ചിത്രങ്ങൾ എന്നിവയാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .പ്രസിദ്ധ ഫോട്ടോഗ്രാഫർ ആർ.ഗോപാലകൃഷ്ണൻ ശേഖരിച്ച ചിത്രങ്ങളാണ് ‘സത്യൻ സ്മൃതി’യിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .സത്യന്റെ നൂറ്റിപ്പത്താം ജന്മവാർഷികത്തിൽ അതുല്യ നടനുള്ള ശ്രദ്ധാഞ്ജലിയായാണ് അക്കാദമി ചിത്രപ്രദർശനം ഒരുക്കുന്നത്. ഇരുട്ടിന്റെ ആത്മാവ്(1966), ഓളവും തീരവും(1960 […]Read More
Harsha Aniyan
December 9, 2022
ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. മാത്യു കുഴല്‍നാടനാണ് ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നോട്ടിസിലെ കാര്യങ്ങൾ ഗൗരവമേറിയ കാര്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എന്നാല്‍ കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ല. ഇന്ത്യയില്‍ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്നും എം ബി രാജേഷ് പറഞ്ഞു.Read More
Harsha Aniyan
December 9, 2022
പാറശാല ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ മൊഴിമാറ്റി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ഇത് വിശ്വസിച്ച് ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലം ആണ് കുറ്റസമ്മതം നടത്തിയതെന്നുമാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. നെയ്യാറ്റിൻകര കോടതിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുന്നിലാണ് മൊഴി നൽകിയത്. രഹസ്യമൊഴി പെൻ ക്യാമറയിൽ കോടതി പകർത്തിയിട്ടുണ്ട്. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതെല്ലാം നിഷേധിക്കുന്ന […]Read More
Harsha Aniyan
December 9, 2022
സംസ്ഥാന സർക്കാരിന്റെ 2020ലെ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിങ്, വികസനോന്മുഖ റിപ്പോർട്ടിങ്, ഫോട്ടോഗ്രഫി, കാർട്ടൂൺ എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിങ്, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട്, ടിവി അഭിമുഖം, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് ക്യാമറ, ടിവി ന്യൂസ് റീഡർ എന്നീ വിഭാഗങ്ങളിലുമാണു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അച്ചടി മാധ്യമ വിഭാഗത്തിൽ മാധ്യമം ദിനപത്രത്തിലെ നൗഫൽ കെ. ജനറൽ റിപ്പോർട്ടിങ്ങിനുള്ള പുരസ്കാരത്തിന് അർഹനായി. ‘സംവരണ അട്ടിമറിയുടെ കേരള മോഡൽ’ എന്ന റിപ്പോർട്ടിനാണു […]Read More
Ashwani Anilkumar
December 4, 2022
യുദ്ധത്തിൽ തകർന്ന ഗ്രാമത്തിലേക്ക് സ്വന്തം വീട് തേടി പോകുന്ന പെൺകുട്ടിയുടെ കഥപറയുന്ന ഇസ്രയേൽ ചിത്രം ബിറം , ഹംഗേറിയൻ സംവിധായകൻ ജാബിർ ബെനോ ബർനയിയുടെ സനോസ് – റിസ്ക്സ് ആൻഡ് സൈഡ് എഫക്ട്സ് എന്നീ ചിത്രങ്ങളുടെ ലോകത്തിലെ ആദ്യ പ്രദർശനം രാജ്യാന്തര ചലച്ചിത്ര മേളയിൽ.കാമില്ലേ ക്ലാവേൽ ആണ് ബിറത്തിന്റെ സംവിധായിക. ആസ്സാമീസ് ചിത്രം അനൂർ , ബംഗാളി ചിത്രം ശേഷ് പാത എന്നിവ ഉൾപ്പടെ 13 ചിത്രങ്ങളാണ് മേളയിൽ ആദ്യ പ്രദർശനത്തിനെത്തുന്നത്. മൊഞ്ജുൾ ബറുവയാണ് റിട്ട.അധ്യാപികയുടെ ഒറ്റപ്പെട്ട […]Read More
Recent Posts
No comments to show.