പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ രണ്ടര കോടിയുടെ വന്‍ ലഹരിവേട്ട. കര്‍ണ്ണാടക രജിസ്ട്രേഷന് നമ്പറിലുള്ള ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പൊലീസ് പിടികൂടി. ഹാന്‍സ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 781 ചാക്കുകളിലായി 576031 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് കണ്ടെടുത്തത്. ആന്റി നെര്‍ക്കോടിക് സെല്‍ ഡി.വൈ.എസ്.പി. ആര്.മനോജ്കുമാറും, ചെര്‍പ്പുളശ്ശേരി പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. വിപണിയില്‍ ഏകദേശം രണ്ടരകോടിയോളം വിലവരുമെന്ന് പൊലീസ് പറഞ്ഞു. മൈദ ചാക്കുകള്‍ക്കൊപ്പമാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ചാക്കുകളിലായി കണ്ടെടുത്തത്. ലോറി ഡ്രൈവര്‍ […]Read More
Sariga Rujeesh
February 26, 2023
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പദയാത്ര ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കാസർഗോഡ് നിന്ന് കഴിഞ്ഞ ജനുവരി 26 ന് ആരംഭിച്ച കേരള പദയാത്ര 11 ജില്ലകളിലൂടെ സഞ്ചരിച്ചാണ് തിരുവനന്തപുരം ജില്ലയിലെത്തുന്നത്. ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥാ പര്യടനം. വൈകിട്ട് നാലിന് പദയാത്രയെ ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ ഒ.എസ് അംബിക എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രം കിളിമാനുരാണ്. 27 ന് രാവിലെ 10 ന് കാരേറ്റ്, 11 ന് വെഞ്ഞാറമൂട്, […]Read More
Sariga Rujeesh
February 26, 2023
ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കം. പുലർച്ചെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുന്നത്. മാർച്ച് 7 നാണ് പൊങ്കാല. അനന്തപുരിയുടെ എല്ലാ വഴികളും ഇനി പത്തുനാൾ ആറ്റുകാലിലേക്ക്. രാവിലെ 10.30 ന് പണ്ടാര അടുപ്പിൽ തീ പകരും. തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്ന് ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും തീ […]Read More
Sariga Rujeesh
February 26, 2023
റെയിൽപാളത്തിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലെ ട്രെയിൻ ഗതാഗതത്തിൽ അടിയന്തര മാറ്റം വരുത്തി. ഇന്ന് ജനശദാബ്ദയടക്കമുള്ള ട്രെയിനുകൾ റദ്ദാക്കിക്കൊണ്ടും ചില ട്രെയിനുകളുടെ സർവീസിൽ മാറ്റം വരുത്തിയുമാണ് തീരുമാനം കൈകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് ഇന്ന് ഉച്ചക്ക് പുറപ്പെടുന്ന കണ്ണൂർ ജനശതാബ്ദി ട്രെയിനാണ് റദ്ദാക്കിയത്. വൈകീട്ട് 5.35 നുള്ള എറണാകുളം ഷൊർണൂർ മെമുവും റദ്ദാക്കി. എറണാകുളം – ഗുരുവായൂർ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂർ – എറണാകുളം എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം – ചെന്നൈ മെയിൽ സർവീസ് തുടങ്ങുക തൃശൂരിൽ […]Read More
Sariga Rujeesh
February 25, 2023
ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മാർച്ച് ആറ് വൈകിട്ട് ആറ് മുതൽ മാർച്ച് ഏഴ് വൈകിട്ട് ആറ് വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും എല്ലാ മദ്യവിൽപന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. ഉത്തരവിന് വിരുദ്ധമായി ഈ പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ മദ്യം വിതരണം ചെയ്യാനോ വിൽപന നടത്താനോ പാടില്ലെന്നും ജില്ലാ കളക്ടർ […]Read More
Sariga Rujeesh
February 25, 2023
തിരുവനന്തപുരം സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നന്നവയാണ്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. ജല നഷ്ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്. ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അമിതമായ […]Read More
Sariga Rujeesh
February 25, 2023
ഇടവേളക്കുശേഷം വീണ്ടും കുവൈത്ത്-കോഴിക്കോട് വിമാനം റദ്ദാക്കൽ. ഇത്തവണയും എയർ ഇന്ത്യ എക്സ്പ്രസാണ് സർവിസ് വെട്ടിക്കുറച്ചത്. മാർച്ചിൽ രണ്ടു ദിവസം (6, 13 ദിവസങ്ങളിൽ) കോഴിക്കോട്, കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് ഉണ്ടാകില്ലെന്നാണ് അറിയിപ്പ്. ഈ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്ന് രാവിലെ കുവൈത്തിലേക്കുള്ള സർവിസും തിരിച്ച് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുമുള്ള സർവിസും ഉണ്ടാകില്ല. മാർച്ചിലെ ആദ്യ രണ്ട് ചൊവ്വാഴ്ചകളിലെ സർവിസാണ് റദ്ദാക്കിയത്. സർവിസ് റദ്ദാക്കാനുള്ള കാരണം വ്യക്തമല്ല.Read More
Sariga Rujeesh
February 25, 2023
കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് ദിവസേന രണ്ടു സർവിസുകൾ നടത്താനും തിരുവനന്തപുരത്തേക്ക് റൂട്ടുകൾ വർധിപ്പിക്കാനുമുള്ള ഒമാൻ എയറിന്റെ തീരുമാനം കേരളത്തിലേക്കുള്ള യാത്രക്കാർക്ക് അനുഗ്രഹമാവും. അടുത്തമാസം അവസാനം മുതലാണ് ഒമാൻ എയർ സർവിസുകൾ വർധിപ്പിക്കുന്നത്. ഇതോടെ സ്കൂൾ അവധിക്കാലത്തും മറ്റു സീസണുകളിലും ടിക്കറ്റ് ലഭിക്കാത്തതുമൂലം അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് കുറവുവരും. ഒമാൻ എയറിന്റെ പുതിയ വേനൽക്കാല ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ എല്ലാ ദിവസവും പുലർച്ച മൂന്നിന് പുറപ്പെടുന്ന ആദ്യ വിമാനം രാവിലെ ഇന്ത്യൻ സമയം 8.05ന് കോഴിക്കോട്ടെത്തും. ഉച്ചക്ക് 2.05ന് പുറപ്പെടുന്ന […]Read More
Harsha Aniyan
February 25, 2023
കൊച്ചിയിലെ കുടിവെള്ള പ്രശ്നത്തിൽ കലം ഉടച്ച് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധം. എറണാകുളം വാട്ടർ അതോറിറ്റിക്ക് മുന്നിലായിരുന്നു കലം ഉടച്ച് പ്രതിഷേധം. കൊച്ചിയിലെ കുടിവെള്ളം ക്ഷാമം പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പാഴൂർ പഠമ്പിങ്ങ് സ്റ്റേഷനിലെ തകരാറിലായ മോട്ടോറുകളുടെ ട്രയൽ റൺ ഇന്ന് നടന്നില്ല . അതേ സമയം താൽകാലികമായി പ്രശ്നം പരിഹരിക്കാൻ തൈക്കാട്ടുശേരിയിൽ നിന്നും, മരടിൽ നിന്നും ടാങ്കറുകളിൽ കൊച്ചിയിലേക്ക് വെള്ളമെത്തിച്ച് തുടങ്ങിയിട്ടുണ്ട്.Read More
Harsha Aniyan
February 25, 2023
കൊച്ചി മെട്രോയിൽ തൊഴിലവസരം. ഡയറക്ടർ, മാനേജർ, ഫ്ളീറ്റ് മാനേജർ, ഫിനാൻസ് മാനേജർ എന്നീ തസ്തികയിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്. ഡയറക്ടർ ( സിസ്റ്റംസ്) ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിഇ/ബിടെക്ക്/ബിഎസ്സി എഞ്ചിനീയറിംഗ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. മാർച്ച് എട്ടാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം. മാനേജർ ( ഐടി-ഇഈർപി) ഐടിയിലോ കമ്പ്യൂട്ടർ സയൻസിലോ ബിഇ/ബിടെക്ക് പഠനം എഐസിടിഇ അംഗീകൃത സർവകലാശാലകളിൽ നിന്ന് പൂർത്തിയാക്കിയവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ഫ്ളീറ്റ് മാനേജർ […]Read More
Recent Posts
No comments to show.