വാട്സാപ്പ് ബീറ്റാ ഉപയോക്താക്കൾക്ക് നിലവിൽ പ്രീമിയം ലഭ്യമാണ്. സേവനം ഇതുവരെ ഒഫീഷ്യലി ആരംഭിച്ചിട്ടില്ല എങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റാ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റാ ഉപയോക്താക്കൾക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവിൽ പ്രവേശനമുള്ളൂ. ബിസിനസുകളെ ലക്ഷ്യം വെച്ചാണ് പ്രീമിയം സബ്സ്ക്രിപ്ഷൻ അവതരിപ്പിച്ചിരിക്കുന്നത്.പണമടച്ചുള്ള മിക്ക ഫീച്ചറുകളും ശരാശരി ഉപയോക്താവിന് പ്രത്യേകിച്ച് ഉപയോഗപ്രദമാകില്ല. പ്രീമിയം അക്കൗണ്ട് ഉപയോക്താക്കൾക്ക് മൂന്ന് മാസത്തിലൊരിക്കൽ കോൺടാക്ട് ലിങ്ക് മാറ്റാം. ഈ ഫീച്ചർ ടെലഗ്രാമിലുമുണ്ട്. പ്രീമിയം വേർഷനിൽ ഒരേ അക്കൗണ്ടിലൂടെ ഒരേസമയം 10 ഡിവൈസുകളെ വരെ […]Read More
Ananthu Santhosh
October 10, 2022
-പോലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്യുക നിങ്ങളുടെ പരാതിയുടെ ഒരു കോപ്പിയും റിപ്പോര്‍ട്ടും പോലീസ് സ്റ്റേഷനില്‍ നിന്നും ശേഖരിക്കുവാന്‍ മറക്കരുത്. കാരണം നിങ്ങളുടെ പാസ്പോര്‍ട്ട് നഷ്ടമായി എന്നതിനുള്ള തെളിവാണ് ഈ പരാതി. മാത്രമല്ല, ബന്ധപ്പെട്ട എംബസിയില്‍ നിന്ന് പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിക്കുവാനും അല്ലെങ്കില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുവാനുമെല്ലാം ഈ റിപ്പോര്‍ട്ട് സഹായിക്കും. -ഏറ്റവും അടുത്തുള്ള എംബസിയുമായി ബന്ധപ്പെടുക പാസ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ അടുത്തതായി ചെയ്യേണ്ട കാര്യം നിങ്ങള്‍ക്ക് ഏറ്റവും സമീപത്തുള്ള ഇന്ത്യന്‍ എംബസിയുമായോ ഇന്ത്യന്‍ കോണ്‍സുലേറ്റുമായോ ബന്ധപ്പെടുക എന്നതാണ്. […]Read More
Ananthu Santhosh
October 10, 2022
നമ്മൾ ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണിത് ഇന്റർനെറ്റ് ബാങ്കിങ്. കാരണം, ചെറിയൊരു അശ്രദ്ധപോലും ഈ ഡിജിറ്റൽ കാലഘട്ടത്തിൽ അമളി വിളിച്ചുവരുത്തിയേക്കാം. അക്കൗണ്ട് നമ്പർ മാറി പണം അയക്കപ്പെട്ട സംഭവം നമ്മളിൽ ചിലർക്കെങ്കിലും സംഭവിച്ചിട്ടുണ്ടാകാം. അത്തരം സന്ദർഭങ്ങളിൽ ഏറ്റവും ആദ്യം ചെയ്യേണ്ട ചില നടപടി ക്രമങ്ങളുണ്ട്. അതെന്താണെന്ന് നോക്കാം. ആദ്യമായ് വിവരം ബാങ്കിനെ അറിയിക്കുകയാണ് വേണ്ടത്. ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പരിലേക്ക് വിളിച്ച് അറിയിച്ചാലും മതിയാകും. തുടർന്ന് ബാങ്കിൽ നേരിട്ട് ചെല്ലാം. തെറ്റായ ട്രാൻസ്ഫർ സംബന്ധിച്ച് മാനേജർക്ക് അപേക്ഷ […]Read More
Ashwani Anilkumar
October 5, 2022
ഇന്ത്യയിൽ സ്വർണ്ണ ഇറക്കുമതി കുറച്ച് ബാങ്കുകൾ.രാജ്യത്ത് സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളിൽ പ്രമുഖരായ ഐസിബിസി സ്റ്റാൻഡേർഡ് ബാങ്ക്, ജെ പി മോർഗൻ സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നിവയാണ് ഈ നീക്കം നടത്തിയിരിക്കുന്നത്.ഇന്ത്യക്ക് പകരം ചൈന, തുർക്കി എന്നിവിടങ്ങളിൽ ഷിപ്മെന്റ് ഇറക്കാനാണ് ഇവരുടെ നീക്കം.ഉത്സവ സീസൺ മുന്നിൽ കണ്ടാണ് ഈ നടപടി എന്നാണ് സൂചന . സ്വർണ്ണ ലഭ്യത കുറയുന്നതോടെ കൂടുതൽ തുക നൽകി സ്വർണ്ണം സംഭരിക്കുന്നതിന് വിൽപനക്കാർ നിർബന്ധിതരാകും.ഇത് വലിയ രീതിയിൽ വിപണിയിൽ പ്രകമ്പനം ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ […]Read More
Sariga Rujeesh
October 4, 2022
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല നടപ്പിലാക്കുന്ന റിസര്‍ച്ച് ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് (ആര്‍ഐഎന്‍പി) അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍, പോസ്റ്റ് ഡോക്ടറല്‍ ഫെലോ, കോളേജ്-സര്‍വകലാശാല അദ്ധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ശാസ്ത്രജ്ഞര്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ (അവസാന വര്‍ഷ പ്രോജക്ട് പൂര്‍ത്തീകരിച്ചവര്‍ ആയിരിക്കണം) എന്നിവര്‍ക്ക് അപേക്ഷിക്കാം. ഗവേഷകരുടെ മികച്ച കണ്ടെത്തലുകള്‍ വാണിജ്യസാധ്യതയുള്ള സാങ്കേതികവിദ്യകളാക്കി മാറ്റുന്നതോടൊപ്പം ഗവേഷകര്‍ നേതൃത്വം നല്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു 5 ലക്ഷം രൂപ വരെ […]Read More
Sariga Rujeesh
October 3, 2022
വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയുടെ ആ ഭാഗ്യശാലി ആരെന്ന് ഇന്നറിയാം. സമാശ്വാസ സമ്മാനം 8,000 രൂപ ലഭിക്കും. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷവും നാലാം സമ്മാനം 5,000 രൂപയുമാണ്. അഞ്ചാം സമ്മാനം 2,000 രൂപയും ആറാം സമ്മാനം 1,000 രൂപയും ലഭിക്കും. ഏഴാം സമ്മാനം 500 രൂപയും എട്ടാം സമ്മാനം 100 രൂപയും ലഭിക്കും.Read More
Sariga Rujeesh
October 1, 2022
കോവിഡ് കാലത്ത് ആരോഗ്യ മേഖലയിൽ താങ്ങായി പിടിച്ചു നിർത്തിയ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ പ്രമുഖ നേഴ്സിംഗ് ഗ്രൂപ്പായ ഐ. എച്ച്.എൻ.എ യുടെ നേതൃത്വത്തിൽ 25 മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഐ.എച്ച്.എൻ.എ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം സമ്മാനിക്കും. ഇന്ത്യ, ഓസ്ട്രേലിയ, യു.എ.ഇ, യു.കെ, അമേരിക്ക എന്നിവടങ്ങളിൽ നിന്നുള്ള അഞ്ച് വീതം നഴ്സുമാർക്ക് വീതമാണ് അവാർഡുകൾ നൽകുന്നത്.ഇനിയും നിലക്കാത്ത കോവിഡ് മഹാമാരിയിൽ ഇതിനകം 65 ലക്ഷത്തോളം പേർ മരണപ്പെടുകയും അനേക ലക്ഷംപേർ മരണ തുല്യരായി ജീവിക്കുകയും ചെയ്യുന്നുണ്ട്. […]Read More
Ashwani Anilkumar
September 29, 2022
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 680 രൂപയുടെ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 37,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻറെ വില 25 രൂപ ഉയർന്നു. വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വർണത്തിൻറെ വില 20 രൂപയായി ഉയർന്നു. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിപണി […]Read More
Recent Posts
No comments to show.