പി.എസ്.സിയിൽ ജൂലൈ 2022 വകുപ്പുതല പരീക്ഷ വിജ്ഞാപന പ്രകാരം 2022 നവംബർ 10, 15, 22, 23 തീയതികളിൽ ഓൺലൈനായി നടത്താൻ നിശ്ചയിച്ച പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും. ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റിൽ പറയുന്ന തീയതിയിലും സമയത്തും സ്ഥലത്തും ഹാജരായി പരീക്ഷകളിൽ പങ്കെടുക്കണം.Read More
Sariga Rujeesh
November 6, 2022
മെഡിക്കൽ വിദ്യാഭ്യാസ സർവിസസിൽ റിസപ്ഷനിസ്റ്റ് (കാറ്റഗറി നമ്പർ 3/2019) തസ്തികയിലേക്ക് 2022 നവംബർ 10, 11 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണപരിശോധന നടത്തും. യോഗ്യതകളും മറ്റ് രേഖകളും മുമ്പ് വെരിഫൈ ചെയ്തവർ ഹാജരാകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2546341.Read More
Sariga Rujeesh
November 3, 2022
ഉപയോക്താക്കള്‍ക്കായി പുതിയ പരിഷ്കാരങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പ്. ഒരേസമയം 32 വാട്സ്ആപ്പ് അക്കൗണ്ടുകളെ വരെ കണക്ട് ചെയ്ത് വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യാന്‍ സാധിക്കുന്ന വിധം ഗ്രൂപ്പ് കോള്‍ സംവിധാനം വിപുലീകരിക്കുകയാണ് ഇതില്‍ ഒന്ന്. വലിയ ഫയലുകള്‍ വാട്സ്ആപ്പ് വഴി കൈമാറാന്‍ കഴിയാത്തത് ഒരു പോരായ്മയാണ്. ഇത് പരിഹരിച്ച് കൊണ്ട് രണ്ടു ജിബി വരെയുള്ള ഫയലുകള്‍ കൈമാറാനുള്ള സംവിധാനം ഒരുക്കും. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 1,024 ആയി ഉയര്‍ത്തുകയാണ് മറ്റൊരു പരിഷ്കാരം. […]Read More
Sariga Rujeesh
November 3, 2022
കരിക്കിന് വെള്ളം ദിവസവും കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കരിക്കിന് വെള്ളം നല്ലതാണ്. കരിക്കിന് വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും വിശപ്പ് കൃത്യമാകാനും ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാകാനും സഹായിക്കും. മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് കരിക്കിന് വെള്ളം. ശരീരത്തിന്റെ ഉന്മേഷം തിരിച്ചെടുക്കാനും ക്ഷീണം മാറ്റാനും കഴിയുന്ന നല്ല എനര്‍ജി ഡ്രിങ്കാണിത്. കരിക്കിന് വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാന്‍ സഹായിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ശരീരത്തിലെ […]Read More
Sariga Rujeesh
November 3, 2022
കർണാടകയിൽ വാഹനം മോഷണം പോയാൽ പോലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടേണ്ടതില്ല. ഇനി ഓൺലൈൻ ആയി പരാതി രജിസ്റ്റർ ചെയ്യാം. കർണാടക പൊലീസിന്റെ www.ksp.karna taka.gov.in എന്ന വെബ് സൈറ്റിൽ മോഷണം സംബന്ധിച്ച പരാതി രജിസ്റ്റർ ചെയ്യാം. ഉടൻ നിങ്ങൾക്ക് എഫ്.ഐ.ആർ ഓൺലൈനിൽ കിട്ടുകയും ചെയ്യും. മോഷണം പോകുന്ന വാഹന ഉടമകളുടെ പ്രയാസം കണ്ടാണ് ഈ സൗകര്യം ഏർപ്പെടുത്തിയതെന്ന് പൊലീസ് മേധാവി പ്രവീൺ സൂദ് പറഞ്ഞു.Read More
Sariga Rujeesh
November 3, 2022
കേരളസർവകലാശാലയുടെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിനുളള (റെഗുലർ/ബ്രിഡ്ജ് 2021 – 2022) അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോം സർവകലാശാല വെബ്സൈറ്റിൽ (www.research.keralauniversity.ac.in) നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. യോഗ്യരായ വിദ്യാർത്ഥികൾ അപേക്ഷാഫോമും അനുബന്ധ രേഖകളും രജിസ്ട്രാർ, കേരളസർവകലാശാല, പാളയം, തിരുവനന്തപുരം – 695034 എന്ന വിലാസത്തിൽ 2022 നവംബർ 30 ന് 5 മണിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്.Read More
Sariga Rujeesh
November 3, 2022
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ (IBPS) PO 2022 പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് IBPS PO പ്രിലിമിനറി ഫലം ibps.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്. IBPS PO ഫലം കാണാനുള്ള അവസാന തീയതി 2022 നവംബർ 9 ആണ്. IBPS PO പ്രിലിമിനറി പരീക്ഷ 2022 ഒക്ടോബർ 15, 16 തീയതികളിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡിൽ നടത്തിയത്. ഓരോ മാർക്ക് വീതമുള്ള 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ […]Read More
Sariga Rujeesh
November 2, 2022
പാലക്കാട് വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത പന്നിയങ്കരയിൽ നാളെ മുതൽ ടോൾ നിരക്ക് വർദ്ധിക്കും. അഞ്ച് ശതമാനം വരെ നിരക്ക് വർദ്ധിപ്പിക്കാനാണ് നാഷണൽ ഹൈവേ അതോരിറ്റി തീരുമാനം. കാർ, ജീപ്പ് ,വാൻ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 105 രൂപയാകും. രണ്ട് ഭാഗത്തേക്കും 155 രൂപയാകും. കഴിഞ്ഞ മാർച്ച് 9 ന് പന്നിയങ്കരയിൽ ടോൾ പിരിവ് ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് നിരക്ക് വർദ്ധിപ്പിക്കുന്നത്.Read More
Ashwani Anilkumar
November 2, 2022
ഭർത്താവിന്റെ സമ്മതമില്ലാതെ തന്നെ മുസ്ലിം സ്ത്രീകൾക്ക് വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് നേരത്തെയുള്ള കോടതി ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. ഖുല ഉൾപ്പെടെ കോടതിക്ക് പുറത്തുള്ള വിവാഹമോചനത്തിന് മുസ്ലിം സ്ത്രീകൾക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.Read More
Ashwani Anilkumar
November 2, 2022
സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് കശ്മീർ.കൊവിഡ് കാലത്ത് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഇവിടേക്ക് സഞ്ചാരികളുടെ കുതിപ്പാണ്. ഒന്നരക്കോടിയിലധികം സഞ്ചാരികളുമായി റെക്കോർഡിട്ട് കശ്മീർ. കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒൻപത് മാസക്കാലയളവിൽ 1.62 കോടി സന്ദർശകരാണ് ഇവിടേക്ക് എത്തി എന്നാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.Read More
Recent Posts
No comments to show.