ചില രോഗങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരില് വ്യത്യസ്ത ലക്ഷണങ്ങളാകും കാണിക്കുക. സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയണം. ഹൃദയാഘാതം അഥവാ ഹാര്‍ട് അറ്റാക്ക് ഇന്നത്തെ കാലത്ത് ആര്‍ക്കും വരാം. നെഞ്ചുവേദനയാണ് ഹാര്‍ട് അറ്റാക്കിന്റെ പ്രധാന ലക്ഷണമായി പറയുന്നത്.അതേസമയം, സ്ത്രീകളിലും പുരുഷന്മാരിലും ഹാര്‍ട്ട് അറ്റാക്ക് ഒരുപോലെയാണെങ്കിലും പുരുഷന്മാരില് പ്രകടമാകുന്ന ലക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സ്ത്രീകളിലെ ലക്ഷണങ്ങള്‍. വിയര്‍പ്പ്, പ്രഷര്‍, സന്ധിവേദന ഇതെല്ലാം സ്ത്രീകളിലെ ഹാര്‍ട് അറ്റാക്കിന്റെ ലക്ഷണങ്ങളാകാം. സ്ത്രീകളിലെ ക്ഷീണം ഹാര്‍ട്ട്അറ്റാക്കിന്റെ ലക്ഷണങ്ങളില്‍ ഒന്നുകൂടിയാണ്. ഹാര്‍ട് അറ്റാക്കിന് മുമ്പായി മാസങ്ങള്‍ക്ക് […]Read More
Keerthi
March 14, 2023
ആരോഗ്യത്തിന് വളരെ നല്ലതാണ് മുന്തിരി. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും വളരെ ഉത്തമമാണ് മുന്തിരി. ഇതൊക്കെ നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍, പലര്‍ക്കും മുന്തിരിയെ കുറിച്ച് അറിയാത്ത ഒരു കാര്യമുണ്ട്. എല്ലാവരേയും ഭയപ്പെടുത്തുന്ന ക്യാന്‍സറില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന ഒന്നാണ് മുന്തിരി.മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്സിഡന്റിന് വിവിധ ക്യാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം, പാന്‍ക്രിയാസ്, വായ, പ്രോസ്റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും. മുന്തിരിയിലെ ക്യുവര്സെറ്റിന് എന്ന ഘടകത്തിന് കൊളസ്ട്രോള്‍ […]Read More
Keerthi
March 14, 2023
സ്ത്രീകള്‍ ഏറ്റവുമധികം വിഷമിക്കുന്ന ഒരു സംഗതിയാണ് വന്ധ്യത. പ്രായം കൂടുന്നതിന് മുന്‍പ് തന്നെ വന്ധ്യത ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നതായും പഠനങ്ങള്‍ പറയുന്നു. അതാണ് മിക്ക സ്ത്രീകളിലും ഭീതിയുളവാക്കുന്ന പ്രധാന സംഗതി. എന്നാല്‍, വന്ധ്യതയെ അറിഞ്ഞ് ശരിയായ പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഇവയെ മാറ്റിയെടുക്കാമെന്നും വിദഗ്ധര്‍ പറയുന്നു. പ്രായം കൂടിവരുന്ന സാഹചര്യത്തില്‍ വന്ധ്യതയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.പുരുഷന്മാരെക്കാള് കൂടുതല്‍ ഇതിന് സാധ്യതയുള്ളതും സ്ത്രീകള്‍ക്ക് തന്നെ. അതിനാല്‍ തന്നെ, 30 വയസ് ആകുന്നതിന് മുന്‍പ് തന്നെ ഗര്‍ഭം ധരിക്കുന്നതാണ് […]Read More
Sariga Rujeesh
March 13, 2023
2016ലെ ഭിന്നശേഷി അവകാശ നിയമത്തിൽ (Rights of persons with Disabilities Act 2016) ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കുന്നതിന് സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ അടുത്ത ഘട്ട പരിശോധന സാമൂഹ്യ നീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങും ചേർന്ന് പൂർത്തിയാക്കി. പൊതു വിദ്യാഭ്യാസ വകുപ്പിലെ 30 പ്രവേശന തസ്തികകളിൽ ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവർത്തനപരവുമായ ആവശ്യതകൾ പരിശോധിച്ചു തയാറാക്കിയ കരട് പൊതുജനാഭിപ്രായത്തിനായി www.sjd.kerala.gov.in, www.nish.ac.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. […]Read More
Sariga Rujeesh
March 13, 2023
സാംസ്കാരിക വകുപ്പിന് കീഴിൽ ചെമ്പഴന്തി ശ്രീനാരാണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ഗുരുദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. ആലുവ അദ്വൈതാശ്രമത്തിൽ മാർച്ച് 15 മുതൽ 21 വരെയാണ് കോഴ്സ് നടക്കുക. കോഴ്സിന്റെ ഉദ്ഘാടനം രാവിലെ 10ന് പ്രൊഫസർ എം.കെ സാനു നിർവഹിക്കും. രജിസ്റ്റർ ചെയ്തവർ അന്നേദിവസം രാവിലെ ആലുവ അദ്വൈതാശ്രമത്തിൽ എത്തിച്ചേരണമെന്ന് ഡയറക്ടർ അറിയിച്ചു.Read More
Keerthi
March 13, 2023
ചർമ്മത്തിലെ കോശങ്ങൾക്ക് ജലാംശവും എണ്ണയുടെ അംശവും ഇല്ലെങ്കിൽ വരണ്ട ചർമ്മം ഉണ്ടാകും. ചർമ്മം വരണ്ട്, ഇളകുന്നതും, കട്ടിയുള്ളതും പൊളിഞ്ഞു പോകുന്നതും ആയിത്തീരും. ചർമ്മം ഇത്തരത്തിൽ വരണ്ടതാകുമ്പോൾ മോയിസ്ചറൈസറോ ഹൈഡ്രേറ്റിങ് ചികിത്സയോ ചെയ്തു പരിഹരിക്കാം. അങ്ങനെ ചർമ്മത്തിനുണ്ടാകുന്ന തടസ്സം നീങ്ങി ചർമ്മത്തിന് എണ്ണയും ജലാംശവും ലഭിക്കും.തണുപ്പ്, ഹ്യൂമിഡിറ്റി, അമിതമായി കഴുകുന്നത്, കൂടുതലായി ചർമ്മ സംരക്ഷണ വസ്തുക്കൾ ഉപയോഗിക്കുന്നത്, ചൂട് വെള്ളത്തിലെ കുളി, പരിസ്ഥിതിയിലെ മാറ്റങ്ങൾ, തണുത്ത കാറ്റ്, പോഷകക്കുറവ്, ജലാംശത്തിന്റെ കുറവ്, ആരോഗ്യ പ്രശ്നങ്ങൾ, തൈറോയിഡ് ഇവയെല്ലാം വരണ്ട […]Read More
Sariga Rujeesh
March 11, 2023
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കുകളിൽ വിവിധ തസ്തികകളിലായി 11 മാസത്തെ കരാർ നിയമനത്തിന് 167 ഒഴിവുണ്ട്. സേവന കാലാവധി ഒരുവർഷത്തേക്കുകൂടി നീട്ടിക്കിട്ടാവുന്നതാണ്. മെഡിക്കൽ ഓഫിസർ (28), മെഡിക്കൽ സ്പെഷലിസ്റ്റ് (5), ഡെന്റൽ ഓഫിസർ (11), ഗൈനകോളജിസ്റ്റ് (3), റേഡിയോളജിസ്റ്റ് (3), ഓഫിസർ ഇൻചാർജ് (6), റേഡിയോഗ്രാഫർ (3), ലാബ് അസിസ്റ്റന്റ് (8), ലാബ് ടെക്നീഷ്യൻ (9), ഫിസിയോതെറാപ്പിസ്റ്റ് (1), ഫാർമസിസ്റ്റ് (13), നഴ്സിങ് അസിസ്റ്റന്റ് (7), ഡെന്റൽ ഹൈജീനിസ്റ്റ് (13), ഐ.ടി നെറ്റ്വർക് […]Read More
Keerthi
March 11, 2023
1 വെണ്ടക്ക: ധാരാളം നാരുകൾ അടങ്ങിയിരിക്കുന്ന ഈ ആഹാരത്തിൽ കലോറിയും കുറവാണ്. അതിനാൽ കൊളസ്ട്രോൾ കുറയുന്നു.2 വഴുതന: വഴുതനയിലും ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. അതുപോലെ, കലോറിയും കുറവായതിനാൽ ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നു.3 ബീൻസ് : ഇതിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ആഹാരം പെട്ടെന്ന് ദഹിക്കുന്നതിന് സഹായിക്കുന്നു.4 ധാന്യങ്ങൾ: ബാർളി,അതുപോലെ മുഴുവൻ ധാന്യങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും.5 നട്സ്: നല്ല ഹെൽത്തി ഫാറ്റ് അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നു. ഹൃദയത്തെ സംരക്ഷിക്കുന്നു6 ഓട്സ് : ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഓട്സ് […]Read More
Sariga Rujeesh
March 10, 2023
റമദാനില്‍ ദുബൈയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. പ്രതിദിന അദ്ധ്യയന സമയം അഞ്ച് മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ദുബൈയിലെ സ്വകാര്യ സ്കൂളുകളുടെ നിയന്ത്രണ ചുമതലയുള്ള ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോറിറ്റിയാണ് വെള്ളിയാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പ്രവൃത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടാത്ത തരത്തില്‍ സ്കൂളുകള്‍ക്ക് സമയം ക്രമീകരിക്കാനുള്ള അനുവാദമാണ് നല്‍കിയിരിക്കുന്നത്. ചില സ്കൂളുകള്‍ ഇതനുസരിച്ച് തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.45 മുതല്‍ […]Read More
Sariga Rujeesh
March 10, 2023
കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം 20ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. വെള്ളിയാഴ്ച അവസാനിക്കേണ്ട സമയപരിധിയാണ് നീട്ടിയത്. ഇതുവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 18,210 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ പതിനായിരത്തോളം പേർക്ക് കവർ നമ്പർ നൽകിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് വരും ദിവസങ്ങളിൽ നൽകും. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് മുഖേനയാണ് ഹജ്ജിന് അപേക്ഷ സമർപ്പിക്കേണ്ടത്. 12 വയസ്സിന് മുകളിലുള്ളവർക്കാണ് അവസരം.Read More
Recent Posts
No comments to show.