ഡാര്‍ക്ക് ചോക്ലേറ്റ് :കൊക്കോയും 15 ശതമാനം മഗ്നീഷ്യവും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. എന്നാല്‍ ഇതില്‍ കൊഴുപ്പും ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ മിതത്വം പാലിക്കണം. ക്വിനോവ ധാന്യങ്ങള്‍ക്ക് പകരം ഉപയോഗിക്കാവുന്ന നല്ലൊരു ഭക്ഷണമാണ് ക്വിനോവ. ഇതില്‍ 28 ശതമാനം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു. സാലഡില്‍ ചേര്‍ത്തോ അരിക്ക് പകരമോ എല്ലാം ക്വിനോവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. ചീര:പ്രതിദിന മഗ്നീഷ്യം ആവശ്യകതയുടെ 20 ശതമാനവും നിറവേറ്റാന്‍ ചീര സഹായിക്കുന്നു. മറ്റ് വൈറ്റമിനുകളും ധാതുക്കളും ചീരയില്‍ അടങ്ങിയിട്ടുണ്ട്. പാലുൽപന്നങ്ങള്:കൊഴുപ്പ് കുറഞ്ഞ […]Read More
Sariga Rujeesh
March 15, 2023
നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ (എൻ.ഐ.എഫ്.എൽ) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. വിദേശങ്ങളിൽ തൊഴില്‍ തേടുന്ന കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോർക്ക റൂട്ട്സിന്റെ പുതിയ സംരംഭമാണ് ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട്.തിരുവനന്തപുരത്തെ നോർക്ക റൂട്സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപമുള്ള മേട്ടുക്കട ജംഗ്ഷനിൽ എച്ച്.ആർ ബിൽഡിങ്ങിലെ ഒന്നാം നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ ലോഗോ അനാച്ഛാദനം നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്യം […]Read More
Keerthi
March 15, 2023
1 ഒരു കപ്പ് ഇളം ചൂടുവെള്ളത്തിലേക്ക് കാല് കപ്പ് വിനാഗിരിയും രണ്ട് ടീസ്പൂണ്‍ വനില സത്തും ചേര്‍ക്കുക. ശേഷം ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക. ഇനി ഫ്രിഡ്ജിലെ ഷെല്ഫുകളിലും വൃത്തിയാക്കേണ്ട ഭാഗങ്ങളിലും സ്പ്രേ ചെയ്യുക. ശേഷം മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം.2 ചൂടു വെള്ളത്തില്‍ കുറച്ച് ബേക്കിങ് സോഡ മിക്സ് ചെയ്തതിന് ശേഷം ഫ്രിഡ്ജ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ ബേക്കിങ് സോഡ എടുത്ത് ഫ്രിഡ്ജിനുള്ളില് വയ്ക്കുന്നതും ഗന്ധം പോകാന്‍ […]Read More
Keerthi
March 15, 2023
കപ്പ ഒരു നല്ല വിഭവം തന്നെ, എന്നാല്‍, കപ്പ സ്ഥിരമായി കഴിക്കുന്നവര്‍ അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍. കപ്പക്കിഴങ്ങില്‍ സയനൈഡ് എന്ന ഒരു മാരകവിഷമുണ്ട്. ഇത് തിളപ്പിച്ച വെള്ളത്തില്‍ കുറെയൊക്കെ അലിഞ്ഞു പോകും. അതുകൊണ്ടാണ് കപ്പ തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നത്. കപ്പയില തിന്നാല്‍ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷം തന്നെ.എന്നാല്‍, പാകം ചെയ്താലും കപ്പയിലെ ഈ വിഷം പൂര്‍ണ്ണമായും നഷ്ടപ്പെടില്ല. കപ്പ കഴിച്ചാല്‍ ഒരു ക്ഷീണം അനുഭവപ്പെടുന്നത് വയര്‍ നിറഞ്ഞത് കൊണ്ടല്ല, ഈ […]Read More
Keerthi
March 15, 2023
നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ബനാന ടീ. പേശികൾക്ക് അയവ് നൽകുന്ന ട്രിപ്ടോഫാൻ, സെറോടോണിൻ, ഡോപ്പമിൻ തുടങ്ങിയവ ബനാന ടീയിൽ അടങ്ങിയിട്ടുണ്ട്. ഇവ മാനസിക പിരിമുറുക്കവും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. പഴത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 6 രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗികൾക്ക് ബനാന ടീ വളരെ നല്ലതാണ്.വാഴപ്പഴത്തിൽ മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിനും അവയെ ശക്തമാക്കുന്നതിനും സഹായിക്കുന്നു. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും ശരീരത്തിന്റെ […]Read More
Sariga Rujeesh
March 14, 2023
സൗദി അറേബ്യയിലെ ജീവനക്കാര്‍ക്ക് റമദാന് മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ആകെ തൊഴില്‍ സമയം അഞ്ച് മണിക്കൂറില്‍ അധികമാവാന്‍ പാടില്ല. ഓഫീസുകളുടെ പ്രവൃത്തി സമയം രാവിലെ പത്ത് മണിക്ക് ആരംഭിക്കുകയും ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് അവസാനിക്കുകയും ചെയ്യും. രാജ്യത്തെ നിയമമനുസരിച്ച് റമദാന് മാസത്തിലെ ഓഫീസ് സമയം അഞ്ച് മണിക്കൂറില്‍ അധികമാവാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും ജോലി സമയം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയക്രമത്തില്‍ […]Read More
Sariga Rujeesh
March 14, 2023
ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്റര്‍പ്രട്ടര്‍ തസ്‍തികിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എബസിയിലെ സ്ഥിരം തസ്‍തികയാണിതെന്ന് അറിയിപ്പില്‍ പറയുന്നു. എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ പ്രതിമാസം പതിനായിരം റിയാലാണ് ശമ്പളം. ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അറബിക് ഡിഗ്രി അല്ലെങ്കില്‍ പി.ജി ആണ് അടിസ്ഥാന യോഗ്യത. ഒപ്പം അറബി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനും കഴിയുന്നവരായിരിക്കണം. അറബിയില്‍ നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്ന് അറബിയിലേക്കും വിവര്‍ത്തനം ചെയ്യാനുള്ള കഴിവും അഭികാമ്യമാണ്. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പ്രാവീണ്യമുള്ളവരായിരിക്കണമെന്നും എംബസി പുറത്തിറക്കിയ അറിയിപ്പിലുണ്ട്. […]Read More
Sariga Rujeesh
March 14, 2023
വിശുദ്ധ റമദാന് മുന്നോടിയായി നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ 900 ഉൽപന്നങ്ങൾക്ക് വില കുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. രാജ്യത്തെ പ്രധാന വിൽപനകേന്ദ്രങ്ങളുമായി സഹകരിച്ചാണ് നിത്യോപയോഗ വസ്തുക്കളുടെ വില കുറച്ചത്. ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. റമദാൻ അവസാനിക്കുന്നതുവരെ ഈ ഉൽപന്നങ്ങളുടെ വിലക്കുറവ് തുടരുമെന്ന് മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി. റമദാനിൽ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞ വിലയിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കാനും ജീവിതച്ചെലവ് കുറക്കാനും ലക്ഷ്യമിട്ടാണ് മന്ത്രാലയം ഇടപെടലിലൂടെ വിലക്കുറവ് നൽകുന്നത്. റമദാനിൽ പൊതുവെ സാധനങ്ങൾ […]Read More
Keerthi
March 14, 2023
ആര്‍ത്തവ ദിവസങ്ങളിലും അതിനു അടുത്ത ദിനങ്ങളിലും അതികഠിനമായ മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾ പലർക്കും ഉണ്ടാകാറുണ്ട്. അത്തരം ദിവസങ്ങളില്‍ ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ലെന്ന് തെറ്റിധാരണകൾ ഉണ്ട്. അതിൽ ഒന്നാണ് നാരങ്ങ.എന്നാൽ, ആര്‍ത്തവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ഒരു പരിധിവരെയെങ്കിലും വരുതിയിലാക്കാന്‍ ഭക്ഷണത്തില്‍ നാരങ്ങ ഉള്‍പ്പെടുത്താവുന്നതാണ്. നാരങ്ങയിൽ വൈറ്റമിനുകള്‍, പ്രത്യേകിച്ച് വൈറ്റമിന്‍ സി ധാരാളമുണ്ട്.വൈറ്റമിന്‍ സി കൂടുതല്‍ അയണ്‍ ആഗിരണം ചെയ്യാന്‍ ശരീരത്തിനു സഹായകരമാകും. ആര്‍ത്തവ ദിവസങ്ങളില്‍ നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ രക്താണുക്കള്‍ നഷ്ടപ്പെടുന്നതുകൊണ്ട് അധിക വൈറ്റമിന്‍ സി ഉള്‍പ്പെടുത്തുന്നത് […]Read More
Keerthi
March 14, 2023
ലൈംഗികബന്ധത്തിനു ശേഷം കുളിക്കുന്നവരാണ് മിക്ക പങ്കാളികളും. പക്ഷേ സെക്സിനുശേഷം ഉടനെയുള്ള കുളി നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. സെക്സിനു ശേഷം ഒരിക്കലും സോപ്പോ ബാത്ത് ജല്ലുകളോ ഉപയോഗിച്ച് കുളിക്കരുത്. സെക്സിനു ശേഷം പുരുഷന്റേയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലായിരിക്കും. കെമിക്കല്‍സ് അടങ്ങിയിട്ടുള്ള സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് അസ്വസ്ഥത നേരിടാന്‍ സാധ്യതയുണ്ട്.ലൈംഗികബന്ധത്തിനു ശേഷം സ്ത്രീയുടെ യോനീമുഖം അല്പം വികസിച്ചായിരിക്കും ഇരിക്കുന്നത്. ഈ സമയത്തെ ചൂടു വെള്ളത്തിലെ കുളി ചിലപ്പോള്‍ ഇവിടുത്തെ ചര്‍മ്മത്തിന് അണുബാധ ഉണ്ടാക്കാന്‍ കാരണമാകും. ലൈംഗികബന്ധത്തിനു ശേഷം സ്വകാര്യഭാഗങ്ങള്‍ […]Read More
Recent Posts
No comments to show.