മഹാത്മാ ഗാന്ധി സർവകലാശാലയിൽ പുതുതായി ആരംഭിക്കുന്ന എം.എ ജെൻഡർ സ്റ്റഡീസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ ആദ്യമായാണ് സർവകലാശാല തലത്തിൽ എം.എ ജെൻഡർ സ്റ്റഡീസ് കോഴ്സ് ആരംഭിക്കുന്നത്. 50 ശതമാനം മാർക്കോടെ പ്രഫഷനൽ കോഴ്സ് ഉൾപ്പെടെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ അധ്യാപകരും ദേശീയ, രാജ്യാന്തര തലങ്ങളിലെ പ്രഗത്ഭരായ അധ്യാപകരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സെമിനാർ കോഴ്സുകൾ, പ്രൊജക്ട്, ഫീൽഡ് വർക്ക് തുടങ്ങിയവക്ക് പുറമെ സർവകലാശാലയിലെ സെൻട്രൽ ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ […]Read More
Sariga Rujeesh
March 17, 2023
റമദാൻ മാസത്തിൽ ദുബൈയിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതിന് മുൻകൂർ അനുമതി തേടണമെന്ന് നിർദേശം. ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്റിൽ നിന്നാണ് അനുമതി വാങ്ങിക്കേണ്ടത്. ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണ് നടപടി. അർഹരിലേക്ക് ഭക്ഷണപൊതി എത്തുന്നുവെന്ന് ഉറപ്പുവരുത്താനും വ്യത്യസ്ത സ്ഥലങ്ങളിൽ വിതരണം ചെയ്യാനും ഇത് ഉപകരിക്കും. അനുമതിയില്ലാതെ ഭക്ഷണം വിതരണം ചെയ്താൽ 5000 മുതൽ 10000 ദിർഹം വരെയാണ് പിഴ. 30 ദിവസം മുതൽ ഒരു വർഷം വരെ തടവും ലഭിച്ചേക്കാം. ഈ […]Read More
Keerthi
March 17, 2023
പ്രഭാതത്തിലെ സെക്സ് ശരീരത്തിന് ഏറെ അനുയോജ്യവും ഉൻമേഷവുനുണ്ടാക്കുമെന്നാണ് സെക്സ് തെറാപ്പിസറ്റുകൾ പറയുന്നത്. രാവിലത്തെ തിരക്കിനിടയിൽ പലർക്കും അതിന് സമയം കിട്ടാറില്ല. പക്ഷെ പ്രഭാതത്തിലെ സെക്സ് നിങ്ങൾക്ക് നിരവധി ഗുണങ്ങൾ ചെയ്യും. എന്നാൽ അതിനായി ഒന്ന് ഒരുങ്ങേണ്ടത് ആവശ്യമാണ്. അതിനായി ചില തയ്യാറെടുപ്പുകൾ വേണം. പ്രഭാത കൃത്യങ്ങളെല്ലാം ആദ്യമേ നിർവഹിക്കണം.വായ് നാറ്റം സെക്സിൻ്റെ മൂഡ് കളയും. അതിനാൽ ബ്രഷ് ചെയ്തതിന് ശേഷം ജീരകമോ മറ്റോ ചവക്കുക. ഒരേ രീതിയിലുള്ള സെക്സ് ഒഴിവാക്കുക. പങ്കാളിക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കാൻ മടിക്കേണ്ട. […]Read More
Keerthi
March 17, 2023
ദാമ്പത്യ ജീവിതത്തില്‍ ലൈംഗികത സംബന്ധമായ പ്രശ്നങ്ങള്‍ ഇന്ന് സര്‍വ്വ സാധാരണമാണ്. ജീവിത രീതി മൂലവും മറ്റ് പല കാരണങ്ങള്‍കൊണ്ടും ആവാം ഇത്. ഇത്തരം പ്രശ്നങ്ങള്‍ കണ്ട് ഭയപ്പെടുന്നവരും കുറവല്ല. എന്നാല്‍, ഇത്തരം പ്രശ്നങ്ങളെ ഭയക്കേണ്ടതില്ലന്നും ചിട്ടയായ ജീവിത ശൈലി തന്നെയാണ് പ്രധാന പരിഹാരമെന്നും വിദഗ്ധര്‍ പറയുന്നു.നമ്മള് വീട്ടിലുപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളില്‍ നിന്ന് തന്നെ ലൈംഗിക ആരോഗ്യം സംരക്ഷിയ്ക്കുവാന്‍ സാധിക്കും. ഏലയ്ക്ക അത്തരത്തില്‍ പ്രധാനപ്പെട്ടൊരു ഔഷധമാണ്. സ്ത്രീകളിലും പുരുഷന്മാരിലും കണ്ടു വരുന്ന ലൈംഗിക പ്രശ്നങ്ങളെ ഒരു പരിധി വരെ […]Read More
Sariga Rujeesh
March 17, 2023
വേനലില്‍ കൊടിയ ചൂടില്‍ ഏറ്റവുമധികം പേര് കഴിക്കാനിഷ്ടപ്പെടുന്നൊരു പഴമാണ് തണ്ണിമത്തൻ. വേനലാകുമ്പോള്‍ തണ്ണിമത്തന്റെ വരവും കച്ചവടവും കുത്തനെ ഉയരാറുമുണ്ട്. തണ്ണിമത്തനില്‍ 90 ശതമാനവും വെള്ളം തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ചൂടുള്ള അന്തരീക്ഷത്തില്‍ ശരീരത്തില്‍ ജലാംശം കുറഞ്ഞ് നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) സംഭവിക്കാതിരിക്കാനും, ശരീരത്തെ തണുപ്പിച്ച് നിര്‍ത്താനുമെല്ലാം ഇത് സഹായിക്കുന്നു. കലോറി വളരെ കുറവേ അടങ്ങിയിട്ടുള്ളൂ എന്നതിനാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ഏറെ യോജിച്ചൊരു പഴമാണിത്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ‘അര്‍ജനൈൻ’ എന്ന അമിനോ ആസിഡ് ശരീരത്തിലെ കൊഴുപ്പെരിച്ച് കളയാനും […]Read More
Keerthi
March 17, 2023
പുരുഷന്മാരിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് പ്രോസ്റ്റേറ്റ് കാൻസർ. പുരുഷന്മാരിലെ വാൽനട്ട് ആകൃതിയിലുള്ള ഗ്രന്ഥിയായ പ്രോസ്റ്റേറ്റിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ട്യൂമർ എന്നും വിളിക്കപ്പെടുന്ന പിണ്ഡം രൂപപ്പെടുകയും ചെയ്യുമ്പോൾ ഇത് സംഭവിക്കുന്നു. മിക്ക കേസുകളിലും, പ്രോസ്റ്റേറ്റ് കാൻസർ ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ല.മൂത്രാശയത്തിന് തൊട്ടുതാഴെ പെൽവിസിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇത് മൂത്രസഞ്ചിയിൽ നിന്ന് മൂത്രം ശൂന്യമാക്കാൻ സഹായിക്കുന്ന ഒരു ട്യൂബാണ്. അതുകൊണ്ടാണ് ട്യൂമർ വളരുമ്പോൾ അത് ട്യൂബിൽ അമർത്തി മൂത്രാശയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നത്.പ്രോസ്റ്റേററ് ക്യാൻസറിന് […]Read More
Keerthi
March 17, 2023
മുന്‍കോപം എന്നത് ഇന്ന് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്.മുന്‍കോപം വന്നാലുടന്‍ എന്താണ് ചെയ്യുന്നതെന്ന് മിക്കവര്‍ക്കും സ്ഥലകാല ബോധമില്ലെന്ന കാര്യവും നാം ഓര്‍ക്കണം. മുന്നിലുള്ള ആളുകളോടോ വസ്തുക്കളോടോ ഇവര്‍ അത് തീര്‍ക്കും.എന്നാല്‍, പെട്ടെന്ന് കോപപ്പെടുന്നത് ശാരീരികമായും മാനസികമായും പ്രശ്നം സൃഷ്ടിക്കുകയേയൂള്ളൂവെന്ന് വിദഗ്ധര്‍ ഉറപ്പിച്ച് പറയുന്നു. മുന്‍കോപം മൂലം ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ പിന്നീട് നികത്താന്‍ കഴിയില്ലെന്നും നാം ആദ്യം ഓര്‍ക്കണം. ചിലര്‍ എപ്പോഴും പറയുന്ന വാചകമാണ് ഞാന്‍ ദേഷ്യക്കാരനാണ്.ഇത് സ്വന്തം സ്വഭാവ രീതിയെ തന്നെ ഇല്ലാതാക്കുകയേ ചെയ്യൂ.മുന്‍കോപം നിയന്ത്രിക്കാന്‍ […]Read More
Keerthi
March 17, 2023
ഇന്നത്തെ കാലത്ത് കണ്ണട ഉപയോഗിക്കുന്നവര്‍ ഏറെയാണ്. കണ്ണട ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചിലയാളുകള്‍ക്ക് കണ്ണട ധരിക്കാന്‍ മടിയാണ്. എന്നാല്‍, ഈ രീതി നിങ്ങളുടെ കണ്ണിനെ കൂടുതല്‍ ക്ഷയിപ്പിക്കും. എപ്പോഴും കണ്ണട ധരിക്കുകയും ഇടയ്ക്കിടെ കാഴ്ച പരിശോധിക്കുകയും ചെയ്യണം. കുട്ടികൾക്കാണെങ്കിൽ പോളികാര്‍ബണേറ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.കണ്ണടകളുടെ ലെന്‍സില്‍ പൊടിയും മറ്റും പിടിക്കുന്നത് നിങ്ങളുടെ കാഴ്ചയെ അസ്വസ്ഥമാക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യും. ലെന്‍സ് വൃത്തിയാക്കുന്ന ദ്രാവകവും മൃദുവായ തുണിയും ഉപയോഗിച്ച് ഗ്ലാസ് ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കണം.സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ […]Read More
Keerthi
March 17, 2023
1 മാമ്പഴം:മാമ്പഴത്തിന്റെ പൾപ്പ് പോലെ തന്നെ പോഷകസമ്പുഷ്ടമാണ് തോലും. ഇതിൽ വൈറ്റമിൻ സിയും ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. മാമ്പഴം കഴിക്കുമ്പോൾ തൊലി കളയാതെ കഴിക്കാം.2 ഓറഞ്ച്:ഓറഞ്ച് തൊലി കളയാതെ കഴിക്കുന്നത് ചിന്തിക്കാനേ പറ്റില്ല. എന്നാൽ ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഓറഞ്ച് തൊലി എന്നും ഇത് ഭക്ഷ്യയോഗ്യമാണ് എന്നും അറിയാമോ.3 ഉരുളക്കിഴങ്ങ്:പതിവായി എല്ലാവരും കഴിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പല രീതിയിൽ ആണ് പാകം ചെയ്യുന്നതെങ്കിലും ലോകത്ത് എല്ലായിടത്തും ഇത് തൊലികളഞ്ഞശേഷമാണ് ഉപയോഗിക്കാറ്. എന്നാൽ തൊലിയിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള […]Read More
Keerthi
March 17, 2023
പച്ചക്കറികള്‍ കഴിക്കുന്നത് പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇലക്കറികള്‍. ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്.ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് കാബേജ്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു.വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ, […]Read More
Recent Posts
No comments to show.