ഇന്ത്യയിൽ ഒക്ടോബർ 25ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. വടക്കു കിഴക്കൻ ഇന്ത്യയിൽ ഒഴികെ രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലും വളരെ ചെറിയ സമയത്തേക്ക് ഈ പ്രതിഭാസം ദൃശ്യമാകുമെന്നാണ് സൂചന. സൂര്യഗ്രഹണം ദൃശ്യമാകാത്ത പ്രദേശങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷം ആകാശ വിസ്മയങ്ങൾ ദൃശ്യമായേക്കും.Read More
Ashwani Anilkumar
October 12, 2022
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഡേവിഡ് വാർണർ തലയടിച്ച് വീണു. ഇംഗ്ലണ്ട് ഇന്നിംഗ്സിൽ പേസർ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 15-ാം ഓവറിൽ മൊയീൻ അലിയുടെ ഷോട്ടാണ് വാർണറുടെ നേർക്ക് വന്നത്. എന്നാൽ പിന്നോട്ടോട് ചാടി ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ വാർണറുടെ ലാൻഡിംഗ് പിഴക്കുകയായിരുന്നു . തലയുടെ പിൻവശം നിലത്തടിച്ചതോടെ ഫിസിയോ ഓടിയെത്തി വാർണറെ പരിശോധിച്ചു. പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ താരം കൺകഷൻ വിജയിച്ച് ബാറ്റിംഗിന് തിരിച്ചെത്തി. എന്നാൽ 11 പന്തിൽ വെറും 4 റൺസേ […]Read More
Sariga Rujeesh
October 12, 2022
രാജ്യത്ത് ഏറ്റവും പ്രധാനമായ തിരിച്ചറിയൽ രേഖയാണ് ആധാർ. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന ആധാർ കാർഡിൽ പൗരമാരുടെ തിരിച്ചറിയൽ വിവരങ്ങൾ എല്ലാം നൽകിയിട്ടുണ്ട്. ഇപ്പോൾ പത്ത് വർഷത്തിലധികം പഴക്കമുള്ള ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ് യുഐഡിഎഐ. അപ്ഡേറ്റുകൾ ഓൺലൈനിലും ആധാർ കേന്ദ്രങ്ങളിലും നടത്താമെന്ന് യുഐഡിഎഐ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഈ പുതുക്കൽ നിർബന്ധമായി ചെയ്യണമോ എന്ന കാര്യം യുഐഡിഎഐ വ്യക്തമാക്കിയിട്ടില്ല.Read More
Sariga Rujeesh
October 12, 2022
നഷ്ടത്തിന്റെ പാതയിൽ നിന്നും നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര വിപണി. ബിഎസ്ഇ സെൻസെക്സ് ഏകദേശം 200 പോയിന്റ് അഥവാ 0.39 ശതമാനം നേട്ടം കൈവരിച്ച് 57300ന് മുകളിൽ എത്തിയപ്പോൾ, എൻഎസ്ഇ നിഫ്റ്റി ഏകദേശം 30 പോയിന്റ് അഥവാ 0.16 ശതമാനം നേട്ടമുണ്ടാക്കി 17000ന് മുകളിൽ വ്യാപാരം നടത്തി.Read More
Sariga Rujeesh
October 11, 2022
ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. തന്റെ പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ചു കൊണ്ടുള്ള ശുപാർശ ചീഫ് ജസ്റ്റിസ് യു.യു.ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറി. ശുപാർശയുടെ പകർപ്പ് നിയുക്ത ചീഫ് ജസ്റ്റിസിന് രാവിലെ പത്തേ കാലിന് സുപ്രീം കോടതിയിലെ ജഡ്ജസ് ലോഞ്ചിൽ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ വച്ച് ചീഫ് ജസ്റ്റിസ് യു.യു. ലളിത് കൈമാറി. നവംബർ 9ന് ജസ്റ്റിസ് ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസാണ് ജ. ഡി.വൈ.ചന്ദ്രചൂഡ്. 2024 നവംബർ […]Read More
Harsha Aniyan
October 10, 2022
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഗോവൻഷ് സേവ സദൻ എന്ന എൻജിഒ യുടെ പൊതു താത്പര്യ ഹർജി പരിഗണിക്കാതെ സുപ്രിംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ട് രൂക്ഷമായി സുപ്രിംകോടതി ജസ്റ്റിസ് എസ്കെ കൗൾ, അഭയ് എസ് എന്നിവർ അധ്യക്ഷരായ ബെഞ്ച് ഹർജിക്കാരനെ വിമർശിച്ചു. പിഴ ചുമത്തുമെന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഹർജി അഭിഭാഷകൻ പിൻവലിച്ചു.Read More
Harsha Aniyan
October 10, 2022
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ മാധ്യമ പ്രവർത്തകൻ സിദ്ദിഖ്കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി മാറ്റിവച്ചു. മുലായം സിംഗ് യാദവിന്റെ നിര്യാണത്തെ തുടർന്ന് ദുഃഖാചരണം പ്രഖ്യാപിച്ചതോടെ മാറ്റിവച്ച കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. യുഎപിഎ കേസില്‍ ജയിലിലായ സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികൾ പൂർത്തിയായിരുന്നു. എന്നാല്‍ ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പുറത്തിറങ്ങാനാകൂ.Read More
Ashwani Anilkumar
October 5, 2022
ഇന്ത്യയിൽ സ്വർണ്ണ ഇറക്കുമതി കുറച്ച് ബാങ്കുകൾ.രാജ്യത്ത് സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളിൽ പ്രമുഖരായ ഐസിബിസി സ്റ്റാൻഡേർഡ് ബാങ്ക്, ജെ പി മോർഗൻ സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നിവയാണ് ഈ നീക്കം നടത്തിയിരിക്കുന്നത്.ഇന്ത്യക്ക് പകരം ചൈന, തുർക്കി എന്നിവിടങ്ങളിൽ ഷിപ്മെന്റ് ഇറക്കാനാണ് ഇവരുടെ നീക്കം.ഉത്സവ സീസൺ മുന്നിൽ കണ്ടാണ് ഈ നടപടി എന്നാണ് സൂചന . സ്വർണ്ണ ലഭ്യത കുറയുന്നതോടെ കൂടുതൽ തുക നൽകി സ്വർണ്ണം സംഭരിക്കുന്നതിന് വിൽപനക്കാർ നിർബന്ധിതരാകും.ഇത് വലിയ രീതിയിൽ വിപണിയിൽ പ്രകമ്പനം ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ […]Read More
Ananthu Santhosh
October 5, 2022
ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരിൽ കാര്യങ്ങൾ മാറുകയാണ്. പുതിയ നിക്ഷേപങ്ങൾ എത്തുന്നു. ടൂറിസത്തിൽ കുതിച്ചുചാട്ടമുണ്ടായെന്നും അമിത് ഷാ പറഞ്ഞു. ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതലയോഗം ചേർന്നു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും താഴ്വരിയിലെ സുരക്ഷയും വിലിയിരുത്തി. അമിത് ഷായുടെ സന്ദർശനത്തിനിടെ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹുബൂബ മുഫ്തി ആരോപിച്ചു. […]Read More
Ananthu Santhosh
October 4, 2022
ശ്രീനഗര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിയോട് അനുബന്ധിച്ച് ജമ്മു കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് നിരോധനം. കഴിഞ്ഞ ദിവസം രാത്രിയില്‍ ജമ്മുവില്‍ ജയില്‍ ഡിജിപി കൊലചെയ്യപ്പെട്ടിരുന്നു. അമിത് ഷായുടെ റാലിക്ക് തൊട്ടുമുമ്പാണ് പൊലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട ജമ്മുവിലെ ചില ഭാഗങ്ങളിലും അയല്‍ ജില്ലയായ രജൗരിയിലുമാണ് ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നത്. ഭൂരിഭാഗം സമയവും സെല്‍ഫികള്‍ക്കായി ചെലവഴിച്ചെന്ന് തരൂര്‍ നാളെ ശ്രീനഗറില്‍ സുരക്ഷാ അവലോകനത്തിന് മുമ്പ് അമിത് ഷാ ഇന്ന് ജമ്മു മേഖലയിലെ രജൗരി ജില്ലയില്‍ […]Read More
Recent Posts
No comments to show.