വിഷാദരോഗത്തെ ചെറുക്കൻ എല്ലാ വഴികളും തിരയുകയാണ് ഗവേഷകർ. എന്നാൽ ഇപ്പോൾ ആശ്വാമാസമാകുന്ന ഒരു കണ്ടെത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗവേഷകർ. മാജിക് മഷ്റൂം ഉപയോഗിച്ചുള്ള പുതിയ പഠനങ്ങളിൽ ക്ലിനിക്കൽ ഡിപ്രഷനിലൂടെ കടന്നുപോകുന്നവരിൽ മികച്ച ഫലങ്ങൾ ലഭ്യമായെന്നാണ് പുതിയ പഠനം പറയുന്നത്. ഇവയിൽ അടങ്ങിയിട്ടുള്ള സൈലോസിബിൻ രോഗിയുടെ കാഴ്ചപാടുകൾ മാറ്റുമെന്നും ഇതിന്റെ സ്വാധീനം ആറ് മണിക്കൂറോളം നീണ്ടുനിൽക്കുമെന്നും കണ്ടെത്തി. യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും 10 രാജ്യങ്ങളിൽ നിന്നുള്ള 233 ആളുകൾക്ക് 1mg, 10mg, 25mg ഡോസുകൾ എന്നിങ്ങനെ ഡോസുകൾ നൽകിയാണ് […]Read More
Sariga Rujeesh
November 4, 2022
ചുമയും ജലദോഷവും ഇടയ്ക്കെങ്കിലും ചിലർക്കൊക്കെ പ്രശ്നമാകാറുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം നാം ദിവസവും കുടിക്കുന്ന ചായകളിൽ തന്നെയുണ്ട്. വെറും ചായ അല്ല രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന അഞ്ച് സ്പെഷ്യൽ ചായകളാണ് ഇത്. ഇഞ്ചി ചായ: അണുബാധയ്ക്ക് കാരണമായേക്കാവുന്ന സൂക്ഷ്മാണുക്കളുടെ വളർച്ചയെ ഫലപ്രദമായി തടയാൻ കഴിയുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാൽ നിറഞ്ഞ അതിശയകരമായ ഔഷധങ്ങളിൽ ഒന്നാണ് ഇഞ്ചി. കറുവപ്പട്ട, ഗ്രാമ്പൂ, ലെമൺ ടീ: ജലദോഷവും ചുമയും ഉള്ളവർക്കുള്ള മറ്റൊരു നല്ല ചായയാണ് കറുവപ്പട്ട, ഗ്രാമ്പൂ, ചെറു നാരങ്ങ ചായ. […]Read More
Sariga Rujeesh
November 3, 2022
കരിക്കിന് വെള്ളം ദിവസവും കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്നതാണ്. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കരിക്കിന് വെള്ളം നല്ലതാണ്. കരിക്കിന് വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും വിശപ്പ് കൃത്യമാകാനും ശരീരത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാകാനും സഹായിക്കും. മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് കരിക്കിന് വെള്ളം. ശരീരത്തിന്റെ ഉന്മേഷം തിരിച്ചെടുക്കാനും ക്ഷീണം മാറ്റാനും കഴിയുന്ന നല്ല എനര്‍ജി ഡ്രിങ്കാണിത്. കരിക്കിന് വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാന്‍ സഹായിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ശരീരത്തിലെ […]Read More
Sariga Rujeesh
November 3, 2022
എല്ലാ പ്രൈമറി, സെക്കൻഡറി സ്കൂളുകളിലും ദിവസവും 10 മിനിറ്റ് വീതം യോഗാഭ്യാസം നടത്തണമെന്ന് കർണാടക സർക്കാർ അധികൃതർക്ക് നിർദേശം നൽകി. വിദ്യാർഥികളുടെ സ്ഥിരതയും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നതിന്റെയും മാനസിക പിരിമുറുക്കം കുറക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം.Read More
Harsha Aniyan
November 3, 2022
പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ് മുഖത്തെ കരുവാളിപ്പും മുഖക്കുരുവും. എന്നാൽ ഈ പ്രശ്നത്തിനുള്ള ഏറ്റവും മികച്ച പരിഹാര മാർഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആകുകയാണ്. ഇതാണ് ഹണി ഫേഷ്യല്‍. വെയിലേറ്റ കരുവാളിപ്പും മുഖക്കുരുവിന്റെ പാടുകളും ചര്‍മ്മത്തില്‍ നിന്ന് നീക്കി ചര്‍മ്മത്തെ മോയ്ച്യുറൈസ് ചെയ്യുന്ന ഒരു പ്രകൃതിദത്ത ഉത്പ്പന്നമാണ് തേന്‍. തേന്‍ കൂടുതലായി ഉപയോഗിച്ചുകൊണ്ടുള്ള ഒരു ഫേഷ്യല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാകുകയാണ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഫേഷ്യലാണ് ഇത്. എങ്ങനയാണ് ഇത് ചെയ്യേണ്ടതെന്ന് നോക്കാം. ആദ്യ […]Read More
Harsha Aniyan
October 30, 2022
തിരുവനന്തപുരം; കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ രംഗത്ത് മികച്ച സേവനം നടത്തിയ നേഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ സർക്കാർ അംഗീകൃത നേഴ്സിംഗ് വിദ്യാഭ്യാസമായ സ്ഥാപനമായ ഐ.എച്ച്.എൻ.എയുടെ നേതൃത്വത്തിൽ നൽകിയ വരുന്ന IHNA ഗ്ലോബൽ നഴ്സ്സസ് ലീഡർഷിപ്പ് അവാർഡുകൾ ഓസ്ട്രേലിയായിൽ വിതരണം ചെയ്തു. ഓസ്ട്രേലിയിൽ നിന്നും തിരഞ്ഞെടുത്ത അഞ്ച് നേഴ്സുമാർക്ക് ഒരു ലക്ഷം രൂപയും ഫ്ലോറൻസ് നൈറ്റിങ്ഗേൽ ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സിഇഒ ബിജോ കുന്നുംപുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിനിമ താരങ്ങളായ ഇന്ദ്രജിത്ത്, അപർണ്ണ ബാലമുരളി എന്നിവർ […]Read More
Sariga Rujeesh
October 29, 2022
ദീർഘകാലം നീണ്ടുനിൽക്കുന്ന ത്വക്ക് രോഗമാണ് സോറിയാസിസ്. ശരീരഭാഗങ്ങളിൽ നിറങ്ങളോടെ ത്വക്ക് കട്ടിവെക്കുന്ന അസുഖമാണിത്. സ്ത്രീപുരുഷ ഭേദമന്യേ അമ്പതിലൊരാൾക്ക് രോഗം കാണാറുണ്ട്. വിവിധതരം സോറിയാസിസുകളുണ്ട്. കൈ, കാൽപാദം, നഖം, തല എന്നിവിടങ്ങളിൽ ഇവ കണ്ടുവരുന്നു. ചുവന്നതോ കറുത്തതോ ആയ കട്ടിയുള്ള പാടുകൾ കൈ, കാൽമുട്ടുകൾ, തല, മുതുക് എന്നിവിടങ്ങളിൽ ഈ അസുഖത്തിന്റെ ഭാഗമായി രൂപപ്പെടും. ചിലർക്ക് ദേഹത്ത് മുഴുവൻ വന്നേക്കാം. ചിലർക്ക് ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. വ്യക്തികളുടെ പാരമ്പര്യവും ചുറ്റുപാടുകളും സോറിയാസിസിന് കാരണമാകാറുണ്ട്. രോഗം പകരില്ല. സോറിയാസിസ് ചിലരിൽ മാനസിക […]Read More
Sariga Rujeesh
October 29, 2022
പക്ഷിപ്പനി വ്യാപകമാവുന്ന സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം നാളെ ആലപ്പുഴയിൽ എത്തിയേക്കും. ദില്ലി എയിംസിലെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും വിദഗ്ധരാണ് പ്രതിരോധ നടപടികൾ വിലയിരുത്താൻ എത്തുന്നത്. താറാവുകൾ ഉൾപ്പെടെ രോഗബാധ സ്ഥിരീകരിച്ച വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടികൾ കഴിഞ്ഞ ദിവസം മുതൽ ഹരിപ്പാട് കേന്ദ്രീകരിച്ച് തുടങ്ങിയിട്ടുണ്ട്.Read More
Ashwani Anilkumar
October 27, 2022
കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചു.പന്നിപ്പനി സ്ഥിതീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. മീനച്ചിൽ ഗ്രാമപഞ്ചായത്തിലാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച പന്നി ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും പത്തു കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.രോഗബാധിത പ്രദേശങ്ങളിൽ നിന്നു പന്നി മാംസം വിതരണം, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനം എന്നിവ നിർത്തിവച്ച് ഉത്തരവായി.Read More
Ashwani Anilkumar
October 27, 2022
സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു.കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ ചിലർക്കും രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. കാരശ്ശേരി പഞ്ചായത്തിലെ ഒന്ന്, 18 വാർഡുകളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ബാക്ടീരിയ സ്ഥിരീകരിച്ചത് ആറും പത്തും വയസ്സുള്ള ആൺകുട്ടികളിലാണ്.Read More
Recent Posts
No comments to show.