തുളസി ശരീരത്തിന്റെ ആരോഗ്യം പല വിധത്തിൽ വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തുളസി നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും പല സാധാരണ രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും അണുബാധകൾക്കെതിരെ പോരാടുന്നതിനും സഹായിക്കുന്നു. തുളസി ചായയായി കുടിക്കുകയോ അല്ലാതെയോ കഴിക്കുകയോ ചെയ്യാവുന്നതാണ്. കൂടാതെ, ഇത് എല്ലുകളും ഹൃദയവും ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ കെയുടെ മികച്ച ഉറവിടം കൂടിയാണ്. ശരീരത്തെ പിരിമുറുക്കവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്ന ഒരു അഡാപ്റ്റോജനായി തുളസി പ്രവർത്തിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും നിയന്ത്രിക്കാനുള്ള കഴിവ് തുളസിക്കുണ്ട്. ഇത് ഉയർന്ന രക്തത്തിലെ […]Read More
Sariga Rujeesh
December 6, 2022
ഇംഗ്ലണ്ടിനെ വലച്ച് സ്ട്രെപ് എ അണുബാധ. ഇരയാവുന്നതില്‍ ഏറെയും കുട്ടികള്‍. സ്ട്രെപ്റ്റോകോക്കസ് പയോജീൻസ് ബാക്ടീരിയ സൃഷ്ടിക്കുന്ന അണുബാധ നേരത്തെ ഉണ്ടായിരുന്നതാണെങ്കിലും മുന്‍പെങ്ങും കാണാത്ത രീതിയിലാണ് സമീപ കാലത്ത് കുട്ടികളില്‍ ഇത് വ്യാപകമാവുന്നത്. ഇന്നലെ മരിച്ച അഞ്ച് വയസുകാരി അടക്കം ഒന്‍പത് കുട്ടികളാണ് ചുരുങ്ങിയ കാലയളവില്‍ ലണ്ടനില്‍ ഈ അണുബാധ മൂലം മരിച്ചത്. ബെല്‍ഫാസ്റ്റിലെ ബ്ലാക്ക് മൌണ്ടന്‍ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അഞ്ച് വയസുകാരി. ചെറിയ തൊണ്ട വേദനയും പനിയിലും ആരംഭിച്ച രോഗം വളരെ പെട്ടന്നാണ് അപകടകരമായ നിലയിലേക്ക് […]Read More
Ashwani Anilkumar
December 6, 2022
തിളങ്ങുന്നതും ആരോഗ്യവുമുള്ള ചർമ്മം സ്വന്തമാക്കാൻ ദിനചര്യയിൽ പിന്തുടരേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പും രാവിലെ ഉണർന്നതിന് ശേഷവും മുഖം നന്നായി കഴുകേണ്ട അത്യാവശ്യമാണ്. പതിവ് ചർമ്മ ശുദ്ധീകരണം യഥാർത്ഥത്തിൽ ഒരു മാറ്റമുണ്ടാക്കുകയും നമ്മുടെ ആരോഗ്യമുള്ള ചർമ്മത്തെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.ഒരു ഫേഷ്യൽ ക്ലെൻസർ ചർമ്മത്തിലെ എല്ലാത്തരം മലിനീകരണങ്ങളെയും നീക്കം ചെയ്യുന്നു. ഇത് സുഷിരങ്ങൾ വൃത്തിയാക്കാനും മുഖക്കുരു പോലുള്ള ചർമ്മ അവസ്ഥകളെ തടയാനും സഹായിക്കുന്നു. മുഖം വൃത്തിയാക്കാതെ വരുമ്പോൾ ചർമ്മം പൊട്ടൽ, നിർജ്ജലീകരണം, […]Read More
Sariga Rujeesh
December 5, 2022
മുടി കൊഴിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. അതിനൊപ്പം ശിരോചര്‍മ്മം കൂടി വരണ്ടാല്‍ പറയേണ്ടതില്ല. തണുപ്പ് കാലത്ത് ശിരോചര്‍മ്മം വരണ്ടതാകാനുള്ള സാദ്ധ്യത കൂടുതലാണ്.ഇത് തലമുടികളില്‍ താരന് വര്‍ദ്ധിക്കാനും കാരണമാകും. ശിരോചര്‍മ്മം വരണ്ടു കഴിഞ്ഞാല്‍ ചൊറിച്ചിലും സ്വാഭാവികമാണ്. ഇത് മാറാന്‍ പല പരീക്ഷണങ്ങളും നമ്മള് നടത്തുന്നു. ചിലര്‍ വലിയ വില കൊടുത്ത് ക്രീമുകള്‍ വാങ്ങി പരീക്ഷിക്കാറുണ്ട്. എന്നാല്‍ മുടികളെ ബാധിക്കുന്ന ഈ പ്രശ്നങ്ങള്‍ക്ക് നമ്മുടെ വീടുകളില്‍ തന്നെ പരിഹാരമുണ്ട്. മുടിയെ പോഷിപ്പിക്കാന്‍ വളരെ നല്ലതാണ് കറിവേപ്പില എണ്ണ. ഇത് ശിരോചര്‍മ്മത്തിലുണ്ടാകുന്ന […]Read More
Ashwani Anilkumar
December 4, 2022
ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആൻറി ഓക്സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമായി നട്സിനെ കണക്കാക്കപ്പെടുന്നു. കശുവണ്ടിയോ നിലക്കടലയോ ബദാമോ പിസ്തയോ ഏതുമാകട്ടെ ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് വിദഗ്ധർ പറയുന്നു. അതിൽ തന്നെ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് കശുവണ്ടി. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി. അതുകൊണ്ടുതന്നെ ഇവ ശരീരത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 100 ഗ്രാം കശുവണ്ടിയിൽ 18.22 […]Read More
Sariga Rujeesh
December 4, 2022
പല്ലിന്റെ മഞ്ഞനിറം പലപ്പോഴും ചിലരെയെങ്കിലും അലട്ടുന്ന പ്രശ്നമാണ്. ഇതകറ്റാനായി കെമിക്കല്‍ സമ്പുഷ്ടമായ കാര്യങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇത് കാരണം നിങ്ങളുടെ പല്ലുകള്‍ ദുര്‍ബലമാകാന്‍ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്‍ ചില വീട്ടു വൈദ്യങ്ങൾ പരീക്ഷിച്ച് നോക്കാവുന്നതാണ്. വീട്ടുവൈദ്യങ്ങള്‍ പറയുന്നതിന് മുൻപ് പല്ലുകളില്‍ മഞ്ഞനിറം ഉണ്ടാക്കുന്നത് എന്താണെന്ന് പറയാം. വാസ്തവത്തില്‍ പല്ലുകള്‍ മഞ്ഞനിറമാകുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. പുകവലി, മോശം ശുചിത്വം, ജനിതകമോ തെറ്റായ ഭക്ഷണമോ കാരണം. ബേക്കിംഗ് സോഡയും നാരങ്ങാനീരും പല്ലിന്റെ മഞ്ഞനിറം ഇല്ലാതാക്കാന്‍ വളരെ ഫലപ്രദമാണ്. ഇതിനായി ഒരു […]Read More
Sariga Rujeesh
December 4, 2022
ശൈത്യകാലത്ത് പഴങ്ങൾ കഴിക്കുന്നത് ജലാംശം നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലെ മൈക്രോ ന്യൂട്രിയന്റുകളാണ് അതിന് സഹായിക്കുന്നത്. ഓറഞ്ച്, പേരക്ക, മുന്തിരിപ്പഴം, ആപ്പിൾ, മാതളം എന്നിവയെല്ലാം ഈ സമയത്ത് ഇന്ത്യയിൽ ധാരാളമായി കാണപ്പെടുന്നു. ഉയർന്ന പോഷകമൂല്യവും ഉയർന്ന അളവിലുള്ള നാരുകളും വിറ്റാമിനുകളും വെള്ളവും കാരണം നമ്മുടെ ഭക്ഷണത്തിൽ ഓറഞ്ച് ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ നിരവധിയാണ്. ആന്റിഓക്സിഡന്റായ വിറ്റാമിൻ സിയുടെ മികച്ച ഉറവിടം എന്ന നിലയിൽ ക്യാൻസർ കോശങ്ങളുടെ രൂപീകരണം തടയാൻ ഓറഞ്ച് സഹായിക്കും. നാരുകളുടെയും പൊട്ടാസ്യത്തിന്റെയും ഉറവിടമാണ് ഓറഞ്ച്. […]Read More
Sariga Rujeesh
December 4, 2022
പതിമുഖം ഇട്ട് തിളപ്പിക്കുന്ന വെള്ളത്തിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ആന്റിബയോട്ടിക്കുകളാൽ സമ്പുഷ്ടമായ പതിമുഖത്തിന്റെ പുറം തൊലി ദഹനത്തിന് വളരെയധികം സഹായിക്കുമെന്നാണ് പറയുന്നത്. പതിമുഖത്തിൽ അടങ്ങിയിട്ടുള്ള സാപ്പോണിൻ പോലുള്ള ആന്റിഓക്സിഡന്റുകൾ അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളെ തടയുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പതിമുഖം പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പതിമുഖത്തിന്റെ സത്തിൽ വൻകുടൽ അർബുദത്തെ ചെറുക്കാനുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പതുമുഖം വെള്ളത്തിന്റെ ഗ്യാസ്ട്രോപ്രൊട്ടക്റ്റീവ് പ്രവർത്തനങ്ങൾ അൾസർ ചികിത്സിക്കുന്നതിന് ഉപയോഗിക്കാറുണ്ട്. വായിൽ കാണപ്പെടുന്ന സ്ട്രെപ്റ്റോകോക്കസ് […]Read More
Sariga Rujeesh
December 3, 2022
കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങള്‍:-കണ്ണ് ചുവപ്പ്, അമിത കണ്ണുനീര്, കണ്പോളകളില് വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്ക്കുമ്പോള് പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് ചെങ്കണ്ണിന്റെ ലക്ഷണം. എത്ര ദിവസം വിശ്രമിക്കണം:-ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ 5 മുതല്‍ 7 ദിവസം വരെ നീണ്ടു നില്ക്കാം. […]Read More
Sariga Rujeesh
December 1, 2022
കണ്ണുകളുടെ ആരോഗ്യത്തിന് ശ്രദ്ധ കൊടുക്കുന്നവരാണ് നമ്മളില്‍ പലരും. ചില ആഹാരങ്ങള്‍ കൂടുതലായി കഴിച്ചാല്‍ കണ്ണിന്റെ ആരോഗ്യം മികച്ച രീതീയിലാകും. ഇളനീര്, വേവിക്കാത്ത കാരറ്റ്, നെയ്യുചേര്‍ത്ത ചെറുപയര്‍, പാല്, തവിടുകളയാത്ത ധാന്യങ്ങള്‍, ബീന്‍സ്, ഇലക്കറികള്‍, തക്കാളി, കുരുമുളക്, മുന്തിരി, മുട്ട ഇവ കണ്ണിന്റെ അഴകിനും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഇലക്കറികളില്‍ത്തന്നെ അടപതിയനില, ചീര, മുരിങ്ങയില ഇവ കണ്ണിന് ഏറെ പഥ്യമാണ്. കൃത്രിമനിറങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങളും, ശീതളപാനീയങ്ങളും കണ്ണിന് ഗുണമല്ല. പകലുറക്കം, രാത്രി ഉറക്കമൊഴിയുക, ഉയരമുള്ള തലയണ ഉപയോഗിക്കുക, പുകവലി, […]Read More
Recent Posts
No comments to show.