മുട്ടയുടെ വെള്ളയും മഞ്ഞയും നിറയെ ഫാറ്റും വിറ്റാമിനുകളും പോഷകഗുണങ്ങളും നല്ല കൊളസ്ട്രോളും അടങ്ങിയിട്ടുള്ളതാണ് മുട്ട എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി, ബയോടിന്, തിയാമിന്‍, വിറ്റാമിന്‍ ബി 12 എന്നിവയുടെ കലവറയാണ് മുട്ട. സെലേനിയം വൈറ്റമിന്‍ ഡി, പ്രോട്ടീന്‍ എന്നിവയും മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയില്‍ 78 കലോറി ഊര്‍ജം, 6.3 ഗ്രാം പ്രോട്ടീന്‍, 212 മില്ലിഗ്രാം കൊളസ്ട്രോള്‍, 5.5 ഗ്രാം ഫാറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ […]Read More
Sariga Rujeesh
December 15, 2022
സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാര്‍വാഴ. ഇതില്‍ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്റെ സ്വാഭാവികമായ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വരണ്ട ചര്‍മ്മക്കാര്‍ക്ക് കറ്റാര്‍വാഴ മോയ്സ്ചറൈസര്‍ പോലെ ഉപയോഗിക്കാവുന്നതാണ്. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട് . വിറ്റാമിന്‍ എ, ബി, സി, കോളിന്, ഫോളിക് ആസിഡ് എന്നിവ കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. സൂര്യതാപം, തിണര്‍പ്പ്, എന്നിവയ്ക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് കറ്റാര്‍വാഴ. ഇത് ശരീരത്തിലെ പിഎച്ച് ലെവല്‍ സന്തുലിതമാക്കാനും […]Read More
Sariga Rujeesh
December 14, 2022
ആരോഗ്യകരമായ ഭക്ഷണം നമ്മുടെ ശരീരത്തിന് അത്യവശ്യമാണ്. ഒരു ദിവസത്തേക്ക് ആവശ്യമായ മുഴുവന്‍ ഊര്‍ജവും പ്രാതലില്‍ നിന്ന് ലഭിക്കുന്നു. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമായിരിക്കണം പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ടത്. എല്ലുകള്‍ക്ക് ബലമുണ്ടാകുന്നതിനും പേശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീന്‍ അത്യാവശ്യമണ്. പ്രഭാതഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ പരമാവധി ശ്രമിക്കുക.പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അത് ഗ്യാസ്ട്രോഇന്റസ്റ്റിനല്‍ ഹോര്‍മേണുകളെ ഉത്തേജിപ്പിച്ച് ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാന്‍ തലച്ചോറിന് സിഗ്നല്‍ നല്‍കും. ശരീരം സുഗമമായി പ്രവര്‍ത്തിക്കാനാവശ്യമായ അമിനോ ആസിഡുകള്‍ പ്രോട്ടീനില്‍ ധാരാളമായി അടങ്ങിയതിനാല്‍ പ്രോട്ടീന്‍ സമ്പുഷ്ടമായ […]Read More
Sariga Rujeesh
December 13, 2022
മാതളത്തിനെ പോലെ തന്നെ പല ആരോഗ്യഗുണങ്ങളും ഇതിന്റെ തൊലിക്കും ഉണ്ട്. പല്ലിന്റെ ആരോഗ്യത്തിനും മാതളത്തിന്റെ തൊലി നല്ലതാണ്. വായ്പുണ്ണ്, പ്ലേക്ക് എന്നിവയെല്ലാം ചെറുക്കാൻ മാതളത്തിന്റെ തൊലി സഹായിക്കുമത്രേ. വൈറ്റമിൻ- സി യാല്‍ സമ്പന്നമാണ് മാതളം. അതിനാല്‍ തന്നെ ഇതിന്റെ തൊലിയുപയോഗിക്കുമ്പോള്‍ ഇത് ശരീരത്തില്‍ നിന്ന് വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിനും സഹായിക്കുന്നു. ഒപ്പം തന്നെ കോശങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും സഹായിക്കുന്നു. മാതളത്തിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-സി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും പിഎച്ച് […]Read More
Sariga Rujeesh
December 12, 2022
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്ക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. പ്രമേഹമുണ്ടെന്ന് കണ്ടെത്തിയതിന് ശേഷം ജീവിതരീതികളില്‍ പുലര്‍ത്തേണ്ട ജാഗ്രത വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഭക്ഷണരീതിയില്‍ മാറ്റംവരുത്തി പ്രമേഹത്തെ നിയന്ത്രിക്കാനാകും. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം… ആപ്പിളാണ് […]Read More
Sariga Rujeesh
December 12, 2022
ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ബേക്കേഴ്സ് ഗാര്‍ലിക് എന്നറിയപ്പെടുന്ന ചെറിയ ഉള്ളി. പ്രമേഹം, വിളര്‍ച്ച, മൂലക്കുരു, അലര്‍ജി എന്നിവയെ പാടെ നീക്കുന്നതിനൊപ്പം കാന്‍സര്‍ റിസ്ക് കുറയ്ക്കുകയും, ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നതില്‍ ഈ ചെറിയ ഉള്ളി കേമനാണ്. കൂടാതെ ശരീരവിളര്‍ച്ചയെ തടയുന്നതിനും ഇരുമ്പിന്റെ അംശം കൂടുതലായ ചെറിയ ഉള്ളിക്ക് സാധിക്കും. കുട്ടികളില്‍ ഉണ്ടാകുന്ന വിളര്‍ച്ച തടയുന്നതിനായി ഉള്ളി അരിഞ്ഞ് അതില്‍ മധുരം ചേര്‍ത്ത് നല്കിയാല് മതിയാകും. കൂടാതെ ഉള്ളിയിലുള്ള എഥൈല്‍ അസറ്റേറ്റ് സത്ത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച […]Read More
Sariga Rujeesh
December 12, 2022
ഉലുവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഭക്ഷണത്തിന് മികച്ച രുചി നല്കുന്നതില് നിന്ന്, വിവിധ രോഗങ്ങള്‍ക്ക് ആശ്വാസം നല്കാന് ഉലുവ സഹായിക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാന്‍ ഉലുവ നല്ലതാണ്. ഉലുവയില്‍ അടങ്ങിയിരിക്കുന്ന പോളിസാക്കറൈഡ് എന്ന് മൂലകമാണ് ഉലുവയെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.അസിഡിറ്റി പ്രശ്നമുള്ളവര്‍ രാവിലെ വെറും വയറ്റില്‍ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ദഹനപ്രശ്നങ്ങള്‍ അകറ്റാനും ഒരു പരിധി വരെ ഉലുവ സഹായകമാണ്. ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാന്‍ ഉലുവ വെള്ളം സഹായിക്കുന്നു. ഇത് മലവിസര്‍ജ്ജനം മെച്ചപ്പെടുത്താന്‍ […]Read More
Sariga Rujeesh
December 10, 2022
നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം. അവയിൽ ധാരാളം പോഷകങ്ങൾ, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ നാരുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുടെ പോഷക ഗുണങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുകയും രോഗം തടയുകയും ചെയ്യും. കൂടാതെ, ഈന്തപ്പഴത്തിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് ഗുണം ചെയ്യും. നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കുന്നു, ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം ഉയരുന്നത് തടയാൻ സഹായിക്കും. ഈന്തപ്പഴം പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമാണ്. അത് ഫിറ്റ്നസ് നിലനിർത്താനും നമ്മുടെ […]Read More
Sariga Rujeesh
December 8, 2022
ചിലരുടെ കൈപ്പത്തികളില്‍ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നത് നാം ശ്രദ്ധിച്ചിരിക്കാം. കൈപ്പത്തികള്‍ വല്ലാതെ വരണ്ടിരിക്കും. ചിലപ്പോള്‍ തൊലിയിളകി പോകുന്നുമുണ്ടാകും. പ്രത്യേകിച്ച് കാരണമില്ലാതെ തന്നെ കൈപ്പത്തിക്കുള്ളില്‍ അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യാം. പലപ്പോഴും അലര്‍ജി മൂലമാകാം കൈപ്പത്തിക്കുള്ളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത്. ചിലരില്‍ അലര്‍ജി കാരണം ചുവന്നു തടിച്ച പാടുകള്‍ രൂപപ്പെടുകയും ചെയ്തേക്കാം. തണുപ്പ് അധികമുള്ള കാലാവസ്ഥയില്‍ കഴിയുമ്പോൾ കൈകള്‍ വല്ലാതെ വരണ്ടുപോകാം. മഞ്ഞുകാലത്തിന്റെ സവിശേഷത മൂലം കൈപ്പത്തിയിലെ തൊലി പറിഞ്ഞുവരാനും സാധ്യതയുണ്ട്. വിരലുകളില്‍ മോതിരമണിഞ്ഞിട്ടുണ്ടെങ്കില് അവയ്ക്കിടയില്‍ അണുക്കള്‍ ഇരുന്ന് അലര്‍ജിയുണ്ടായേക്കാം. ചിലര്‍ക്ക് […]Read More
Sariga Rujeesh
December 6, 2022
ദഹനപ്രശ്നങ്ങൾ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചൽ തുടങ്ങിയവയൊക്കെ ദഹനപ്രശ്നങ്ങൾ മൂലം ഉണ്ടാകുന്നതാണ്. എന്നാൽ തുടർച്ചയായുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ജീവിതശെെലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ദഹനപ്രശ്നങ്ങൾ അകറ്റാം. വേനൽക്കാലത്തെ അപേക്ഷിച്ച് ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നു. എന്നിരുന്നാലും, സ്വയം നന്നായി ജലാംശം നൽകുന്നത് വളരെ പ്രധാനമാണ്. നിർജ്ജലീകരണം പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. വീട്ടിലുണ്ടാക്കുന്ന സൂപ്പുകളും ഹോട്ട് ചോക്ലേറ്റ് പോലുള്ള പാൽ പാനീയങ്ങളും ഉൾപ്പെടെ, ദിവസവും 8 ഗ്ലാസെങ്കിലും […]Read More
Recent Posts
No comments to show.