ശരീരത്തിനുള്ളിലെ പ്രശ്നങ്ങൾ മൂലമാണ് മിക്ക ചർമ്മപ്രശ്നങ്ങളും ഉണ്ടാകുന്നത്. ചർമ്മത്തിൻറെ ആരോഗ്യത്തിനും മൃദുത്വവും തിളക്കവുമുള്ള ചർമ്മം നിലനിർത്താനും ഭക്ഷണക്രമത്തിൽ ഒരൽപ്പം ശ്രദ്ധ നൽകുന്നത് നല്ലതാണ്. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അവ ഏതൊക്കെ എന്ന് നോക്കാം… പപ്പായയുടെ പപ്പെയ്ൻ എന്ന എൻസൈം പ്രായമാകൽ വിരുദ്ധ ഗുണങ്ങൾക്കായി സഹായിക്കുന്നു. ഇതിൽ ലൈക്കോപീൻ പോലുള്ള ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്, ഇത് പ്രായമാകുന്നതിന്റെ ദൃശ്യമായ ലക്ഷണങ്ങളിൽ നിന്ന് സംരക്ഷിക്കും. പപ്പായയിലെ പപ്പൈൻ, ചിമോപാപൈൻ എന്നീ എൻസൈമുകൾമുഖക്കുരു കുറയ്ക്കാൻ […]Read More
Sariga Rujeesh
January 4, 2023
ബഹ്റൈനില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി ഇനി മുതല്‍ പുതിയ ഹോട്ട്ലൈന്‍ നമ്പര്‍. നേരത്തെ ലഭ്യമായ എല്ലാ സേവനങ്ങളും പുതിയ ഹോട്ട്ലൈന്‍ നമ്പറിലും ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ നല്‍കിയിരുന്ന നേരത്തെയുള്ള 444 എന്ന നമ്പറിലുടെയുള്ള ടെലിഫോണ്‍ സേവനങ്ങള്‍ പുതിയ ഹോട്ട്ലൈന്‍ നമ്പരായ 80008100 ലേക്ക് മാറ്റുന്നതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ സേവനം ഔദ്യോഗിക പ്രവൃത്തി സമയങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ലഭ്യമാകും. കൊവിഡുമായി ബന്ധപ്പെട്ട വിദഗ്ധ ഉപദേശം, വാക്സിനേഷന് സംബന്ധമായ […]Read More
Sariga Rujeesh
January 3, 2023
ശരീരത്തിന്റെ ആരോഗ്യത്തിന് വിറ്റാമിനുകള്‍ ആവശ്യമാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ ഡിയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണം. ദീര്‍ഘകാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വരെ കാരണമാകും. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനുമൊക്കെ ശരീരത്തിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. മാത്രമല്ല, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിന്‍ ഡി ആവശ്യമാണ്. പാല് […]Read More
Sariga Rujeesh
January 3, 2023
തലമുടി കൊഴിച്ചിൽ ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകളും പോഷകങ്ങളും ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത്. അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ എ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടി കൊഴിച്ചിലും തലമുടി പൊട്ടുന്നതും തടയാന്‍ വിറ്റാമിന്‍ എ അടങ്ങിയ […]Read More
Sariga Rujeesh
January 3, 2023
കഴുതപ്പാലിന് ആവശ്യക്കാർ ഏറുകയാണ്. സൗന്ദര്യം കൂട്ടാനും നവജാത ശിശുക്കള്‍ക്കും കഴുതപ്പാല് നല്ലതാണെന്ന പ്രചാരണമുണ്ടായതോടുകൂടിയാണ് കഴുതപ്പാലിന് ആവശ്യക്കാർ വര്‍ധിച്ചിരിക്കുന്നത്. ലിറ്ററിന് 2,000 രൂപയാണിപ്പോൾ ഈടാക്കുന്നത്. നവജാതശിശുക്കള്‍ക്കായുള്ള മരുന്നു നിര്‍മ്മാണത്തിനും ആസ്മ, ശ്വാസസംബന്ധിയായ മറ്റ് രോഗങ്ങള്‍ക്കും കഴുതപ്പാല് ഗുണമാണെന്ന വിശ്വാസത്തിലാണ് എന്തു വില കൊടുത്തും പാല് വാങ്ങാന്‍ ആളുകള്‍ തയ്യാറായിരിക്കുന്നത്. ചെന്നൈയിൽ ചില ഓൺലൈൻ സ്ഥാപനങ്ങൾ കഴുതപ്പാൽ ആവശ്യക്കാർക്ക് വീട്ടിലെത്തിക്കുന്നുണ്ട്. ലിറ്ററിന് 1,500 രൂപയാണിവർ ഈടാക്കുന്നത്. കഴുതപ്പാലിന് ഔഷധഗുണവും രോഗപ്രതിരോധ ശേഷിയുമുണ്ടെന്നതിന് ശാസ്ത്രീയ ഗവേഷണങ്ങളുടെ പിൻബലമൊന്നുമില്ലെന്ന് വിദഗ്ധർ പറയുന്നു. എരുമപ്പാലിലും […]Read More
Sariga Rujeesh
January 3, 2023
മലപ്പുറം കരിപ്പൂര്‍ വിമാനത്താവള റോഡിലെ തട്ടുകടയില്‍ ചായ, സര്‍ബത്ത് തുടങ്ങിയ പാനീയങ്ങള്‍ക്കും ചെറുകടികള്‍ ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നത് തോട്ടിലെ മലിന ജലമാണ്. വാര്‍ഡ് അംഗം അലി വെട്ടോടനാണ് തട്ടുകടയില്‍ മലിന ജലം ഉപയോഗിക്കുന്നത് കണ്ടെത്തിയത്. ഇന്നലെ വാര്‍ഡിലെ മുഴുവന്‍ റോഡുകളും ഇടവഴികളും തോടുകളും സര്‍വേ നടത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ എത്തിയതായിരുന്നു.ഇങ്ങനെ പരിശോധന നടക്കുന്നതിനിടെ തട്ടുകടയിലെ ജീവനക്കാരന് തോടില്‍ നിന്ന് ബക്കറ്റില്‍ വെള്ളവുമായി പലതവണ തട്ടുകടയിലേക്ക് കയറി പോകുന്നത് വാര്‍ഡ് കൗണ്‍സിലറുടെ ശ്രദ്ധയില്‍പ്പെട്ടു. ആദ്യം മറ്റ് വല്ല ആവശ്യങ്ങള്‍ക്കുമായിരിക്കുമെന്ന നിഗമനത്തിലായിരുന്നു […]Read More
Sariga Rujeesh
December 28, 2022
ദിവസം 10,700 സ്റ്റെപ്പുകള്‍ നടക്കുന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരുമായി താരതമ്യം ചെയുമ്പോൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവെന്ന് പഠനം. ശരീരം കൂടുതല്‍ അനങ്ങുന്നത് പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ടെന്നെസിയിലെ വാന്‍ഡര്‍ബിറ്റ് സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ പറയുന്നത്. 5677 പേരില്‍ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഫിറ്റ്ബിറ്റ് ഉപകരണം ഉപയോഗിച്ച് നാലു വര്‍ഷമെടുത്താണ് പഠനം നടത്തിയത്. ദിവസം 10,700 സ്റ്റെപ്പുകള്‍ താണ്ടുന്നവര്‍ക്ക് ദിവസം 6000 സ്റ്റെപ്പുകള്‍ നടന്നവരുമായി താരതമ്യം ചെയുമ്പോൾ പ്രമേഹ സാധ്യത 44 ശതമാനം കുറവുള്ളതായാണ് കണ്ടെത്തിയത്. […]Read More
Sariga Rujeesh
December 28, 2022
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്റെ ആരോഗ്യവും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും, മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താനും ഭക്ഷണക്രമത്തില്‍ ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങൾ ചര്‍മ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും. അത്തരത്തില്‍ ആരോഗ്യമുള്ള ചർമ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളെയും പഴങ്ങളെയും പരിചയപ്പെടാം… വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും, ചർമ്മത്തിലെ വരൾച്ച, […]Read More
Sariga Rujeesh
December 27, 2022
സൗന്ദര്യം വര്‍ധക വസ്തുക്കള്‍ മരണകാരണമാവുന്നു എന്ന വാര്‍ത്തകള്‍ പുതിയതല്ല, എന്നാല്‍ സ്കിന്‍ ക്രീം തേച്ചാല്‍ പൊള്ളലേറ്റ് മരിക്കുമെന്ന് കേട്ടാല്‍ ഞെട്ടാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഇതു സത്യമാണ് പഠനം തെളിയിച്ചതുമാണ്. കൂടാതെ ഇത്തരത്തില്‍ 15ലേറെ ആളുകള്‍ മരിച്ചിട്ടുണ്ടെന്നും ലണ്ടന്‍ അഗ്നിശമനസേന വെളിപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 15 പേര് ഇത്തരത്തില്‍ മരിച്ചുവെന്നാണ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന്റെ കണക്ക്. പാരാഫിനും പെട്രോളിയം ഘടകങ്ങളും അടങ്ങിയ ക്രീമുകള്‍ മുഖത്തും ശരീരത്തും തേച്ച് കിടന്നുറങ്ങുമ്പോൾ ബെഡ്ഷീറ്റിലും വസ്ത്രങ്ങളിലും അതു പുരണ്ടു പെട്ടെന്നു തീപടരാന് […]Read More
Sariga Rujeesh
December 26, 2022
സ്പൈസസ് എല്ലാം തന്നെ ഒരുപാട് ആരോഗ്യഗുണങ്ങളുള്ളവയാണ്. അതിനാലാണ് ഇവ ചേര്‍ത്ത വെള്ളമോ ചായയോ എല്ലാം ആരോഗ്യത്തിന് പലവിധത്തില്‍ ഗുണകരമായി വരുന്നത്. കറുവപ്പട്ട ചായ, ഇഞ്ചിച്ചായ, ഏലയ്ക്ക ചായ, ജീരക വെള്ളം എന്നിവയെല്ലാം ഇത്തരത്തില്‍ ഏറെ വ്യാപകമായി ഉപയോഗിക്കുന്ന പാനീയങ്ങളാണ്. ഏലയ്ക്കയും പല വിധത്തിലുള്ള ആരോഗ്യഗുണങ്ങളുള്ള സ്പൈസ് തന്നെയാണ്. ഇപ്പോള്‍ ഏലയ്ക്ക ഇട്ട വെള്ളം പതിവായി കുടിക്കുന്നത് കൊണ്ടുള്ള ചില നേട്ടങ്ങളാണ് പങ്കുവയ്ക്കുന്നത്. പ്രധാനമായും ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളുന്നതിനാണ് രാവിലെ ഉണര്‍ന്നയുടൻ സ്പൈസസ് ചേര്‍ത്ത വെള്ളം കുടിക്കുന്നത്. […]Read More
Recent Posts
No comments to show.