ആപ്പിള്‍ വാഴപ്പഴം സ്മൂത്തി1- ആപ്പിള്‍1/2 കപ്പ്- ചെറുപഴം1 ടേബിള്‍സ്പൂണ്‍- ഓട്സ്1 കപ്പ്- ബദാം മില്‍ക്ക1 ടേബിള്‍സ്പൂണ്‍- ചായ്മസാല1 നുള്ള്- ഏലക്കാപ്പൊടിഇവ എല്ലാം ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് അരച്ചെടുക്കണം. ഇത് രാവിലെ നല്ല എനര്‍ജി ഡ്രിങ്ക് ആയി നിങ്ങള്‍ക്ക് കുടിക്കാന്‍ എടുക്കാവുന്നതാണ്. ഇതില്‍ കലോറിയും വളരെ കുറവാണ്. ഫ്രൂട്സ് സ്മൂത്തി1 എണ്ണം- ചീകി എടുത്ത ക്യാരറ്റ്1 കപ്പ്- ഓറഞ്ച് ജ്യൂസ്1/2 കപ്പ്- പപ്പായ1/2 ടേബിള്‍സ്പൂണ്‍- മഞ്ഞള്‍1/2 ടേബിള്‍സ്പൂണ്‍- ഇഞ്ചിമേല് പറഞ്ഞ എല്ലാ ചേരുവകളും ഒപ്പം ചേര്‍ത്ത് കുറച്ച് […]Read More
Sariga Rujeesh
February 27, 2023
മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ല, ജനറല്‍ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാര്‍ത്ഥികളുടെ ട്രെയിനിംഗിന്റെ ഭാഗമായി ജില്ലാ റെസിഡന്‍സി പ്രോഗ്രാമനുസരിച്ചാണ് ഇവരെ വിന്യസിക്കുന്നത്. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ മെഡിക്കല്‍ കോളേജുകളിലെ സ്പെഷ്യലിറ്റി വിഭാഗങ്ങളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്നതോടെ ആ […]Read More
Keerthi
February 27, 2023
ഹൃദയപേശികളിലേക്ക് രക്തം നൽകുന്ന രക്തക്കുഴലുകൾ തുറക്കുന്ന ഒരു ശസ്ത്രക്രിയയാണ് ആൻജിയോപ്ലാസ്റ്റി. ഈ രക്തക്കുഴലുകളെ കൊറോണറി ധമനികൾ എന്ന് വിളിക്കുന്നു. ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക് ഡോക്ടർമാർ പലപ്പോഴും ആൻജിയോപ്ലാസ്റ്റിയാണ് നിർദ്ദേശിക്കാറുള്ളത്.ആൻജിയോപ്ലാസ്റ്റി, ബലൂൺ ആൻജിയോപ്ലാസ്റ്റി എന്നും പെർക്യുട്ടേനിയസ് ട്രാൻസ്ലൂമിനൽ ആൻജിയോപ്ലാസ്റ്റി (പിടിഎ) എന്നും അറിയപ്പെടുന്നു. ഒട്ടുമിക്ക കേസുകളിലും ഡോക്ടർമാർ ആൻജിയോപ്ലാസ്റ്റിക്ക് ശേഷം സ്റ്റെന്റുകൾ ഇടുന്നു. സിരകളിലേക്കുള്ള രക്തയോട്ടം സാധാരണ നിലയിലാകാനാണ് സ്റ്റെന്റ് ഇടുന്നത്. ഹൃദയാഘാതത്തിന് ശേഷം ഒന്ന് മുതൽ രണ്ട് മണിക്കൂറിനുള്ളിൽ രോഗിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തിരിക്കണം. ബലൂൺ ആൻജിയോപ്ലാസ്റ്റി […]Read More
Keerthi
February 27, 2023
1 സാമ്പാർ ഫ്രിഡ്ജിൽ നിന്നെടുത്തു ചൂടക്കുമ്പോൾ അൽപം കടുക് താളിച്ചു ചേർത്താൽ കറിക്കു പുതുമ തോന്നും.2 ക്യാരറ്റിന്റെ അറ്റത്തു പച്ചപ്പ് മുള ഉണ്ടെങ്കിൽ ആ ഭാഗം ചെത്തിക്കളഞ്ഞു വെള്ളത്തിൽ ഇട്ട് വയ്ക്കുക ഇല വളർന്നു വരും. അത് സലാഡിൽ ഉപയോഗിക്കാം.3 പച്ചക്കറികൾ വേവിക്കുന്ന വെള്ളം ഉപ്പുമാവ് ചപ്പാത്തി പുട്ട് ഇവ തയ്യാറാക്കാൻ ഉപയോഗിക്കാം. പോഷക സമ്പന്നമാണ്.4 മോര് കറി, തേങ്ങ ചേർത്ത കറി ഇവ രണ്ടാമത് ചൂടാക്കുമ്പോൾ നേരെ അടുപ്പത്തു വെയ്ക്കരുത്. മോര് കറി പാത്രം തിളയ്ക്കുന്ന […]Read More
Keerthi
February 27, 2023
വേണ്ട ചേരുവകൾ… ഓട്സ് 1 കപ്പ് (നന്നായി പൊടിച്ചത്)റവ 1/2 കപ്പ്തൈര് 1/2 കപ്പ് (പുളി അധികം വേണ്ട )ബേക്കിങ് സോഡാ 1 നുള്ള്ഉപ്പ് ആവശ്യത്തിന്പച്ചമുളക് 2 എണ്ണം തയ്യാറാക്കുന്ന വിധം… ആദ്യം ഓട്സ് ഒരു പാനിൽ ഇട്ട് നന്നായി ചൂടാക്കി എടുക്കുക. ശേഷം നന്നായി പൊടിച്ചെടുക്കുക. അതേ പാനിൽ തന്നെ താഴ്ന്ന തീയിൽ വച്ചു റവ വറക്കുക. അതിലേക്കു പൊടിച്ച ഓട്സ് ചേർത്ത് ഒരു മിനിറ്റ് ചൂടാക്കി തീ അണയ്ക്കുക. നന്നായി തണുത്ത ശേഷം അതിലേക്കു […]Read More
Sariga Rujeesh
February 25, 2023
തിരുവനന്തപുരം സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂര്യാതപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നന്നവയാണ്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പ് വരുത്തണം. ജല നഷ്ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിക്കരുത്. ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അമിതമായ […]Read More
Keerthi
February 25, 2023
1 തൈര്–അരക്കപ്പ്തേൻ – ഒരു ടീസ്പൂൺനാരങ്ങാനീര്– ഒരു ടീസ്പൂൺഇതു നന്നായി മിക്സ് ചെയ്ത് തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകുക. 2 തൈര്– മൂന്നു ടീസ്പൂൺമയോണൈസ്– ഒരു ടീസ്പൂൺകറ്റാർവാഴ നീര്– ഒരു ടീസ്പൂൺമൂന്നും കൂടി നന്നായി യോജിപ്പിച്ച് തലയോട്ടിയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകുക. 3 നെല്ലിക്ക പൊടിച്ചത്– രണ്ടു ടീസ്പൂൺആര്യവേപ്പില പൊടിച്ചത്– ഒരു ടീസ്പൂൺചീവയ്ക്ക കുതിർത്ത് അരച്ചത്– രണ്ടു ടീസ്പൂൺമിശ്രിതം തലയോട്ടിയിൽ പുരട്ടി ഒരു മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.Read More
Ashwani Anilkumar
February 25, 2023
പ്രമേഹരോഗികൾക്ക് പ്രാതലിൽ ഉൾപ്പെടുത്താവുന്ന ഒരു ഭക്ഷണമാണ് ഓട്സ്. ഇത് പോഷകഗുണമുള്ളതും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലുള്ളതും സ്ഥിരതയുള്ളതുമാണെന്ന് ഉറപ്പുവരുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഓട്സ് സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധർ പറയുന്നു. ചിയ, ഫ്ളാക്സ് സീഡുകൾ, ബദാം, വാൽനട്ട്, സൂര്യകാന്തി വിത്തുകൾ എന്നിവ ചേർത്ത് ഓട്സ് കഴിക്കുന്നത് ഏറെ നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരപ്പെടുത്താൻ കറുവപ്പട്ട പൊടി ചേർക്കുക. തേൻ, ശർക്കര, മേപ്പിൾ സിറപ്പ്, പഞ്ചസാര തുടങ്ങിയവ ചേർക്കുന്നത് ഒഴിവാക്കുക. ഈന്തപ്പഴം, […]Read More
Keerthi
February 25, 2023
തയ്യാറാക്കാൻ വേണ്ട ചേരുവകൾ അരിപൊടി(വറുത്തത് ) – 2 കപ്പ്ശര്‍ക്കര (ചീകിയത്) – ഒന്നര കപ്പ്ഞാലിപൂവന് പഴം – 3 – 4 എണ്ണംതേങ്ങ ചിരവിയത് – അര കപ്പ്വയണയില – ആവശ്യത്തിന്ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍ജീരകം പൊടി – അര ടി സ്പൂണ്ഓലക്കാല് – ഇല കുമ്പിള് കുത്താന്‍ ആവശ്യമായത് തയ്യാറാക്കുന്ന വിധം ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശര്‍ക്കര അലിയിച്ചെടുക്കുക (തിളക്കേണ്ട ആവശ്യമില്ല ). ഇത് നല്ലത് പോലെ അരിച്ചെടുക്കുക.ഇങ്ങനെ […]Read More
Keerthi
February 25, 2023
.പഴം ഉടച്ചത്– രണ്ടു ടീസ്പൂൺഒലിവ് ഓയിൽ– ഒരു ടീസ്പൂൺപായ്ക്ക് കഴുത്തിലിട്ട് ഉണങ്ങിത്തുടങ്ങുമ്പോൾ മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. .മുട്ടയുടെ വെള്ള– ഒന്ന്തേൻ – ഒരു ടീസ്പൂൺമിശ്രിതം കഴുത്തിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകുക. .ആൽമണ്ട് പൊടിച്ചത്– ഒരു ടീസ്പൂൺപാൽ– രണ്ട് ടീസ്പൂൺആൽമണ്ടും പാലും പേസ്റ്റ് രൂപത്തിലാക്കി കഴുത്തിൽ പുരട്ടി അര മണിക്കൂറിനു ശേഷം മസാജ് ചെയ്തു കഴുകുക. കഴുത്തിലെ മൃതകോശങ്ങൾ മാറിക്കിട്ടും. .മുന്തിരി നീര്– ഒരു ടീസ്പൂൺവിനാഗിരി– അര ടീസ്പൂൺപനിനീര്– അര ടീസ്പൂൺമിശ്രിതം […]Read More
Recent Posts
No comments to show.