നിങ്ങളുടെ മുടി ആരോഗ്യത്തോടെയും കൊഴിഞ്ഞുപോകാതെയും കാത്തുസൂക്ഷിക്കാന്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മിക്കവരും തല മുഴുവനായും ഷാമ്ബു വെച്ച് ഷവറില്‍ കുളിക്കും. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് ഷാമ്ബു ഉപയോഗിക്കുന്ന മുടിയില്‍ അഴുക്കുകളും കൂടുതല്‍ അടിഞ്ഞുകൂടാന്‍ ഇടയാക്കും. ഇതുകൂടാതെ ഷവറിലുള്ള നിങ്ങളുടെ കുളി മുടി വരണ്ടതും ആക്കും. ചൂടുവെള്ളത്തിലുള്ള കുളി ഒഴിവാക്കുക. ഇത് നിങ്ങളുടെ മുടിക്ക് ഒട്ടും നല്ലതല്ല. ചര്‍മത്തിനും ഇത് ദോഷം വരുത്തും.മുടി ശരിയായ രീതിയില്‍ ബ്രെഷ് ചെയ്യാന്‍ മിക്കവര്‍ക്കും അറിയില്ല. നന്നായി മുടി ബ്രെഷ് ചെയ്തതിനുശേഷം കുളിക്കുക. […]Read More
Keerthi
March 1, 2023
പ്രമേഹരോഗം ഉള്ളവർ ഭക്ഷണം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. അന്നജം കൂടുതൽ അടങ്ങിയതിനാൽ വെളുത്ത അരി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. എന്നാൽ ബ്ലാക്ക് റൈസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. പ്രമേഹരോഗികൾക്ക് മികച്ച ഭക്ഷണമാണ് പർപ്പിൾ റൈസ് എന്നും അറിയപ്പെടുന്ന ബ്ലാക്ക് റൈസ്. വേവിച്ചു കഴിയുമ്പോൾ പർപ്പിൾ നിറത്തിലാകും ഈ റൈസ്. ആന്റിഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ള ആന്തോസയാനിൻ എന്ന വർണവസ്തുവാണ് ഇതിനു പർപ്പിൾ നിറം കൊടുക്കുന്നത്. പ്രോട്ടീൻ, ഫൈബർ, അയൺ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് ബ്ലാക്ക് റൈസ്.ബ്ലാക്ക് റൈസിൽ മഗ്നീഷ്യവും ഫൈബറും […]Read More
Keerthi
March 1, 2023
1 ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങൾ, അതായത് ഇലക്കറികൾ, ധാന്യങ്ങൾ, പയർ വർഗങ്ങൾ, സെറീയൽസ് ഇവ ചൂടു ചായയ്ക്കൊപ്പം ഒഴിവാക്കാം. ചായയിൽ ടാനിനുകളും ഓക്സലേറ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഈ ഭക്ഷണങ്ങളിൽനിന്നd ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു.2 നാരങ്ങയിൽ വിറ്റമിൻ സി ധാരാളമുണ്ട്. ഇത് ശരീരത്തിന് ആവശ്യമാണ്. പാൽച്ചായയോടൊപ്പം നാരങ്ങ ചേരുന്നത് അത്ര നല്ലതല്ല. ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ് ലെമൺ ടീ. എന്നാൽ തേയില നാരങ്ങയുടെ ഒപ്പം നേരിട്ട് ചേരുന്നത് അസിഡിറ്റിക്കും ആസിഡ് റിഫ്ലക്സിനും കാരണമാകും. അസിഡിറ്റി […]Read More
Harsha Aniyan
March 1, 2023
വർക്കലയിൽ കൊവിഡ് മരണം. വർക്കല പനയറ സ്വദേശിയായ അരവിന്ദാക്ഷൻ നായർ (57) ആണ് ഇന്ന് രാവിലെ എട്ടു മണിയോടെ കൊവിഡ് ബാധിച്ച് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അരവിന്ദാക്ഷൻ നായർ അർബുദ ബാധിതനായിരുന്നു. ചികിത്സയ്ക്കായി ആർസിസിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുന്നേ നടത്തിയ കൊവിഡ് പരിശോധനയിലാണ് പോസീറ്റീവ് ആയത്.Read More
Harsha Aniyan
March 1, 2023
സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും 1382 പിജി ഡോക്ടര്‍മാരാണ് മറ്റാശുപത്രിയിലേക്ക് പോകുന്നത്. അതനുസരിച്ച് പെരിഫറല്‍ ആശുപത്രികളില്‍ നിന്നും റഫറല്‍ ചെയ്യുന്ന രോഗികളുടെ എണ്ണം ആനുപാതികമായി കുറയണം. ചുറ്റുമുള്ള അനുഭവങ്ങളിലൂടെയും ആശുപത്രി അന്തരീക്ഷത്തിലൂടെയുമെല്ലാം പ്രൊഫഷണല്‍ രംഗത്ത് കൂടുതല്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്താന്‍ പിജി വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. സാധാരണക്കാരായ രോഗികള്‍ക്ക് സഹായകരമായ രീതിയില്‍ എല്ലാവരും സേവനം നല്‍കണമെന്നും […]Read More
Keerthi
March 1, 2023
രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് പുറമേ ചെമ്പരത്തി ചായ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തി. ഇത് ഹൃദ്രോഗത്തിനുള്ള മറ്റൊരു അപകട ഘടകമാണ്. 2009-ലെ ഒരു പഠനത്തിൽ പ്രമേഹമുള്ള 60 പേർക്ക് ചെമ്പരത്തി ചായയും കട്ടൻ ചായയും നൽകി. ഒരു മാസത്തിനുശേഷം, ചെമ്പരത്തി ചായ കുടിച്ചവരിൽ എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുകയും മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ (മോശം) കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ (10) എന്നിവയുടെ അളവ് കുറയുകയും ചെയ്തു. മെറ്റബോളിക് സിൻഡ്രോം ഉള്ളവരിൽ മറ്റൊരു പഴയ […]Read More
Keerthi
March 1, 2023
വേണ്ട ചേരുവകൾ…ഉരുളക്കിഴങ്ങ് ജ്യൂസ് 2 ടീസ്പൂൺമഞ്ഞൾപ്പൊടി 1/2 ടീസ്പൂൺതക്കാളി ജ്യൂസ് 2 ടീസ്പൂൺ ഈ പാക്ക് തയ്യാറാക്കുന്ന വിധം…ആദ്യം ഒരു ബൗൾ എടുക്കുക. ശേഷം ബൗളിലേക്ക് രണ്ട് ടീസ്പൂൺ ഉരുളക്കിഴങ്ങ് ജ്യൂസ് ഒഴിക്കുക. ശേഷം അതിലേക്ക് അരടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. നല്ല പോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ തക്കാളി ജ്യൂസ് ഒഴിക്കുക. ശേഷം എല്ലാം നന്നായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 30 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം […]Read More
Keerthi
March 1, 2023
ദിവസവും ഒരു സ്ട്രോബറി കഴിച്ചാല്‍ ദിവസം മുഴുവന്‍ നിങ്ങള്‍ ഉൗര്ജ്ജസ്വലരായി കാണപ്പെടും.ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് സ്ട്രോബറി ദഹനത്തിന് ഉത്തമമാണ്.വൈറ്റമിന്‍ സി, ഇലാജിക് ആസിഡ് എന്നിവ ക്യാന്‍സറിനെതിരെയുള്ള പ്രതിരോധ മാര്‍ഗമാണ്. ക്യാന്‍സര്‍ സെല്ലുകള്‍ വളരുന്നതു തടയാന്‍ ഇലാജിക് ആസിഡിനു കഴിയും. ഇത് കൊളസ്ട്രോള്‍ വരുന്നതു തടയും.രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മുടി വളരുന്നതിനുമെല്ലാം സ്ട്രോബെറി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.ആന്റി ഓക്സിഡന്റ് ഘടകങ്ങളുളളതിനാല്‍ സ്ട്രോബറിക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയും.തടി കുറയാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. ഇതില്‍ കൊഴുപ്പ് തീരെ കുറവാണ്. ഫോളിക് […]Read More
Keerthi
March 1, 2023
1 ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അതുപോലെ തന്നെ, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.2 എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പാക്കറ്റ് ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത്.3 മധുരപലഹാരങ്ങളും മിതമായ രീതിയില്‍ കഴിക്കുന്നതാണ് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലത്.4 പുകവലി ഉപേക്ഷിക്കുക. പുകവലിക്കാത്തവര്‍ പുകവലിക്കുന്നവരുടെ അടുത്തു നിന്ന് മാറിനില്‍ക്കാനും ശ്രദ്ധിക്കുക. കാരണം പാസീവ് സ്മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് […]Read More
Keerthi
March 1, 2023
പുതിന ഇല 1 കപ്പ്നാരങ്ങാ 4 എണ്ണംവെള്ളം 1 ലിറ്റർപഞ്ചസാര 1 കപ്പ്ഇഞ്ചി ഒരു ചെറിയ കഷ്ണം തയാറാക്കുന്ന വിധം…ആദ്യം നാരങ്ങാ പിഴിഞ്ഞ് കുരു കളഞ്ഞ് നീര് എടുത്ത് മാറ്റിവയ്ക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് പുതിന ഇലയും പഞ്ചസാരയും നാരങ്ങാ നീരും ഇഞ്ചിയും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. പിന്നീട് ഒരു അരിപ്പ വച്ച് അരിച്ച് ഒരു ജാറിലേക്ക് ഒഴിക്കുക. ആവശ്യത്തിന് ഐസ് ക്യൂബ്സ് ഇട്ടു കൊടുക്കുക. മിന്റ് ലെമൺ ജ്യൂസ് തയ്യാർ…Read More
Recent Posts
No comments to show.