കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് 4ന് വൈകുന്നേരം 5.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പങ്കെടുക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് വലിയൊരു മാറ്റത്തിനാണ് തുടക്കമാകുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. […]Read More
Keerthi
March 2, 2023
1 കട്ടിത്തൈര് ആണ് ഇതിലുള്‍പ്പെടുന്നൊരു ഭക്ഷണം. അതും വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് ഉത്തമം. കട്ടിത്തൈരില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിങ്ങനെയുള്ള ഘടകങ്ങളാണിതിന് സഹായകമാകുന്നത്.2 കൊഴുപ്പ് കാര്യമായി അടങ്ങിയ മത്സ്യങ്ങളും പ്രഷര്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. സാല്‍മണ്‍, അയല, മത്തി എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഇവയിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡാണ് ഇതിന് സഹായിക്കുന്നത്. ഈ മത്സ്യങ്ങളെല്ലാം തന്നെ ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്.3 നമ്മള് സാധാരണയായി വീട്ടില്‍ വാങ്ങി തയ്യാറാക്കുന്നൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട് കഴിക്കുന്നതും […]Read More
Keerthi
March 2, 2023
1 ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തെ പ്രത്യേകിച്ച് വൃക്കകളെ ക്ലെൻസ് ചെയ്യുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് വൃക്കകളെ ആരോഗ്യമുള്ളതാക്കുന്നു.2.വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും. വൃക്കകളെ ഡീടോക്സിഫൈ ചെയ്യുകയും അവയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.3.ജലദോഷം, ചുമ ഇവയിൽ നിന്ന് ആശ്വാസമേകാനും ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും ഇഞ്ചി നീര് സഹായിക്കും. ആന്റിഓക്സിഡന്റുകൾ ധാരാളം ഉള്ള ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.4.കരിക്കിന് ആരോഗ്യ ഗുണങ്ങൾ ധാരാളം ഉണ്ട്. ചർമത്തിന്റെയും തലമുടിയുടെയും […]Read More
Keerthi
March 2, 2023
1 ആപ്പിൾ സിഡെർ വിനെഗറിന് ചർമ്മത്തിലെ എണ്ണയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഗുണങ്ങളുണ്ട്. രണ്ട് സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക. ചർമ്മപ്രശ്നങ്ങൾ അകറ്റാൻ ഇത് സഹായിക്കും.2 നാരങ്ങാനീരിൽ പ്രകൃതിദത്തമായ ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ എണ്ണ ഉൽപാദനം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒരു പാത്രത്തിൽ പകുതി നാരങ്ങയിൽ നിന്ന് നീര് പിഴിഞ്ഞ് ഒരു കോട്ടൺ […]Read More
Keerthi
March 2, 2023
1 ചര്‍മ്മത്തിന് ചേരുന്ന ഷേഡിലുള്ള ലിപ്സ്റ്റിക്കുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. ഒപ്പം നല്ല ബ്രാന്‍ഡ് നോക്കി തന്നെ തെരഞ്ഞെടുക്കുകയും വേണം. 2 ലിപ്സ്റ്റിക് അണിയുന്നതിന് മുമ്പായി ചുണ്ടുകള്‍ വൃത്തിയായി കഴുകണം. വരണ്ട ചുണ്ടുകളാണെങ്കില്‍, നനഞ്ഞ തുണി കൊണ്ട് ചുണ്ടുകള്‍ വൃത്തിയാക്കിയോ ലിപ് ബാം ഉപയോഗിച്ചതിന് ശേഷമോ ലിപ്സ്റ്റിക് പുരട്ടുക. 3 ചുണ്ടിന്റെ സ്വാഭാവിക ആകൃതി നിലനിര്‍ത്താന്‍ ലിപ്സ്റ്റിക് ഇടും മുമ്പ് ലിപ് പെന്‍സില്‍ ഉപയോഗിച്ച് ചുണ്ടിന് ആകൃതി വരുത്തുക. ഇതിനായി ആദ്യം ലൈനര്‍ ഉപയോഗിച്ച് ഔട്ട്ലൈന് നല്കിയ ശേഷം […]Read More
Keerthi
March 2, 2023
ആവശ്യമായ ചേരുവകൾആപ്പിൾ – 1തേങ്ങ ചിരകിയത് – കാൽ കപ്പ്തൈര് – 2 ടേബിൾ സ്പൂൺകടുക് – കാൽ ടീസ്പൂൺജീരകം -കാൽ ടീസ്പൂൺപച്ചമുളക് – 2 എണ്ണംപഞ്ചസാര – രണ്ട് ടീസ്പൂൺഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധംആപ്പിൾ തൊലി കളഞ്ഞ് ചെറുതായി മുറിക്കണം. ഒരു പാത്രത്തിൽ കാൽകപ്പ് വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക. ചിരകിയ തേങ്ങയും കടുകും ജീരകവും പച്ചമുളകും അൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം. വെന്തു വരുന്ന ആപ്പിൾ കഷ്ണങ്ങളെ ഒരു തവികൊണ്ട് ഉടച്ചെടുക്കുക. […]Read More
Keerthi
March 2, 2023
ഈ കടുത്ത വേനലിനെ ചെറുക്കാൻ ഭക്ഷണരീതിയിലും ഫിറ്റ്നസിലുമെല്ലാം മാറ്റം വരുത്തേണ്ടത് വളരെ പ്രധാനമാണ്. ധാരാളം വെള്ളം കുടിക്കുക, ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക, എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കുക ഇവയെല്ലാം വേനൽക്കാലത്ത് ആരോഗ്യം നിലനിർത്താൻ സഹായിക്കും.ചില ഡീടോക്സ് പാനീയങ്ങളും വേനൽക്കാലത്ത് ദഹനം സുഗമമാക്കാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ഊർജ്ജ നില വർധിപ്പിക്കാനും ശരീരത്തെ ബാലൻസ് ചെയ്യാനും ഡീടോക്സ് പാനീയങ്ങൾ സഹായിക്കും. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനായി കുടിക്കാവുന്ന ഒന്നാണ് അഗ്നി ടീ. ഒരു ലിറ്റർ വെള്ളം, […]Read More
Keerthi
March 2, 2023
ഫിറ്റ്നസ് പ്രേമികള്‍ക്കിടയില്‍ നിരവധി ആരാധകരുള്ള ഒരു പഴമാണ് അവക്കാഡോ. രുചി മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും അവക്കാഡോയ്ക്കുണ്ട്. ആറു മാസത്തേക്ക് ദിവസവും ഒരു അവക്കാഡോ വീതം കഴിക്കുന്നത് അനാരോഗ്യകരമായ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. അവക്കാഡോ കഴിച്ചവര്‍ ഗവേഷണ കാലയളവില്‍ കൂടുതല്‍ മെച്ചപ്പെട്ട ഭക്ഷണക്രമം പിന്തുടര്ന്നതായും ഗവേഷകര്‍ കണ്ടെത്തി.എന്നാല്‍ അവക്കാഡോ കഴിക്കുന്നത് കുടവയറിന്റെ കാര്യത്തിലോ മൊത്തത്തിലുള്ള ഭാരത്തിന്റെ കാര്യത്തിലോ ഗണ്യമായ സ്വാധീനം ചെലുത്തുന്നില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ഇവാന് പഗ് […]Read More
Keerthi
March 2, 2023
ഫിറ്റ്നസ് പ്രേമികള്‍ക്കിടയില്‍ നിരവധി ആരാധകരുള്ള ഒരു പഴമാണ് അവക്കാഡോ. രുചി മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും അവക്കാഡോയ്ക്കുണ്ട്. ആറു മാസത്തേക്ക് ദിവസവും ഒരു അവക്കാഡോ വീതം കഴിക്കുന്നത് അനാരോഗ്യകരമായ കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ സഹായിക്കുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നു. അവക്കാഡോ കഴിച്ചവര്‍ ഗവേഷണ കാലയളവില്‍ കൂടുതല്‍ മെച്ചപ്പെട്ട ഭക്ഷണക്രമം പിന്തുടര്ന്നതായും ഗവേഷകര്‍ കണ്ടെത്തി.എന്നാല്‍ അവക്കാഡോ കഴിക്കുന്നത് കുടവയറിന്റെ കാര്യത്തിലോ മൊത്തത്തിലുള്ള ഭാരത്തിന്റെ കാര്യത്തിലോ ഗണ്യമായ സ്വാധീനം ചെലുത്തുന്നില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ഇവാന് പഗ് […]Read More
Keerthi
March 2, 2023
ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു ഫലമാണ് പ്ലം. മഴക്കാലത്ത് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇത്.പ്ലമ്മിൽ സോല്യുബിൾ ഫൈബർ ധാരാളം ഉണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല, കരളിലെ കൊളസ്ട്രോളിന്റെ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു.പ്ലമ്മിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ, മറ്റ് പോഷകങ്ങൾ എന്നിവ ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ ഫൈറ്റോകെമിക്കലുകൾ ഇൻഫ്ലമേഷൻ കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യമുള്ളതായി നിലനിർത്തുകയും ചെയ്യുന്നു. ആന്റി ഓക്സിഡന്റുകളാകട്ടെ പാർക്കിൻസൺസ് ഉൾപ്പെടെയുള്ള രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ പ്ലമ്മിലെ […]Read More
Recent Posts
No comments to show.