1 തണ്ണിമത്തൻ:പൊട്ടാസ്യം, ജീവകം എ, ജീവകം സി ഇവയെല്ലാമുള്ള തണ്ണിമത്തനിൽ 94 ശതമാനവും വെള്ളം ആണ്. വേനൽക്കാലത്ത് കഴിക്കാൻ ഇതിലും മികച്ച പഴം ഇല്ല. കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ലൈക്കോപീൻ ധാരാളമുള്ള തണ്ണിമത്തൻ ഹൃദയാരോഗ്യവുമേകുന്നു.2 മാമ്പഴം:ജീവകം സി, ജീവകം എ, ജീവകം ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍ തുടങ്ങിയവയെല്ലാം അടങ്ങിയ മാമ്പഴം പോഷകസമ്പുഷ്ടവും ആരോഗ്യപ്രദവുമാണ്. പഴങ്ങളുടെ രാജാവ് എന്ന വിശേഷണം എന്തുകൊണ്ടും അർഹിക്കുന്ന മാമ്പഴം നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷണമേകുന്നു. ദഹനത്തിനു സഹായിക്കുന്നതു മുതൽ അര്‍ബുദം തടയാൻ […]Read More
Keerthi
March 3, 2023
1 ദുർഗന്ധം വമിക്കുന്ന കക്ഷങ്ങളിൽ നിന്ന് മുക്തി നേടണമെങ്കിൽ സിന്തറ്റിക് വസ്ത്രങ്ങളോ ഇറുകിയ വസ്ത്രങ്ങളോ ധരിക്കുന്നത് ഒഴിവാക്കണം. ചർമ്മത്തിന് ശ്വസിക്കാൻ ഇടം നൽകുകയും വിയർപ്പ് ആഗിരണം ചെയ്യാൻ അനുവദിക്കുകയും ഒടുവിൽ ദുർഗന്ധം കുറയ്ക്കുകയും ചെയ്യുന്ന സുഖപ്രദമായ കോട്ടൺ വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. സ്ത്രീകൾ വേനൽക്കാലത്ത് സ്ലീവ്ലെസ് വസ്ത്രങ്ങൾ ധരിക്കുന്നത് ഇഷ്ടപ്പെടുന്നു. എന്നാൽ ഇത് കൂടുതൽ വിയർപ്പിലേക്കും ദുർഗന്ധത്തിലേക്കും നയിക്കുന്നു.2 കക്ഷത്തിലെ രോമങ്ങൾ ശരിയായ ശുചിത്വത്തെ തടസ്സപ്പെടുത്തും. കക്ഷത്തിലെ രോമം വിയർപ്പിനോട് ചേർന്നുനിൽക്കാൻ കൂടുതൽ പ്രതലം പ്രദാനം ചെയ്യുകയും ബാക്ടീരിയകൾക്ക് […]Read More
Keerthi
March 3, 2023
1 മുടി കൊഴിച്ചിൽ തടയുന്നുരാവിലെ എണീറ്റാലുടൻ ഒരു ഗ്ലാസ് വെള്ളം കുടിക്കാം .അതിനു ശേഷം ഏതാനും മിനിറ്റു കഴിഞ്ഞ് ഫ്രഷ് ആയ കറിവേപ്പില ചവച്ചു തിന്നുക. അര മണിക്കൂറിനു ശേഷം പ്രഭാത ഭക്ഷണം കഴിക്കാം. വൈറ്റമിൻ സി, ഫോസ്ഫറസ്, അയൺ, കാൽസ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയിൽ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയുന്നു.2 ദഹനം സുഗമമാക്കുന്നുവെറും വയറ്റിൽ കറിവേപ്പില തിന്നുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ബവൽ മൂവ്മെന്റിന് സപ്പോർട്ട് ചെയ്യുകയും […]Read More
Keerthi
March 3, 2023
ക്ഷണത്തിനു രുചിയും സുഗന്ധവും കൂട്ടാൻ സുഗന്ധ വ്യഞ്ജനങ്ങൾ ചേർക്കും. ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്ക തുടങ്ങിയവയ്ക്കൊപ്പംതന്നെ ഉപയോഗിക്കുന്ന ഒന്നാണ് തക്കോലവും. (Star Anise). കാണാൻ ഒരു നക്ഷത്രപ്പൂവ് പോലെ സുന്ദരമായ തക്കോലത്തിനു നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്.കാൻസർ തടയും: തക്കോലത്തിൽ പോളി ഫിനോളുകളും ഫ്ളേവനോയിഡുകളും ധാരാളം ഉണ്ട്. ബയോ ആക്ടീവ് സംയുക്തങ്ങളായ ക്യുവർ സെറ്റിൻ, ഗാലിക് ആസിഡ്, ലിനാലൂൾ, അനെഥോൾ തുടങ്ങിയവ ഈ കുഞ്ഞു പോഷക കലവറയിൽ ഉണ്ട്. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ള തക്കോലം, കാൻസർ പോലുള്ള ഇൻഫ്ളമേറ്ററി […]Read More
Keerthi
March 3, 2023
പലപ്പോഴും പപ്പായ മുറിച്ച് നാരങ്ങാനീര് പിഴിഞ്ഞത് ചേർത്ത് കഴിക്കാറുണ്ട്. ഒരേ സമയം പുളിയും മധുരവും കിട്ടാനാണ് ഇങ്ങനെ ചെയ്യാറ്. എന്നാൽ ഇത് ഒഴിവാക്കണം. കാരണം വിളർച്ച ഉണ്ടാകാനും ഹീമോഗ്ലോബിൻ അസന്തുലനത്തിനും ഇത് കാരണമാകും. പാലും ഓറഞ്ചും ഒരുമിച്ചു കഴിക്കരുത്. ദഹിക്കാൻ പ്രയാസമാണെന്നു മാത്രമല്ല നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകും.3.ഓറഞ്ചും കാരറ്റും ഒരുമിച്ചു കഴിച്ചാൽ നെഞ്ചെരിച്ചിലും വൃക്കത്തകരാറും സംഭവിക്കും. ഈ പഴങ്ങൾ ഒരുമിച്ചു കഴിച്ചാൽ അസിഡിറ്റി, ഓക്കാനം, വയറിനു കനം, വായുകോപം, തലവേദന ഇവ വരാൻ സാധ്യത കൂടുതലാണ്. […]Read More
Keerthi
March 3, 2023
1 ഇന്ന് ധാരാളം പേര്‍ക്ക് ഹൃദ്രോഗങ്ങള്‍, പ്രത്യേകിച്ച് ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. ഹൈപ്പര്ടെൻഷൻ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെ ഒരു പ്രധാന കാരണം. എന്നാല്‍ വെളുത്തുള്ളി രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഇതുമൂലം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.2 ദഹനസംബന്ധമായ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ വെളുത്തുള്ളി കഴിക്കുന്നവരെ കണ്ടിട്ടില്ലേ? അതെ, ദഹനമില്ലായ്മ പരിഹരിക്കുന്നതിനും വെളുത്തുള്ളി ഏറെ സഹായകമാണ്. കുടലിനുള്ളിലെ വിര, മറ്റ് അണുബാധകള്‍ ചെറുക്കുന്നതിനും പച്ച വെളുത്തുള്ളി സഹായിക്കുന്നു.3 രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും വെളുത്തുള്ളി സഹായകമാണ്. രാവിലെ ഉണര്‍ന്നയുടൻ […]Read More
Keerthi
March 3, 2023
നല്ല വിശക്കുന്നത് വരെ കാത്തിരിക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. നല്ല വിശന്നാല്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയുണ്ട്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കാതെ, സാവധാനം ചവച്ചരച്ച് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. അതുവഴി വണ്ണം കുറയ്ക്കാനും സാധിക്കും. ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ മാറ്റി വയ്ക്കുക. ഇതും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയാന്‍ സഹായിക്കും. കൃത്യമായ അളവില്‍ മാത്രം ഭക്ഷണം പ്ലേറ്റില്‍ വിളമ്പുക. മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. […]Read More
Keerthi
March 2, 2023
1 വൈറ്റ് ബ്രഡ് കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെയും പഞ്ചസാരയുടെയും തോത് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇതില്‍ ഉയര്‍ന്ന തോതില്‍ റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതും സന്ധിവാതത്തിന്റെ പ്രശ്നങ്ങള്‍ അധികരിപ്പിക്കുന്നു.2 യൂറിക് ആസിഡ് രോഗികള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വിഭവമാണ് ബീഫ് പോലുള്ള റെഡ് മീറ്റുകള്‍. ഇതില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. ടര്‍ക്കി, ബേക്കണ്‍, ഷെല്‍ഫിഷ് തുടങ്ങിയവയും ഒഴിവാക്കേണ്ടതാണ്.3 ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും പരിമിതമായ തോതില്‍ മാത്രമേ യൂറിക് ആസിഡ് രോഗികള്‍ കഴിക്കാവൂ.4 തേനിന് […]Read More
Keerthi
March 2, 2023
സാലഡ്പച്ചക്കറി വെറുതേ കടിച്ച് തിന്നുന്നത് ശരീരത്തിന് നല്ലതാണ്. പക്ഷേ, അത് രാവിലെ വേണ്ട. പച്ചക്കറിയില്‍ നിറയെ ഫൈബര്‍ ഉണ്ട്. ഇത് രാവിലെ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. അതിരാവിലെ പച്ചയ്ക്ക് ഇവ തിന്നുന്നത് ഗ്യാസിന്റെ പ്രശ്നമുണ്ടാക്കുകയും വയര്‍ വേദനയ്ക്ക് കാരണമാകുകയും ചെയ്യും. സിട്രിക് പഴങ്ങള്ഓറഞ്ച്, തക്കാളി പോലുള്ള സിട്രിക് പഴങ്ങളും പച്ചക്കറികളും വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. അവ ചര്‍മത്തിന്റെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നല്ലതാണ് താനും. എന്നാല്‍ അതിരാവിലെ ഇവ കഴിക്കുന്നത് വയറില്‍ ആസിഡ് രൂപപ്പെടാന്‍ കാരണമാകും. ഇവ […]Read More
Keerthi
March 2, 2023
ചേരുവകള്‍ :.തൊലി കളഞ്ഞ് അല്ലികളാക്കിയ രണ്ട് ഓറഞ്ച്.രണ്ട് തണ്ട് മല്ലിയില കഴുകിയത്.ഒരു ഇടത്തരം കാരറ്റ് നുറുക്കിയത്.ഒരു ടീസ്പൂണ്‍ നാരങ്ങ ജ്യൂസ് ഇവയെല്ലാം കൂടി അല്പം വെള്ളവും ചേര്‍ത്ത് ജ്യൂസറില്‍ ഇട്ട് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. പഞ്ചസാര ചേര്‍ക്കണമെന്നില്ല. രോഗപ്രതിരോധ ശേഷി ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഈ ജ്യൂസിന്റെ പതിവായ ഉപയോഗം കൊണ്ട് സാധിക്കും.Read More
Recent Posts
No comments to show.