1 ചെറുനാരങ്ങവെള്ളമാണ് ഇതിലൊന്ന്. ആന്റി-ഓക്സിഡന്റുകളാലും വൈറ്റമിൻ-സിയാലും സമ്പന്നമാണ് ചെറുനാരങ്ങ വെള്ളം. ഉഷ്ണതരംഗം തടയുന്നതിനും ഇത് ഏറെ സഹായകമാണ്.2 വേനലില്‍ ഏറ്റവുമധികം പേര് കഴിക്കുന്ന മറ്റൊരു പാനീയമാണ് സംഭാരം അല്ലെങ്കില്‍ മോര്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ചൂട് പെട്ടെന്ന് ശരീരത്തെ ബാധിക്കുന്നത് തടയാനുമെല്ലാം മോര് സഹായിക്കുന്നു.3 കക്കിരി ജ്യൂസ് കഴിക്കുന്നതും വേനലില്‍ ഏറെ നല്ലതാണ്. നിര്‍ജലീകരണം തടയാൻ തന്നെയാണ് ഇത് ഏറെയും സഹായിക്കുക. ഇതിനൊപ്പം അല്പം പുതിനയില കൂടി ചേര്‍ക്കുന്നതും ഏറെ നല്ലതാണ്.4 വേനലില്‍ കാര്യമായി ആളുകള്‍ കഴിക്കുന്ന […]Read More
Keerthi
March 4, 2023
.രാവിലെ എഴുന്നേറ്റാൽ ടോയ്ലറ്റിൽ പോകുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരം ക്ലീൻ ആക്കി എടുക്കും..ആഹാരം കഴിക്കുന്നതിന് മുൻപ് വെള്ളം കുടിക്കുന്നത് അമിതമായി ആഹാരം കഴിക്കാതിരിക്കാൻ സഹായിക്കും..കുളിക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ അതിന് നമ്മളുടെ ബോഡി ഹീറ്റ് ബാലൻസ് ചെയ്യാൻ സഹായിക്കും..വ്യായാമം ചെയ്യുന്നതിന് മുൻപും അതിന് ശേഷവും വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ക്ഷീണം അകറ്റും..തലവേദന അനുഭവപ്പെടുമ്പോൾ കുറച്ച് വെള്ളം കുടിക്കുന്നത് ചൂട് കുറയ്ക്കുന്നതിനും വേദന കുറയ്ക്കാനും സഹായിക്കും..കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് വെള്ളം […]Read More
Keerthi
March 4, 2023
1 ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ:സ്ത്രീകളുടെ ഹൃദയങ്ങൾ പുരുഷന്മാരുടെ ഹൃദയങ്ങളേക്കാൾ ചെറുതാണ്. അവരുടെ ഹൃദയമിടിപ്പ് താരതമ്യേന വേഗതയുള്ളതും മിനിറ്റിൽ 78 മുതൽ 82 സ്പന്ദനങ്ങൾ വരെ മിടിക്കാനും കഴിയും. എല്ലാ ലക്ഷണങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കുക, ശാരീരിക മാറ്റങ്ങളിൽ ശ്രദ്ധ ചെലുത്തുക, ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കുക എന്നിവ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിന് സഹായകമാണ്.2 പ്രമേഹം:പൊണ്ണത്തടി, ഹോർമോൺ വ്യതിയാനങ്ങൾ, പാരമ്പര്യം, ഗർഭകാലത്തെ പ്രമേഹം തുടങ്ങി ഒന്നിലധികം ഘടകങ്ങൾ കാരണം സ്ത്രീകൾക്ക് പ്രമേഹ സാധ്യത കൂടുതലാണ്. സ്ത്രീകളിലെ പ്രമേഹ നിയന്ത്രണവും വ്യത്യസ്തമായിരിക്കും. കാരണം […]Read More
Keerthi
March 4, 2023
∙ബ്ലൂബെറി: ബെറിപ്പഴത്തിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവ കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നു. തന്മാത്രകൾ ഫ്രീറാഡിക്കലുകൾ ഇവയിൽ നിന്നെല്ലാം സംരക്ഷണമേകുകയും ചെയ്യുന്നു.∙വാഴപ്പഴം: മഗ്നീഷ്യം, പൊട്ടാസ്യം ഇവ ധാരാളം അടങ്ങിയ വാഴപ്പഴം ബോൺഡെൻസിറ്റി കൂട്ടുന്നു. മലബന്ധം അകറ്റുന്നു. സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ അകറ്റാൻ മഗ്നീഷ്യത്തിനു കഴിവുണ്ട്.∙മത്സ്യം : മത്സ്യത്തിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സന്ധിവേദന കുറയ്ക്കുന്നു. അസ്ഥിക്ഷയം (Osteoarthritis) ബാധിച്ചവർ ആഴ്ചയിൽ ഒരിക്കലെങ്കിലും മത്സ്യം കഴിക്കണം. മത്സ്യം കഴിക്കാത്തവർ ഒമേഗ 3 അടങ്ങിയ മത്സ്യ എണ്ണ, […]Read More
Keerthi
March 4, 2023
.ഇൻഫ്ലമേഷന് കുറയ്ക്കാനും കാൻസറിനെ പ്രതിരോധിക്കാനും ഉള്ള കഴിവ് മാംഗോസ്റ്റീനുണ്ട്.∙മാംഗോസ്റ്റീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്ന് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനംമെച്ചപ്പെടുത്തുക വഴി ശരീരഭാരം കൂടുന്നത് തടയാനും മാംഗോസ്റ്റീന്‍ സഹായിക്കുന്നു.∙രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും മാംഗോസ്റ്റീനു കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്. മാംഗോസ്റ്റീനിലെ സാന്തോണുകളും, നാരുകളുമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്.∙ വിറ്റമിൻ സിയും, നാരുകളും അടങ്ങിയ മാംഗോസ്റ്റീൻ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നു.∙അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനുള്ള കഴിവ് മാംഗോസ്റ്റീൻ […]Read More
Sariga Rujeesh
March 3, 2023
ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടമാർക്ക് ഐഎംഎയുടെ നിർദേശം. ഇപ്പോൾ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ചികിത്സ ആവശ്യമില്ല. ബാക്റ്റീരിയ രോഗങ്ങൾക്കുമാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂ. ആളുകൾ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് കൂടുകയാണെന്നും ഇത് ഭാവിയിൽ മരുന്ന് ഫലിക്കാത്ത പ്രശ്നമുണ്ടാക്കുമെന്നും ഐ എം എ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഒരു കാരണവശാലും ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങിക്കഴിക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.Read More
Ashwani Anilkumar
March 3, 2023
മുഖം ഒരു വശത്തേക്ക് കോടുന്ന അസുഖമാണ് ബെൽസ് പാൾസി എന്ന് പറയുന്നത്. ഈ രോഗം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. ഇത് സാധാരണയായി 15 നും 60 നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ട് വരുന്നത്. സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ കുടിക്കാനോ ബുദ്ധിമുട്ട് അനുഭവപ്പെടുക.വരണ്ട കണ്ണുകൾ.മുഖത്തോ ചെവിയിലോ വേദന.തലവേദനരുചി നഷ്ടപ്പെടുക.ചെവിയിൽ മുഴങ്ങുന്ന ശബ്ദം തോന്നുക.പൂർണ്ണമായും ഭേദപ്പെടുത്താൻ കഴിയുന്ന സാധാരണ രോഗമാണിത്. ലോകപ്രശസ്ത കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറിന് മുൻപ് ഈ അസുഖം വന്നപ്പോൾ ഇത് ചർച്ചയായിരുന്നു.Read More
Keerthi
March 3, 2023
ദഹനത്തിന്: വാഴപ്പിണ്ടി ജ്യൂസ് ശരീരത്തിലെ വിഷാംശങ്ങളെ നീക്കും. ഇതിനു ഡൈയൂറേറ്റിക് ഗുണങ്ങളുണ്ട്. വാഴപ്പിണ്ടി ജ്യൂസ് നാരുകൾ ധാരാളം അടങ്ങിയതാണ്. ദഹനത്തിന് ഏറെ സഹായകമാണിത്.വൃക്കയിലെ കല്ല്: വാഴപ്പിണ്ടി ജ്യൂസിൽ ഏലക്ക ചേർത്തുകുടിക്കുന്നത് വൃക്കയിലെ കല്ലിനെ തടയുന്നു. ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസിൽ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തു ദിവസവും കുടിക്കുന്നത് മൂത്രത്തിലെ കല്ല് ഉണ്ടാകുന്നത് തടയും. മൂത്രനാളിയിലെ അണുബാധ (UTI) മൂലം ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയും കുറയ്ക്കാനും ഇത് സഹായിക്കും.ശരീരഭാരം കുറയ്ക്കും: നാരുകൾ ധാരാളം അടങ്ങിയതിനാൽ ശരീര കോശങ്ങളിൽ […]Read More
Keerthi
March 3, 2023
കപ്പ അഥവാ മരച്ചീനി, കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി എന്നിവയിൽ അയഡിന്റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഗോയിസ്ട്രോജനുകൾ എന്ന ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. തയോസയനേറ്റ്, ഫീനോളുകൾ, ഫ്ലാറനോയിഡുകൾ എന്നിവയാണ് പ്രധാന ഗോയിട്രോജനുകൾ.കാബേജ്, കപ്പ, കോളിഫ്ലവർ എന്നിവ തുടരെ ഉപയോഗിക്കുമ്പോൾ ഈ ഗോയിട്രോജനുകൾ അയഡിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. തന്മൂലം തൈറോയ്ഡ് ഗ്രന്ഥി വലുതാകുന്നു. തൈറോയ്ഡ് പ്രശ്നങ്ങളില്ലാത്തവർക്ക് ഇവ കഴിക്കാം.കടുക്, ചോളം, മധുരക്കിഴങ്ങ് എന്നിവയിലും ഗോയിട്രജനുകൾ ഉണ്ടത്രേ. കടുകിലെ തയോയൂറിയ എന്ന ഗോയിട്രോജനാണു വില്ലൻ. കടുകിന്റെ ഉപയോഗം പൊതുവെ കുറവാണല്ലോ. കപ്പ […]Read More
Keerthi
March 3, 2023
ദിവസവും കഴിക്കാം ഒരു നെല്ലിക്ക:നെല്ലിക്ക കരളിലെ വിഷാംശങ്ങളെ നീക്കുന്നു. ദഹനത്തിനു സഹായിക്കുന്നു. ജീവകം സി ധാരാളമുള്ള നെല്ലിക്കയിലെ ധാതുക്കളും ചർമത്തിനു നല്ലതാണ്. ഒന്നോ രണ്ടോ കപ്പ് തൈര്:ആരോഗ്യമുള്ള ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ശരീരത്തിന് പ്രോബയോട്ടിക്സ് നൽകുന്നു. കൊളാജന്റെ ഉൽപ്പാദനത്തിന് യോഗർട്ട് സഹായിക്കുന്നു. ചർമകോശങ്ങളുടെ കേടുപാടുകൾ പരിഹരിച്ച് ആരോഗ്യമുള്ളതാക്കാൻ കൊളാജൻ സഹായിക്കും. ഓറഞ്ച്:വൈറ്റമിൻ സിയാൽ സമ്പുഷ്ടമായ ഓറഞ്ച് കൊളാജന്റെ ഉൽപ്പാദനം വർധിക്കാൻ സഹായിക്കുകയും ചർമത്തിലെ ചുളിവുകൾ അകറ്റുകയും ചെയ്യും. ദിവസം ആവശ്യമായ വൈറ്റമിൻ സി യുടെ 116.2 ശതമാനം […]Read More
Recent Posts
No comments to show.