അതിനായി ആദ്യം അത്യാവിശ്യം വലിപ്പമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് രണ്ട് തേങ്ങ മുഴുവനായും ഇടുക. ശേഷം തേങ്ങ മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം കൂടി ഒഴിച്ച് കുക്കറടച്ച് 2 വിസിൽ മീഡിയം ഫ്ലൈമിൽ അടിച്ചെടുക്കുക. തേങ്ങ ചൂട് പോകാനായി പുറത്ത് വക്കാവുന്നതാണ്. പിന്നീട് ചൂട് മുഴുവനായും പോയാൽ അത് രണ്ടായി കട്ട് ചെയ്യുക. ശേഷം ചിരട്ടയിൽ നിന്നും തേങ്ങ വലിയ കഷ്ണങ്ങളായി വേർപെടുത്തിയെടുക്കുക. വേർപ്പെടുത്തിയെടുത്ത തേങ്ങ കഷ്ണങ്ങൾ ചെറിയ പീസായി നുറുക്കി എടുക്കണം.അതിനുശേഷം ഈ തേങ്ങാക്കൊത്ത് മിക്സിയുടെ […]Read More
Keerthi
March 8, 2023
ഈയൊരു രീതിയിൽ അല്ലാതെ ഏലയ്ക്ക സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലും അനവധി ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നതാണ്. . എന്നാൽ ഇവിടെ ഏലക്ക ഇട്ട് തിളപ്പിച്ച വെള്ളമാണ് ഈയൊരു ഒറ്റമൂലിയായി ഉപയോഗിക്കുന്നത്. ഈ ഒരു ഒറ്റമൂലി കൂട്ട് തയ്യാറാക്കാനായി നാലോ അഞ്ചോ ഏലക്ക ആവശ്യമാണ്. അതോടൊപ്പം ഒരു വലിയ കഷ്ണം ഇഞ്ചിയും ആവശ്യമുണ്ട്.എടുത്തു വച്ച ഏലക്കയും ഇഞ്ചിയും നല്ലതുപോലെ ചതച്ച് എടുക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ തിളച്ചു വരുമ്പോൾ ചതച്ചുവച്ച […]Read More
Keerthi
March 8, 2023
∙ കാൻസർ സാധ്യത കുറയ്ക്കുന്നു:ചിലയിനം കാൻസറുകൾക്ക് കാരണം പഞ്ചസാരയുടെ അമിതോപയോഗമാണ്. പ്രത്യേകിച്ചും സ്തനാർബുദത്തിന് ഒരു കാരണമാണിത്. പഞ്ചസാര ഒഴിവാക്കുന്നത് കാൻസർ സാധ്യത കുറയ്ക്കും.∙ഊർജം വർധിക്കുന്നു:പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, കുക്കീസ്, ചിപ്സ്, കേക്ക് തുടങ്ങിയവയിലെല്ലാം റിഫൈൻഡ് ഷുഗർ ആണുള്ളത്. ഇത് ആലസ്യവും മന്ദതയും ഉണ്ടാക്കും. ഒരു മാസം പഞ്ചസാര ഒഴിവാക്കിയാൽ നമ്മുടെ ഊർജനില വർധിക്കും.∙മെച്ചപ്പെട്ട ഉദരാരോഗ്യം:വയറ് കമ്പിക്കൽ, ദഹനപ്രശ്നങ്ങൾ ഇവയെല്ലാം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ പഞ്ചസാര കഴിക്കാതിരിക്കാം. ഒരു മാസം പഞ്ചസാര കഴിക്കാതിരുന്നാൽ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടും. ഉദരത്തിലെ […]Read More
Keerthi
March 8, 2023
1 ബെറി പഴങ്ങള്‍ :ബെറിപഴങ്ങളിലെ ആന്തോസയാനിന്‍സ് എന്ന ആന്റി ഓക്സിഡന്റുകള്‍ പഴുപ്പുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറയ്ക്കും. ബെറിപഴങ്ങളിലെ ആന്തോസയാനിന്‍സ് എന്ന ആന്റി ഓക്സിഡന്റുകള്‍ പഴുപ്പുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള സാധ്യതകള്‍ കുറയ്ക്കും.2 ബ്രക്കോളി:ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഒഴിച്ച് കൂടാനാകാത്ത വിഭവമാണ് ഇന്ന് ബ്രക്കോളി. ഇവയുടെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും പ്രശസ്തമാണ്.3 കാപ്സിക്കം:പച്ച, മഞ്ഞ, ഓറഞ്ച് എന്നിങ്ങനെ പല നിറത്തിലുള്ള കാപ്സിക്കങ്ങളില്‍ ക്വെര്‍സെറ്റിന്‍ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് പഴുപ്പ് നിയന്ത്രിക്കുക മാത്രമല്ല വാര്‍ധക്യത്തിന്റെ വേഗവും കുറയ്ക്കും.4 കൂണ്:പോളിസാക്കറൈഡ്സ്, […]Read More
Keerthi
March 8, 2023
ഞാവൽ പഴത്തിന്റെ ഓർമയില്ലാത്ത ഒരു ബാല്യകാലം നമ്മളിൽ പലർക്കും ഉണ്ടാകില്ല.ആ ഞാവലിന്റെ ഗുണങ്ങൾ ഇന്ന് നമുക്ക് പരിചയപ്പെടാം.മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഞാവൽ പഴങ്ങൾ ഉണ്ടാകുന്നത്. ഞാവൽ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഏറെ ഗുണങ്ങളുള്ളതാണ്. ഞാവൽ പഴം ഉപയോഗിച്ച് അച്ചാർ, ജാം, ജ്യൂസ്, വൈൻ എന്നിവ ഉണ്ടാക്കാം. ഇവയ്ക്കെല്ലാം അസാധ്യ സ്വാദും ഉള്ളവയാണ്, കൂടാതെ ഇതിന്റെ പഴത്തിൽ നിന്ന് വിനാഗിരി ഉണ്ടാക്കാം. ഇതിന്റെ പഴച്ചാറ് തൊണ്ടവേദനയ്ക്ക് ഫലപ്രദമാണ്. കൂടാതെ വായിൽ മുറിവ് ഉണ്ടായാൽ ഞാവൽ പഴത്തിന്റെ ചാറ് […]Read More
Sariga Rujeesh
March 7, 2023
കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി പ്ലാന്റിനു സമീപത്ത് മെഡിക്കല്‍ ക്യാംപ് പ്രവര്‍ത്തനമാരംഭിച്ചു. 24 മണിക്കൂറും മെഡിക്കല്‍ ടീമിന്റെ സേവനമുണ്ടാകും. ഫയര്‍ ആൻഡ് റെസ്ക്യൂ സേനാംഗങ്ങള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. നാല് ഡോക്ടര്‍മാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സേവനം നല്‍കും. പാരാമെഡിക്കല്‍ സ്റ്റാഫും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് നഴ്സുമാരും സേവനത്തിനുണ്ടാകും. രണ്ട് ആംബുലന്‍സുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സില്‍ രണ്ട് ഓക്സിജന്‍ […]Read More
Sariga Rujeesh
March 7, 2023
നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) ലേയ്ക്ക് സ്പെഷ്യലിസ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മാർച്ച് 14 മുതൽ 16 വരെ ബംളൂരുവിലാണ് അഭിമുഖങ്ങൾ നടക്കുക. സ്പെഷ്യലിസ്റ് ഡോക്ടർമാർക്ക് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത പ്രവർത്തി പരിചയം ആവശ്യമില്ല. നഴ്സുമാർക്ക് നഴ്സിങ്ങിൽ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. നഴ്സിങ്ങ് പ്രൊഫഷണലുകൾക്ക് 35 വയസ്സാണ് പ്രായപരിധി. പ്ലാസ്റ്റിക് […]Read More
Sariga Rujeesh
March 7, 2023
കേരളത്തിൽ പുരുഷ ഡോക്ടർമാരെക്കൂടാതെ വനിതാ ഡോക്ടർമാർക്കുമെതിരെയും അതിക്രമം വർദ്ധിച്ച് വരുകയും, പോലീസ് ഉൾപ്പെടെ ഭരണ സംവിധാനം അതിന് എതിരെ നിഷ്ക്രിയത്വം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വയം പ്രതിരോധ പരിശീലനം നേടാൻ വനിതാ ഡോക്ടർമാരും രംഗത്ത്. വനിതാ ഡോക്ടർമാർക്കെതിരെയുള്ള മാനസികമായും ശാരീരികമായും ഉള്ള ആക്രമങ്ങളും വളരെ കൂടുതലായി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പരിശീന പരിപാടി സർക്കാർ മെഡിക്കൽ കോളേജിലെ അധ്യാപക സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തിൽ നൽകുന്നത്. ഈയടുത്ത കാലത്ത് രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ന്യൂറോസർജനെ ശാരീരികമായി ആക്രമിച്ച […]Read More
Sariga Rujeesh
March 6, 2023
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗത്തിന് കീഴില്‍ ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ആന്റ് എച്ച്പിബി സര്‍ജറിയില്‍ ഫെലോഷിപ്പ് പ്രോഗ്രാമിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കരള്‍ രോഗങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശീലനം ലഭിച്ച കൂടുതല്‍ ഡോക്ടര്‍മാരെ സജ്ജമാക്കുകയാണ് ലക്ഷ്യം. ദ്വിവത്സര ഫെല്ലോഷിപ്പ് പ്രോഗ്രാമാണ് ആരംഭിക്കുന്നത്. സുതാര്യമായ, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് മന്ത്രി നിര്‍ദേശം നല്കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ 2021ലാണ് […]Read More
Keerthi
March 6, 2023
ഗ്രാമ്പൂ ചേർക്കുന്നത് ഭക്ഷണത്തിന് രുചി കൂട്ടും. ഒപ്പം ദഹനത്തിനും ഇത് സഹായിക്കുന്നു. ഗ്രാമ്പുവിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കോളറ പോലുള്ള രോഗങ്ങളെ അകറ്റുന്നു. കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു. ശ്വാസകോശാർബുദം തടയാൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ ഫ്രീറാഡിക്കലുകളിൽ നിന്നു സംരക്ഷിക്കുന്നു. കരളിനു സംരക്ഷണമേകുന്നു. പ്രമേഹമുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള പാരമ്പര്യ ഔഷധമായി ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഫിനൈൽ പ്രൊപ്പനോയ്ഡുകൾ എന്ന ചില സംയുക്തങ്ങൾ ഗ്രാമ്പൂവിലുണ്ട്. ഇത് മ്യൂട്ടാജെനുകളുടെ ദോഷവശങ്ങളെ ഇല്ലാതാക്കുന്നു. ഈ ആന്റി […]Read More
Recent Posts
No comments to show.