കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപ്രതിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: പ്രീ ഡിഗ്രി/പ്ലസ് ടു , ഡി എം ഇയുടെ ഡി എം എൽ റ്റി അല്ലെങ്കിൽ ബി എസ് സി എം എൽ റ്റി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. പ്രതിഫലം : 750 രൂപ പ്രതിദിനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 26ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം […]Read More
Ashwani Anilkumar
July 7, 2023
വിറ്റാമിനുകളും ധാതുക്കളും ആൻറിഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരി തന്നെ പല നിറങ്ങളിൽ ലഭ്യമാണ്. കറുപ്പ്, ചുവപ്പ്, പച്ച, ഗോൾഡൺ എന്നീ നിറങ്ങളിൽ ഇവ കാണപ്പെടുന്നു. ഇവയിലെല്ലാം ഫൈബർ, അയേൺ, പൊട്ടാസ്യം, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും. കറുത്ത ഉണക്കമുന്തിരിയാണോ അതോ ഗോൾഡൺ/ മഞ്ഞ ഉണക്കമുന്തിരിയാണോ കൂടുതൽ നല്ലത് എന്ന സംശയം പലർക്കുമുണ്ട്. ഇവ രണ്ടിലും ഓരോ പോലെ തന്നെയാണ് […]Read More
Ashwani Anilkumar
July 7, 2023
സംസ്ഥാനത്ത് പകർച്ചപ്പനി പടർന്നുപിടിക്കുന്നു. മഴക്കാലമായതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണ്. സാധാരണ സ്വയം ചികിത്സ ചെയ്യുന്നവരാണ് അധികവും. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ തുടക്കത്തിലെ ചികിത്സ തേടാൻ ശ്രദ്ധിക്കുക.പനിയോടൊപ്പം ശക്തമായ തലവേദന, ദേഹവേദന, അമിതമായ ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.പ്രമേഹബാധിതർ, ഹൃദ്രോഗ പ്രശ്നമുള്ളവർ, പ്രായമായവർ, കുട്ടികൾ, രോഗപ്രതിരോധശക്തി കുറഞ്ഞവർ എന്നിവരിൽ പകർച്ചപ്പനികൾ പ്രശ്നങ്ങൾ ഉണ്ടാക്കാം. പനിയുണ്ടെങ്കിൽ കുട്ടികളെ സ്കൂളിൽ വിടരുത്. പനിയും ക്ഷീണവും നന്നായി മാറിയിട്ട് സ്കൂളിൽ വിടുക.പനിയുള്ളപ്പോൾ അമിത […]Read More
Ashwani Anilkumar
July 7, 2023
പ്രൈമറി അമീബിക് മെനിംഗോ എൻസെഫലൈറ്റിസ് (പിഎഎം) നെയ്ഗ്ലേരിയ ഫൗളറി മൂലമുണ്ടാകുന്ന അപൂർവ മസ്തിഷ്ക അണുബാധയാണ്. നെയ്ഗ്ലേരിയ ഫൗളറി ഒരു അമീബയാണ്.മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി ഒന്ന് മുതൽ രണ്ട് ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കുന്നു.ഈ രോഗം ആംഫോട്ടെറിസിൻ ബി, അസിത്രോമൈസിൻ, ഫ്ലൂക്കോണസോൾ, റിഫാംപിൻ, മിൽറ്റെഫോസിൻ, ഡെക്സമെതസോൺ എന്നിവയുൾപ്പെടെയുള്ള മരുന്നുകളിലൂടെ ചികിത്സിക്കാനാകും. ഈ മരുന്നുകൾ ഉപയോഗിക്കുന്നത് നൈഗ്ലേരിയ ഫൗളറിക്കെതിരെ ഫലപ്രദമാണെന്ന് വിദഗ്ധർ പറയുന്നു. സാധാരണയായി നീന്തുമ്പോൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചാണ് നെഗ്ലേരിയ ഫൗലേരി ആളുകളെ ബാധിക്കുന്നത്. അമീബ മൂക്കിലൂടെ തലച്ചോറിലേക്ക് […]Read More
Sariga Rujeesh
June 24, 2023
സംസ്ഥാനത്ത് പനി വ്യാപനം തുടരുന്നു. ഇന്നലെയും പനി ബാധിതരുടെ എണ്ണം 13,000 കടന്നു. ഡെങ്കിപ്പനി കേസുകൾ നൂറിലേറെയാണ്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈഡേ ആചരിക്കും. അതേസമയം, പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകിന്റെ ഉറവിടം നശിപ്പിക്കാൻ ഉള്ള പ്രവർത്തനങ്ങളും നടക്കും. നാളെ വീടുകളിൽ ഡ്രൈ ഡേ ആചരിക്കാൻ ആണ് നിർദേശം. ഇത് ഒരു ജനകീയ പ്രതിരോധ പ്രവർത്തനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യം. ഇന്നലെ 13521 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.Read More
Sariga Rujeesh
June 23, 2023
എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ജി.എൻ.എം, ബി.എസ്.സി നഴ്സിങ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂൺ 27ന് രാവിലെ 10.30ന് എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. രണ്ട് ഒഴിവുകളാണുള്ളത്.Read More
Sariga Rujeesh
June 18, 2023
സംസ്ഥാനത്ത് പകർച്ച വ്യാധി വ്യാപനം രൂക്ഷമായി തുടരുന്നതായി ഔദ്യോഗിക കണക്ക്. കേരളത്തിൽ 11,329 പേർ ഇന്നലെ പനിക്ക് ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രണ്ട് പേർ പനി ബാധിച്ച് മരിച്ചു. 48 പേർക്ക് ഡെങ്കിപ്പനിയും അഞ്ച് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേസി രാജനാണ് എലിപ്പനി ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ […]Read More
Sariga Rujeesh
June 14, 2023
എല്ലാ വർഷവും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ലോക രക്തദാതാക്കളുടെ ദിനം (WBDD) ആഘോഷിക്കുന്നു. സുരക്ഷിതമായ രക്തത്തിന്റെയും രക്ത ഉൽപന്നങ്ങളുടെയും ആവശ്യകതയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്വമേധയാ പണം നൽകാത്ത രക്തദാതാക്കൾക്ക് അവരുടെ ജീവൻ രക്ഷിക്കുന്ന രക്തദാനത്തിന് നന്ദി പറയുന്നതിനും ഈ പരിപാടി സഹായിക്കുന്നു. രോഗികൾക്ക് സുരക്ഷിതമായ രക്തത്തിലേക്കും രക്ത ഉൽപന്നങ്ങളിലേക്കും മതിയായ അളവിൽ പ്രവേശനം നൽകുന്ന ഒരു രക്ത സേവനം ഫലപ്രദമായ ആരോഗ്യ സംവിധാനത്തിന്റെ പ്രധാന ഘടകമാണ്. തങ്ങൾക്ക് അജ്ഞാതരായ ആളുകൾക്ക് വേണ്ടി രക്തം ദാനം ചെയ്യുന്ന നിസ്വാർത്ഥ വ്യക്തികളുടെ […]Read More
Sariga Rujeesh
June 14, 2023
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം നേടി കോഴിക്കോട് സ്വദേശി ആർ.എസ് ആര്യ. അഖിലേന്ത്യാ റാങ്ക് ലിസ്റ്റിൽ 23ആം റാങ്കും പെൺകുട്ടികളുടെ ലിസ്റ്റിൽ മൂന്നാം റാങ്കും ആര്യ കരസ്ഥമാക്കി. തമിഴ്നാട് സ്വദേശി എൻ. പ്രഭാഞ്ജൻ, ആന്ധ്രാ സ്വദേശി ബോറ വരുൺ ചക്രവർത്തി എന്നിവർ ഒന്നാം റാങ്ക് പങ്കിട്ടു. തമിഴ്നാട് സ്വദേശിയായ കൗസ്തവ് ബാവുരിക്കാണ് മൂന്നാം റാങ്ക്. ആദ്യ 50 റാങ്ക് നേടിയവരിൽ 40 പേരും ആൺകുട്ടികളാണ്. ആകെ പരീക്ഷയെഴുതിയ 20.38 ലക്ഷം പേരിൽ 11.45 […]Read More
Ananthu Santhosh
June 6, 2023
നിത്യജീവിതത്തില്‍ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളുടെ കൂട്ടത്തില്‍ മിക്കവരും പങ്കിടുന്നൊരു പ്രശ്നമാണ് മുടി കൊഴിച്ചില്‍, അല്ലെങ്കില്‍ മുടി പൊട്ടല്‍ എല്ലാം. ഹോര്‍മോണ്‍ വ്യതിയാനം മുതല്‍ കാലാവസ്ഥ വരെ വിവിധ കാരണങ്ങള്‍ ഇവയിലേക്കെല്ലാം നമ്മെ നയിക്കാം. എങ്കിലും ചില കാര്യങ്ങള്‍ പതിവായി ശ്രദ്ധിക്കുന്നത് മൂലം ഒരു പരിധി വരെ മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ. ഇത്തരത്തില്‍ മുടി പൊട്ടലുണ്ടാകാതിരിക്കാൻ ചെയ്യാവുന്ന കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… മുടി കണ്ടീഷനിംഗ് ചെയ്യുമ്പോള്‍ അത് നല്ലതുപോലെ ആഴത്തില്‍ ചെയ്യാൻ ശ്രമിക്കുക. ഇത് മുടിയില്‍ കേടുപാടുകളുണ്ടാകുന്നത് […]Read More
Recent Posts
No comments to show.