ഗോതമ്പ് മുളപ്പിച്ച ജ്യൂസ് കഴിച്ചാല്‍ ക്യാന്‍സറിനെ തടയും. വിറ്റാമിനുകളുടെ ഒരു കലവറയാണ് മുളപ്പിച്ച ഗോതമ്പ്. മുളപ്പിച്ച ഗോതമ്പ് ആരോഗ്യത്തിന് വളരെയേറെ മികച്ചതാണ്. ഇതിനായി ആദ്യം ചെയ്യേണ്ടത് ഇത്രമാത്രം. ഗോതമ്പ് മുളപ്പിക്കാന്‍ ആവശ്യമായ അത്ര മണ്ണും ഒരു പരന്ന പാത്രവും കുറച്ചു ഗോതമ്പും തയ്യാറാക്കി വെക്കുക.12 മണിക്കൂര്‍ കുതിര്‍ത്ത് വെച്ചിരിക്കുന്ന ഗോതമ്പ്, വെള്ളം വാര്‍ത്ത് വെക്കുക. ശേഷം ഒരു ട്രെയിലോ പരന്ന പാത്രത്തിലോ ഒരു ഇഞ്ച് കനത്തില്‍ നനവുള്ള മണ്ണ് നിരത്തുക. അതിനു മുകളില്‍ ഈ ഗോതമ്പ് നിരത്തുക. […]Read More
Keerthi
March 9, 2023
ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഗുണം ഉദ്ദേശിച്ച് ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇതിനു പിന്നിലുള്ള ദോഷം പലരും അറിയാതെ പോകുന്നു. എന്നാല്‍, അപകടകരമായ പല രോഗങ്ങളും അലര്‍ജികളുമാണ് ഫേസ് വാഷ് ഉപയോഗിക്കുന്നവരെ കാത്തിരിയ്ക്കുന്നത്. മൈക്രോബീഡ്സ് എന്നറിയപ്പെടുന്ന വളരെയധികം അപകടമുണ്ടാക്കുന്ന പ്ലാസ്റ്റിക് കണികകളാണ് ഫേസ് വാഷില്‍ അടങ്ങിയിട്ടുള്ളത്.ദിവസവും രണ്ടും മൂന്നും തവണയും ഫേസ് വാഷ് ഉപയോഗിക്കുമ്പോൾ അത് ചർമ്മത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നു. ഫേസ് വാഷില്‍ മാത്രമല്ല, മൈക്രോബീഡ്സ് പോലുള്ള പ്ലാസ്റ്റിക് കണികകള്‍ എത്തുന്നത്, ഫേസ് […]Read More
Keerthi
March 9, 2023
1 വരണ്ട ചർമത്തിന്:ചൂടുകാലത്ത് ചർമം കാക്കാൻ മോയ്സ്ചറൈസർ ശീലമാക്കാം. ചർമം വരണ്ടതാണെങ്കിൽ ചർമത്തിന് ചേരുന്ന മോയിസ്ചറൈസർ ഉപയോഗിക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരം. രാവിലെയും വൈകുന്നേവും കുളിക്ക് ശേഷം മോയിസ്ചറൈസർ ക്രീം ഉപയോഗിക്കുന്നതാണ് നല്ലത്.2 സൺസ്ക്രീൻ പതിവാക്കൂ:കഠിനമായ ചൂടേൽക്കുന്നത് തൊലിപ്പുറത്ത് കരുവാളിപ്പുണ്ടാക്കാനും ചർമം വരളാനും കാരണമാവും. ഇത് ഒഴിവാക്കാൻ സൺ സ്ക്രീൻ പുരട്ടിയതിനു ശേഷം വെയിലത്തിറങ്ങുന്നതാണ് നല്ലത്. എസ്പിഎഫ് (SPF) റേറ്റിങ് കുറഞ്ഞത് 15 എങ്കിലുമുള്ള ഒരു ബ്രോഡ്-സ്പെക്ട്രം സൺസ്ക്രീൻ ഉപയോഗിക്കുക. സ്ഥിരം പുറത്തിറങ്ങുന്നവരാണെങ്കിൽ മൂന്ന് മണിക്കൂർ […]Read More
Keerthi
March 9, 2023
ഒരു കാലത്ത് എല്ലാവർക്കും ഭക്ഷ്യലഭ്യത ഉറപ്പാക്കുക എന്നത് തന്നെ ഏറെ ശ്രമകരമായിരുന്നെങ്കിൽ ഇന്ന് ‘സുരക്ഷിത ഭക്ഷണ’ത്തിൻ്റെ ലഭ്യത ഉറപ്പാക്കുക എന്നതായിരിക്കുന്നു ഏറ്റവും വലിയ വെല്ലുവിളി. ലോകമാകമാനം, പത്തിൽ ഒരാൾക്കെങ്കിലും ഭക്ഷണത്തിൽ നിന്ന് ഓരോ വർഷവും രോഗങ്ങൾ ഉണ്ടാകുകയും, നാല് ലക്ഷത്തിൽപരം ആളുകൾ ഭക്ഷ്യജന്യ രോഗങ്ങൾ മൂലം മരണപ്പെടുന്നു എന്നുമാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.മാറുന്ന ജോലി സാഹചര്യങ്ങൾ , ജീവിത രീതി, എന്നിവ കൊണ്ടുതന്നെ, ഭക്ഷണവും ഭക്ഷണസാമഗ്രികളും വാങ്ങുന്നതും സൂക്ഷിക്കുന്നതും പാകം ചെയ്യുന്നതും പുനരുപയോഗിക്കുന്നതിലും എല്ലാം വലിയ രീതിയിലുള്ള […]Read More
Keerthi
March 9, 2023
ആദ്യത്തേത് ചുരയ്ക്ക ജ്യൂസാണ്. ഉയർന്ന ജലാംശവും കാൽസ്യവും സിങ്കും കൂടാതെ വിറ്റാമിൻ സി, കെ എന്നിവയാലും സമ്പന്നമാണ് ചുരയ്ക്കയെന്ന് ന്യൂട്രീഷനിസ്റ്റ് അഞ്ചു സൂദ് പറയുന്നു. ഹോളിക്ക് ശേഷം കുരുക്കൾ മായ്ക്കാനും ചർമത്തെ പഴയപടിയാക്കാനും പറ്റിയ ഏറ്റവും നല്ല പൊടിക്കൈ ചുരയ്ക്ക ജ്യൂസാണ്. രണ്ടാമത്തേതാണ് വെള്ളരിക്ക ജ്യൂസ്. ചർമത്തിന്റെ മൊത്തത്തിലുള്ള പരിപാലനത്തിന് ഉത്തമമാണ് വെള്ളരിക്ക. ഇതിന്റെ ആന്റി-ഓക്സിഡന്റ്, ആന്റി-ഇൻഫ്ളമേറ്ററി സവിശേഷതകൾ ചർമത്തിലെ ചുവന്ന പാടുകളും നീരുമെല്ലാം ഇല്ലാതാക്കുന്നുവെന്ന് ന്യൂട്രീഷനിസ്റ്റ് ശിൽപ അറോറ പറയുന്നു. ജിഞ്ചർ-ലെമൺ ടീയാണ് മൂന്നാമത്തേത്. നാരങ്ങയ്ക്ക് […]Read More
Keerthi
March 9, 2023
ആഹാരം കഴിച്ചിട്ടും വിശപ്പ് മാറാത്തതും അൽപനേരം കഴിഞ്ഞ് വീണ്ടും കഴിക്കാൻ തോന്നുന്നതും അമിത ആഹാരത്തിനു കാരണമാകുന്നു. ഇത് സ്വാഭികമാണോ അല്ലയോ എന്ന ആശങ്കകൾ പലരും പലരിലുമുണ്ട്. പലപ്പോഴും വിശന്നുകൊണ്ടിരിക്കുന്നത് ഭക്ഷണ ക്രമത്തിലെ പ്രോട്ടീൻ കുറവ്,സമ്മർദ്ദം, ഉറക്കക്കുറവ്, ഹോർമോണിലെ മാറ്റങ്ങൾ എന്നിവ കാരണമാകാം. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക ദിവസവും കഴിക്കുന്ന ആഹാരത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇത് വിശപ്പ് തോന്നിപ്പിക്കുന്ന ഹോർമോണുകളുടെ ഉത്പാദനത്തെ കുറയ്ക്കുന്നതാണ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. മുട്ട മീൻ, ഇറച്ചി പാൽ […]Read More
Keerthi
March 9, 2023
ചെമ്പരത്തി ഓയിൽ: ഇതു മുടി നല്ലപോലെ വളരുന്നതിനും മുടിക്ക് നല്ല നിറം ലഭിക്കുന്നതിനും സഹായിക്കും.ബ്രഹ്മി ഓയിൽ : തലയ്ക്ക് നല്ല തണുപ്പ് നൽകുന്നതിനും മുടി നല്ലപോലെ വളരുന്നതിനും മുടി കൊഴിച്ചിൽ മാറ്റാനും ഇത് നല്ലത്.വേപ്പില ഓയിൽ : വേപ്പില മുടിക്ക് നല്ല കറുപ്പ് നിറം നൽകുന്നതിനും മുടി നല്ല കരുത്തോടെ വളരുന്നതിനും സഹായിക്കുന്നുണ്ട്.മൈലാഞ്ചി ഓയിൽ: മുടിക്ക് നല്ല നിറം ലഭിക്കാൻ മൈലാഞ്ചിയുടെ എല്ലാം നല്ലതാണ്. ഇത് ഇട്ട് എണ്ണ കാച്ചി മസാജ് ചെയ്യാവുന്നതാണ്.Read More
Keerthi
March 9, 2023
.വെള്ളം കുടിക്കാൻ നമ്മളില്‍ പലർക്കും മടിയാണ്. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്ന് ഡോക്ടർമാർ പറയാറുണ്ട്. വൃക്കകളുടെ ആരോഗ്യത്തിന് വെള്ളം കുടിക്കുക എന്നതു പ്രധാനമാണ്..നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് കാബേജ്. ഹൃദ്രോഗം, വൃക്ക തകരാറുകൾ എന്നിവയെ അകറ്റാന്‍ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ കാബേജ് ഡയറ്റില്‍ ഉള്‍പ്പെടുത്താം..വിറ്റാമിന്‍ സി, ഫോളേറ്റ് ഇവ ധാരാളം അടങ്ങിയ കോളിഫ്ലവര്‍ വൃക്കകളുടെ ആരോഗ്യത്തിന് ഏറേ സഹായകമാണ്..ചുവന്ന കാപ്സിക്കത്തില്‍ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ വിറ്റാമിന്‍ […]Read More
Keerthi
March 8, 2023
പ്രമേഹം ഇന്ന് പലരെയും അലട്ടുന്ന ഒരു ജീവിതശെെലി രോഗമാണ്. പ്രമേഹമുള്ളവർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹരോഗികൾ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് പറയാറുണ്ട്. ഐസ്ക്രീമിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ രക്തത്തിലെ പഞ്ചസാരയെ ബാധിക്കുമെന്നത് ശരിയാണ്. എന്നിരുന്നാലും, മിതമായ അളവിൽ ഐസ്ക്രീം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനവിന് കാരണമാകണമെന്നില്ല.മൂന്നാഴ്ച്ചയിലൊരിക്കൽ ഒരു ചെറിയ സ്കൂപ്പ് ഐസ്ക്രീം പ്രമേഹമുള്ളവർക്ക് കഴിക്കാവുന്നതാണ്. അസ്പാർട്ടേം, മാനിറ്റോൾ അല്ലെങ്കിൽ സോർബിറ്റോൾ എന്നിവ അടങ്ങിയ ഐസ്ക്രീമുകൾ മറ്റ് മധുരപലഹാരങ്ങളെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് […]Read More
Keerthi
March 8, 2023
.വെളുത്തുള്ളി മരുന്ന്:രക്താതിമർദം കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കുമെന്നാണു ഗവേഷണങ്ങൾ പറയുന്നത്. രക്തക്കുഴലുകളിലെ പേശികളെ ഭാഗികമായി അയച്ചു രക്തക്കുഴലുകളെ വികസിപ്പിച്ചാണു വെളുത്തുള്ളി രക്താതിമർദം കുറയ്ക്കുന്നതെന്നാണു ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗവേഷണങ്ങളിൽ തെളിഞ്ഞത്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന അഡിനോസിൻ എന്ന പേശീ വിശ്രാന്ത ഘടകമാണത്രെ ഈ പ്രവർത്തനത്തിനു സഹായിക്കുന്നത്. ചുവന്നുള്ളിയ്ക്കും ഇതേ ഔഷധഗുണമുണ്ട്. അഡിനോസിൻ കൂടാതെ രക്താതിമർദം കുറയ്ക്കുന്ന പ്രോസ്റ്റാഗ്ലാൻഡിൻ എ1, ഇ എന്ന ഘടകങ്ങളും ചുവന്നുള്ളിയിലുണ്ട്. ചുവന്നുള്ളിയും വെളുത്തുള്ളിയും പച്ചയ്ക്കും പാകപ്പെടുത്തിയും കഴിക്കാമെങ്കിലും വെളുത്തുള്ളി പാകപ്പെടുത്താതെ കഴിക്കുന്നതാണു കൂടുതൽ ഗുണകരം..നെല്ലിക്ക കഴിക്കൂ:ഭക്ഷണത്തിലൂടെ […]Read More
Recent Posts
No comments to show.