ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് അങ്ങനെ തന്നെ മുടിയിൽ പുരട്ടാം. പക്ഷേ ചർമത്തിൽ ഉപയോഗിക്കുമ്പോൾ കുറച്ചു കൂടി ശ്രദ്ധവേണം. ഉള്ളിനീരിനൊപ്പം നാരങ്ങ, തൈര് ഇവയിലേതെങ്കിലും കലർത്തിയ ശേഷമേ ചർമത്തിൽ പുരട്ടാവൂ.മിനറൽസ്, ആന്റി ഓക്സിഡന്റ്സ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ഉള്ളി. അതുകൊണ്ടുതന്നെ ചർമത്തെ രോഗങ്ങളിൽനിന്നു സംരക്ഷിക്കാനുള്ള കഴിവ് ഉള്ളിക്കുണ്ട്. ഈ വിറ്റാമിനുകൾ തന്നെയാണ് ചർമത്തിനുമേൽ ഒരു പാളിപോലെ പ്രവർത്തിച്ച് അൾട്രാവയലറ്റ് രശ്മികളിൽനിന്നു ചർമത്തെ സംരക്ഷിക്കുന്നത്.ചർമത്തിനു ഹാനികരമാകുന്ന […]Read More
Keerthi
March 10, 2023
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത് ആരോഗ്യം മാത്രമല്ല സൗന്ദര്യവും വർദ്ധിപ്പിക്കുന്നു.കരിക്കിന് വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. കരിക്കിൻവെള്ളം ധാരാളം കുടിക്കുന്നതിലൂടെ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തിൽ എത്താൻ സഹായിക്കും. ശരീരത്തിന്റെ ഉന്മേഷം വീണ്ടെടുക്കാൻ കരിക്കിൻ വെള്ളം ഏറെ നല്ലതാണ്.തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് കരിക്കിന് […]Read More
Keerthi
March 10, 2023
ചേരുവകള്മുന്തിരി – ഒരു കപ്പ്നാരങ്ങ – ഒരെണ്ണംപുതിനയില – 10 എണ്ണംഉപ്പ് – കാല് ടീസ്പൂണ്‍പഞ്ചസാര – മൂന്ന് ടേബിള്‍ സ്പൂണ്തണുത്ത വെള്ളം – ഒരു കപ്പ് തയ്യാറാക്കുന്ന വിധംമിക്സിയുടെ ജാറില്‍ മുന്തിരി, നാരങ്ങ, പുതിനയില, ഉപ്പ്, പഞ്ചസാര എന്നിവ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് വെള്ളവും ചേര്‍ത്ത് അടിച്ച് എടുക്കാം. പഞ്ചസാര ഒഴിവാക്കി ഉപ്പ് മാത്രം വേണമെങ്കിലും ചേര്‍ക്കാം. ഐസ്ക്യൂബ് ആവശ്യമെങ്കില്‍ ചേര്‍ക്കാം. വെറൈറ്റി പച്ച മുന്തിരി ജ്യൂസ് തയ്യാര്‍.Read More
Keerthi
March 10, 2023
പോഷക ഗുണങ്ങൾ നിരവധി ഉള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തിൽ വൈറ്റമിൻ സി, ഇ കൂടാതെ ധാതുക്കളായ മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടിയ അളവിൽ ഈ പഴം കഴിക്കുന്നത് ദോഷം ചെയ്യും. എന്നാൽ മിതമായ അളവിൽ ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം െചയ്യും.രോഗങ്ങൾ അകറ്റുന്നു – ഡ്രാഗൺ ഫ്രൂട്ടിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ഫ്രീറാഡിക്കലുകളുടെ നാശം തടയാനും ഈ ആന്റി ഓക്സിഡന്റുകൾ സഹായിക്കും. ഇതു […]Read More
Keerthi
March 10, 2023
1 നേന്ത്രപ്പഴമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും നേന്ത്രപ്പഴം ദിവസവും ഓരോന്ന് കഴിക്കുന്നത് നല്ലതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.2 വെണ്ടയ്ക്ക ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ‘ഫോളേറ്റ്’ ധാരാളം അടങ്ങിയ വെണ്ടയ്ക്ക മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഫോളേറ്റ് എന്നത് സന്തോഷം ഉണ്ടാക്കുന്ന ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ‘ഡോപാമൈന്‍’ ഉത്പാദിപ്പിക്കുന്നു. അങ്ങനെയാണ് വെണ്ടയ്ക്ക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.3 കിവി പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ […]Read More
Keerthi
March 10, 2023
ഭക്ഷണവും, പാനീയവും വഴിയാണ് ശരീരം വേണ്ടുന്ന സോഡിയം നേടിയെടുക്കുന്നത്. ദിവസവും 1.5 ഗ്രാമില്‍ കുറയാതെ സോഡിയം അടങ്ങിയ ഭക്ഷണം കഴിക്കണം. മധുരക്കിഴങ്ങ്, ചീര, മത്സ്യം എന്നിവയില്‍ സോഡിയം അടങ്ങിയിരിക്കുന്നു. എന്നാല്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയ രോഗികള്‍ സോഡിയം കലര്‍ന്ന ഭക്ഷണം അമിതമായി കഴിക്കുമ്പോള്‍ സൂക്ഷിക്കണം. വിയര്‍പ്പിലൂടെയും, മൂത്രത്തിലൂടെയും സോഡിയം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നു. അതിസാരം കാരണം ജലാംശവും ഒപ്പം ലവണാംശവും നഷ്ടപ്പെടുമ്പോള്‍ കുടിക്കാനായി ഉപ്പും പഞ്ചസാരയും ചേര്‍ത്ത പാനീയം നല്‍കുന്നതാണ് ഉത്തമം. വെയിലത്ത് അദ്ധ്വാനിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും […]Read More
Keerthi
March 10, 2023
മുട്ടയും പാലും ശരീരത്തിന് വളരെ നല്ലതാണ്. പ്രോട്ടീനുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണ് മുട്ടയും പാലും. എന്നാല്‍ പലര്‍ക്കുമുള്ള ഒരു സംശയമാണ് ഇവ രണ്ടും ഒരുമിച്ച് കഴിച്ചാല്‍ എന്തെങ്കിലും പ്രശ്നമാകുമോ എന്ന കാര്യം. സത്യത്തില്‍ അത്തരത്തില്‍ ഒരു പേടി നമുക്ക് വേണ്ട. കാരണം അവ രണ്ടും ഒരുമിച്ച് കഴിച്ചാലും നമുക്ക് പ്രശ്നമൊന്നും തന്നെയുണ്ടാകില്ല.മുട്ടയിലും പാലിലും പ്രോട്ടീന്‍ ധാരാളമുള്ളതിനാല്‍ തന്നെ ഇവ ചേരുമ്പോള്‍ പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നു. മുട്ടയില്‍ മാത്രം 40 തരം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. ഇതിനോടൊപ്പം പാലില്‍ അടങ്ങിയിരിക്കുന്ന […]Read More
Keerthi
March 9, 2023
ജലാംശം ധാരാളം അടങ്ങിയ വെള്ളരിക്ക ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ്. ദിവസവും വെള്ളരിക്കയുടെ നീര് മുഖത്തിടുന്നത് ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ സഹായിക്കും.ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ മാത്രമല്ല കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുത്ത നിറം നീക്കം ചെയ്യുവാനും വെള്ളരി സഹായിക്കും.വട്ടത്തിൽ അരിഞ്ഞ് കണ്ണിന് മുകളില്‍ വയ്ക്കുന്നത് നല്ലതാണ്.വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാന്‍ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മികച്ചതാണ് വെള്ളരിക്ക. ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മര്‍ദ്ദം […]Read More
Keerthi
March 9, 2023
ഏറ്റവും കൂടുതൽ പോഷകഗുണങ്ങൾ ഉള്ളതും രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നതുമായ ഏക പച്ചക്കറി വെണ്ടയ്ക്ക തന്നെയെന്ന് നിസ്സംശയം പറയാം.വെണ്ടയ്ക്ക തോരൻ, വെണ്ടയ്ക്ക മെഴുക്കുപെരട്ടി, വെണ്ടയ്ക്ക കിച്ചടി, വെണ്ടയ്ക്ക അച്ചാർ എന്ന് തുടങ്ങി നമ്മുടെ സാമ്പാറിൽ വരെ അവിഭാജ്യ ചേരുവയായി മലയാളി വീട്ടമ്മമാർ വെണ്ടയ്ക്ക ചേർക്കും.ഒരു പക്ഷെ വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ എന്താണെന്ന് അറിയാതെയാണ് നമ്മിൽ പലരും ഇത് കഴിക്കുന്നത്.രണ്ടു വെണ്ടയ്ക്ക കഴുകി വൃത്തിയാക്കിയ ശേഷം അരികുകൾ മുറിച്ച് മാറ്റുക. അതിനു ശേഷം നടുവേ പിളർന്ന് ഒരു ഗ്ലാസ്സിലോ […]Read More
Keerthi
March 9, 2023
പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നതിലൂടെ ഒരു പരിധിവരെ കാഴ്ച്ചക്കുറവ് പരിഹരിക്കാന്‍ കഴിയും. വിറ്റാമിന്‍ എ യുടെ കുറവ് മൂലം കാഴ്ച്ചക്കുറവ് ഉണ്ടാകാറുണ്ട്. ഇലക്കറികളും ഫലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇത് പരിഹരിക്കാനാകും. കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ഉള്പ്പെടുത്തേണ്ടതെന്തൊക്കെയാണെന്ന് നോക്കാം.മാതള നാരങ്ങ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിന്‍ എ, ബി, സി എന്നിവയാല്‍ സമ്പന്നമാണ് ഓറഞ്ച്. നേത്ര രോഗങ്ങളെ അകറ്റാനും കാഴ്ച്ച ശക്തി വര്‍ദ്ധിപ്പിക്കാനും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്.നേത്രരോഗങ്ങള്‍ അകറ്റുന്നതില്‍ കറിവേപ്പിലയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കഴിക്കുന്ന […]Read More
Recent Posts
No comments to show.