വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുള്ളവരുടെ പ്രധാന ശത്രുവാണ് തുടവണ്ണം. തുടവണ്ണം കുറക്കുന്നതിനും അതുവഴി ശരീര സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനും ചില പൊടിക്കൈകള്‍ ഇവിടെ പരിചയപ്പെടാം.ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും എളുപ്പമായതും ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ഇത് ടോക്സിനുകളെ കുറക്കുന്നതിനും അതുവഴി തുടവണ്ണം കുറക്കുന്നതിനും സഹായം ചെയ്യും.പ്രാതല്‍ ഒരിക്കല്ലും ഒഴിവാക്കാതിരിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. ചെറിയ അളവില്‍ ഭക്ഷണം പല തവണയായി കഴിക്കുന്നത് വളരെ നല്ലതാണ്. യോഗ ചെയ്യുക, കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുക, തുടയില്‍ ചെറുചൂടുള്ള വെളിച്ചെണ്ണ പുരട്ടി […]Read More
Keerthi
March 11, 2023
ഗ്രീന്‍ ടീ:ശരീരത്തിലെ വിഷാംശങ്ങളെല്ലാം പുറന്തള്ളി ശരീരത്തിന് ആരോഗ്യം നല്‍കുമെങ്കിലും ഗ്രീന്‍ ടീ രാത്രിയില്‍ കുടിക്കുന്നത് ഉറക്കമില്ലാതാക്കും.വൈന്‍:ഉറക്കത്തിന് മുമ്പ് വൈന്‍ കഴിക്കുന്നത് ഉറക്കം ഇല്ലാതാക്കും. ഹൃദയത്തിന് റെഡ് വൈന്‍ നല്ലതാണെങ്കിലും ഉറക്കത്തിന് വൈന്‍ അത്ര നല്ലതല്ല.ഡാര്‍ക് ചോക്ലേറ്റ്, കാപ്പി:ആരോഗ്യം പകരുന്നതാണെങ്കിലും ഡാര്‍ക് ചോക്ലേറ്റും ഉറക്കത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ശരീരത്തിന് ഉണര്‍വ്വേകുന്ന കാപ്പി രാത്രിയില്‍ കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്.ചിക്കന്‍, പനീര്‍:രാത്രിയില്‍ ചിക്കനും പനീറുമെല്ലാം ആസ്വദിച്ച് കഴിക്കുന്നത് വയറ് നിറയ്ക്കുമെങ്കിലും ഉറക്കം അത്ര സുഖകരമാക്കില്ല. ഗാഢ നിദ്ര എന്നത് ലഭ്യമാവുകയേ ഇല്ല. […]Read More
Keerthi
March 11, 2023
കല്യാണം കഴിഞ്ഞ സ്ത്രീകൾ അണിയുന്ന ഒന്നാണ് മിഞ്ചി. എന്നാല്‍, എന്തിനാണ് മിഞ്ചി ധരിക്കുന്നതെന്ന് പലര്‍ക്കും ധാരണയുണ്ടാവില്ല. വെറും ഭംഗിക്കു വേണ്ടി മാത്രമാണ് മിക്കവരും മിഞ്ചി അണിയുന്നത്. എന്നാല്‍, മിഞ്ചി ആരോഗ്യത്തിനും ഒരുപാട് നല്ലതാണ്.സ്ത്രീകളില്‍ ആരോഗ്യവും പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കുന്ന ഒരു വസ്തുവാണ് വെള്ളിയില്‍ തീര്‍ത്ത മിഞ്ചി. മിഞ്ചി കാലിലെ രണ്ടാമത്തെ വിരലില്‍ അണിയുന്നതിലൂടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടുകയും അത് കൃത്യമായ അളവില്‍ രക്തം ഗര്‍ഭാശയത്തിലെത്താന്‍ സഹായിക്കുകയും ചെയ്യും.ഗര്‍ഭാശയവും കാല് വിരലില്‍ അണിയുന്ന ആഭരണം, മിഞ്ചിയും തമ്മില്‍ വളരെ ശക്തവും, […]Read More
Keerthi
March 11, 2023
വാൾനട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആണ് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്. ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാൾനട്സ്. കൂടാതെ ഇവ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുളളവര്‍ വാള്‍നട്ടുകള്‍ കഴിക്കുന്നത് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു.ഫൈബര്‍ ധാരാളം അടങ്ങിയ വാള്‍നട്ട് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കും. അതുവഴി ശരീരഭാരം നിയന്ത്രിക്കാം.തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം വാൾനട്സ് മികച്ചതാണ്. വാൾനട്സില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് […]Read More
Keerthi
March 11, 2023
ആണ്-പെണ് ഭേദമില്ലാതെ നമ്മളെയെല്ലാം പിടികൂടുന്ന ഒന്നാണ് കൂര്‍ക്കംവലി. സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണമാണ് കൂര്‍ക്കംവലി. പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ചില അവസ്ഥകളില്‍ കൂര്‍ക്കംവലിക്ക് നല്ല ചികില്‍സ ആവശ്യമാണ്. എന്നാല്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ചില നിയന്ത്രണങ്ങള്‍ കൊണ്ടുതന്നെ ഒരളവില്‍ കൂര്‍ക്കംവലിയെ നിയന്ത്രിക്കാം.ഭാരം കുറയ്ക്കുന്നത് കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ സഹായിക്കും. കഴുത്തിനു ചുറ്റും ഭാരം കൂടുന്നത് ചിലപ്പോള്‍ കൂര്‍ക്കംവലിക്ക് കാരണമാകും. ശരീരത്തിലെ ഫാറ്റിന്റെ അളവ് അതിനാല്‍ കുറയ്ക്കുക. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ധാരാളം […]Read More
Sariga Rujeesh
March 11, 2023
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പ്രത്യക്ഷ സമരത്തിലേക്ക്. മാര്‍ച്ച് 17ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം നടത്തുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 17-ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ചികിത്സയില്‍ നിന്നും മാറിനിന്നാണ് മെഡിക്കല്‍ സമരം നടത്തുക. അഞ്ചു ദിവസത്തില്‍ […]Read More
Keerthi
March 11, 2023
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.ശരീരത്തിലെ കലോറിയുടെ ഏകദേശം 20 ശതമാനവും ഉപയോഗിക്കുന്നത് മസ്തിഷ്കം ആണ്.അതിനാല്‍, തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. വിഷാദരോഗം, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യം ശീലമാക്കുന്നത് നല്ലതാണ്.കശുവണ്ടി വിറ്റാമിന്‍ ഇയുടെ കലവറയാണ്. ഇത് തലച്ചോറിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. കാബേജ്, കോളിഫ്ളവര്‍, പയറുവര്‍ഗങ്ങള്‍ […]Read More
Keerthi
March 11, 2023
പൊതുവേ സ്ത്രീകൾ പുറത്തുപറയാൻ മടിക്കുന്ന പ്രശ്നമാണ് വെള്ളപോക്ക്. കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമേറിയവരില്‍ വരെ ഇത് കണ്ടു വരുന്നുണ്ട്. എന്നാൽ, ഇത് ഒരു രോഗം അല്ല. എങ്കിലും ചിലരിലെങ്കിലും അശ്രദ്ധയും വൃത്തിക്കുറവും മൂലം ചിലരിൽ ഇതൊരു രോഗമായി മാറുന്നത് കാണാം. ബാക്ടീരിയകളോ അല്ലെങ്കിൽ മറ്റു ചില പ്രശ്നങ്ങൾ കാരണമോ ആണ് അങ്ങനെ സംഭവിക്കുന്നത്.സാധാരണയായി ആരോഗ്യമുള്ള സ്ത്രീകളിൽ പ്രായപൂർത്തിയാകുന്നതിനു തൊട്ടു മുൻപുള്ള വർഷങ്ങൾ മുതൽ വെള്ളപോക്ക് കണ്ടു തുടങ്ങും. ഇത് സ്വാഭാവികമായ ഗർഭപാത്രത്തിന്റെയും യോനിയുടെയും ശുചീകരണ പ്രക്രിയയാണ് ഇതിനു ഏറ്റക്കുറച്ചിലുകളുണ്ടാകാം.അതേസമയം, […]Read More
Keerthi
March 11, 2023
പലരും കണ്‍കുരു മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. തുടര്‍ച്ചയായി കണ്‍കുരു വരുന്നവര്‍ അതിനെ ചെറിയൊരു കാര്യമായി കാണരുതെന്നാണ് വിദഗ്ധർ പറയുന്നത്.ഇത്തരത്തിൽ തുടർച്ചയായി കണ്‍കുരു വരാറുള്ളവര്‍ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ച പരിശോധന എന്നിവ നടത്തേണ്ടതാണ്. വിട്ടുമാറാത്ത താരന് മൂലം ഇടയ്ക്കിടെ കണ്‍കുരു വരുന്നവര്‍ കണ്പോളയുടെ കാര്യത്തില്‍ ശുചിത്വം പാലിക്കണം.ബേബി ഷാംപു പതപ്പിച്ച് അതില്‍ മുക്കിയ ബഡ്സ് ഉപയോഗിച്ച് ദിവസവും കണ്‍പീലിയുടെ മാര്‍ജിന്‍ വൃത്തിയാക്കുക. കണ്‍കുരുവിന്റെ തുടക്കമായി അനുഭവപ്പെടുന്നത് കണ്പോളയില് നിന്നുള്ള സൂചിമുന വേദനയാണ്.ഈ വേദന അനുഭവപ്പെടുന്നത് മുതല്‍ ചൂട് വയ്ക്കുന്നത് […]Read More
Keerthi
March 11, 2023
ആരോഗ്യ ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കാൻ മാത്രം അല്ല ചര്‍മ്മ സംരക്ഷണത്തിനും അത്യുത്തമം ആണ്. ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. നല്ലൊരു ബ്ലീച്ചിങ് ഏജന്റാണ് ഉരുളക്കിഴങ്ങ്.മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍, കുഴികള്‍, മറ്റ് കറുത്ത പാടുകള്‍ എന്നിവയെ നീക്കം ചെയ്യാൻ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായിക്കും. ഉരുളക്കിഴങ്ങ് ജ്യൂസ് മുഖം തിളക്കമുള്ളതാക്കാനും സഹായിക്കും. ഇതിനായി ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്ക് തയ്യാറാക്കാം.ആദ്യം കുറച്ച് അരിമാവ് എടുക്കുക. അതിലേക്ക് മൂന്ന് ടീസ്പൂണ്‍ ഉരുളക്കിഴങ്ങ് നീര് ചേര്‍ക്കുക. […]Read More
Recent Posts
No comments to show.