വയറു കുറയ്ക്കാന്‍ പലരു പലതും ചെയ്യുന്നു. എന്നിട്ടും വയര്‍ കുറയുന്നില്ല അല്ലേ. ബെല്ലി സൈസ് കുറയ്ക്കാന്‍ പുതിയൊരു മാര്‍ഗ്ഗം അറിഞ്ഞിരിക്കാം. ജലദോഷത്തിനും മറ്റും ഉപയോഗിക്കുന്ന വിക്സ് നിങ്ങളെ ഇതിനു സഹായിക്കുമെന്നാണ് റിപ്പോർട്ട്. വിക്സ് വേപ്പോറബ്ബിന് മറ്റ് പല ഗുണങ്ങളുമുണ്ട്.വയര്‍ കുറയാനുള്ള നല്ലൊരു വഴിയാണത്രേ വിക്സ്. വിക്സ്, കര്‍പ്പൂരം, ബേക്കിംഗ് സോഡ, ഒരല്പം ആല്‍ക്കഹോള്‍ എന്നിവ കലര്‍ത്തി പേസ്റ്റാക്കുക. ഇത് വയറ്റിലോ കൊഴുപ്പുള്ള ഭാഗത്തോ പുരട്ടുക. ഇതിനു മുകളിലൂടെ പ്ലാസ്റ്റിക് സാധനങ്ങള്‍ പൊതിയാനുപയോഗിയ്ക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു […]Read More
Keerthi
March 13, 2023
ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം ദിവസവും വർദ്ധിച്ച് വരികയാണ്. ഇതോടൊപ്പം തന്നെ ആളുകളുടെ ആരോഗ്യപ്രശ്നങ്ങളും വര്‍ധിച്ചു വരുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് വിവിധ ജീവിത ശെെലി രോഗങ്ങൾക്ക് കാരണം. പ്രമേഹ സാധ്യത കുറയ്ക്കാൻ വിറ്റാമിൻ ഡി വലിയ പങ്കാണ് വഹിക്കുന്നത്.പ്രമേഹരോഗികൾ മാത്രമല്ല, ഇൻസുലിൻ ആഗിരണം ചെയ്യുന്നതിലും നമ്മുടെ ശരീരത്തിന്റെ ഫലപ്രദമായ പ്രവർത്തനത്തിലും ഈ പോഷകത്തിന്റെ പങ്ക് വളരെ വലുതാണ്. വിറ്റാമിൻ ഡിയുടെ അളവ് കുറയുകയാണെങ്കിൽ ഇൻസുലിൻ പ്രതിരോധം വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.വിറ്റാമിൻ ഡി 3 ഇൻസുലിൻ പ്രതിരോധം […]Read More
Keerthi
March 13, 2023
ജീരകം, പെരുഞ്ചീരകം എന്നിവ അസിഡിറ്റിയെ ചെറുക്കാന്‍ സഹായകമായ വൈദ്യങ്ങളാണ്. ഇവയിട്ടു തിളപ്പച്ച വെള്ളെ ചൂടാറിയ ശേഷം കുടിയ്ക്കാം. ജീരകം വായിലിട്ടു ചവച്ചരയ്ക്കുന്നതും ഗുണം ചെയ്യും. തണുത്ത പാല് അസിഡിറ്റിയ്ക്ക് ഏറെ ഫലപ്രദമായ ഒന്നാണ്. തണുത്ത പാലില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. പാലില്‍ മധുരം ചേര്‍ക്കാതെ വേണം, കുടിയ്ക്കാന്‍. അതുപോലെ വെറുംവയറ്റില്‍ പാല് കുടിയ്ക്കുകയും ചെയ്യരുത്.പുതിനയില അസിഡിറ്റിയെ ചെറുക്കാന്‍ ഏറെ നല്ലതാണ്. പുതിനയിലയിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ചു കുടിയ്ക്കാം. അല്ലെങ്കില്‍ തിളപ്പിച്ച വെള്ളത്തില്‍ […]Read More
Keerthi
March 13, 2023
ഒട്ടുമിക്ക ആളുകള്‍ക്കും ഉള്ള ഒരു അസുഖമാണ് തുമ്മല്‍. പൊടിയുടേയും തണുപ്പിന്റെയുമൊക്കെ അലര്‍ജി കാരണം നമുക്ക് തുമ്മല്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ തുമ്മല്‍ ഉള്ളവരും ഒട്ടും കുറവല്ല. രാവിലെയുള്ള തുമ്മല്‍ നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല.രാവിലെയുള്ള തുമ്മല്‍ കഫവൃദ്ധി മൂലമുണ്ടാകുന്നു. ചിലരില്‍ ഇത് വര്‍ദ്ധിച്ച് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് ഉണ്ടാകുന്ന വ്യതിയാനം മൂലം ചില പ്രത്യേക വസ്തുക്കള്‍ക്ക് ശരീരവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ശരീരം അസ്വഭാവിക രീതിയില്‍ പ്രതികരിക്കുന്നു. അതാണ് അലര്‍ജി, തുമ്മല്‍, ശ്വാസതടസം […]Read More
Keerthi
March 13, 2023
ചർമ്മത്തിലെ കോശങ്ങൾക്ക് ജലാംശവും എണ്ണയുടെ അംശവും ഇല്ലെങ്കിൽ വരണ്ട ചർമ്മം ഉണ്ടാകും. ചർമ്മം വരണ്ട്, ഇളകുന്നതും, കട്ടിയുള്ളതും പൊളിഞ്ഞു പോകുന്നതും ആയിത്തീരും. ചർമ്മം ഇത്തരത്തിൽ വരണ്ടതാകുമ്പോൾ മോയിസ്ചറൈസറോ ഹൈഡ്രേറ്റിങ് ചികിത്സയോ ചെയ്തു പരിഹരിക്കാം. അങ്ങനെ ചർമ്മത്തിനുണ്ടാകുന്ന തടസ്സം നീങ്ങി ചർമ്മത്തിന് എണ്ണയും ജലാംശവും ലഭിക്കും.തണുപ്പ്, ഹ്യൂമിഡിറ്റി, അമിതമായി കഴുകുന്നത്, കൂടുതലായി ചർമ്മ സംരക്ഷണ വസ്തുക്കൾ ഉപയോഗിക്കുന്നത്, ചൂട് വെള്ളത്തിലെ കുളി, പരിസ്ഥിതിയിലെ മാറ്റങ്ങൾ, തണുത്ത കാറ്റ്, പോഷകക്കുറവ്, ജലാംശത്തിന്റെ കുറവ്, ആരോഗ്യ പ്രശ്നങ്ങൾ, തൈറോയിഡ് ഇവയെല്ലാം വരണ്ട […]Read More
Keerthi
March 13, 2023
മഷ്റൂം കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കില്‍, അവയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഇത് കഴിക്കുമെന്ന് ഉറപ്പാണ്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ‘കൂൺ’ അഥവാ മഷ്റൂം. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും കൂണ് കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം പകരാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.വിറ്റാമിന്‍ ഡിയുടെ കുറവ് ഇന്ന് പലരിലും കാണാറുണ്ട്. സൂര്യപ്രകാശത്തില്‍ നിന്നും മാത്രമല്ല, മറ്റ് ചില ഭക്ഷണങ്ങളില്‍ നിന്നും […]Read More
Keerthi
March 13, 2023
കുട്ടികള്‍ക്ക് ഓട്സ് നല്‍കുന്നത് നല്ലതാണെന്ന് ചിലയാളുകള്‍ക്ക് ധാരണയുണ്ട്. എന്നാല്‍, മുതിര്‍ന്നവര്‍ക്ക് ഏറെ പോഷകദായകമായ ഓട്സ് കുട്ടികള്‍ക്ക് ഓട്സ് അത്ര നല്ലതല്ല. ഓട്സ് കുട്ടികളുടെ ദഹനവ്യവസ്ഥയ്ക്കു തകരാറുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ‘ഓട്സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുട്ടിയുടെ ദഹന വ്യവസ്ഥയ്ക്ക് ദോഷമാണ്. എല്ലാദിവസവും ഒരേ തരത്തിലുള്ള ഭക്ഷണം കുട്ടികള്‍ക്കും നല്‍കരുത്.പുതിയ പുതിയ ഭക്ഷണങ്ങള്‍ ചെറിയ കുട്ടികള്‍ക്ക് പരിചയപ്പെടുത്തണം. തുടക്കത്തില്‍ അവര്‍ അതു കഴിക്കുന്നില്ലെന്നു കണ്ടാല്‍ പാടെ ഒഴിവാക്കുകയുമരുത്. ആദ്യ തവണ പലപ്പോഴും അവര്‍ക്ക് അത് ഇഷ്ടമാകണമെന്നില്ല. […]Read More
Keerthi
March 13, 2023
ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ് ഈന്തപ്പഴം. അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു.ഈന്തപ്പഴം നാരുകളുടെ മികച്ച ഉറവിടമാണ്. മലബന്ധം തടയുന്നതിനും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും നാരുകൾ പ്രധാനമാണ്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.കാൻസർ, ഹൃദ്രോഗം, മറ്റ് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ എന്നിവ തടയാൻ ഈ ആന്റിഓക്സിഡന്റുകൾ സഹായിക്കും. കൂടാതെ, ഈന്തപ്പഴത്തിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ക്യാൻസർ, ഹൃദ്രോഗം, മറ്റ് വിട്ടുമാറാത്ത ആരോഗ്യ […]Read More
Keerthi
March 13, 2023
നമ്മുടെ കറികളിലും മറ്റും സ്വാദ് വര്‍ദ്ധിപ്പിക്കാനായി ഉലുവ ചേര്‍ക്കാറുണ്ട്. സ്ത്രീകള്‍ ഉലുവ തിളപ്പിച്ച വെള്ളം മാസമുറ സമയത്തെ വയറുവേദന അകറ്റാന്‍ കുടിക്കാറുമുണ്ട്.ആരോഗ്യ സംരക്ഷണത്തില്‍ കാര്യമായ പങ്കാണ് ഉലുവയ്ക്കുള്ളത്. ഇതിൽ പ്രോട്ടീന്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, അയണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെ ഇല്ലാതാക്കാൻ ഉലുവയ്ക്ക് കഴിവുണ്ട്.ഉലുവ പ്രതിദിനവും ഉപയോഗിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഗാലക്ടോമാനിന് ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ സാധിക്കും. പ്രമേഹ രോഗികള്‍ക്കും ഫലപ്രദമായി രോഗത്തെ ചെറുക്കാന്‍ ഉലുവ ഉപയോഗിക്കാം. ദഹനവ്യവസ്ഥ സുഗമമാക്കുന്നതിനും ഉലുവ […]Read More
Keerthi
March 13, 2023
പരമ്പരാഗത അരി ഇനങ്ങള്‍ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍. മൂന്ന് പരമ്പരാഗത ഇനങ്ങള്‍ക്കാണ് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഗത്വാന്‍, മഹാരാജി, ലൈച്ച എന്നീ അരി ഇനങ്ങള്‍ക്കാണ് ഈ പ്രത്യേകത കണ്ടെത്തിയത്. ഛത്തീസ്ഗഡിലെ ശാസ്ത്രജ്ഞരാണ് ഈ സവിശേഷത കണ്ടെത്തിയത്.മുംബൈയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്ററും റായ്പൂരിലെ ഇന്ദിര ഗാന്ധി കൃഷി വിശ്വവിദ്യാലയവും (ഐ.ജി.കെ.വി) സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഐ.ജി.കെ.വിയിലെ വിത്തുബാങ്കില്‍ നിന്നാണ് പഠനത്തിനായി ശേഖരിച്ചത്.ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം തുടങ്ങിയവയെ സാധാരണ കോശങ്ങളെ ബാധിക്കാതെ പ്രതിരോധിക്കാന്‍ […]Read More
Recent Posts
No comments to show.