ധാരാളം പോഷകങ്ങൾ അടങ്ങിയ ഇലക്കറികളിൽ ഒന്നാണ് പാലക് ചീര. വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ബി, മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളുടെ കലവറയായ പാലക് ചീര പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. ഇവയുടെ മറ്റ് ആരോഗ്യ ഗുണങ്ങളെ കുറിച്ചും, പാലക് ചീര എങ്ങനെ കഴിക്കണമെന്നും പരിചയപ്പെടാം.പാലക് ചീര സൂപ്പ് രൂപത്തിൽ കഴിക്കുന്നതാണ് ഏറെ ഉത്തമം. സൂപ്പ് രൂപത്തിൽ കഴിക്കുമ്പോൾ ധാരാളം ജലാംശം ശരീരത്തിന് ലഭിക്കുകയും, അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി- […]Read More
Keerthi
March 15, 2023
നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ബനാന ടീ. പേശികൾക്ക് അയവ് നൽകുന്ന ട്രിപ്ടോഫാൻ, സെറോടോണിൻ, ഡോപ്പമിൻ തുടങ്ങിയവ ബനാന ടീയിൽ അടങ്ങിയിട്ടുണ്ട്. ഇവ മാനസിക പിരിമുറുക്കവും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. പഴത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 6 രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗികൾക്ക് ബനാന ടീ വളരെ നല്ലതാണ്.വാഴപ്പഴത്തിൽ മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നതിനും അവയെ ശക്തമാക്കുന്നതിനും സഹായിക്കുന്നു. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും ശരീരത്തിന്റെ […]Read More
Keerthi
March 15, 2023
ചര്‍മ്മത്തിന് പുറത്തായി പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങളാണ് സ്കിന്‍ ക്യാന്‍സറിന്റെ ആദ്യ ലക്ഷണങ്ങള്‍.ചര്‍മ്മത്തിലെ ചെറിയ നിറമാറ്റം,രൂപമാറ്റം, നീണ്ട ശമന മുറിവുകൾ, ചർമ്മത്തിൽ വ്രണം, രക്തസ്രാവം, ത്വക്കിൽ രൂപമാറ്റം, സമചതുര ചർമ്മമേഖലകൾ പരിശോധിക്കുമ്പോൾ അവയുടെ ആകൃതി, വലിവ്, ഘടന എന്നിവയിൽ വ്യത്യാസം , നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍, ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക തുടങ്ങിയവ […]Read More
Keerthi
March 15, 2023
ഒരു ടീസ്പൂണ്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകാം. ഷാമ്പു ഉപയോഗിക്കുകയാണെങ്കില്‍ തിളക്കവും ലഭിക്കും. ഓയില്‍ മസാജ് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ്. ചെറുചൂടുള്ള ഓയില്‍ മസാജ് ചെയ്ത് ചൂടുവെള്ളത്തില്‍ മുക്കിയ ടവല്‍ കൊണ്ട് കെട്ടിവയ്ക്കാം.മുടിയില്‍ ഷാംപൂ ഉപയോഗിച്ചാല്‍ കണ്ടീഷണര്‍ തേയ്ക്കുക. ഇതിനു ശേഷം തേയിലവെള്ളം ഉപയോഗിച്ചു മുടി കഴുകുക. തേനും ഹെയര്‍ ഓയിലും യോജിപ്പിച്ച് മുടിയില്‍ തേക്കാം. 20 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകാം.മുട്ട നന്നായി ഉടച്ചെടുക്കുക. ഇതില്‍ തൈരും ചേര്‍ക്കുക. ഈ പേസ്റ്റ് തലയില്‍ […]Read More
Keerthi
March 15, 2023
സ്ട്രോക്ക് അഥവാ പക്ഷാഘാതത്തെക്കുറിച്ച് നമ്മള് ഏറെ കേട്ടിരിക്കും. എന്നാല്‍, ഇതില്‍ നിന്ന് അല്പം വ്യത്യസ്തമാണ് ‘സൈലന്റ് സ്ട്രോക്ക്’. തലച്ചോറിന്റെ ഏതെങ്കിലും ഒരുഭാഗത്തേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതാണ് ‘സൈലന്റ് സ്ട്രോക്ക്’. ആരോഗ്യകാര്യങ്ങളില്‍ നമ്മള് ഉറപ്പ് വരുത്തേണ്ട ചിലതിനെക്കുറിച്ച് പറയാം.രക്തസമ്മര്‍ദ്ദം എപ്പോഴും വരുതിയിലായിരിക്കണം. അതുപോലെ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കണം. പ്രമേഹമുണ്ടെങ്കില്‍ അത് ഉയരാതെ ശ്രദ്ധിക്കുക. ഒരുപാട് മരുന്നുകള്‍ കഴിക്കുന്നവരും ഒന്ന് കരുതുന്നത് നല്ലതാണ്. ഇതെല്ലായ്പ്പോഴും ഒരു കാരണമാകാറില്ല, എങ്കിലും ചിലരില്‍ ചില ഘട്ടങ്ങളില്‍ ഇതും ഒരു കാരണമാകാറുണ്ട്.ഇതിന്റെയെല്ലാം കൂട്ടത്തില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട […]Read More
Keerthi
March 14, 2023
ആര്‍ത്തവ ദിവസങ്ങളിലും അതിനു അടുത്ത ദിനങ്ങളിലും അതികഠിനമായ മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾ പലർക്കും ഉണ്ടാകാറുണ്ട്. അത്തരം ദിവസങ്ങളില്‍ ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ലെന്ന് തെറ്റിധാരണകൾ ഉണ്ട്. അതിൽ ഒന്നാണ് നാരങ്ങ.എന്നാൽ, ആര്‍ത്തവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ ഒരു പരിധിവരെയെങ്കിലും വരുതിയിലാക്കാന്‍ ഭക്ഷണത്തില്‍ നാരങ്ങ ഉള്‍പ്പെടുത്താവുന്നതാണ്. നാരങ്ങയിൽ വൈറ്റമിനുകള്‍, പ്രത്യേകിച്ച് വൈറ്റമിന്‍ സി ധാരാളമുണ്ട്.വൈറ്റമിന്‍ സി കൂടുതല്‍ അയണ്‍ ആഗിരണം ചെയ്യാന്‍ ശരീരത്തിനു സഹായകരമാകും. ആര്‍ത്തവ ദിവസങ്ങളില്‍ നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ രക്താണുക്കള്‍ നഷ്ടപ്പെടുന്നതുകൊണ്ട് അധിക വൈറ്റമിന്‍ സി ഉള്‍പ്പെടുത്തുന്നത് […]Read More
Keerthi
March 14, 2023
ലൈംഗികബന്ധത്തിനു ശേഷം കുളിക്കുന്നവരാണ് മിക്ക പങ്കാളികളും. പക്ഷേ സെക്സിനുശേഷം ഉടനെയുള്ള കുളി നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. സെക്സിനു ശേഷം ഒരിക്കലും സോപ്പോ ബാത്ത് ജല്ലുകളോ ഉപയോഗിച്ച് കുളിക്കരുത്. സെക്സിനു ശേഷം പുരുഷന്റേയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലായിരിക്കും. കെമിക്കല്‍സ് അടങ്ങിയിട്ടുള്ള സോപ്പ് ഉപയോഗിച്ച് കുളിക്കുന്നത് അസ്വസ്ഥത നേരിടാന്‍ സാധ്യതയുണ്ട്.ലൈംഗികബന്ധത്തിനു ശേഷം സ്ത്രീയുടെ യോനീമുഖം അല്പം വികസിച്ചായിരിക്കും ഇരിക്കുന്നത്. ഈ സമയത്തെ ചൂടു വെള്ളത്തിലെ കുളി ചിലപ്പോള്‍ ഇവിടുത്തെ ചര്‍മ്മത്തിന് അണുബാധ ഉണ്ടാക്കാന്‍ കാരണമാകും. ലൈംഗികബന്ധത്തിനു ശേഷം സ്വകാര്യഭാഗങ്ങള്‍ […]Read More
Keerthi
March 14, 2023
1 ധാരാളം ആന്റിയോക്സിഡന്റ്സ് അടങ്ങിയ ബ്ലൂബെറി തലച്ചോറിനുണ്ടാകുന്ന കേടിനെ ഇല്ലാതാക്കും. ഇത് ഓര്‍മശക്തിയും ഏകാഗ്രതയും നല്‍കും.2 ഓര്‍മശക്തി കൂട്ടാന്‍ മികച്ചതാണ് കാപ്പി. കാപ്പിയിലെ രണ്ട് പ്രധാന ഘടകങ്ങള്‍ കഫീന്‍, ആന്റിഓക്സിഡന്റുകള്‍ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കും. ഡോപാമൈന്‍ പോലെയുള്ള ചില ‘നല്ല’ ന്യൂറോ ട്രാന്‍സ്മിറ്ററുകളും കഫീന്‍ വര്‍ദ്ധിപ്പിക്കും.3 മത്തങ്ങ വിത്തുകളില്‍ സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഓര്‍മശക്തിയും ചിന്താശേഷിയും വര്‍ദ്ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അവയില്‍ സമ്മര്‍ദ്ദം ഇല്ലാതാക്കുന്ന മഗ്നീഷ്യം, ബി വിറ്റാമിനുകള്‍, നല്ല മാനസികാവസ്ഥയിലുള്ള സെറോടോണിന്‍ എന്ന രാസവസ്തുവിന്റെ മുന്‍ഗാമിയായ […]Read More
Keerthi
March 14, 2023
വ്യായാമം:സ്ഥിരമായി വ്യായാമം ചെയ്യുന്ന ശീലം നമ്മുടെ ശരീരത്തെ പല വിധത്തിൽ സഹായിക്കുന്നു. ഇത് നമ്മെ ആരോഗ്യമുള്ളവരായി നിലനിർത്തുകയും, നല്ല പ്രതിരോധ സംവിധാനം രൂപപ്പെടുത്തുന്നതിനും ഗുണം ചെയ്യും. ഒരാൾ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം.വെള്ളം:മെച്ചപ്പെട്ട പ്രതിരോധ സംവിധാനത്തിന് എപ്പോഴും ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ദിവസവും കുറഞ്ഞത് 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.ഉറക്കം:ഓരോ വ്യക്തിയും ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. നല്ല പ്രതിരോധശേഷിക്ക് മതിയായ ഉറക്കം അത്യാവശ്യമാണ്.ഭക്ഷണം:ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും ഡയറ്ററി സപ്ലിമെന്റുകളും നിങ്ങൾ നിർബന്ധമായും […]Read More
Keerthi
March 14, 2023
1 നാരുകൾ, പ്രോട്ടീൻ, കാത്സ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടം കൂടാതെ, ചിയ വിത്തിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നവജാത ശിശുക്കളുടെ തലച്ചോറിന്റെ വികാസത്തിന് സഹായിക്കുന്നു.2 കാത്സ്യം, നാരുകൾ, ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ എ, സി, ഇ, കെ എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികൾ. ഇലക്കറികളിൽ കലോറി വളരെ കുറവാണ്.3 മുലയൂട്ടുന്ന അമ്മമാരിൽ പാൽ ഉൽപാദനത്തിന് കാരണമാകുന്ന ഹോർമോണിനെ പ്രോലക്റ്റിൻ എന്ന് വിളിക്കുന്നു. ആപ്രിക്കോട്ടും ഈന്തപ്പഴവും കഴിക്കുന്നത് പ്രോലാക്റ്റിന്റെ അളവ് കൂട്ടും. ഡയറ്ററി […]Read More
Recent Posts
No comments to show.