ദുബൈ: ദുബൈയിലെ ദശലക്ഷങ്ങളുടെ യാത്രാ മാർഗമായ ദുബൈ മെട്രോയ്ക്ക് 15 വയസ്സ് തികയുന്നു. ആഘോഷം കൊണ്ടും യാത്രക്കാർക്കുള്ള സമ്മാനങ്ങൾ കൊണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ദുബായ് ആർടിഎ. മെട്രോയുടെ ഉദ്ഘാടന ദിവസമായ സെപ്തംബർ 9ന് ജനിച്ച കുട്ടികൾക്കായി പ്രത്യേക ആഘോഷ പരിപാടിയുമുണ്ട്. ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവനും ജീവിതവുമാണ് ദുബൈ മെട്രോ. ജോലി തേടി അലയാനും ജോലിക്ക് പോകാനും ഒക്കെ പ്രവാസിയുടെ സ്വന്തം വാഹനം. 15 വയസ്സാവുകയാണ് മെട്രോയ്ക്ക്. ’15 ഇയേഴ്സ് ഓൺ ട്രാക്ക്’ എന്ന തീമിൽ വൻ ആഘോഷമാണ് […]Read More
Ananthu Santhosh
July 17, 2024
താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 20,093 വിദേശികൾ കൂടി സൗദി അറേബ്യയിൽ പിടികൂടി. ജൂലൈ നാലിനും ജൂലൈ 10നും ഇടയിൽ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 12,460 താമസനിയമ ലംഘകരും 5,400 അതിർത്തിസുരക്ഷ ലംഘകരും 2,233 തൊഴിൽനിയമ ലംഘകരുമാണ് അറസ്റ്റിലായത്. 1,737 പേർ അനധികൃതമായി രാജ്യാതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ്. അതിൽ 42 ശതമാനം യമനികളും 57 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച […]Read More
Ananthu Santhosh
March 10, 2024
പൊള്ളുന്ന വെയിലിൽ ആശ്വാസമായി സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഉയർന്ന താപനില അനുഭവപ്പെടുന്നതിനാൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില ഡിഗ്രി സെൽഷ്യസ് വരെയും, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് […]Read More
Ananthu Santhosh
March 10, 2024
ഞായറാഴ്ച വൈകീട്ട് റംസാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 ആണ്. അതുകൊണ്ട് തന്നെ റംസാൻ മാസപ്പിറവിക്ക് സാധ്യതയുണ്ട്. രാജ്യത്തുള്ളവരെല്ലാം നിരീക്ഷിക്കണം. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ ആരുടെയെങ്കിലും ദൃഷ്ടിയിൽ പിറ പതിഞ്ഞാൽ അടുത്തുള്ള കോടതിയെ അറിയിക്കുകയും അവിടെ സാക്ഷ്യം രേഖപ്പെടുത്തുകയും ചെയ്യണം. അല്ലെങ്കിൽ അടുത്തുള്ള കേന്ദ്രവുമായി ബന്ധപ്പെട്ട് മാസപ്പിറവി കണ്ട ആളെ കോടതിയിലെത്തിക്കാൻ സഹായിക്കുകയും വേണമെന്ന് സുപ്രീം കോടതി പുറത്തിറക്കിയ അറിയിപ്പിൽ […]Read More
Sariga Rujeesh
October 4, 2023
വിനോദസഞ്ചാരികളുടെയും നിവാസികളുടെയും പ്രധാന ആകർഷണങ്ങളിൽ ഒന്നായ ദുബൈ സഫാരി പാർക്ക് വ്യാഴാഴ്ച തുറക്കും. പാർക്കിന്റെ 24ാം സീസണിനാണ് വ്യാഴാഴ്ച തുടക്കമാവുന്നത്. പ്രവേശന ടിക്കറ്റുകൾക്കായി ഔദ്യോഗിക വെബ്സൈറ്റിൽ ബുക്കിങ് ആരംഭിച്ചു. ലോകത്തെ അപൂർവയിനം പക്ഷികളെയും ജീവജാലങ്ങളേയും പരിചയപ്പെടുത്തുന്ന‘പക്ഷികളുടെ സാമ്രാജ്യം’ ഷോ ആണ് ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. 119 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന പാർക്കിൽ വിവിധ വർഗത്തിൽപെട്ട 3000 മൃഗങ്ങളെയാണ് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ സംരക്ഷിച്ചുപോരുന്നത്. 10 മാംസഭുക്കുകൾ, 17 ആൾക്കുരങ്ങുകൾ ഉൾപ്പെടെ 78 ഇനം സസ്തനികൾ, 50 ഇനം […]Read More
Ananthu Santhosh
September 26, 2023
ഒമാൻ എയർ ഒക്ടോബർ ഒന്ന് മുതൽ തിരുവനന്തപുരത്ത് നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. ഞായർ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. ഞായർ, ബുധൻ ദിവസങ്ങളിൽ 0745-ന് എത്തി 0845-ന് പുറപ്പെടും. വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് 01: 55ന് എത്തി വൈകീട്ട് 04: 10ന് പുറപ്പെടും. ശനിയാഴ്ചകളിൽ, ഉച്ചയ്ക്ക് 02:30ന് എത്തി 03:30ന് പുറപ്പെടും. 162 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനങ്ങളാണ് സർവീസ് നടത്തുക. തിരുവനന്തപുരം-മസ്കറ്റ് സെക്ടറിലെ രണ്ടാമത്തെ വിമാനക്കമ്പനിയാണ് ഒമാൻ എയർ. […]Read More
Gulf
India
Transportation
ഇന്ത്യയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുന്നു; വിമാന കമ്പനിയുടെ അറിയിപ്പ്
Sariga Rujeesh
September 21, 2023
ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച് ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. അടുത്ത മാസം ഒന്ന് മുതലാണ് ഇന്ത്യയിലേക്കുള്ള സര്‍വീസ് നിര്‍ത്തുന്നത്. വെബ്സൈറ്റില്‍ നിന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ ബുക്കിങ് സൗകര്യം നീക്കിയിട്ടുണ്ട്. ബുക്കിങ് പണം തിരികെ നല്‍കും. നിലവില്‍ ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലേക്ക് സലാം എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും ജയ്പൂര്‍, ലഖ്നൗ എന്നിവിടങ്ങളിലേക്കുമാണ് സര്‍വീസ്. ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിയതായി വിമാന കമ്പനി അറിയിച്ചതായി ട്രാവല്‍ ഏജന്‍സികളും സ്ഥിരീകരിച്ചു. […]Read More
Sariga Rujeesh
August 20, 2023
പുസ്തകോൽസവത്തിന്റെയും സാംസ്കാരിക-കായിക ഉൽസവങ്ങളുടെയും മണ്ണായ ഷാർജയിൽ പുത്തനൊരു ആഘോഷം വന്നെത്തുകയാണ്. ലോകത്തിലെ തന്നെ അപൂര്‍വമായ ക്ലാസിക്-വിന്റേജ് കാറുകളുടെ പ്രത്യേക പ്രദര്‍ശനം ഒരുക്കുന്ന ഫെസ്റ്റിവലാണ് ഒരുക്കുന്നത്. ഷാര്‍ജ ‘ഓള്‍ഡ് കാര്‍സ് ക്ലബാ’ണ് ഇത് സംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്. നേരത്തെ ഷാര്‍ജ നിക്ഷേപവികസന വകുപ്പു(ശുറൂഖ്)മായി ചേർന്ന് ‘ക്ലാസിക് കാര്‍സ് ഫെസ്റ്റിവല്‍’ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ മാതൃകയിലാണ് വിപുലമായ രീതിയിൽ പുത്തൻ മേള ഒരുക്കുന്നത്. അടുത്ത വർഷം ജനുവരിയിലാകും ആദ്യ ഫെസ്റ്റിവൽ നടക്കുക. പിന്നീട് ഇതേ സീസണിൽ എല്ലാ വർഷവും ഫെസ്റ്റിവൽ ഒരുക്കാനാണ് […]Read More
Sariga Rujeesh
August 16, 2023
യു.എ.ഇ മലയാളി ഫുട്ബാൾ പ്രേമികളെ ആവേശം കൊള്ളിക്കാൻ ഇഷ്ട താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് ടീം സെപ്റ്റംബർ അഞ്ചിന് ദുബൈയിലെത്തും. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള പരിശീലന മത്സരങ്ങൾക്കായാണ് ടീം പ്രവാസി മണ്ണിലേക്കെത്തുന്നത്. സെപ്റ്റംബർ അഞ്ചു മുതൽ 16 വരെ 11 ദിവസത്തെ പരിശീലനമാണ് ദുബൈയിൽ നടത്തുക. ഇതിനിടയിൽ യു.എ.ഇ പ്രമുഖ പ്രോലീഗ് ക്ലബ്ബുകളുമായി ടീം സന്നാഹ മത്സരവും നടത്തും. സെപ്റ്റംബർ ഒമ്പതിന് സബീൽ സ്റ്റേഡിയത്തിൽ വെച്ച് അൽ വസൽ എഫ്.സിയുമായാണ് ടീമിന്റെ ആദ്യ സൗഹൃദ മത്സരം. […]Read More
Sariga Rujeesh
August 16, 2023
കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുവൈത്ത് സ്വദേശികള്‍ക്കായി മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ സംവിധാനം അവതരിപ്പിച്ചു. കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വായ്കയാണ് ഇക്കാര്യം അറിയിച്ചത്. ആറ് മാസത്തേക്ക് ഒന്നിലധികം തവണ ഇന്ത്യയിലേക്ക് സന്ദർശനം നടത്താന്‍ അനുവദിക്കുന്നതാണ് ഈ വിസ. വിസയുടെ സാധുത കാലയളവായ ആറ് മാസത്തേക്ക് ഇന്ത്യയിലേക്ക് നിരവധി തവണ യാത്രകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കും. കൂടാതെ അയൽരാജ്യങ്ങളായ ദക്ഷിണേഷ്യൻ രാജ്യങ്ങള്‍ സന്ദർശിക്കാനും, വിസാ കാലയളവില്‍ തിരികെ വീണ്ടും ഇന്ത്യയിലേക്ക് നിരവധി […]Read More
Recent Posts
No comments to show.