കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-38 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. ഒന്നാം സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. 8000 രൂപയാണ് സമാശ്വാസ സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും […]Read More
Harsha Aniyan
February 21, 2023
മുംബൈയിലെ ചെമ്പൂരിൽ നടന്ന ഒരു സംഗീത പരിപാടിക്കിടെ പ്രശസ്ത ഗായകൻ സോനു നിഗത്തിനും സഹോദരനും നേരെ ആക്രമണം. സംഭവത്തിൽ സോനു നിഗം ചെമ്പൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരിപാടി കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഇറങ്ങുന്നതിനിടെ സെൽഫിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക എം.എൽ.എ പ്രകാശ് ഫതേർപെക്കറിന്റെ മകൻ വേദിയിലെത്തി. സോനുവിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു. തുർന്ന് ക്ഷുപിതരായ സംഘം ആക്രമണം അഴിച്ചുവിട്ടു. ഇന്നലെ രാത്രി നടന്ന സംഭവത്തിൻ്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സോനു നിഗം, സഹോദരൻ […]Read More
Ananthu Santhosh
February 18, 2023
കൊച്ചി; റോട്ടറി ഇന്റർനാഷണലിന്റെ ഐക്കോൺ അവാർഡുകൾ വിതരണം ചെയ്തു. ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസാണ് അവാർഡുകൾ വിതരണം ചെയ്തത്. ലുലു ഫിനാഷ്യൽഹോൾഡിംഗ്സ് മാനേജിഗ് ഡയറക്ടർ അദീബ് അഹമ്മദ്, കൊച്ചി ഷിപ്പ് യാർഡ് സിഎംഡി മധു എസ് നായർ, ഗായകൻ എംജി ശ്രീകുമാർ , നർത്തകി ഡോ. രാജശ്രീ വാര്യർ എന്നിവർക്കാണ് ഇത്തവണത്തെ റോട്ടറി ഐക്കോൺ പുരസ്കാരം ലഭിച്ചത്. ഫോട്ടോ കാപ്ഷൻ; റോട്ടറി ഐക്കോൺ പുരസ്കാരം ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസിൽ നിന്നും ലുലു ഫിനാഷ്യൽ […]Read More
Harsha Aniyan
February 18, 2023
പാലക്കാട്ട് ചാലിശ്ശേരിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ പൊലീസ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തുകയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിൻ അടക്കമുള്ള നാല് പേരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ ആറ് മണിയോടെ വീട്ടിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഷാനിബിനെ കൊണ്ടു പോയത്.Read More
Harsha Aniyan
February 18, 2023
വിമാനത്തിനുള്ളില്‍ സഹയാത്രികന്റെ കാബിന് ഹാന്‍ഡ് ബാഗ് മോഷ്ടിച്ചതിന് രാജസ്ഥാന് സ്വദേശിയും 37കാരനായ വെബ് ഡിസൈനർ പിടിയില്‍. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് മുംബൈയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെയായിരുന്നു മോഷണം. ജോധ്പൂരില്‍ നിന്ന് വെബ് ഡിസൈനിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോധപൂരില്‍ ഭക്ഷണശാല നടത്തുന്ന ഹരി ഗാര്‍ഗ് എന്ന യുവാവാണ് അറസ്റ്റിലായത്. ക്യാബിന് ബാഗ് മോഷണം പോയതായി ഡെറാഡൂണ്‍ സ്വദേശിയായ യാത്രക്കാരന്റെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സഹയാത്രികനെക്കുറിച്ചുള്ള സംശയവും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തോട് […]Read More
Ashwani Anilkumar
February 17, 2023
കേരളത്തിലെ ബാങ്കേഴ്സ് ക്ലബിന്റെ അപ്പക്സ് ബോഡിയായ സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ എസ്.എഫ്.ബി.സി.കെ വേണ്ടി പുതിയ ആസ്ഥാനം തുറന്നു. മറൈൻ ഡ്രൈവിലെ സ്വപ്നിൽ എൻക്ലേവിൽ ആരംഭിച്ച ആസ്ഥാന ഓഫീസ് ലുലു ഫിനാൻസ് ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ബാങ്കിംഗ് മേഖലയ്ക്ക് കീഴിൽ ഇങ്ങനെയൊരു ആസ്ഥാന മന്ദിരം തുറക്കാനായത് കേരളത്തിലെ മുഴുവൻ ബാങ്കിംഗ് മേഖലയിൽ ഉള്ളവർക്കും ആഹ്ലാദകരമാണെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ഇതിനോട് അനുബന്ധിച്ച് നടന്ന ബാങ്കിങ്ങിനെകുറിച്ചുള്ള ദേശീയ സെമിനാർ നിലവിലെ സാഹചര്യത്തിൽ […]Read More
Ananthu Santhosh
February 17, 2023
കർണാടകയിൽ ബജറ്റവതരണ ദിവസമായ ഇന്ന് നിയമസഭയിൽ ചെവിയിൽ പൂ വച്ച് എത്തി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. നാട്ടിലെ ജനങ്ങളുടെ അവസ്ഥ ഇതാണെന്നും ജനങ്ങളെ ചതിക്കാനുള്ള ബജറ്റാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതോടെ സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ ഭരണപക്ഷം ബഹളം വച്ചു. ഭരണ പ്രതിപക്ഷ ബഹളം കൂടിയതോടെ ബജറ്റവതരിപ്പിക്കാൻ അനുവദിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.Read More
Ananthu Santhosh
February 17, 2023
വിമർശനങ്ങൾ തുടരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത സുരക്ഷയിൽ ഉറച്ചുനിൽക്കാൻ പൊലീസിന്റെ തീരുമാനം. മരുന്ന് വാങ്ങാൻ പോയ യുവാവിനെ തടഞ്ഞതും കെഎസ്യു ജില്ലാ സെക്രട്ടറി മിവ ജോളിയെ അപമാനിച്ചതും ഉൾപ്പെടെയുള്ള ആക്ഷേപങ്ങള്‍ അവഗണിക്കാനും തീരുമാനിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. അതിനാൽ നാട്ടുകാരുടെ വഴി തടഞ്ഞുള്ള സുരക്ഷ തുടരുന്നതിൽ മുഖ്യമന്ത്രിയും എതിർപ്പ് അറിയിച്ചിട്ടില്ല.അതിനിടെ മുഖ്യമന്ത്രി ഇന്ന് ബംഗാളിലെ കൊൽക്കത്തയിൽ പങ്കെടുക്കുന്ന ചടങ്ങിലും വൻ സുരക്ഷ ഉറപ്പാക്കി. സ്പെഷൽ ഓഫിസറെന്ന നിലയിൽ കൊൽക്കത്തയിലെത്തിയ എഡിജിപി […]Read More
Sariga Rujeesh
February 16, 2023
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 457 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ […]Read More
Sariga Rujeesh
February 16, 2023
യൂണിഫോം സേനയിൽ ജോലിക്കായി ജില്ലാ പഞ്ചായത്ത് നൽകിയ പഠന പരിശീലനത്തിലൂടെ ആറളം പട്ടികവർഗ മേഖലയിലേതുൾപ്പെടെ പത്ത് യുവതീ യുവാക്കൾക്ക് വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ ജോലി ലഭിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ്ടി റിക്രൂട്ട്മെൻറിൽ രണ്ട് യുവതികൾക്കും എട്ട് യുവാക്കൾക്കുമാണ് പിഎസ്സി അഡ്വൈസ് മെമ്മോ ലഭിച്ചത്. ഇതിൽ കെഎസ് ശ്രീജിത്ത് റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അനിലാൽ അശോകൻ, അനന്തു സി എൻ, ദർശന ടി ആർ, അരുൺ കെ, അരുൺ ടി ആർ, […]Read More
No comments to show.