സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീസൗഹൃദ സമൂഹം വളര്‍ത്തിയെടുക്കുന്നതിനും പ്രോത്സാഹനജനകമായ തരത്തിലുള്ള മാധ്യമപ്രവര്‍ത്തനത്തിനുള്ള കേരള വനിതാ കമ്മിഷന്റെ ഈ വര്‍ഷത്തെ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ട് മലയാളം അച്ചടി മാധ്യമം വിഭാഗത്തില്‍ തിരുവനന്തപുരം ദേശാഭിമാനി യൂണിറ്റിലെ അശ്വതി ജയശ്രീക്കാണ് പുരസ്കാരം. ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വീസില്‍ ജോലി നേടിയ കേള്‍വി പരിമിതരായ രണ്ട് സഹോദരിമാരെക്കുറിച്ച് 2022 മാര്‍ച്ച് 30-ന് ദേശാഭിമാനിയില്‍ വന്ന റിപ്പോര്‍ട്ടിനാണ് പുരസ്കാരം. മികച്ച ഫീച്ചര്‍ അച്ചടി മാധ്യമം മലയാളം വിഭാഗത്തില്‍ മലയാള മനോരമ കൊല്ലം യൂണിറ്റിലെ സബ് […]Read More
Keerthi
February 28, 2023
ചപ്പാത്തിക്കുള്ള മാവ് കുഴയ്ക്കുന്നതിന് മുമ്പായി പൊടിയില്‍ എണ്ണയും ഉപ്പും ചേര്‍ക്കുക. മാവ് കുഴയ്ക്കുന്നതിന് പച്ചവെള്ളം ഉപയോഗിക്കുന്നതിന് പകരം ചെറിയ ചൂട് വെള്ളം ഉപയോഗിക്കുക. ചപ്പാത്തിക്കുള്ള മാവ് കുഴച്ചശേഷം 15 മിനിറ്റോളം കാത്തിരിക്കുക 15 മിനിറ്റിന് ശേഷം ഒരു മിനിറ്റോളം മാവ് ഒന്നുകൂടി കുഴയ്ക്കുക. ചപ്പാത്തി എപ്പോഴും മീഡിയം ഫ്ളെയിമില്‍ പാകം ചെയ്തെടുക്കുക. ബലൂണ്‍ പോലെ വീര്‍ത്തുവരുന്ന മൃദുവായ ചപ്പാത്തി തയ്യാറാക്കുന്നതിന് ഈ എളുപ്പവഴികള്‍ പരിചയപ്പെടാം എന്ന ക്യാപ്ഷനോടെയാണ് പങ്കജ് ബദൗരിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.Read More
Keerthi
February 27, 2023
തൈര്, അല്പം പുളിയുള്ളതായാല് ഏറെ നല്ലത്, ഇതില്‍ അല്പം കറുവാപ്പട്ട പൊടിച്ചതും ചേര്‍ത്തിളക്കി മുഖത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകാം. ഇത് ദിവസവും അടുപ്പിച്ച് 1 മാസം ചെയ്താല്‍ പല ഗുണങ്ങളും ചര്‍മത്തിന് ലഭിയ്ക്കും.ഇത് ചര്‍മത്തിന് ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ചര്‍മത്തിന് തിളക്കവും മിനുസവും നല്കുന്ന ഒന്നാണ്. ചര്‍മം മൃദുവാകാനും ഇതേറെ ഗുണകരമാണ്.ചര്‍മത്തിന് ഇറുക്കം നല്‍കാനും ചുളിവുകള്‍ വീഴാതെ തടയാനും ഇതേറെ നല്ലതാണ്.സണ്‍ടാന്‍ പോലുള്ള പ്രശ്നങ്ങള്‍ […]Read More
Keerthi
February 27, 2023
വേണ്ട ചേരുവകൾ…ഗോതമ്പുപൊടി – 2 കപ്പ്പഞ്ചസാര – 8 ടേബിൾ സ്പൂൺഏലയ്ക്ക പൊടിച്ചത് – 1/ 4 ടീസ്പൂൺതേങ്ങാ ചിരകിയത് – 5 ടേബിൾ സ്പൂൺഎണ്ണ – വറുക്കാൻ ആവശ്യമായത് തയ്യാറാക്കുന്ന വിധം1.ഗോതമ്പുപൊടി , പഞ്ചസാര , ഏലയ്ക്കാ പൊടിച്ചത് , തേങ്ങാ ചിരകിയത് എന്നീ ചേരുവകകൾ നന്നായി മിക്സ് ചെയ്യുക .2.കുഴക്കാൻ ആവശ്യമായ വെള്ളം തിളപ്പിച്ച് ഈ മിക്സിലേയ്ക്ക് ഒഴിച്ച് നന്നായി വാട്ടി കുഴക്കുക . ചപ്പാത്തി മാവിന്റെ പരുവത്തിൽ വേണം കുഴച്ചെടുക്കാൻ .3.കുഴച്ച മാവ് […]Read More
Sariga Rujeesh
February 27, 2023
റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടി. ഇനി മുതൽ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിൽ നിന്ന് ഒരു പഴംപൊരി കിട്ടണമെങ്കിൽ 20 രൂപയും ഊണിന് 95 രൂപയും നൽകണം. നേരത്തെ, പഴം പൊരിക്ക് 13 രൂപയായിരുന്നു. ഊണിന് 55ഉം. ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷനാണ് വില വർധിപ്പിച്ച് ഉത്തരവിറക്കിയത്. മുട്ടക്കറി 32ൽ നിന്ന് 50 രൂപയായി ഉയർന്നു. കടലക്കറി 28 രൂപയിൽ നിന്ന് 40ലേക്കും ചിക്കൻബിരിയാണിക്ക് 100 രൂപയുമായി. പരിപ്പുവട, ഉഴുന്നുവട,സമോസ എന്നിവ സെറ്റിന് 17 […]Read More
Keerthi
February 27, 2023
.പറ്റിയ സ്ഥലം പോലും തിരിച്ചറിയാതെ വാഴക്കറ കഴുകിക്കളയാൻ ഇതാ മൂന്നു വഴികൾ മൂന്നു രീതിയും ചെയ്യുന്നതിന് മുന്നേ കറ പറ്റിയ ഭാഗം നല്ല പോലെ നനച്ചെടുക്കണം. ശേഷം ഒരു പാത്രത്തിൽ കാൽക്കപ്പ് വിനഗർ, കാല്‍കപ്പ് വെള്ളവും ചേർക്കുക. ഇതിൽ കറയുള്ള ഭാഗം ഒരു രാത്രി മുക്കിവെക്കണം. ഇപ്പോൾ കറ ഇളകി തുടങ്ങുന്നത് കാണാം. .അധികം പഴക്കമില്ലാത്ത കറക്കോ കറ പറ്റിയ ഭാഗത്തു ഒരു ടൂത്ബ്രഷ് കൊണ്ടോ മറ്റോ അല്പം പെട്രോൾ നല്ലത് പോലെ തേച്ച് കൊടുക്കുക. കറ […]Read More
Ananthu Santhosh
February 27, 2023
നിരവധി വിവാദ വിഷയങ്ങൾ കത്തിനിൽക്കെ ഒരിടവേളക്ക് ശേഷം വീണ്ടും ഇന്നു നിയമ സഭ സമ്മേളനം ചേരും. സിഎംഡിആർഎഫ് തട്ടിപ്പ്,ലൈഫ് മിഷൻ കോഴ അടക്കമുള്ള വിഷയങ്ങൾ ഇനി സഭയിൽ സജീവ ചർച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒന്‍പതിനാണ് സഭ താത്കാലികമായി പിരിഞ്ഞത്. സെസ് പ്രശ്നവും സമരം ചെയ്തവർക്ക് എതിരായ പൊലീസ് നടപടിയും ഇന്നു തന്നെ സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. ഗവർണർ അനുമതി നൽകാത്തതിനാൽ ഇന്നു ലിസ്റ്റ് ചെയ്തിരുന്ന കാലിക്കറ്റ് സർവ്വകലശാല സിൻഡിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ മാറ്റി […]Read More
Sariga Rujeesh
February 26, 2023
കളിമൺ ഉത്പന്ന വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പട്ടികജാതി – പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ആദ്യ വിൽപ്പന നടത്തി. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്ര പരിസരം, അട്ടക്കുളങ്ങര ഫോർട്ട് പൊലീസ് സ്റ്റേഷനു മുൻവശം, തമ്പാന്നൂർ ശ്രീകുമാർ […]Read More
Sariga Rujeesh
February 26, 2023
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പദയാത്ര ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കാസർഗോഡ് നിന്ന് കഴിഞ്ഞ ജനുവരി 26 ന് ആരംഭിച്ച കേരള പദയാത്ര 11 ജില്ലകളിലൂടെ സഞ്ചരിച്ചാണ് തിരുവനന്തപുരം ജില്ലയിലെത്തുന്നത്. ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥാ പര്യടനം. വൈകിട്ട് നാലിന് പദയാത്രയെ ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ ഒ.എസ് അംബിക എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രം കിളിമാനുരാണ്. 27 ന് രാവിലെ 10 ന് കാരേറ്റ്, 11 ന് വെഞ്ഞാറമൂട്, […]Read More
Sariga Rujeesh
February 25, 2023
ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മാർച്ച് ആറ് വൈകിട്ട് ആറ് മുതൽ മാർച്ച് ഏഴ് വൈകിട്ട് ആറ് വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും എല്ലാ മദ്യവിൽപന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. ഉത്തരവിന് വിരുദ്ധമായി ഈ പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ മദ്യം വിതരണം ചെയ്യാനോ വിൽപന നടത്താനോ പാടില്ലെന്നും ജില്ലാ കളക്ടർ […]Read More
No comments to show.