ഡിഗ്രി, പി.ജി വിദ്യാര്‍ഥിനികള്‍ക്ക് സെമസ്റ്റര്‍ മുടങ്ങാതെ പ്രസവാവധി അനുവദിക്കാന്‍ മഹാത്മാഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് പഠനം നടത്തുന്നതിന് സിന്‍ഡിക്കേറ്റ് നിയോഗിച്ച കമീഷന്റെ ശിപാര്‍ശകള്‍ക്ക് പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗം അംഗീകാരം നല്കി. സംസ്ഥാനത്ത് പഠനകാലയളവിനെ ബാധിക്കാത്ത രീതിയില്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവാവധി അനുവദിക്കാന്‍ ഒരു സര്‍വകലാശാല തീരുമാനമെടുക്കുന്നത് ആദ്യമായാണ്. സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ഡിഗ്രി, പി.ജി, ഇന്റഗ്രേറ്റഡ്, പ്രഫഷനല്‍ കോഴ്സുകള്‍(നോണ്‍ ടെക്നിക്കല്‍) എന്നിവയിലെ […]Read More
Sariga Rujeesh
December 17, 2022
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ റീ-ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് (എഫ്ആര്‍പി) കോഴ്സില്‍ നിലവിലുള്ള ഒഴിവിലേക്ക് നടത്തപ്പെടുന്ന സ്പോട്ട് അഡ്മിഷന് ഡിസംബര്‍ 20ന് ഉച്ചയ്ക്ക് 2 മണിക്കുശേഷം കോളേജില്‍ നടത്തുന്നു. എസ്എസ്എല്‍സി/തത്തുല്യ കോഴ്സും, (മെഷീനിസ്റ്റ്, ഫിറ്റര്‍, പ്ലാസ്റ്റിക് പ്രോസെസ്സിങ് ഓപ്പറേറ്റര്‍, ഫൌണ്ട്രി മാന്‍, ഡൈ മേക്കര്‍ (ജിഗ്സ് ആന്‍ഡ് ഫിക്സ്ചേര്‍സ് ആന്‍ഡ് ടൂള്‍; ഡൈ മേക്കര്‍ (ഡൈസ് ആന്‍ഡ് മോള്‍ഡ്സ്) എന്നീ ഏതെങ്കിലുമൊരു ട്രേഡില്‍ ഐടിഐ പാസ്സായവരോ അല്ലെങ്കില്‍ ഫിറ്റിങ്/കാര്‍പെന്റ്റി/ടെര്‍നിങ് ട്രേഡില്‍ ഏതെങ്കിലുമൊന്നില്‍ […]Read More
Sariga Rujeesh
December 15, 2022
സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഡിഗ്രി/ബി.ടെക്/എം.സി.എ കഴിഞ്ഞ പട്ടിക ജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലാണ് റെസിഡൻഷ്യൽ കോഴ്സുകൾ നടത്തുന്നത്. പരിശീലനം സൗജന്യം. നിബന്ധനകൾക്ക് വിധേയമായി റെസിഡൻഷ്യൽ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപന്റും നൽകും. അപേക്ഷകൾ തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ 31നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 7356789991/ 9995898444.Read More
Sariga Rujeesh
December 12, 2022
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് മാനേജ്മെന്റ് (CAM) പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷാ ഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തെ എസ്.ആർ.സി ഓഫീസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസഭവൻ […]Read More
Sariga Rujeesh
December 9, 2022
സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് എ.ഡബ്ല്യൂ.എച്ച് കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി എം.എസ്സി(SLP), മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (MASLP) എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. […]Read More
MANU SIDHARDHAN
December 6, 2022
സിവിൽസ് സർവ്വീസിന്റെ മെയിൻസ് പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള 22 പേരെ വിജയിപ്പിച്ച് ലീഡ് ഐഎഎസ് അക്കാഡമി തിരുവനന്തപുരം; സിവിൽ സർവ്വീസ് റാങ്കുകളുടെ തേരോട്ടത്തിൽ ഇത്തവണ പ്രതീക്ഷയർപ്പിച്ച് കേരളം. കേരളത്തിൽ നിന്നും മെയിൻസ് പരീക്ഷയെഴുതി അടുത്ത ഘട്ടത്തിലെ ഇന്റർവ്യൂവിന് ശേഷമുള്ള അന്തിമ റാങ്ക് പട്ടികയിൽ ഇടം പിടിക്കാനായി കാത്തിരിക്കുന്നതിൽ 23 പേര് തലസ്ഥാനത്തെ ഒരു സിവിൽ സർവ്വീസ് അക്കാഡമിലെ വിദ്യാർത്ഥികളാണെന്നതാണ് പ്രത്യേകത. ഇത്തവണത്തെ സിവിൽസ് സർവ്വീസിന്റെ മെയിൻസ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ തലസ്ഥാനത്തെ ലീഡ് ഐഎഎസ് […]Read More
MANU SIDHARDHAN
December 6, 2022
സിവിൽ സർവ്വീസിന്റെ പ്രിപ്പറേഷൻ സമയത്തെ കഠിനാദ്ധ്വാനവും, ശരിയായ രീതിയിലുള്ള പഠനവുമാണ് ഒരാളെ ലക്ഷ്യത്തിൽ എത്തിക്കുക. അതാണ് റാങ്ക് ഹോള്‍ഡേഴ്സില്‍ കണ്ടുവരുന്ന പൊതുപ്രത്യേകത മികച്ച ജോലി എന്നത് ഉയർന്ന ശമ്പളമുള്ള കമ്പനികളുടെ ജോലിയാണോ?അതോ സാമൂഹ്യ നൻമയ്ക്ക് ഉതകും വിധം നയങ്ങൾ നടപ്പിലാക്കി സമൂഹത്തിന്റെ ബഹുമാനം നേടുന്നവയാണോ?ഏതെന്ന് ചോദിച്ചാൽ ഇപ്പോഴത്തെ പുതു തലമുറ പറയുക സമൂഹത്തോടൊപ്പം , ആദരവ് ലഭിക്കുന്ന സിവിൽ സർവ്വീസാകും മികച്ചതെന്ന്. ഉയർന്ന ശമ്പളം ലഭിക്കുന്ന ബഹുരാഷ്ട്രാ കമ്പിനികളിൽ നിന്നുള്ള ഉയർന്ന ജോലി പോലും ഉപേക്ഷിച്ച് സിവിൽ […]Read More
Sariga Rujeesh
December 3, 2022
കോഴിക്കോട് കലക്ട്രേറ്റിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ വികസന സമിതി കമ്മീഷ്ണർ എം.എസ് മാധവികുട്ടി നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി മികച്ച പ്രവർത്തനങ്ങളാണ് ജില്ല കാഴ്ചവെക്കുന്നത്. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സർക്കാർ ഓഫീസുകളിൽ ഇന്റേൺഷിപ്പ് നൽകുന്നതിലൂടെ അവരുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ സാധിക്കട്ടെയെന്നും ഡി.ഡി.സി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള സഹായി സെല്ലിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവ. ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും ഡി.സി.എ കമ്പ്യൂട്ടർ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ […]Read More
Sariga Rujeesh
December 1, 2022
കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും ചാനലിന്റെ വെബ്, മൊബൈല്‍ പ്ലാറ്റ്ഫോമുകള് വഴിയും കായികമേള ലോകത്തെവിടെ നിന്നും ലൈവായി കാണാനും ഈ വര്‍ഷം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 3-ന് രാവിലെ 07.00 മുതല്‍ 11.00 വരെയും ഉച്ചയ്ക്ക് 01.00 മുതല്‍ 05.00 വരെയും ഡിസംബര്‍ 4-ന് രാവിലെ 06.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും വൈകുന്നേരം 04.10 മുതല്‍ രാത്രി 08.30 വരെയും കൈറ്റ് വിക്ടേഴ്സില്‍ ലൈവായി കായികമേള കാണാം. തിങ്കളാഴ്ച രാവിലെ 06.30 മുതല്‍ 12.00 വരെയും […]Read More
Sariga Rujeesh
December 1, 2022
ഡിസംബര്‍ 3 ന് തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ് സജ്ജമാക്കി. www.sports.kite.kerala.gov.in പോര്‍ട്ടല്‍ വഴി സബ് ജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ മത്സര നടത്തിപ്പിന്റെ വിശദാംശങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായി ലഭിക്കും. മത്സര വേദികളിലെ തത്സമയ ഫലവും, മീറ്റ് റെക്കോര്‍ഡുകളും ഈ പോര്‍ട്ടലിലൂടെ ലഭിക്കും. ഓരോ കുട്ടിയുടെയും ഉപ ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള എസ്.എസ്.യു.ഐ.ഡി (സ്കൂള്‍ സ്പോര്‍ട്സ് […]Read More
Recent Posts
No comments to show.