ദുബൈയിലെ കമ്പനി ലൈസൻസുകൾ പുതുക്കാൻ പുതിയ നിബന്ധന ഏർപ്പെടുത്തുന്നു. സ്ഥാപനത്തിന്റെ ലാഭവിഹിതം കൈപ്പറ്റുന്ന മുഴുവൻ പങ്കാളികളുടെയും സമ്മതമുണ്ടെങ്കിൽ മാത്രമേ ഇനിമുതൽ ലൈസൻസ് പുതുക്കാനാകൂ. ലൈസൻസുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങൾക്കും സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതിനിധിയുടേയോ പാർട്ണറുടേയോ സാന്നിധ്യവും നിർബന്ധമാക്കി. ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പാണ് സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്ന നടപടികൾ കൂടുതൽ കർശനമാക്കി നിർദേശം പുറപ്പെടുവിച്ചത്. ഓരോ സ്ഥാപനവും ലാഭവിഹിതം കൈപ്പറ്റുന്ന പങ്കാളികളുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നത് കഴിഞ്ഞവർഷം കർശനമാക്കിയിരുന്നു. ഇനി മുതൽ കമ്പനി ലൈസൻസ് പുതുക്കാൻ ഇത്തരത്തിൽ […]Read More
Sariga Rujeesh
March 7, 2023
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-355 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള […]Read More
Sariga Rujeesh
March 6, 2023
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-709 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് […]Read More
Sariga Rujeesh
March 4, 2023
തിരുവനന്തപുരം ജില്ലാ വ്യവസായ എസ്റ്റേറ്റുകളിൽ (വേളി, മൺവിള) ഭൂമി നൽകുന്നതിന് ആവശ്യമായ മുൻഗണനാ പട്ടിക തയാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. നടപ്പ് വർഷം ലഭ്യമാകുന്ന മുറയ്ക്ക് മുൻഗണനാ പട്ടികയിൽ നിന്ന് വ്യവസായ ഭൂമി അനുവദിച്ച് നൽകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. വെബ്സൈറ്റ് www.industry.kerala.gov.inRead More
Sariga Rujeesh
March 4, 2023
ആമസോൺ പേയിൽ നിന്നും 3.06 കോടി രൂപ റിസർവ് ബാങ്ക് പിഴ ഈടാക്കി. റിസർവ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവന പ്രകാരം കെ.വൈ.സി നിർദ്ദേശങ്ങളും പ്രീപെയ്ഡ് പേമെന്റ് ഇന്‍സ്ട്രക്ഷന്‍സിൽ പറഞ്ഞിരിക്കുന്ന ചില മാനദണ്ഡങ്ങളും ആമസോൺ പേ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റിസർവ് ബാങ്ക് ആമസോണ്‍ പേക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കമ്പനിയുടെ മറുപടിയുടെ അടിസ്ഥാനത്തിലാണ് 3.06 കോടി രൂപ പിഴ ചുമത്തിയത്. 2007 ലെ പേയ്മെന്റ് ആൻഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്റ്റിലെ സെക്ഷന്‍ 30 അടിസ്ഥാനമാക്കിയുള്ള […]Read More
Sariga Rujeesh
March 4, 2023
മിഡിലീസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ക്യു.എൻ.ബി പുതിയ ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോമുകൾ പുറത്തിറക്കി. തടസ്സമില്ലാത്ത ഡിജിറ്റൽ ബാങ്കിങ് അനുഭവത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ നൽകുന്നതിന്റെ ഭാഗമായാണ് ക്യു.എൻ.ബി പുതിയ പ്ലാറ്റ്ഫോമുകൾ അവതരിപ്പിച്ചിരിക്കുന്നത്. പൂർണമായും പുനർരൂപകൽപനക്ക് വിധേയമായി, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി മികച്ച കെട്ടിലും മട്ടിലുമാണ് പുതിയ ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോമുകൾ പുറത്തിറക്കിയിരിക്കുന്നത്. സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ലാപ്ടോപ്പുകൾ എന്നിവയിലുടനീളം നൂതനവും ഏകീകൃതവുമായ ബാങ്കിങ് അനുഭവം നൽകുന്നതിന് പുതിയ പ്ലാറ്റ്ഫോം വിവിധ സാങ്കേതികവിദ്യകളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. […]Read More
Harsha Aniyan
March 3, 2023
മൊബൈൽ ചാർജിങ്ങുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് റെഡ്മി. ആരെയും അമ്പരിപ്പിക്കുന്ന സ്പീഡ് ചാര്‍ജിംഗാണ് റെഡ്മി നോട്ട് 12 ഡിസ്കറി എഡിഷന്റെ പരിഷ്കരിച്ച ഫോണില്‍ റെഡ്മി അവതരിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്നും 100 ശതമാനത്തിലേക്ക് മൊബൈല്‍ ഫോണ്‍ ചാര്‍ജ് മാറാന്‍ വെറും അഞ്ച് മിനിറ്റ് മാത്രം മതിയെന്നതാണ് സവിശേഷത. ഈ അതിവേഗ ചാര്‍ജിംഗിനായി 300 വാട്ട് ചാര്‍ജിംഗ് സാങ്കേതികവിദ്യയാണ് റെഡ്മി അവതരിപ്പിക്കുന്നത്. ഫുള്‍ചാര്‍ജാകാന്‍ ഈ എഡിഷന് വേണ്ടിവരുന്നത് ഒന്‍പത് മിനിറ്റുകളായിരുന്നു. 240 വാട്ട് ചാര്‍ജിംഗ് റിയല്‍മിയും അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. […]Read More
Sariga Rujeesh
March 2, 2023
സൗദിയിൽ നിർമ്മാണത്തിലിരിക്കുന്ന ഏകദേശം 1,705 പുതിയ ഫാക്ടറികൾ ഈ വർഷം ഉൽപാദനത്തിലേക്കു വരുമെന്ന് വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം അണ്ടർ സെക്രട്ടറി അൽബദർ ഫൗദ പറഞ്ഞു. ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2021ൽ 77,000 തൊഴിലവസരങ്ങൾ ഉണ്ടായപ്പോൾ 2022ൽ വ്യവസായിക മേഖലയിൽ 52,000 തൊഴിലവസരങ്ങളെ ഉണ്ടായുള്ളൂ. ഇത് ഒരു നെഗറ്റിവ് സൂചകമല്ല. മറിച്ച്, ‘ഫ്യൂച്ചർ ഫാക്ടറികൾ’ എന്ന പദ്ധതിയുടെ ഫലങ്ങളുടെ നല്ല സൂചനകളാണ് ഇതു നൽകുന്നത്. കുറഞ്ഞ വേതനവും കുറഞ്ഞ വൈദഗ്ധ്യവുമുള്ള ജോലികൾ […]Read More
Sariga Rujeesh
March 2, 2023
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധനവ്. മാർച്ചിലെ രണ്ടാം ദിനം ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കൂടി 41,400 രൂപയായി. 22 ഗ്രാം സ്വർണ്ണത്തിന് 15 രൂപ കൂടി 5175 രൂപയുമായി. 18 ഗ്രാം സ്വർണ്ണത്തിന് 10 രൂപയുടെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.Read More
Sariga Rujeesh
March 1, 2023
സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണ്ണ വില ഉയർന്നു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് വില 5160 രൂപയായി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് വില 41,280 രൂപയാണ്.Read More
No comments to show.