Events Gulf

‘അറേബ്യൻ പുള്ളിപ്പുലി ദിനം’ ആചരിച്ചു

സൗദി അറേബ്യയില്‍ അൽഉല റോയൽ കമീഷന്റെ നേതൃത്വത്തില്‍ ‘അറേബ്യൻ പുള്ളിപ്പുലി ദിനം’ ആചരിച്ചു. എല്ലാ വർഷവും ഫെബ്രുവരിയിൽ അറേബ്യൻ പുള്ളിപ്പുലി ദിനമായി നിശ്ചയിച്ച സൗദി മന്ത്രിസഭാ തീരുമാനമനുസരിച്ചാണ് അൽ ഉലയിൽ റോയൽ കമീഷൻ അറേബ്യൻ പുള്ളിപ്പുലി ദിനം ആഘോഷിച്ചത്. അറേബ്യൻ പുള്ളിപ്പുലിയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും ‘അറേബ്യൻ പുള്ളിപ്പുലി ഫണ്ടിന്റെ’ ലക്ഷ്യങ്ങൾ ആളുകൾക്ക് മുന്നില്‍ വിശദീകരിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. വാദി അഷാറിൽ അറേബ്യൻ കടുവകളെ കുറിച്ചുള്ള പ്രദർശനം, ശറആൻ നേച്വർ റിസർവിലെ […]Read More

Education Information

ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം ; നൂതന

കേരള ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നൊവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിലിന്റെ (കെ–-ഡിസ്‌ക്‌) ‘ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം’ പദ്ധതിയുടെ ഭാഗമായുള്ള ഇന്നൊവേഷൻ ചലഞ്ച് 2023 ലേക്ക് ഇപ്പോൾ ആശയങ്ങൾ സമർപ്പിക്കാം. കേരള വെറ്ററനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റി (കെ.വി.എ.എസ്.യു), കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ( കെ.ടി.യു), കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി (കെ.എ.യു), കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) തുടങ്ങിയവയിലെ വിദ്യാർത്ഥികൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിവിധ മേഖലയിലെ പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവർക്കാണ് […]Read More

Sports

മലയാളി താരം വനിതാ പ്രീമിയർ ലീഗിൽ

പ്രഥമ വനിതാ ഐപിഎല്‍ താരലേലത്തില്‍ കേരളാ താരം മിന്നു മണി ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കും. 30 ലക്ഷത്തിനാണ് ഡല്‍ഹി മിന്നുവിനെ സ്വന്തമാക്കിയത്. വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരും 23കാരിക്ക് പിന്നാലെയുണ്ടായിരുന്നു. നേരത്തെ ഇന്ത്യ എ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മിന്നു. ഇടങ്കൈ ബാറ്ററായ മിന്നു ഓഫ് സ്പിന്നര്‍ കൂടിയാണ്. നേരത്തെ, മറ്റൊരു മലയാളി താരം നജ്‌ല സിഎംസി അണ്‍സോള്‍ഡായിരുന്നു.Read More

Gulf

മസ്ജിദുല്‍ ഗമാമ വീണ്ടും തുറന്നു

മ​ദീ​ന​യി​ലെ പു​രാ​ത​ന പ​ള്ളി​ക​ളി​ലൊ​ന്നാ​യ മ​സ്ജി​ദു​ൽ ഗ​മാ​മ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വി​ശ്വാ​സി​ക​ൾ​ക്കാ​യി വീ​ണ്ടും തു​റ​ന്നു​കൊ​ടു​ത്ത​താ​യി മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. പ്ര​വാ​ച​ക പ​ള്ളി​യാ​യ മ​സ്ജി​ദു​ന്ന​ബ​വി​യു​ടെ ക​വാ​ട​ങ്ങ​ളി​ലൊ​ന്നാ​യ ‘ബാ​ബ് അ​ൽ സ​ലാ​മി’​ൽ​ നി​ന്ന് 500 മീ​റ്റ​ർ മാ​ത്രം അ​ക​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് ഗ​മാ​മ മ​സ്‌​ജി​ദ്‌ സ്ഥി​തി ചെ​യ്യു​ന്ന​ത്.Read More

Business Information

ബിസിനസ്സ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം

പ്രവർത്തന കാര്യക്ഷമത നേടുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), 7 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2023 മാർച്ച് 6 മുതൽ 14 വരെ കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്. നിലവിൽ സംരംഭം തുടങ്ങി 5 വർഷത്തിൽ താഴെ പ്രവർത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. Legal & Statutory Compliance, Packaging, Branding, Strategic […]Read More

Transportation World

ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സം; സഹായമെത്തിക്കുന്നത്​ ലോകത്തെ ഏറ്റവും വലിയ ചരക്ക്​

തു​ർ​ക്കി​യ, സി​റി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭൂ​ക​മ്പ​ത്തി​ൽ നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ച​വ​ർ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക്​ വി​മാ​നം. സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്​ കീ​ഴി​ലെ കാ​ർ​ഗോ വി​മാ​ന​ങ്ങ​ൾ​ക്ക്​ പു​റ​മെ​യാ​ണ്​​ ഭൂ​ക​മ്പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ വേ​ണ്ട വ​സ്​​തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​തി​ന്​​ ‘ആ​ന്റൊ​നോ​വ്​ 124’ എ​ന്ന ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ച​ര​ക്ക്​ വി​മാ​ന​ത്തി​ന്റെ​റ സ​ഹാ​യം സൗ​ദി അ​റേ​ബ്യ തേ​ടി​യി​രി​ക്കു​ന്ന​ത്. സി​റി​യ​യി​ലും തു​ർ​ക്കി​യ​യി​ലും ഭൂ​ക​മ്പം ബാ​ധി​ച്ച​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ ട​ൺ​ക​ണ​ക്കി​ന്​ വ​സ്​​തു​ക്ക​ളാ​ണ്​ ഇ​തി​ന​കം സൗ​ദി അ​റേ​ബ്യ അ​യ​ച്ച​ത്. കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ കേ​ന്ദ്രം ന​ട​ത്തു​ന്ന […]Read More

Transportation

ഗതാഗത നിരോധനം 16 മുതൽ

തിരുവനന്തപുരം ആറ്റിങ്ങൽ നഗരൂർ -കാരേറ്റ് റോഡിൽ ചെറുക്കാരം പാലം പൊളിച്ചുമാറ്റി പുതിയ പാലം പണിയുന്നതിനാൽ, ഫെബ്രുവരി 16 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നഗരൂർ ഭാഗത്ത് നിന്നും എം.സി റോഡിലെ കാരേറ്റ് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ, പൊയ്കക്കട ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പുളിമാത്ത്-പുല്ലയിൽ റോഡ് വഴി മരോട്ടിക്കടവ് പാലത്തിലൂടെ എം.സി റോഡിലെ പുളിമാത്ത് ജംഗ്ഷനിലേക്കും തിരിച്ചും പോകാവുന്നതാണ്. ഭാരവാഹനങ്ങൾ കിളിമാനൂർ-നഗരൂർ റോഡ് വഴിയോ […]Read More

Events Gulf

എ​ക്സ്പോ​ഷ​ർ: പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

ഷാ​ർ​ജ എ​ക്‌​സ്‌​പോ​ഷ​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ലി​ന്‍റെ ഏ​ഴാം പ​തി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഫ്രീ​ലാ​ൻ​സ് മാ​ധ്യ​മ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്ക്​ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സ്പാ​നി​ഷ്​ ഫോ​ട്ടോ​ഗ്രാ​ഫ​ർ ഡീ​ഗോ ഹെ​രേ​ര മി​ക​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​റാ​യും ബം​ഗ്ലാ​ദേ​ശ് ഫോ​ട്ടോ​ഗ്രാ​ഫ​ർ കെ.​എം. അ​സ​ദ് റ​ണ്ണ​ർ അ​പ് ആ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും വി​ഡി​യോ​ഗ്രാ​ഫ​റു​മാ​യ ഡീ​ഗോ ഹെ​രേ​ര കി​ഴ​ക്ക​ൻ യൂ​റോ​പ്പി​ലെ സം​ഘ​ർ​ഷ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി അ​വ​ത​രി​പ്പി​ച്ച ‘യു​ക്രെ​യ്​​ൻ, ദ ​ലാ​സ്റ്റ് വാ​ർ ഇ​ൻ യൂ​റോ​പ്പ്‍’ എ​ന്ന ചി​ത്ര​ത്തി​നാ​ണ് പു​ര​സ്കാ​രം. കാ​ട്ടാ​ന​ക​ളും മ​നു​ഷ്യ​രും ത​മ്മി​ലെ സം​ഘ​ർ​ഷം അ​വ​ത​രി​പ്പി​ച്ചാ​ണ്​ അ​സ​ദ്​ റ​ണ്ണ​ർ അ​പ്പാ​യ​ത്. ഷാ​ർ​ജ […]Read More

Education Information

തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, ഡിസിഎ, പിജിഡിസിഎ, ജാവ, പൈത്തൺ, ഗ്രാഫിക് ഡിസൈൻ, അക്കൗണ്ടിംഗ്, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരത്തിന് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിലോ 0471 2337450, 8590605271 എന്നീ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് സ്ഥാപന മേധാവി അറിയിച്ചു.Read More

Gulf Sports

ഏ​ഷ്യ​ൻ മി​ക്സ​ഡ്​ ബാ​ഡ്​​മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പ്; അ​ര​ങ്ങൊ​രു​ക്കാൻ ദു​ബൈ

ആ​ദ്യ​മാ​യി ഏ​ഷ്യ​ൻ മി​ക്സ​ഡ്​ ബാ​ഡ്​​മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ അ​ര​ങ്ങൊ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ ദു​ബൈ. ലോ​ക ബാ​ഡ്​​മി​ന്‍റ​ണി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ലാ​യി​രി​ക്കും ഈ ​ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ര​ങ്ങേ​റു​ക. എ​ക്സ്​​പോ സി​റ്റി​യി​ൽ ഫെ​ബ്രു​വ​രി 14 മു​ത​ൽ 19 വ​രെ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 17 ടീ​മു​ക​ൾ കൊ​മ്പു​കോ​ർ​ക്കും. പി.​വി. സി​ന്ധു ന​യി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ മ​ത്സ​രം കാ​ണാ​ൻ എ​ക്സ​പോ സി​റ്റി​യി​ലേ​ക്ക്​ കാ​ണി​ക​ൾ ഒ​ഴു​കി​യെ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ദു​ബൈ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലും എ​മി​റേ​റ്റ്​​സ്​ ബാ​ഡ്​​മി​ന്‍റ​ൺ ഫെ​ഡ​റേ​ഷ​നും സ​ഹ​ക​രി​ച്ചാ​ണ്​ ടൂ​ർ​ണ​മെ​ന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​യി​രി​ക്കും മ​ത്സ​രം. ഇ​ന്ത്യ, യു.​എ.​ഇ, മ​ലേ​ഷ്യ, ക​സാ​ഖി​സ്താ​ൻ […]Read More