Jobs

മെഡിക്കൽ ഓഫിസർ, സ്പെഷലിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

ബി.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, അസം റൈഫിൾസ് അടങ്ങിയ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിലേക്ക് മെഡിക്കൽ ഓഫിസർ, സ്പെഷലിസ്റ്റ് തസ്തികകളിൽ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 297 ഒഴിവുകളുണ്ട്. തസ്തിക തിരിച്ചുള്ള ഒഴിവുകൾ ചുവടെ. സൂപ്പർ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ് (സെക്കൻഡ് ഇൻ കമാൻഡന്റ്). ഒഴിവുകൾ -5 (ജനറൽ-4, ഒ.ബി.സി -1). സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫിസേഴ്സ് (ഡെപ്യൂട്ടി കമാൻഡന്റ്). ഒഴിവുകൾ-185 (ജനറൽ-83, ഒ.ബി.സി-48, ഇ.ഡബ്ല്യു.എസ് -19, എസ്.സി-24, എസ്.ടി-11). മെഡിക്കൽ ഓഫിസേഴ്സ് (അസിസ്റ്റന്റ് കമാൻഡന്റ്). ഒഴിവുകൾ -107 (ജനറൽ-27, […]Read More

Education Information

ജെ.​ആ​ര്‍.​എ​ഫ്: അ​പേ​ക്ഷ തീ​യ​തി നീ​ട്ടി

കു​സാ​റ്റ്​ ഫി​സി​ക്‌​സ് വ​കു​പ്പി​ൽ ജൂ​നി​യ​ര്‍ റി​സ​ര്‍ച് ഫെ​ലോ​യു​ടെ താ​ല്‍ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി 17 വ​രെ നീ​ട്ടി. ബ​യോ​ഡേ​റ്റ​യു​ടെ പ​ക​ര്‍പ്പും മോ​ട്ടി​വേ​ഷ​ന്‍ ലെ​റ്റ​റും സ​ഹി​തം prasad.vv@cusat.ac.in വി​ലാ​സ​ത്തി​ല്‍ അ​യ​ക്കാം.Read More

Education Information

മദർ തെരേസ സ്‌കോളർഷിപ്പ്

കേരളത്തിലെ ഗവൺമെന്റ് നേഴ്‌സിംങ് കോളേജുകളിൽ നേഴ്‌സിംങ് ഡിപ്ലോമ, പാരാ മെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 45% ൽ കുറയാത്ത മാർക്ക് നേടിയവരായിരിക്കണം. ഇതിൽ 50% സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. 15000 രൂപയാണ് പ്രതിവർഷ സ്‌കോളർഷിപ്പ് തുക.Read More

Automobile General India

സിഎൻജി ; വില കൂടുന്നു

പെട്രോൾ ഡീസൽ വില വർധന ചർച്ചയാവുന്നതിനിടെ ആരും കാണാതെ പോവുകയാണ് സിഎൻജിയുടെ വിലവർധന. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് സിഎൻജിക്ക് കൂട്ടിയത്. പ്രകൃതി സൗഹൃദ ഇന്ധനം, പെട്രോളിനേയും ഡീസലിനേക്കാൾ വില കുറവ്, ഇതെല്ലാമായിരുന്നു സിഎൻജിയെ ആകർഷകമാക്കിയത്. എന്നാൽ സിഎൻജി വാഹനങ്ങൾ വാങ്ങിയവർ ഇപ്പോൾ പ്രതിസന്ധിയിലാണ്. സിഎന്‍ജി ഓട്ടോ വാങ്ങിയ സമയത്ത് വില കിലോയ്ക്ക് 45 രൂപ മുന്ന് മാസം മുന്‍പ് സിഎന്‍ജിയുടെ വില 83 ലെത്തി ഇപ്പോള്‍ 91ലെത്തി നില്‍ക്കുകയാണ്. കൊച്ചിയിൽ നൂറ് കണക്കിന് സിഎൻജി […]Read More

Sports

ചാമ്പ്യന്‍സ് ലീഗ്: പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

യുവേഫ ചാംപ്യൻസ് ലീഗിൽ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. സൂപ്പർപോരാട്ടത്തിൽ ആദ്യ ചാംപ്യൻസ് ലീഗ് ലക്ഷ്യമിടുന്ന പി എസ്‌ ജി, ബയേൺ മ്യൂണിക്കിനെയും ടോട്ടനം എസി മിലാനെയും നേരിടും. 2020 ചാംപ്യൻസ് ലീഗ് ഫൈനലിൽ പി എസ്‌ ജിയെ തകർത്താണ് ബയേൺ മ്യൂണിക്ക് കിരീടമുയർത്തിയത്. തൊട്ടടുത്ത വർഷം ക്വാർട്ടറിൽ പി എസ്‌ ജി പകരം വീട്ടി. ജർമ്മൻ കരുത്തർ ഒരിക്കൽകൂടി മുന്നിലെത്തുമ്പോൾ ടീമിന്‍റെ മോശം ഫോമാണ് പി എസ്‌ ജിയുടെ തലവേദന. ഫ്രഞ്ച് കപ്പിൽ മാഴ്സെയോട് തോറ്റ് […]Read More

India National

പുൽവാമ ഭീകരാക്രമണം ; ഇന്ന് ഇന്ത്യ ‘ബ്ലാക്ക് ഡേ’

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് നാല് വർഷം. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ അനേകം സൈനികരുടെ വേദനിപ്പിക്കുന്ന ഓർമയിൽ രാജ്യം ഇന്ന് ‘ബ്ലാക്ക് ഡേ’ ആയി ആചരിക്കുന്നു. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. ഭാരത മണ്ണിന് കാവലായിരുന്ന 40 ധീര ജവാന്മാരെയാണ് അന്ന് ഭാരതത്തിന് നഷ്ടമായത്. ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, […]Read More

Education Information National

ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം പരീക്ഷ

ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം, പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ 3 ന് നടത്തും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി RIMC പ്രവേശനസമയത്ത്, അതായത് 2024 ജനുവരി 1 – ന് ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ 7-ാം ക്ലാസ് പഠിക്കുകയോ, 7-ാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാർഥി 2011 ജനുവരി 2-നും 2012 ജൂലൈ 1 നും ഇടയിൽ ജനിച്ചവരായിരിക്കണം. പ്രവേശനം നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം […]Read More

Tech

ഇന്റർനെറ്റ് എക്സ്പ്ലോറർ ഇനിയില്ല ; പ്രണയദിനത്തിൽ പ്രവർത്തനം പൂർണമായും

പ്രണയദിനത്തിൽ ഓർമയാകാനൊരുങ്ങി ഇന്റർനെറ്റ് എക്സ്പ്ലോറർ 11. ഫെബ്രുവരി 14നാണ് ഇന്റർനെറ്റ് എക്സ്പ്ലോറർ പൂർണമായി പ്രവർത്തനരഹിതമാകുന്നത്. വിൻ‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ചൊവ്വാഴ്ച ബ്രൗസറിലേക്കുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ശാശ്വതമായി പ്രവർത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി. 2021 അവസാനത്തോടെ പുറത്തിറങ്ങിയ വിൻ‍ഡോസ് 11ൽ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്‌റ്റ്‌വെയർ ഉൾപ്പെടുത്തിയിട്ടില്ല, പക്ഷേ നിലവിൽ സപ്പോർട്ട് ചെയ്യുന്ന വിൻഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകൽ ഈ സേവനം നല്കുന്നത് തുടരുന്നുണ്ട്. ഫെബ്രുവരി 14-ന് ഇന്റർനെറ്റ് എക്സ്പ്ലോറർ 11 ശാശ്വതമായി പ്രവർത്തനരഹിതമാക്കുമെന്ന് […]Read More

Tech

പ്രണയദിനം ആഘോഷമാക്കാൻ ഓഫറുകളുമായി ജിയോയും വിഐയും

വാലന്റൈൻസ് ഡേ പ്രമാണിച്ച് നിരവധി പ്രീപെയ്ഡ് ഓഫറുകളുകളുമായി പ്രഖ്യാപിച്ച് റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും. വോഡഫോൺ ഐഡിയയുടെ പുതുതായി അവതരിപ്പിച്ച ഓഫർ 14 വരെ വിഐ ആപ്പ് ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് മാത്രമേ റീഡീം ചെയ്യാനാകൂ. അതേസമയം, ഫെബ്രുവരി 10-നോ അതിന് ശേഷമോ റീചാർജ് ചെയ്യുന്ന ജിയോ ഉപഭോക്താക്കൾക്ക് വിപുലീകൃത വാലന്റൈൻസ് ഡേ പ്രത്യേക ഓഫറുകളിലൊന്ന് ലഭിക്കും. ജിയോ ഉപയോക്താക്കളും ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കും. കൂടാതെ എല്ലാ കൂപ്പണുകൾക്കും മൈജിയോ ആപ്പിലൂടെ പ്രതിഫലം ലഭിക്കും. ഈ ഓഫറുകൾ പരിമിത […]Read More

Events World

ഇന്ന് ലോക പ്രണയദിനം

ഇന്ന് പ്രണയദിനം. എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. ഫെബ്രുവരി 14 പ്രണയിക്കുന്നവരുടെയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരുടെയും ഇഷ്ട ദിനമാണിത്. പരസ്പരം സമ്മാനപൊതികൾ കൈമാറിയും, നേരിൽ കണ്ടുമുട്ടിയും പലരും ഈ പ്രണയദിനം ആഘോഷിക്കുന്നു. പ്രണയിക്കുന്നവർക്ക് ഒന്നുകൂടി തങ്ങളുടെ പ്രണയത്തെ കരുതലോടെ ചേർത്തു പിടിക്കുവാനുള്ള സമയമാണ് വാലന്‍റൈൻസ് ദിനം. സ്നേഹിക്കുന്നവർക്ക് എന്നും പ്രണയ ദിനമാണെങ്കിലും ആഘോഷിക്കുവാൻ ഈ ഒരു ദിനം തന്നെ വേണം. എന്നാൽ ഈ ദിനത്തിന്‍റെ […]Read More