Entertainment

ക്രിസ്റ്റി നാളെ മുതൽ തിയറ്ററുകളിൽ

മാത്യൂസ്, മാളവിക തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റി എന്ന ചിത്രം നാളെ മുതൽ തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ ട്രെയിലർ, വീഡിയോ സോങ് എന്നിവയെല്ലാം ഏറെ പ്രതീക്ഷയോടെയായിരുന്നു സോഷ്യൽ മീഡിയ വരവേറ്റത്. നവാഗതനായ ആൽബിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബെന്യാമിൻ, ഇന്ദു ഗോപൻ എന്നീ രണ്ട് പ്രശസ്ത എഴുത്തുകാർ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഭീഷ്മ പർവം പ്രേമം ആനന്ദം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായഗ്രഹകൻ.ജോയ് […]Read More

General

ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 457 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ […]Read More

Information Jobs

പാലക്കാട് പി ആര്‍ ഡിയിൽ ഒഴിവ്

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ രൂപീകരണത്തിന് അപേക്ഷിക്കാം. പ്രീഡിഗ്രി, പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ആവശ്യമാണ്. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയവും പി.ആര്‍.ഡിയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രൊഫഷണല്‍ ക്യാമറയും നൂതന അനുബന്ധ […]Read More

Kerala Weather

ഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് ഇന്ന് (ഫെബ്രുവരി 16) രാത്രി 8.30 വരെ 1.4 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.Read More

General Jobs Viral news

പട്ടികവർഗമേഖലയിലെ പത്ത് പേർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ തസ്തികയിലേക്ക്

യൂണിഫോം സേനയിൽ ജോലിക്കായി ജില്ലാ പഞ്ചായത്ത് നൽകിയ പഠന പരിശീലനത്തിലൂടെ ആറളം പട്ടികവർഗ മേഖലയിലേതുൾപ്പെടെ പത്ത് യുവതീ യുവാക്കൾക്ക് വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ ജോലി ലഭിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ്ടി റിക്രൂട്ട്‌മെൻറിൽ രണ്ട് യുവതികൾക്കും എട്ട് യുവാക്കൾക്കുമാണ് പിഎസ്‌സി അഡ്വൈസ് മെമ്മോ ലഭിച്ചത്. ഇതിൽ കെഎസ് ശ്രീജിത്ത് റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അനിലാൽ അശോകൻ, അനന്തു സി എൻ, ദർശന ടി ആർ, അരുൺ കെ, അരുൺ ടി ആർ, […]Read More

Entertainment

‘ദ സെവന്‍ത് ഡേ’ പ്രദര്‍ശിപ്പിക്കും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ സ്‌ക്രീനിംഗിന്റെ ഭാഗമായി ഫെബ്രുവരി 17 വെള്ളിയാഴ്ച ‘ദ സെവന്‍ത് ഡേ’ എന്ന സ്പാനിഷ് ചിത്രം പ്രദര്‍ശിപ്പിക്കും. തൈക്കാട് ഭാരത് ഭവനില്‍ വൈകിട്ട് ആറു മണിക്കാണ് പ്രദര്‍ശനം. ഇക്കഴിഞ്ഞ ഫെബ്രുവരി 10ന് അന്തരിച്ച വിഖ്യാത സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയ്ക്ക് 2004 ലെ മോണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണിത്. 2013ല്‍ നടന്ന ഐ.എഫ്.എഫ്.കെയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി […]Read More

Transportation

ശിവരാത്രിക്ക് സർവീസ് ദീർഘിപ്പിച്ച് കൊച്ചി മെട്രോ

ശിവരാത്രിയോടനുബന്ധിച്ച് സർവീസ് നീട്ടി കൊച്ചി മെ​ട്രോ. ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ ഫെബ്രുവരി 18, 19 തീയതികളിൽ സർവീസ് ദീർഘിപ്പിക്കുന്നത്. ആലുവയിൽ നിന്നും എസ്എൻ ജംഗ്ഷനിൽ നിന്നും 18 ശനിയാഴ്ച്ച രാത്രി 11.30 വരെ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്. ഫെബ്രുവരി 19ന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവീസ് ആരംഭിക്കും. രാവിലെ 7 മണിവരെ 30 മിനിറ്റ് ഇടവിട്ടും 7 […]Read More

Events Gulf

റമദാൻ ഫെസ്റ്റിവലിനൊരുങ്ങി എക്‌സ്‌പോ സിറ്റി

റമദാൻ ഫെസ്റ്റിവലിനൊരുങ്ങി എക്‌സ്‌പോ സിറ്റി ദുബായ്. ‘ഹായ് റമദാൻ’ എന്നപേരിലാണ് റമദാൻ ഫെസ്റ്റിവലിന് എക്‌സ്‌പോ സിററി വേദിയാവുക. ഫെസ്റ്റിവൽ 50 ദിവസത്തിലേറെ നീണ്ടുനിൽക്കും. റമദാൻ മാസത്തിൽ ലോകത്തെ സ്വാഗതം ചെയ്യുകയാണ് എക്‌സ്‌പോ സിററി ദുബായ്. മാർച്ച് മാസം മൂന്ന് മുതൽ ഏപ്രിൽ 25 വരെയാണ് അരങ്ങേറുക. അയൽപ്പക്കമെന്നും സ്വാഗതമെന്നും അർഥമുളള അറബിക് വാക്കാണ് ഹായ്. നൈറ്റ് മാർക്കററുകളും അൽവാസൽ ഡോമിൽ പ്രത്യേക ഷോയും കുട്ടികൾക്ക് കായികവിനോദങ്ങൾക്കുളളഅവസരവും എക്‌സ്‌പോ സിറ്റിയിലുണ്ടായിരിക്കും. പെർഫ്യൂമുകൾക്കും വസ്ത്രങ്ങൾളുംമുൾപ്പെടെ നൈറ്റ്മാർക്കററിൽ സജ്ജീകരിക്കും. ഹായ് റമദാൻ […]Read More

Health Information

ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിന് ചില പൊടിക്കൈകൾ

ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ടുകള്‍ മൃദുവാകാന്‍ സഹായിക്കും. വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരള്‍ച്ചയും വിണ്ടുകീറലും മാറാന്‍ സഹായിക്കും. അതിനാല്‍ പതിവായി ഇത് ചെയ്താല്‍ ഫലം ലഭിക്കും. അവക്കാഡോ ബട്ടര്‍ പുരട്ടുന്നതും ചുണ്ടുകളുടെ വരൾച്ച മാറാനും വിണ്ടുകീറുന്നത് തടയാനും സഹായിക്കും. അൽപം കറ്റാർവാഴ ജെൽ ചുണ്ടില്‍ പുരട്ടുകയോ വെളിച്ചെണ്ണയില്‍ കറ്റാർവാഴ ജെൽ ചേർത്ത് ചുണ്ടിൽ പുരട്ടുകയോ ചെയ്യുന്നത് ചുണ്ടുകളിലെ […]Read More

Jobs

ആർമിയിൽ 1793 ഒഴിവുകൾ

വിവിധ ആർമി ഓർഡിനൻസ് കോർപ്സ് സെന്ററിലേക്ക് ട്രേഡ്സ്മാൻമേറ്റ് (ഒഴിവുകൾ 1249), ഫയർമാൻ (544) തസ്തികകളിൽ നിയമനത്തിന് ഓൺലൈനായി ഫെബ്രുവരി 26 വരെ അപേക്ഷിക്കാം (പരസ്യനമ്പർ AOC/CRC/2023/JAN/AOC-02). റിക്രൂട്ട്മെന്റ് വിജ്ഞാപനം www. aocrecruitment.gov.inൽ അപേക്ഷാസമർപ്പണത്തിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. തമിഴ്നാട്, തെലങ്കാന, മഹാരാഷ്ട്ര ഉൾപ്പെട്ട തെക്കൻ മേഖലയിൽ ട്രേഡ്സ്മാൻമേറ്റ് തസ്തികയിൽ 206 ഒഴിവുകളും ഫയർമാൻ തസ്തികയിൽ 111 ഒഴിവുകളുമുണ്ട്. യോഗ്യത: ട്രേഡ്സ്മാൻമേറ്റ് -എസ്.എസ്.എൽ.സി/തത്തുല്യം. ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായപരിധി 18-25. ശമ്പളനിരക്ക് 18,000-56,900 രൂപ. ഫയർമാൻ തസ്തികക്ക് […]Read More