Information Jobs

ജർമ്മനിയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്‍മെന്റ് ജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന, ജർമ്മനിയിലേയ്ക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പദ്ധതിയിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദമോ ഡിപ്ലോമയോ ഉള്ള നഴ്സുമാർക്കാണ് അവസരം. ഏപ്രിൽ 19 മുതൽ 28 വരെ തിരുവനന്തപുരത്ത് ജർമ്മൻ ഡെലിഗേഷൻ നേരിട്ട് നടത്തുന്ന ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാപരിശീലനം (ബി 1 ലെവൽ വരെ) നൽകി ജർമ്മനിയിലെ ആരോഗ്യ മേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യും. മലയാളികളായ സ്ത്രീകൾക്കും […]Read More

Events Gulf

ബോ​ട്ട്​ ഷോ ​മാ​ർ​ച്ച്​ ഒ​ന്നു​ മു​ത​ൽ

ദു​ബൈ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബോ​ട്ട്​ ഷോ ​മാ​ർ​ച്ച്​ ഒ​ന്നു​ മു​ത​ൽ അ​ഞ്ചു​ വ​രെ ന​ട​ക്കും. 30,000 സ​ന്ദ​ർ​ശ​ക​രെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 175 യാ​ട്ടു​ക​ളും ജ​ല​യാ​ന​ങ്ങ​ളു​മാ​ണ്​ അ​ഞ്ചു​ ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഷോ​യി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ബോ​ട്ട്​ ഷോ​യി​ൽ ഒ​ന്നാ​ണ്​ ദു​ബൈ ഹാ​ർ​ബ​റി​ൽ ന​ട​ക്കു​ന്ന​ത്​. ​ പ്ര​ശ​സ്ത സ്ഥാ​പ​ന​ങ്ങ​ളാ​യ അ​സി​മു​ത്, ഫെ​റാ​റ്റി, ഗ​ൾ​ഫ്​ ക്രാ​ഫ്​​റ്റ്, പ്രി​ൻ​സ​സ്, സാ​ൻ ലെ​റെ​ൻ​സോ, സ​ൺ​റീ​ഫ്, സ​ൺ​സീ​ക​ർ ഗ​ൾ​ഫ്​ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ജ​ല​യാ​ന​ങ്ങ​ൾ അ​ണി​നി​ര​ക്കും. പു​തി​യ ബ്രാ​ൻ​ഡു​ക​ളാ​യ അ​ബെ​കി​ങ്​ ആ​ൻ​ഡ്​ റാ​സ്മു​സെ​ൻ, ബോ​ട്ടി​ക്യൂ […]Read More

Business Kerala

സമ്മർ ബമ്പർ നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം

സമ്മർ ബമ്പർ നറുക്കെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. ബിആർ-90 സമ്മർ ബമ്പർ ടിക്കറ്റ് ജനുവരി 19 നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ പ്രകാശനം ചെയ്തത്. 250 രൂപയാണ് ടിക്കറ്റ് വില. സമ്മർ ബമ്പർ ഒന്നാം സമ്മാനം ലഭിക്കുന്ന വിജയിയെ കാത്തിരിക്കുന്നത് 10 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ 12 പേർക്ക് ലഭിക്കും. നാലാം സമ്മാനം ഒരു ലക്ഷം രൂപയാണ്. അഞ്ചാം സമ്മാനം 5000 രൂപയും […]Read More

Sports World

ടി20 വനിതാ ലോകകപ്പ്: ഇന്ത്യ – ഓസ്ട്രേലിയ സെമി

ടി20 വനിതാ ലോകകപ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയാണ് സെമിയിലെ എതിരാളികള്‍. കേപ്ടൗണില്‍ വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. സെമിയാണെങ്കിലും ഇന്ത്യക്ക് ഫൈനലിന് തുല്യമാണ് ഓസ്‌ട്രേലിയക്കെതിരായ പോരാട്ടം. ടീമിലെ ഓരോ താരവും ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താലേ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഓസീസ് കരുത്തിനെ മറികടക്കാനാവൂ. മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യയെ തോല്‍പിച്ചാണ് ഓസീസ് വനിതകള്‍ അഞ്ചാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഓസിസ് കരുത്തിന് മുന്നില്‍ ഇന്ത്യക്ക് അടിതെറ്റി. […]Read More

Business

സ്വർണ്ണ വില താഴേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില വീണു. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വർണ്ണ വിലയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസമായി 320 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,440 രൂപയാണ്.Read More

Weather World

താജിക്കിസ്ഥാനിൽ ഭൂചലനം

താജിക്കിസ്ഥാനിൽ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം 5.37 നായിരുന്നു ഭൂചലനം. അഫ്ഗാനിസ്താൻ, ചൈന അതിർത്തികൾ പങ്കിടുന്ന ഗോർണോ- ബദക്ഷൻ എന്ന കിഴക്കൻ പ്രദേശമാണ് പ്രഭവ കേന്ദ്രം. ആദ്യ ചലനമുണ്ടായി 20 മിനിറ്റുകൾക്കകം തന്നെ 5 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ചലനവും 4.6 തീവ്രത രേഖപ്പെടുത്തിയ മൂന്നാം തുടർചലനവും റിപ്പോർട്ട് ചെയ്തു. പാമിർ മലനിരകളാൽ ചുറ്റപ്പെട്ട പ്രദേശത്താണ് ഭൂകമ്പമുണ്ടായത്. സരെസ് നദിയും ഇവിടെ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സരെസ് നദിക്ക് പിന്നിൽ സ്വാഭാവിക അണക്കെട്ട് സ്ഥിതി […]Read More

Education Information

ബിരുദവിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്

കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ 2022-23 വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ര​ള​ത്തി​ലെ ഗ​വ​ൺ​മെ​ന്റ്/​എ​യ്ഡ​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ സ​യ​ൻ​സ്,​ സോ​ഷ്യ​ൽ സ​യ​ൻ​സ്, ഹ്യു​മാ​നി​റ്റീ​സ്, ബി​സി​ന​സ് സ്റ്റ​ഡീ​സ് ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഐ.​എ​ച്ച്.​ആ​ർ.​ഡി അ​പ്ലൈ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ സ​മാ​ന കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​രെ​യും പ​രി​ഗ​ണി​ക്കും. പ്ര​ഫ​ഷ​ന​ൽ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട. നി​ശ്ചി​ത ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു പ​രീ​ക്ഷ വി​ജ​യി​ക്ക​ണം. വി​ജ്ഞാ​പ​നം https://scholarship.kshec.kerala.gov.inൽ. ​മാ​ർ​ച്ച് 10 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷ​യു​ടെ […]Read More

Education Kerala

ഹയർ സെക്കണ്ടറി സാമ്പിൾ ചോദ്യങ്ങൾക്കായി വെബ്സൈറ്റ്

സംസ്ഥാന വിദ്യാഭ്യാസ പരിശീലന സമിതി (എസ് സി ഇ ആർ ടി) യുടെ ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ചോദ്യശേഖരം (Question Pool) തയാറായി. ഹയർ സെക്കണ്ടറിയിലെ വിവിധ വിഷയങ്ങളിലുള്ള സാമ്പിൾ ചോദ്യങ്ങൾ ലഭ്യമാകുന്ന വെബ് സൈറ്റ് (www.questionpool.scert.kerala.gov.in) പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി എട്ടിനു സംസ്ഥാനമൊട്ടാകെ നടന്ന ഹയർ സെക്കണ്ടറി ക്ലസ്റ്റർ തല പരിശീലന ശിൽപശാലയിലൂടെ തയാറാക്കിയ മാതൃകാചോദ്യങ്ങളാണ് പോർട്ടലിൽ ഇപ്പോൾ ലഭ്യമാവുക. ഹയർ സെക്കണ്ടറിയിലെ മുഴുവൻ […]Read More

Entertainment National Viral news World

അക്ഷയ് കുമാർ ഇനി സെൽഫി കില്ലാഡി

മൂന്ന് മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫികൾ ക്ലിക്കു ചെയ്‌തതിന്റെ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാർ. മൂന്ന് മിനിറ്റിനുള്ളിൽ 184 സെൽഫികൾ ക്ലിക്കു ചെയ്‌താണ് താരം റെക്കോർഡ് തകർത്തത്. മൂന്ന് മിനിറ്റിനുള്ളിൽ 168 സെൽഫികൾ ക്ലിക്കു ചെയ്തതിന് കപ്പൽ ജീവനക്കാരനായ അമേരിക്കൻ വംശജൻ ജെയിംസ് സ്മിത്തിന്റെ പേരിലായിരുന്നു മുൻപ് ഈ ലോക റെക്കോർഡ്. 2018 ജനുവരി 22 ന് ഈ റെക്കോർഡ് അദ്ദേഹം നേടിയത്. അതിന് മുൻപ് ഈ റെക്കോർഡ് കൈവശം വെച്ചിരുന്നത് […]Read More

Education Gulf

റമദാൻ മാസം: സ്കൂളുകളിൽ മാറ്റങ്ങൾ കൊണ്ട് വരാൻ തീരുമാനം

റമദാൻ മാസം ആരംഭിക്കാൻ ഒരു മാസം മാത്രം ശേഷിക്കെ സ്കൂളുകളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനമെടുത്ത് യുഎഇ. സാധാരണയായി റമദാൻ സമയത്ത് യുഎഇയിൽ അഞ്ച് മണിക്കൂറുകൾ മാത്രമേ സ്കൂളുകൾ പ്രവർത്തിക്കാറുള്ളു. ഇത്തവണയാകട്ടെ, വസന്തകാല അവധിയും മാറ്റ് അവധികളും റമദാൻ മാസത്തിന് മുന്നോടിയായാണ് വരുന്നത്. അതിനാൽ, മാസത്തിൽ മിക്ക വിദ്യാർത്ഥികൾക്കും രണ്ടാഴ്ച വരെ അവധി ലഭിക്കും. അഞ്ച് മണിക്കൂറുകൾ മാത്രമുള്ള സ്കൂൾ സമയം തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയും വെള്ളിയാഴ്ചകളിൽ […]Read More