Entertainment

‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക്

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘ജയ ജയ ജയ ജയ ഹേ’ കഴിഞ്ഞ വര്‍ഷം മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായിരുന്നു. വിപിൻ ദാസാണ് ചിത്രത്തിന്റെ സംവിധാനം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് റീമേക്കിന് സാധ്യതകള്‍ തെളിയുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ‘ജയ ജയ ജയ ജയ ഹേ’ കണ്ട് ഇഷ്‍ടപ്പെട്ട ബോളിവുഡ് നടൻ ആമിര്‍ ഖാനാണ് മലയാള ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിന് […]Read More

General Obituary

നടി ഗീത എസ് നായര്‍ അന്തരിച്ചു

സീരിയലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ഗീത എസ് നായര്‍ അന്തരിച്ചു. പകല്‍പ്പൂരം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയാണ്. 63 വയസ് ആയിരുന്നു. ഏഷ്യാനെറ്റിലും അമൃത ടിവിയിലും സംപ്രേഷണം ചെയ്ത വിവിധ പരമ്പരകളില്‍ ​ഗീത എസ് നായര്‍ അഭിനയിച്ചിട്ടുണ്ട്. അച്ഛന്‍ പരേതനായ എ ആര്‍ മേനോന്‍. അമ്മ പരേതയായ സാവിത്രി അമ്മ (റിട്ട. കനറാ ബാങ്ക്), സഹോദരി ​ഗിരിജ മേനോന്‍ (റിട്ട. കനറാ ബാങ്ക്), മക്കള്‍ വിനയ് കുമാര്‍ (ദുബൈ), വിവേക് (ദില്ലി), മരുമക്കള്‍ ആര്‍തി, […]Read More

National Politics

ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ത്രിപുര മുഖ്യമന്ത്രിയായി മാണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായ രണ്ടാം തവണയാണ് ബി.ജെ.പി ത്രിപുരയിൽ അധികാരത്തിലെത്തിയിരിക്കുന്നത്. സാഹക്കൊപ്പം മറ്റുമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വിവേകാന്ദ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. മാണിക് സാഹയുടെ നേതൃത്വത്തിലായിരുന്നു ബി.ജെ.പി ത്രിപുരയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം, കോൺഗ്രസും ഇടതുപക്ഷവും സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന അക്രമണങ്ങളിൽ […]Read More

Events National Politics

മുസ്‌ലിം ലീഗ് ; ദേശീയ സമ്മേളനത്തിന് നാളെ തുടക്കം

മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിനുള്ള ഒരുക്കം പൂർത്തിയായതായി നേതാക്കൾ അറിയിച്ചു. ദേശീയ പ്രതിനിധി സമ്മേളനത്തോടെ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകും. മുസ്‌ലിം ലീഗ് രൂപീകരണത്തിന്റെ 75ആം വാർഷികത്തോടനുബന്ധിച്ചാണ് പാർട്ടി രൂപീകൃതമായ ചെന്നൈയിൽ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ന് എഐകെഎംസിസി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം നടക്കും. നാളെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെടുന്ന സമ്മേളനത്തോടെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന് തുടക്കമാകും. മാർച്ച് 10ന് […]Read More

General Obituary

പിസി തോമസിൻ്റെ മകൻ ജിത്തു തോമസ് അന്തരിച്ചു

മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വർക്കിംഗ് ചെയർമാനുമായ പി സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജിത്തു തോമസ്. ഭാര്യ. തിരുവല്ല സ്വദേശിനി ജയത, രണ്ടുമക്കളുണ്ട്.Read More

Events Gulf

ഒ​മ്പ​താ​മ​ത് ഷെയ്ഖ് ഹ​മ​ദ് അ​വാ​ർ​ഡ് നാ​മ​നി​ർ​ദേ​ശം ആ​രം​ഭി​ച്ചു

വി​വ​ർ​ത്ത​ന​ത്തി​നും അ​ന്താ​രാ​ഷ്ട്ര ധാ​ര​ണ​ക്കു​മു​ള്ള ഒ​മ്പ​താ​മ​ത് ഷെയ്ഖ് ഹ​മ​ദ് അ​വാ​ർ​ഡു​ക​ൾ​ക്കാ​യു​ള്ള നാ​മ​നി​ർ​ദേ​ശ പ്ര​ക്രി​യ ആ​രം​ഭി​ച്ചു. 2015ൽ ​സ്ഥാ​പി​ത​മാ​യ അ​വാ​ർ​ഡ്, വി​വി​ധ ഭാ​ഷ​ക​ളി​ൽ​ നി​ന്നും അ​റ​ബി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​വ​ർ​ത്ത​ന​ത്തി​നു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും വ​ലു​തു​മാ​യ അ​ന്താ​രാ​ഷ്ട്ര അ​വാ​ർ​ഡാ​യി മാ​റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​വാ​ർ​ഡി​ന്റെ ഔ​ദ്യോ​ഗി​ക വ​ക്താ​വും മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ഡോ. ​ഹ​നാ​ൻ അ​ൽ ഫ​യാ​ദ് ഖ​ത്ത​ർ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു. അ​റ​ബി​യി​ൽ ​നി​ന്നും വി​വി​ധ ഭാ​ഷ​ക​ളി​ലേ​ക്കും തി​രി​ച്ച് അ​റ​ബി​യി​ലേ​ക്കും വി​വ​ർ​ത്ത​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഈ ​അ​വാ​ർ​ഡി​ന് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ. ​അ​ൽ ഫ​യാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു. വ്യ​ക്തി​ക​ളു​ടെ​യും […]Read More

Business Gulf

ക​മ്പ​നി ലൈ​സ​ൻ​സ്​ പു​തു​ക്കാ​ൻ പു​തി​യ നി​ബ​ന്ധ​ന

ദു​ബൈ​യി​ലെ ക​മ്പ​നി ലൈ​സ​ൻ​സു​ക​ൾ പു​തു​ക്കാ​ൻ പു​തി​യ നി​ബ​ന്ധ​ന ഏ​ർ​പ്പെ​ടു​ത്തു​ന്നു. സ്ഥാ​പ​ന​ത്തി​ന്‍റെ ലാ​ഭ​വി​ഹി​തം കൈ​പ്പ​റ്റു​ന്ന മു​ഴു​വ​ൻ പ​ങ്കാ​ളി​ക​ളു​ടെ​യും സ​മ്മ​ത​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഇ​നി​മു​ത​ൽ ലൈ​സ​ൻ​സ് പു​തു​ക്കാ​നാ​കൂ. ലൈ​സ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​യു​ടേ​യോ പാ​ർ​ട്ണ​റു​ടേ​യോ സാ​ന്നി​ധ്യ​വും നി​ർ​ബ​ന്ധ​മാ​ക്കി. ദു​ബൈ സാ​മ്പ​ത്തി​ക, ടൂ​റി​സം വ​കു​പ്പാ​ണ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. ഓ​രോ സ്ഥാ​പ​ന​വും ലാ​ഭ​വി​ഹി​തം കൈ​പ്പ​റ്റു​ന്ന പ​ങ്കാ​ളി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത് ക​ഴി​ഞ്ഞ​വ​ർ​ഷം ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ഇ​നി മു​ത​ൽ ക​മ്പ​നി ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ ഇ​ത്ത​ര​ത്തി​ൽ […]Read More

Tech

ഉപഗ്രഹ പുനഃപ്രവേശന ദൗത്യം വിജയം : ഐ.എസ്.ആർ.ഒ

ദൗത്യ കാലാവധി പൂർത്തിയാക്കി ഡികമീഷൻ ചെയ്ത ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹമായ മേഘ ട്രോപിക്-1നെ (എംടി1) ഭൂമിയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമം വിജയിച്ചെന്ന് ഐ.എസ്.ആർ.ഒ. ‘നിയന്ത്രിത തിരിച്ചിറക്കൽ പ്രക്രിയ’യിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ച ഉപഗ്രഹം ശാന്തസമുദ്രത്തിന് മുകളിൽ കത്തിയെരിഞ്ഞുതീർന്നു. കാലാവസ്ഥാ പഠനത്തിനായി ഐ.എസ്.ആർ.ഒയുടെയും ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സി.എൻ.ഇ.എസിന്റെയും സംയുക്ത ഉപഗ്രഹ സംരംഭമായി 2011 ഒക്ടോബർ 12 നാണ് എംടി1 വിക്ഷേപിച്ചത്. ഉപഗ്രഹ ദൗത്യം മൂന്ന് വർഷമായിരുന്നെങ്കിലും ഏകദേശം 1000 കിലോഗ്രാം ഭാരമുള്ള എംടി1 ഭ്രമണപഥത്തിൽ 10 […]Read More

Health

ബ്രഹ്‌മപുരത്ത് മെഡിക്കല്‍ ക്യാംപ് തുടങ്ങി

കൊച്ചി ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി പ്ലാന്റിനു സമീപത്ത് മെഡിക്കല്‍ ക്യാംപ് പ്രവര്‍ത്തനമാരംഭിച്ചു. 24 മണിക്കൂറും മെഡിക്കല്‍ ടീമിന്റെ സേവനമുണ്ടാകും. ഫയര്‍ ആൻഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. നാല് ഡോക്ടര്‍മാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സേവനം നല്‍കും. പാരാമെഡിക്കല്‍ സ്റ്റാഫും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നഴ്‌സുമാരും സേവനത്തിനുണ്ടാകും. രണ്ട് ആംബുലന്‍സുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സില്‍ രണ്ട് ഓക്‌സിജന്‍ […]Read More

Entertainment

റാണി വരുന്നു: ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് റാണി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഇതെന്നാണ് പേരിൽ സൂചന. കാര്‍ഡ് കളിയിലെ റാണിയുടെ അതേ രീതിയിലാണ് പോസ്റ്ററില്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ ഡിസൈന്‍. ഉർവശി, ഭാവന, ഹണി റോസ് എന്നിവരെ കൂടാതെ മാലാപാർവതി, അനുമോൾ, ഇന്ദ്രൻസ്, ​ഗുരു സോമസുന്ദരം, മണിയൻപിള്ള രാജു, അശ്വിൻ ​ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അമ്പി നീനസം, അശ്വത് ലാൽ തുടങ്ങിയവരും […]Read More