Information Jobs

ഡാറ്റ അനലിസ്റ്റ് ഒഴിവ്

സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മപദ്ധതിയുടെ തിരുവനന്തപുരത്തുള്ള സംസ്ഥാന ഓഫീസില്‍ കരാര്‍ അല്ലെങ്കില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു ഡാറ്റാ അനലിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത-കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി ടെക് ബിരുദം അല്ലെങ്കില്‍ എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ എം.സി.എ.. സമാന തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അപേക്ഷിക്കണം. അവസാന തീയതി ഏപ്രില്‍ 10. വിലാസം-അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, […]Read More

Events Gulf Sports

വേറിട്ട നോമ്പ് തുറയുമായി ഫുട്ബോൾ ഫാൻസ്‌ ക്ലബ്

“വിദ്വേഷവും വിവേചനവും വേണ്ട, നമുക്ക് ചേർന്നിരിക്കാം” എന്ന സന്ദേശവുമായി ലണ്ടനിലും യുഎഇ യിലും കേരളത്തിലും നോമ്പുതുറ നടത്തി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാർ ചെൽസി ഫുട്ബോൾ ക്ലബും, ക്ലബ്ബിന്റെ ലോകത്തിലെ ഏറ്റവും വലിയ ഒഫീഷ്യൽ സപ്പോർട്ടേഴ്‌സ് ക്ലബ്‌ ആയ ‘ചെൽസി ഫാൻസ്‌ കേരളയും’! ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി ലോകമെങ്ങും നോമ്പുതുറ സദസ്സുകളുമായി പ്രീമിയർ ലീഗിലെ വമ്പന്മാർ ചെൽസി. വിവേചനങ്ങളുടെയും വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയും ചെൽസി എഫ്സി യും ചെൽസി ഫൗണ്ടേഷനും നടത്തുന്ന “നോ റ്റൂ ഹേറ്റ് […]Read More

Kerala

സ്വർണ്ണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 43,800 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,475 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ട് ദിവസത്തെ വില സ്ഥിരതക്ക് ശേഷമാണ് പവൻ വില 43,800ൽ എത്തിയത്. മാർച്ചിലെ ഏറ്റവും കുറഞ്ഞ വിലയായ 40,720 രൂപ ഒമ്പതാം തീയതിയും ഏറ്റവും കൂടിയ വിലയായ 44,240 രൂപ 18, 19 തീയതികളിലും രേഖപ്പെടുത്തി.Read More

Entertainment Obituary

ഇന്നസെന്‍റിന്‍റെ സംസ്ക്കാരം നാളെ

നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. ഇന്ന് രാവിലെ കൊച്ചിയിലും തുടർന്ന് ഇരിങ്ങാലക്കുടയിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്‍റ് ഇന്നലെ രാത്രിയാണ് അന്തരിച്ചത്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോ​ഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു. മാർച്ച് […]Read More

General Kerala

ആര്‍ദ്ര കേരളം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ല പഞ്ചായത്തുകളിൽ കോഴിക്കോടിനാണ്​ പുരസ്കാരം. തിരുവനന്തപുരമാണ്​ മികച്ച മുനിസിപ്പൽ കോർപഷേൻ. എറണാകുളം ജില്ലയിലെ പിറവം മുനിസിപ്പാലിറ്റി, എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്ക്​ പഞ്ചായത്ത്​, പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര ഗ്രാമപഞ്ചായത്ത്​ എന്നിവ മുനിസിപ്പാലിറ്റി, ​​ബ്ലോക്ക്​, ഗ്രാമപഞ്ചായത്ത്​ വിഭാഗങ്ങളിൽ പുരസ്കാരം നേടി. 10 ലക്ഷം രൂപ വീതമാണ്​ ഉപഹാരം. ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍, […]Read More

Events Gulf

ഗൾഫിൽ കുറഞ്ഞ നോമ്പുസമയം ഖത്തറിൽ

നോ​മ്പി​ന്റെ ദൈ​ർ​ഘ്യ​ത്തി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും കു​റ​വ് ഖ​ത്ത​റി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യം നോ​മ്പെ​ടു​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​റി​ന് ആ​റാ​മ​താ​ണ് സ്ഥാ​നം. ഈ ​വ​ർ​ഷം റ​മ​ദാ​നി​ൽ ഖ​ത്ത​ർ നി​വാ​സി​ക​ൾ ശ​രാ​ശ​രി 14 മ​ണി​ക്കൂ​റും 15 മി​നി​റ്റു​മാ​ണ് ഉ​പ​വ​സി​ക്കു​ന്ന​ത്. കു​വൈ​ത്ത് ദി​ന​പ​ത്ര​മാ​യ അ​ൽ റാ​യ് ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഏ​ക​ദേ​ശം 14 മ​ണി​ക്കൂ​റും 30 മി​നി​റ്റും വ്ര​ത​മെ​ടു​ക്കു​ന്ന കു​വൈ​ത്ത് ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ ര​ണ്ടാ​മ​തും അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഏ​ഴാ​മ​തു​മാ​ണ്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ദൈ​ർ​ഘ്യം കു​റ​ഞ്ഞ നോ​മ്പ് […]Read More

Events Gulf

ബൊ​ളെ​വാ​ഡി​ൽ രാ​ത്രി കാ​ൽ​ന​ട മാ​ത്രം

ഖ​ത്ത​റി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ മാ​റി​യ ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കാ​ൽ​ന​ട​ക്കാ​ർ​ക്ക് മാ​ത്രം പ്ര​വേ​ശ​നം. റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച് വൈ​കീ​ട്ട് മ​ഗ് രി​ബ് മു​ത​ൽ സു​ബ്ഹി ന​മ​സ്കാ​ര​സ​മ​യം വ​രെ കാ​ൽ​ന​ട​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഇ​വി​ടെ പ്ര​വേ​ശ​ന​മെ​ന്ന് ഖ​ത്ത​രി ദി​യാ​ർ അ​റി​യി​ച്ചു. റ​മ​ദാ​നി​ലെ രാ​ത്രി​ക​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് ഈ ​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. മാ​ർ​ച്ച് 11 മു​ത​ൽ 21വ​രെ നീ​ണ്ടു​നി​ന്ന അ​ന്താ​രാ​ഷ്ട്ര ഭ​ക്ഷ്യ​​മേ​ള​യു​ടെ ഭാ​ഗ​മാ​യി ലു​സൈ​ൽ ബൊ​ളെ​വാ​ഡി​ൽ 11 ദി​വ​സം ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മേ​ള​യോ​ടെ […]Read More

Gulf Sports

റമദാൻ സ്​പോർട്​സിന്​ തുടക്കം

പാഡൽ ചാമ്പ്യൻഷിപ്പോടെ റമദാൻ സപോർട്​സ്​ ഇവന്‍റായ നാദൽ ഷെബ സ്​പോർട്​സ്​ ടൂർണ​മെന്‍റിന്​ തുടക്കമായി. എല്ലാവർഷവും റമദാനിലുട നീളം നടക്കുന്ന ടൂർണമെന്‍റ്​ നാദൽ ഷെബ സ്​പോർട്​സ്​ കോംപ്ലക്സിലാണ്​ അരങ്ങേറുന്നത്​. സമ്മാനത്തുകയുടെ കാര്യത്തിൽ യു.എ.ഇയിലെ മുമ്പൻ ടൂർണമെന്‍റുകളിൽ ഒന്നാണ്​ നാസ്​ സ്​പോർട്​സ്​. ആവേശകരമായ പാഡൽ മത്സര​ത്തോടെയാണ്​ പത്താം സീസണ്​ തുടക്കമിട്ടത്​. രാജ്യാന്തര താരങ്ങളുൾപെടെ 500ഓളം താരങ്ങളാണ്​ പാഡൽ ചാമ്പ്യഷിപ്പിൽ കൊമ്പുകോർക്കുന്നത്​. റമദാൻ രാവുകളെ സജീവമാക്കി എട്ട്​ കായിക മത്സരങ്ങളാണ് ഇവിടെ​ സംഘടിപ്പിക്കുന്നത്​. പാഡലിന്​ പുറമെ വോളിബാൾ, അമ്പെയ്ത്ത്​, ഫെൻസിങ്​, ഓട്ടം, […]Read More

National

ഇന്ന് ഭഗത് സിംഗ് രക്തസാക്ഷിത്വ ദിനം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര പോരാളി ഭഗത് സിംഗിന്റെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന്. ജീവത്യാഗത്തിലൂടെ ഭഗത് സിംഗ് രാജ്യത്തിന് നൽകിയ സംഭാവന തലമുറകൾ പിന്നിട്ടിട്ടും നമ്മൾ ആദരവോടെ ഓർക്കുന്നു. ധീര പോരാളികളായ ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നീ മൂവർ സംഘത്തെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് 1931 മാർച്ച് 23 നാണ്. ജോൺ സോണ്ടേഴ്‌സ് എന്ന ബ്രിട്ടിഷ് പൊലീസുദ്യോഗസ്ഥനെ വെടിവച്ചു കൊന്നതായിരുന്നു ഇവർക്ക് മേൽ ചുമത്തിയ കുറ്റം. ലാലാ ലജ്പത് റായ്യുടെ മരണത്തിന് കാരണക്കാരനായ ജെയിംസ് […]Read More

Business

കുതിച്ചുയർന്ന് സ്വർണ്ണ വില

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില ഉയർന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ്ണ വിലയാണ് ഇന്ന് ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വിലയിലുണ്ടായ വ്യത്യയാനങ്ങളാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 640 രൂപയുടെ കുറവാണ് ഇന്നലെ ഉണ്ടായത്. എന്നാൽ ഇന്ന് 480 രൂപ ഉയർന്നു. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 43840 രൂപയാണ്.Read More