General Kerala Politics

70ന്റെ നിറവിൽ എം.വി. ഗോവിന്ദൻ

സി.പി.എം സംസ്ഥാന​ സെ​ക്രട്ടറി എം.വി. ഗോവിന്ദന് ഇന്ന് 70 വയസ്. ജന്മദിനാഘോഷം പതിവില്ലാത്ത ഗോവിന്ദന് ഇന്ന് പ്ര​ത്യേകതയൊന്നുമില്ല. പതിവ് തെറ്റാതെ ഇന്നും പാർട്ടി പരിപാടികൾ ഏറെയാണ്. സംസ്ഥാന സെക്രട്ടറിയായിട്ട് ഒൻപത് മാസം തികയുകയാണ്. എന്നും സി.പി.എമ്മിന്റെ മികച്ച പാർട്ടി ക്ലാസ് നയിച്ച എം.വി. ഗോവിന്ദൻ, വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ഗോവിന്ദൻ മാഷാണ്. പ്രസംഗമല്ല, പാർട്ടി ക്ലാസാണ് ഏതു യോഗത്തിലും ഗോവിന്ദന്റെ രീതി. അടുത്തിടെ ഗോവിന്ദൻ മാഷിന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ പ്രതിരോധ ജാഥയിലൂടെ കേരളമാകെ മാഷിന്റെ ക്ലാസെടുക്കൽ […]Read More

Kerala Transportation

വാട്ടർമെട്രോ സർവീസ് 26 മുതൽ

കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നു. കൊച്ചിയിലെ വിവിധ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന സംയോജിത നഗരഗതാഗത സംവിധാനത്തിന്റെ ഭാഗമായ വാട്ടർമെട്രോയുടെ ഉദ്ഘാടനം ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഏപ്രിൽ 26-ന് ഹൈക്കോടതി ടെർമിനലിൽ നിന്ന്‌ വൈപ്പിനിലേക്കും തിരിച്ചുമാണ്‌ ആദ്യ സര്‍വ്വീസ്‌. വൈറ്റില- കാക്കനാട് റൂട്ടില്‍ ഏപ്രില്‍ 27-നും സര്‍വീസ്‌ ആരംഭിക്കും. ഒരാൾക്ക് 20 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. മെട്രോ റെയിലിന്‌ സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ്‌ വാട്ടര്‍ മെട്രോ ടെര്‍മിനലുകളും […]Read More

Events Kerala Politics

പ്രധാനമന്ത്രി നാളെ കേരളത്തിൽ

സുരക്ഷ ഭീഷണി ആരോപണങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. നാളെ വൈകീട്ട് കൊച്ചിയിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ശേഷം ബിജെപിയുടെ യുവം പരിപാടിയിൽ മോദി പങ്കെടുക്കും. മറ്റന്നാൾ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി വന്ദേഭാരത്, ജലമെട്രോ അടക്കമുള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്യും. നാളത്തെ യുവം പരിപാടിയ്ക്ക് ബദലായി ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളിൽ സംവാദ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സുരക്ഷ ഭീഷണി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പ്രധാനമന്ത്രിയ്ക്കായി കൊച്ചിയിൽ ഒരുക്കുന്നത്. നാളെ വൈകീട്ട് അഞ്ച് മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി […]Read More

Information Jobs

റേ​ഡി​യോ ഓ​പ​റേ​റ്റ​ർ/​​മെ​ക്കാ​നി​ക് ഒഴിവ്

ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​ൽ (ബി.​എ​സ്.​എ​ഫ്) ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ (എ​ച്ച്.​സി) റേ​ഡി​യോ ഓ​പ​റേ​റ്റ​ർ/ റേ​ഡി​യോ മെ​ക്കാ​നി​ക് ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. റേ​ഡി​യോ ഓ​പ​റേ​റ്റ​ർ വി​ഭാ​ഗ​ത്തി​ൽ 217 ഒ​ഴി​വു​ക​ളും റേ​ഡി​യോ മെ​ക്കാ​നി​ക് വി​ഭാ​ഗ​ത്തി​ൽ 30 ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്. ബി.​എ​സ്.​എ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​വി​ഷ​നി​ലേ​ക്കാ​ണ് നി​യ​മ​നം. പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഒ​ഴി​വു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​ണെ​ങ്കി​ലും സ്ഥി​ര​പ്പെ​ടു​ത്താ​നി​ട​യു​ണ്ട്. ശ​മ്പ​ള​നി​ര​ക്ക്: 25,500-81,100 രൂ​പ. യോ​ഗ്യ​ത: ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളോ​ടെ പ്ല​സ് ടു/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. ഈ ​ശാ​സ്ത്ര​വി​ഷ​യ​ങ്ങ​ൾ​ക്ക് മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ണ്ടാ​ക​ണം. […]Read More

Events Gulf

നാ​ളെ ഗ്രാ​ൻ​ഡ്​ മോ​സ്​​ക്​ കാ​ണാ​ൻ അ​വ​സ​രം

ബ​ഹ്റൈ​നി​ലെ ച​രി​ത്ര​സ്​​മാ​ര​ക​മാ​യ ഗ്രാ​ൻ​ഡ് മോ​സ്​​ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന ജു​ഫ​യ​ർ അ​ഹ്​​മ​ദ്​ അ​ൽ ഫാ​തി​ഹ്​ ഇ​സ്​​ലാ​മി​ക്​ സെ​ന്‍റ​ർ സ​ന്ദ​ർ​ശി​ക്കാ​ൻ ഞായറാഴ്ച അ​വ​സ​രം. ഏ​ഴാ​യി​രം പേ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള മോ​സ്ക് ബ​ഹ്റൈ​നി​ലെ ഏ​റ്റ​വും വ​ലു​തും ലോ​ക​ത്തെ വ​ലി​യ മോ​സ്കു​ക​ളി​ലൊ​ന്നു​മാ​ണ്. മോ​സ്കി​ന്റെ മ​കു​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് ഫൈ​ബ​ർ ഗ്ലാ​സു​കൊ​ണ്ടാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫൈ​ബ​ർ ഗ്ലാ​സ് മ​കു​ട​മാ​ണി​ത്. 1987ൽ ​ബ​ഹ്റൈ​ൻ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്ന ശൈ​ഖ് ഈ​സ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​യാ​ണ് മോ​സ്ക് നി​ർ​മി​ച്ച​ത്. ഞായറാഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ​യാ​ണ് ഓ​പ​ൺ […]Read More

Events Gulf Transportation

ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് എ​ക്‌​സ്‌​പോ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം

2023 ഒ​ക്ടോ​ബ​ർ മു​ത​ൽ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച് വ​രെ ന​ട​ക്കു​ന്ന ദോ​ഹ എ​ക്‌​സ്‌​പോ സ​ന്ദ​ർ​ശി​ക്കാ​ൻ ഹ​മ​ദ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് വ​ഴി​യൊ​രു​ങ്ങു​ന്നു. ദോ​ഹ എ​ക്‌​സ്‌​പോ 2023 ക​മ്മി​റ്റി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ഖ​ത്ത​ർ എ​യ​ർ​വേ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​രെ എ​ക്‌​സ്‌​പോ സ​ന്ദ​ർ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് എ​ക്‌​സ്‌​പോ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് ദോ​ഹ എ​ക്‌​സ്‌​പോ 2023 സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ഖൂ​രി […]Read More

Business Kerala

പൊടിപൊടിച്ച് സ്വർണോത്സവം

സംസ്ഥാനത്തെ ജ്വല്ലറികളെല്ലാം ഇന്ന് സ്വർണോത്സവം ആഘോഷിച്ചു. അക്ഷയ തൃതീയയോട് അനുബന്ധിച്ച് വൻ തിരക്കാണ് കേരളത്തിലെ എല്ലാ ജ്വല്ലറികളിലും അനുഭവപ്പെട്ടത്. ഈദ് ആഘോഷം കൂടിയായതോടെ ജ്വല്ലറികളിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്കായിരുന്നു. സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. സ്വർണവിലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 18 ശതമാനം വർദ്ധനവ് ഉണ്ടായിട്ട് പോലും ഉപഭോക്താക്കളുടെ എണ്ണം ഉയരുകയാണ് ചെയ്തതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് […]Read More

Information Jobs

ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2024 മാർച്ച് 26 വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘ട്രോപ്പിക്കൽ ഇക്കോസിസ്റ്റം വൾനറബിലിറ്റി ടു ദി ചേഞ്ചിങ് ക്ലൈമറ്റ്: ആൻ ഇക്കോഫിസിയോളജിക്കിൽ സ്റ്റഡി ഫ്രം ഫോറസ്റ്റ്സ് ഓഫ് സതേൺ വെസ്റ്റേൺ ഘാട്സ്’ ലേക്ക് ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.kfri.res.in.Read More

Information Jobs

താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ഇൻസെക്ടറിയം ആൻഡ് ഇൻസെക്ട മോഡൽ സിസ്റ്റം വിത്ത് സ്‌പെഷ്യൽ ഫോകസ് ഓൺ ട്രോപ്പിക്കൽ ഫോറെസ്റ്ററിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ മെയ് 19 ന് രാവിലെ 10 ന് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.kfri.res.in സന്ദർശിക്കുക.Read More

Entertainment Gulf

ബോളിവുഡ്​ പാർക്ക്​ ഇനി ഓർമ

ബോ​​ളി​​വു​​ഡ്​ സി​​നി​​മ​​ക​​ൾ പ്ര​​മേ​​യ​​മാ​​ക്കി​​യ ലോ​​ക​​ത്തി​​ലെ ആ​​ദ്യ തീം ​​പാ​​ർ​​ക്കാ​​യ ദു​​ബൈ​​യി​​ലെ ബോ​​ളി​​വു​​ഡ്​ പാ​​ർ​​ക്ക്​ ഇ​​നി ഓ​​ർ​​മ. പാ​​ർ​​ക്ക്​ അ​​ട​​ച്ചു​​പൂ​​ട്ടു​​ന്ന​​താ​​യി ‘ദു​​ബൈ പാ​​ർ​​ക്സ്​ ആ​​ൻ​​ഡ്​ റി​​സോ​​ർ​​ട്​​​സ്​’ അ​​ധി​​കൃ​​ത​​ർ വ്യാ​​ഴാ​​ഴ്ച​​യാ​​ണ്​ പ്ര​​ഖ്യാ​​പി​​ച്ച​​ത്. ക​​ഴി​​ഞ്ഞ മാ​​സം റ​​മ​​ദാ​​നി​​ന്​ മു​​ന്നോ​​ടി​​യാ​​യി പാ​​ർ​​ക്ക്​ താ​​ൽ​​ക്കാ​​ലി​​ക​​മാ​​യി അ​​ട​​ച്ചി​​ടു​​മെ​​ന്ന്​ അ​​റി​​യി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, റ​​മ​​ദാ​​ൻ അ​​വ​​സാ​​നി​​ക്കാ​​നി​​രി​​ക്കെ പൂ​​ർ​​ണ​​മാ​​യും പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്ന്​ അ​​ധി​​കൃ​​ത​​ർ ഇ​​ൻ​​സ്റ്റ​​ഗ്രാം വ​​ഴി ​വെ​​ളി​​പ്പെ​​ടു​​ത്തി. ‘ബോ​​ളി​​വു​​ഡി​​ന്‍റെ സം​​ഗീ​​ത​​ത്തി​​നും നി​​റ​​ങ്ങ​​ൾ​​ക്കും ജീ​​വ​​ൻ ന​​ൽ​​കി​​യ​​തി​​ന് എ​​ല്ലാ അ​​തി​​ഥി​​ക​​ൾ​​ക്കും പ​​ങ്കാ​​ളി​​ക​​ൾ​​ക്കും ടീ​​മു​​ക​​ൾ​​ക്കും പ്ര​​ത്യേ​​ക ന​​ന്ദി’ എ​​ന്ന്​ അ​​റി​​യി​​പ്പി​​ൽ പ​​റ​​ഞ്ഞു. അ​​തേ​​സ​​മ​​യം പാ​​ർ​​ക്കി​​ലെ […]Read More