കേന്ദ്ര ആണവോർജ വകുപ്പിന്റെ വിവിധ യൂനിറ്റുകളിലേക്ക് വിവിധ തസ്തികകളിൽ നേരിട്ട് നിയമനത്തിന് ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ 4374. ടെക്നിക്കൽ ഓഫിസർ, ഗ്രേഡ് സി-ഡിസിപ്ലിനുകൾ: ബയോ-സയൻസ്/ലൈഫ് സയൻസ്/ബയോകെമിസ്ട്രി/ മൈക്രോബയോളജി/ബയോ ടെക്നോളജി -ഒഴിവ് 1; കെമിസ്ട്രി-9, ഫിസിക്സ്-14, ആർക്കിടെക്ചർ -1, കെമിക്കൽ -20, സിവിൽ-20, കമ്പ്യൂട്ടർ സയൻസ്-12, ഡ്രില്ലിങ് -8, ഇലക്ട്രിക്കൽ -23, ഇലക്ട്രോണിക്‌സ് -15, ഇൻസ്ട്രുമെന്റേഷൻ-8, മെക്കാനിക്കൽ -44, മെറ്റലർജി -3, മൈനിങ്-2, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് -1. സയന്റിഫിക് […]Read More
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നിൽവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 364 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ഒന്നാം സമ്മാനം (75 Lakhs) SY […]Read More
സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ ഉയർന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 160 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 45360 രൂപയാണ്.Read More
ചേരുവകൾ :-ബീഫ് 250 ഗ്രാംഉള്ളി 3 മീഡിയം സൈസ്ഇഞ്ചി അര ടീസ്പൂൺപച്ചമുളക് രണ്ട്കറിവേപ്പിലമല്ലി ഇലമഞ്ഞൾപൊടി -കാൽ ടീസ്പൂൺഗരംമസാല -കാൽ ടീസ്പൂൺകുരുമുളക്പൊടി -ഒരു ടീസ്പൂൺചിക്കൻമസാല -അര ടീസ്പൂൺമുളകുപൊടി- ഒരു ടീസ്പൂൺഉപ്പ് ആവശ്യത്തിന്മുട്ട -അഞ്ച്പാൽ -രണ്ട് ടേബിൾ സ്പൂൺമൈദ -കാൽ കപ്പ്അരിപ്പൊടി -രണ്ട് ടീസ്പൂൺഎണ്ണ-രണ്ട് ടീസ്പൂൺനെയ്യ്-ഒരു ടീസ്പൂൺ തയാറാക്കുന്ന വിധം:-മുളകുപൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് ഫ്രൈ ചെയ്ത ബീഫ് മിക്സിയിൽ ഇട്ട് ചെറുതായി ചതച്ചെടുക്കുക. ഒരു ഫ്രയിങ് പാനിൽ ഓയിൽ ഒഴിച്ചു ഉള്ളി, ഇഞ്ചി പച്ചമുളക് നന്നായി […]Read More
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ 2023-2024 അധ്യയന വർഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ അതിഥി അധ്യാപകരെ താൽക്കാലികമായി നിയമിക്കുന്നതിനുളള അഭിമുഖം 2023 മേയ് 18 രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും. യു.ജി.സി. നിഷ്കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളളവരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. ഉദ്യോഗോർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം മേയ് 18 രാവിലെ […]Read More
കേന്ദ്ര തൊഴിൽ വകുപ്പിന് കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി സി എ, ടാലി, സ്‌റ്റെനോഗ്രാഫി), ഓട്ടോമൊബൈൽ, ജനറൽ മെക്കാനിക്, പ്രിന്റിംഗ് ആൻഡ് ഡിറ്റിപി, വുഡ് വർക്ക്‌സ്, പ്ലംബിംഗ് ആൻഡ് സാനിട്ടറി, കൊമേഴ്‌സിയൽ പ്രാക്ടീസ് ആൻഡ് സ്റ്റെനോഗ്രാഫി, ഇലക്ട്രോണിക്‌സ്, ഡ്രസ് മേക്കിംഗ് തുടങ്ങിയ കോഴ്‌സുകളിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് (ശ്രവണവൈകല്യമുള്ള വ്യക്തികൾക്ക് മുൻഗണന) സൗജന്യമായി പ്രവേശനം നൽകും. […]Read More
ആയൂർവേദകോളേജ് സ്വസ്ഥവൃത്ത വകുപ്പിൽ യോഗ ഇൻസ്ട്രക്ടറുടെ താത്കാലിക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മെയ് 16ന് രാവിലെ 11.30ന് ആയൂർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം. ബിഎൻവൈഎസ് അല്ലെങ്കിൽ യോഗയിൽ പി.ജി ഡിപ്ലോമ അല്ലെങ്കിൽ യോഗ ആൻഡ് നാച്ചുറോപതി ടെക്‌നീഷ്യൻ എന്നിവയാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 11ന് ഓഫീസിൽ ഹാജരാകണമെന്ന് […]Read More
പാദങ്ങൾ വിണ്ടുകീറുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. തണുപ്പുകാലത്താണ് ഈ പ്രശ്നം കൂടുതലും രൂക്ഷമാകുന്നത്. കാലുകളുടെ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽ വിണ്ടുകീറാൻ കാരണം. പാദങ്ങൾക്ക് ശരിയായ സംരക്ഷണം നൽകിയാൽ ഒരു പിരിധി വരെ ഈ പ്രശ്നം അകറ്റാനാകും. കിടക്കുന്നതിന് മുൻപായി അൽപ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പാദങ്ങൾ നന്നായി മസാജ് ചെയ്യുന്നത് നല്ലതാണ്. ഇത് പതിവായി ചെയ്യുന്നത് പാദങ്ങളെ വിണ്ടുകീറലിൽ നിന്നും സംരക്ഷിക്കും. കറ്റാർവാഴ ജെൽ ഉപയോഗിച്ച് പാദങ്ങൾ മസാജ് ചെയ്യുന്നത് വിണ്ടു കീറൽ അകറ്റുക […]Read More
പാവയ്ക്ക അരിഞ്ഞത് ആവശ്യത്തിന് എടുക്കുക. ശേഷം ഇതിലേയ്ക്ക് വെള്ളരിക്ക അരിഞ്ഞത് ചേര്‍ത്ത് നന്നായി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. തിളക്കമുള്ള ചര്‍മ്മത്തിനായി ഈ പാക്ക് ആഴ്ചയില്‍ രണ്ട് തവണ വരെ പരീക്ഷിക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ പാവയ്ക്ക ജ്യൂസിലേയ്ക്ക് തൈരും മുട്ടയും ആവശ്യത്തിന് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 25 മിനിറ്റിന് ശേഷം കഴുകി കളയാം. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ […]Read More