Sports

ലഹിരു തിരിമന്നെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ശ്രീലങ്കന്‍ ബാറ്റര്‍ ലഹിരു തിരിമന്നെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലങ്കയ്‌ക്കായി 44 ടെസ്റ്റും 127 ഏകദിനങ്ങളും 26 രാജ്യാന്തര ടി20 മത്സരങ്ങളും കളിച്ച മുപ്പത്തിമൂന്നുകാരനായ താരം 13 വര്‍ഷം നീണ്ട കരിയറിനാണ് വിരാമമിട്ടിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെയാണ് തിരിമന്നെയുടെ വിരമിക്കല്‍ പ്രഖ്യപനം. ടെസ്റ്റില്‍ 2088 ഉം, ഏകദിനത്തില്‍ 3194 ഉം, രാജ്യാന്തര ടി20യില്‍ 291 റണ്‍സുമാണ് താരത്തിന്‍റെ സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റില്‍ ഏഴ് സെഞ്ചുറികളാണ് തിരിമന്നെയുടെ പേരിലുള്ളത്.Read More

Business

അക്ഷയ ലോട്ടറി നറുക്കെടുത്തു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 609 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഒന്നാം സമ്മാനം (70 ലക്ഷം) AJ 495486രണ്ടാം സമ്മാനം Rs.500,000/- AF 824466Read More

Gulf

താ​ഖ കോ​ട്ട പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു

ഒമാനിലെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ച​രി​ത്ര​മു​റ​ങ്ങു​ന്ന താ​ഖ കോ​ട്ട ഖ​രീ​ഫ് സീ​സ​ണി​ന്റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു. പു:​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി വാ​തി​ൽ തു​റ​ന്ന​ത്. ഒ​മാ​ൻ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി അ​റി​യ​പ്പെ​ടു​ന്ന കോ​ട്ട നി​ർ​മി​ച്ച​ത് സു​ൽ​ത്താ​ൻ തൈ​മൂ​ർ ബി​ൻ ഫൈ​സ​ൽ അ​ൽ സ​ഈ​ദി​ന്റെ കാ​ല​ത്താ​ണ്. പൈ​തൃ​ക-​വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യം ഈ ​വ​ർ​ഷ​മാ​ണ് പു​:ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. അ​നി​ത​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളു​മാ​യി ര​ണ്ട് നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ച കോ​ട്ട മേ​ഖ​ല​യു​ടെ പ്രൗ​ഢ​മാ​യ ച​രി​ത്ര​ത്തി​ന്റെ അ​ട​യാ​ള​മാ​കു​ന്ന​വി​ധ​മാ​ണ് പു​ന​ർ​നി​ർ​മാ​ണം ന​ട​ന്ന​ത്. കോ​ട്ട​യു​ടെ താ​ഴ​ത്തെ നി​ല​യി​ൽ ജ​യി​ൽ, സ്വീ​ക​ര​ണ ഹാ​ൾ, […]Read More

Education Health

നഴ്സിങ് പ്രവേശനം

ആരോഗ്യവകുപ്പിനു കീഴിലുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിങ് സ്‌കൂളുകളിൽ 2023-ൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്മാരുടെ ആശ്രിതരായ പെൺകുട്ടികൾക്ക് ഓരോ സ്‌കൂളിലും ഒരു സീറ്റ് വീതം സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ തൈക്കാട്, കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്, പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി, കാസർഗോഡ് എന്നിവിടങ്ങളിലെ ജെ.പി.എച്ച്.എൻ ട്രെയിനിങ് സെന്ററുകളിലാണ് പ്രവേശനം. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dhs.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയും […]Read More

Information Jobs

വാക് ഇൻ ഇന്റർവ്യൂ

ആലപ്പുഴ ഗവൺമെന്റ് നഴ്സിങ് കോളജിൽ 2023-24 അധ്യയന വർഷത്തേയ്ക്ക് ബോണ്ടഡ് ലക്ചറർമാരുടെ 9 ഒഴിവുകളിലേയ്ക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 20,500 രൂപ. 2023-24 അധ്യയന വർഷത്തേയ്ക്ക് മാത്രമാണ് നിയമനം. യോഗ്യത: കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് കേളജിൽ നിന്നുള്ള എം.എസ് സി നഴ്സിംഗ് ബിരുദവും കെ.എൻ.എം.സി രജിസ്ട്രേഷനുമുണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസ്. പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ വയസിളവിന് അർഹത ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും, തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, […]Read More

Health

നടത്തം വിഷാദ രോഗത്തെ ചെറുക്കും

വിഷാദം ഇന്ന് ഏറ്റവും സാധാരണമായ മാനസികാരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്. വിഷാദത്തിനുള്ള ചികിത്സകൾ ഒരു വ്യക്തി അനുഭവിക്കുന്ന വിഷാദത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആന്റിഡിപ്രസന്റുകൾ, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പോലുള്ള സൈക്കോതെറാപ്പി, തെറാപ്പിയും മരുന്നുകളും എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. പലർക്കും ഇത് ഫലപ്രദമാകാറുമുണ്ട്. എന്നാൽ, ചികിത്സ നിർത്തിയാൽ വിഷാദരോഗം തിരിച്ചുവരുന്നതാണ് പല സന്ദർഭങ്ങളിലും കാണാറുള്ളത്. കഴിഞ്ഞ വർഷം നടന്ന ഒരു വിശകലനത്തിൽ, വ്യായാമം വിഷാദരോഗ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതായി കണ്ടെത്തിയിരുന്നു. വിഷാദരോഗത്തെ നല്ല രീതിയിൽ സ്വാധീനിക്കാൻ എത്രമാത്രം വ്യായാമം ആവശ്യമാണെന്ന് പല പഠനങ്ങളും […]Read More

Education

സ്പോർട്സ് ക്വാട്ട പ്രവേശനം

തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും കാര്യവട്ടം ഗവൺമെന്റ് കോളജിൽ ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള പ്രവേശനത്തിനായി സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജൂലൈ 27 രാവിലെ 10.30ന് മുൻപായി യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തിച്ചേരണം.Read More

Information Jobs

അപേക്ഷ ക്ഷണിച്ചു

കേരള പോലീസ് സോഷ്യല്‍ പോലീസിംഗ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആറു ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്‍ററുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കൊച്ചി സിറ്റി, തൃശ്ശൂര്‍ സിറ്റി, കോഴിക്കോട് സിറ്റി, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ഒരു ഒഴിവ് വീതം ഉണ്ട്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും എം.ഫില്ലും ആര്‍.സി.ഐ രജിസ്ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരെയും പരിഗണിക്കും. സൈക്ക്യാട്രിക് സോഷ്യല്‍ […]Read More

Gulf Health

തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ ന​ട​പ്പാ​ക്കു​ന്നു

ഒ​മാ​നി​ലെ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന്​ നി​ര്‍ബ​ന്ധി​ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ ന​ട​പ്പാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ പു​റ​പ്പെ​ടു​വി​ച്ച സാ​മൂ​ഹി​ക സം​ര​ക്ഷ​ണ നി​യ​മ​ത്തി​നു കീ​ഴി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് മൂ​ന്നു വ​ര്‍ഷ​ത്തി​നു​ശേ​ഷം റോ​യ​ല്‍ ഡി​ക്രി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ള്‍പ്ര​കാ​രം ഒ​മാ​നി​ൽ നി​ല​വി​ൽ ​1,784,736 പ്ര​വാ​സി​ക​ളാ​ണു​ള്ള​ത്. 44,236 സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും 14,06,925 പേ​ര്‍ സ്വ​കാ​ര്യ മേ​ഖ​ല​യി​ലും ജോ​ലി​യെ​ടു​ക്കു​ന്ന​വ​രാ​ണ്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രും ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് പു​തി​യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ന്‍സ് നി​യ​മം. […]Read More

Sports

സ്ത്രീകളെ നഗ്നരായി നടത്തിച്ചവർക്ക് വധശിക്ഷ നൽകണം; ഹർഭജൻ സിങ്

മണിപ്പൂരിൽ സ്ത്രീകളെ റോഡിലൂടെ നഗ്നരായി നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. മെയ് നാലിന് നടന്ന സംഭവത്തിന്‍റെ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആയുധ ധാരികളായ ആൾക്കൂട്ടം രണ്ടു സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുന്നതും അവരുടെ സ്വകാര്യ ഭാഗങ്ങളിൽ അതിക്രമം കാണിക്കുന്നതുമാണ് വിഡിയോ. സമൂഹമാധ്യമങ്ങളിലടക്കം വിഡിയോ പ്രചരിച്ചതോടെ സംസ്ഥാന-കേന്ദ്ര സർക്കാറുകൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ എനിക്ക് ദേഷ്യമുണ്ടെന്ന് പറഞ്ഞാൽ, അത് വളരെ നിസ്സാരമായി പോകുമെന്ന് ഹർഭജൻ […]Read More