Entertainment Events Gulf

ഫെ​സ്റ്റി​വ​ൽ ഫോ​ർ യൂ​ത്ത് മ്യൂ​സി​ക് 24ന്

എ​മി​റേ​റ്റി​ലെ ക​ലാ​സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ ‘ദു​ബൈ ക​ൾ​ച​ർ’ ന​വം​ബ​ർ 24ന് ​ദു​ബൈ ഫെ​സ്റ്റി​വ​ൽ ഫോ​ർ യൂ​ത്ത് മ്യൂ​സി​ക്-2022 എ​ന്ന പേ​രി​ൽ സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. യു.​എ.​ഇ​യി​ലെ യു​വ ക​ലാ​കാ​ര​ൻ​മാ​ർ​ക്ക്​ വ​ലി​യ അ​വ​സ​ര​ങ്ങ​ൾ തു​റ​ക്കു​ന്ന പ​രി​പാ​ടി​യാ​യി​രി​ക്കു​മി​ത്. 15നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​ണ്​ ഇ​തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്. ദു​ബൈ ക​ൾ​ച​റി​ന്‍റെ വെ​ബ്​​സൈ​റ്റ്​ വ​ഴി ഇ​തി​ന്​ അ​പേ​ക്ഷി​ക്കാം. മി​ക​ച്ച ഗാ​യ​ക​ൻ, മി​ക​ച്ച അ​റ​ബി​ക് പ്ലേ​യി​ങ്​ (ഔ​ദ്), മി​ക​ച്ച ക്ലാ​സി​ക്ക​ൽ പ്ലേ​യി​ങ്(​വ​യ​ലി​ൻ), മി​ക​ച്ച പി​യാ​നോ വാ​ദ​നം, മി​ക​ച്ച ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഓ​ർ​ക്ക​സ്ട്ര എ​ന്നീ മേ​ഖ​ല​ക​ളി​ലാ​യി അ​വാ​ർ​ഡു​ക​ളും […]Read More

Health

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ആര്‍സിസിയില്‍ ലുട്ടീഷ്യം ചികിത്സ

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (എംസിസി) കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാന്‍സര്‍ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സയും ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തിരുവനന്തപുരം ആര്‍സിസിയില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലുട്ടീഷ്യം ചികിത്സ ആരംഭിച്ചു. നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയാണ് ഈ രണ്ട് കാന്‍സര്‍ സെന്ററുകളിലും ഇവ യാഥാര്‍ത്ഥ്യമാക്കിയത്. സംസ്ഥാനത്തെ കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാന്‍സര്‍ കെയര്‍ […]Read More

Education Information

സീറ്റൊഴിവ്

കോഴിക്കോട് കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 0495 2761335, 8893280055, 8547210023, 9895843272.Read More

Information

അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി പഠനവകുപ്പില്‍ ഡി.എസ്.ടി.- എസ്.ഇ.ആര്‍.ബി. പ്രോജക്ടിനു കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഷിബു ഇ.എസ്. ആണ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍. യോഗ്യരായവര്‍ 16-നകം പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 9400498353, ഇ-മെയില്‍ – shibu@uoc.ac.inRead More

Information Jobs

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഫീൽഡ് വർക്കിൽ പരിചയം, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 19,000 രൂപയാണ് ഫെല്ലോഷിപ്പ്. ജനുവരി ഒന്ന്, 2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവുണ്ട്. ഉദ്യോഗാർഥികൾ നവംബർ 23ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള […]Read More

Information Jobs

തൊഴിലവസരങ്ങൾ

സംസ്ഥാന ഭവന നിർമാണ ബോർഡിൽ സാങ്കേതിക വിഭാഗം ജീവനക്കാരെ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ തസ്തികകൾ; 1. എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), 2. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), 3. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (ഇലക്ട്രിക്കൽ), 4. അസിസ്റ്റന്റ് എൻജിനിയർ (സിവിൽ ഡിസൈൻ), 5. ഡ്രാഫ്റ്റമാൻ/ ഓവർസിയർ, 6. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (പ്ലാനിംഗ്- സിവിൽ), 7. അസിസ്റ്റന്റ് എൻജിനിയർ (ക്വാണ്ടിറ്റി സർവൈയിംഗ്), 8. അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), 9. അസിസ്റ്റന്റ് […]Read More

Health Information

കുടലിന്റെ ആരോഗ്യവും ആവശ്യമായ പോഷകങ്ങളും

നമ്മുടെ കുടലിന്റെ പ്രവര്‍ത്തനം വളരെ സങ്കീര്‍ണ്ണമാണ്. കൂടാതെ നിരവധി പോഷകങ്ങള്‍ കുടലിന്റെ ആരോഗ്യത്തിന് ആവശ്യമാണ്. പ്രോബയോട്ടിക്കുകള്‍ പോലെ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. അതേസമയം വിറ്റാമിന്‍ സി ആരോഗ്യകരമായ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്നു. കൂടാതെ മഗ്നീഷ്യം പേശികളുടെ പ്രവര്‍ത്തനത്തിലും ആരോഗ്യകരമായ ഉന്മൂലനം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. അവശ്യ പോഷകങ്ങളെക്കുറിച്ചും അവ ആരോഗ്യകരമായ കുടലിനെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അറിയേണ്ടത് വളരെ പ്രധാനമാണ്. 300-ലധികം വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ക്കായി ശരീരം ഉപയോഗിക്കുന്ന ഒരു ഇലക്‌ട്രോലൈറ്റ് ധാതുവാണ് മഗ്നീഷ്യം. ഈ […]Read More

Information Jobs

താത്കാലിക ഒഴിവുണ്ട്

കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു താത്കാലിക ഒഴിവുണ്ട്. കെമിസ്ട്രി / നാനോടെക്നോളജി/സോയിൽ സയൻസ്/എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ്/ഗേറ്റ് അല്ലെങ്കിൽ മറ്റ് തത്തുല്യ പരീക്ഷകൾ എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം. നാനോ മെറ്റീരിയൽ സിന്തസിസിലും സ്വഭാവരൂപീകരണത്തിലും ഗവേഷണ പരിചയം അഭികാമ്യം. ഒരു വർഷമാണ് നിയമന കാലാവധി. പ്രതിമാസം 31,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ജനുവരി ഒന്ന്, 2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും […]Read More

Information Jobs

നേഴ്സിംഗ് ഓഫീസര്‍ ഒഴിവ്

2022-23 ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസവേതനത്തില്‍ പുരുഷ നേഴ്സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. (2022 നവംബര്‍ 15 മുതല്‍ 2023 ജനുവരി 21 വരെയാണ് സേവന കാലാവധി). 24 ഒഴിവുണ്ട്. അപേക്ഷകര്‍ അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നേഴ്സിംഗ് പാസായിട്ടുളളവരും, കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ […]Read More

Health

എഴുന്നേറ്റാല്‍ ഉടന്‍ കട്ടന്‍ വേണ്ട; നല്ലതല്ലെന്ന് വിദഗ്ധര്‍

ഉറക്കമുണര്‍ന്നാല്‍ ഉടന്‍ ഒരു കപ്പ് കട്ടന്‍ എന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇങ്ങനെ അതിരാവിലെ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദഹനക്കേട് മുതല്‍ പല പ്രശ്നങ്ങളും ഇതുമൂലം ഉണ്ടാകും. വെറും വയറ്റില്‍ കട്ടന്‍ ചായ കുടിക്കുന്നത് ശരീരത്തിന്റെ ആസിഡ് സന്തുലനത്തെ പ്രതികൂലമായി ബാധിക്കും. അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഇതുമൂലം ഉണ്ടാകും. വായില്‍ ഗ്യാസ് രൂപപ്പെടാനും ഇത് കാരണമാകും. കട്ടന്‍ചായ കുടിക്കുന്നത് കൊണ്ടുള്ള മറ്റൊരു പ്രശ്നം നിര്‍ജലീകരണമാണ്. കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന […]Read More