World

ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു

യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു. ട്വിറ്ററിന്‍റെ പുതിയ സിഇഒ ഇലോൺ മസ്കിന്‍റേതാണ് തീരുമാനം. ട്രംപിന്‍റെ ട്വിറ്റര്‍, ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ റദ്ദാക്കിയത് 2021 ജനുവരി ആറിനായിരുന്നു. യുഎസ് ക്യാപ്പിറ്റൾ ആക്രമണത്തിനു പിന്നാലെയായിരുന്നു നടപടി. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് മാസ്ക് ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിൽ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചതെന്ന് മസ്ക് വെളിപ്പെടുത്തി. 5 മില്യൺ ആളുകൾ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന അഭിപ്രായത്തെ […]Read More

Information Jobs

പി.എസ്.സി വിജ്ഞാപനം

കേരള പബ്ലിക് സർവിസ് കമീഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി ഡിസംബർ 14വരെ സമർപ്പിക്കാം.ജനറൽ റിക്രൂട്ട്മെന്റ്: മെക്കാനിക്കൽ എൻജിനീയർ (ജലഗതാഗതം), പി.ആർ ഓഫിസർ (സർവകലാശാലകൾ), അസി. എൻജിനീയർ (കെ.എസ്.ഇ.ബി), മെക്കാനിക്കൽ ഓപറേറ്റർ (ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ), സെയിൽസ് അസിസ്റ്റന്റ് (ഹാൻഡ്‍ലൂം കോർപറേഷൻ), സംഗീത അധ്യാപകർ (വിദ്യാഭ്യാസം), വർക് സൂപ്രണ്ട്, മെക്കാനിക് (അഗ്രികൾചറൽ ഡെവലപ്മെന്റ്), ലൈൻമാൻ (പബ്ലിക് വർക്സ്), ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (വനംവകുപ്പ്).സ്പെഷൽ റിക്രൂട്ട്മെന്റ്: എൻജിനീയർ ഇൻ ചാർജ് (മാരിടൈം ബോർഡ് -എസ്.ടി), അസി. […]Read More

Sports

കരീം ബെൻസെമ കളിക്കില്ല

ഇത്തവണ ലോകകപ്പിൽ കരീം ബെൻസെമ കളിക്കില്ല. ഇടത് തുടയിലുണ്ടായ പരുക്കിനെ തുടർന്നാണ് പിന്മാറ്റം. ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ ഇക്കാര്യം സ്തിരീകരിച്ചു. ലെസ് ബ്ലൂസിനൊപ്പം ട്രെയ്‌നിംഗ് നടത്തുന്നതിനിടെയാണ് ബെൻസേമയ്ക്ക് കാലിൽ അസാധാരണമായ വേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച് എംആർഐ സ്‌കാൻ എടുത്തപ്പോഴാണ് തുടയ്ക്ക് പരുക്കുണ്ടെന്ന് അറിയുന്നത്.Read More

Transportation

ട്രെയിനുകൾക്ക്​ നിയന്ത്രണം

കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ യാ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള ട്രെ​യി​നു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു. ആ​ഴ്ച​യി​ൽ ര​ണ്ടു​ ദി​വ​സ​മു​ള്ള കൊ​ച്ചു​വേ​ളി- ബൈ​യ​പ്പ​ന​ഹ​ള്ളി എ​സ്.​എം.​വി.​ടി ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ് (16319) ഡി​സം​ബ​ർ എ​ട്ട്, പ​ത്ത് തീ​യ​തി​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തി​ല്ല. ബൈ​യ​പ്പ​ന​ഹ​ള്ളി എ​സ്.​എം.​വി.​ടി-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് (16320) ഡി​സം​ബ​ർ 9, 11 സ​ർ​വി​സ് റ​ദ്ദാ​ക്കി. ആ​ഴ്ച​യി​ൽ മൂ​ന്നു​ ദി​വ​സ​മു​ള്ള കൊ​ച്ചു​വേ​ളി-​യ​ശ്വ​ന്ത്പു​ര ഗ​രീ​ബ്‌​ര​ഥ് എ​ക്സ്പ്ര​സ് (12258) ന​വം​ബ​ർ 21, ഡി​സം​ബ​ർ അ​ഞ്ച് തീ​യ​തി​ക​ളി​ൽ ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​കും സ​ർ​വി​സ് തു​ട​ങ്ങു​ക. […]Read More

World

പ്രതിരോധ സഹായവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി

ആദ്യ സന്ദര്‍ശനത്തില്‍ തന്നെ യുക്രൈനിന് 50 മില്യണ്‍ പൌണ്ടിന്‍റെ പ്രതിരോധ സഹായ വാഗ്ദാനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കീവില്‍ യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. യുക്രൈനുള്ള പിന്തുണ ബ്രിട്ടന്‍ ജനത തുടരുമെന്ന് വ്യക്തമാക്കിയ ഋഷി സുനക്, കീവിലെത്താന്‍ സാധിച്ചതിലുള്ള വികാരവും മറച്ച് വച്ചില്ല. യുദ്ധം തുടങ്ങിയ ആദ്യ ദിവസം മുതല്‍ യുകെ യുക്രൈന്‍റെ ഏറ്റവും ശക്തമായ സഖ്യരാജ്യമാണെന്ന് വ്ലോദിമിര്‍ സെലന്‍സ്കി കൂടിക്കാഴ്ചയില്‍ വിശദമാക്കി. റഷ്യയുടെ വ്യോമാക്രമണം തടയാനായാണ് പ്രതിരോധ സഹായം വാഗ്ദാനം […]Read More

Sports

ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം

ലോകകപ്പ് ഫുട്ബാളിന് ഇന്ന് ഖത്തറിൽ കിക്കോഫ്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് അൽഖോറിലെ സ്റ്റേഡിയത്തിൽ നാലാണ്ടിന്റെ കാത്തിരിപ്പിന് വിരാമമാകും. കാൽപന്തുകളിയുടെ മഹാപോരാട്ടങ്ങൾക്ക് കിക്കോഫ് വിസിൽ മുഴങ്ങുമ്പോൾ ആതിഥേയരായ ഖത്തറും തെക്കനമേരിക്കൻ ടീം ആയ എക്വഡോറും അൽബെയ്ത്തിന്റെ വിഭിന്ന ധ്രുവങ്ങളിൽ നിന്ന് നേർക്കുനേർ അങ്കത്തിനിറങ്ങും. എട്ടു സ്റ്റേഡിയങ്ങൾ, 29 ദിവസം, 32 ടീമുകൾ, 64 മത്സരങ്ങൾ, 832 കളിക്കാർ,12 ലക്ഷം കാണികൾ. ഇനി ലോകം മുഴുവൻ ഉറ്റുനോക്കുക ഖത്തറിലേക്കാണ്.Read More

Health

അകാല നര പ്രശ്നമാകുന്നുണ്ടോ; കാരണങ്ങള്‍ ഇതാവാം

അകാല നര ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ ചെറുതല്ലാതെ ബാധിക്കാറുണ്ട്. ആവശ്യത്തിന് പോഷകങ്ങള്‍ കഴിക്കാത്തത് മുതല്‍ അമിതമായി ചായ, കാപ്പി, മദ്യം എന്നിവ പതിവാക്കുന്നത് വരെ നരയ്ക്ക് പിന്നിലെ കാരണങ്ങളാണ്. പിഗ്മെന്റേഷന്‍ ക്രമേണ കുറയുന്നതാണ് മുടിയുടെ നിറത്തിലുള്ള മാറ്റത്തിന്റെ കാരണം. മുടിയുടെ വേരില്‍ മെലാനിന്‍ ഉത്പാദനം കുറയുകയും പിഗ്മെന്റില്ലാതെ പുതിയ മുടിയിഴകള്‍ വളരുകയും ചെയ്യും. ഇതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. ചിലരുടെ കാര്യത്തില്‍ നേരത്തെ മുടി നരയ്ക്കുന്നതിന്റെ കാരണം പാരമ്പര്യമാണ്. പക്ഷെ മറ്റു ചിലരില്‍ വേണ്ടത്ര പോഷണം ഇല്ലാത്തത് […]Read More

Transportation

ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

മുംബൈ സി.എസ്​.എം.ടി-കല്യാൺ സെക്​ഷനിലെ ഗതാഗത നിയ​ന്ത്രണങ്ങളെ തുടർന്ന്​ രണ്ടു​​ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ശനിയാഴ്ച പുറപ്പെട്ട 16332 തിരുവനന്തപുരം-മുംബൈ സി.എസ്​.എം.ടി പ്രതിവാര എക്സ്​പ്രസ്​ പുണെയിൽ യാ​ത്ര അവസാനിപ്പിക്കും. പുണെ മുതൽ മുംബൈ സി.എസ്​.എം.ടി വരെയുള്ള സർവിസ്​ ആണ്​ റദ്ദാക്കിയത്​. ഞായറാഴ്ച രാത്രി 8.35ന്​ മുംബൈയിൽ നിന്ന്​ പുറപ്പെടേണ്ട 16331 മുംബൈ-തിരുവനന്തപുരം പ്രതിവാര എക്സ്​പ്രസ്​ തിങ്കളാഴ്​​ച പുലർച്ച 12.20ന്​ പുണെയിൽ നിന്നാവും യാത്ര തുടങ്ങുക. കായംകുളത്തിനും കളമശ്ശേരിക്കും ഇടയിൽ വിവിധ സെക്​ഷനുകളിലെ ട്രാക്ക്​ നവീകരണ ജോലികളെ തുടർന്ന്​ ഗാതാഗത […]Read More

General Viral news

ഡിവോഴ്‌സ് ക്യാരറ്റ് കേക്കും പിന്നിലെ കഥയും

വ്യത്യസ്ത കേക്ക് റെസിപ്പികള്‍ പരീക്ഷിക്കാന്‍ ആഗ്രഹമുള്ളവരാണ് ഏറെയും. ഇപ്പോഴിതാ ഒരു വെറൈറ്റി കേക്കിന്റെ കഥയാണ് ശ്രദ്ധ നേടുന്നത്. ഡിവോഴ്‌സ് ക്യാരറ്റ് കേക്ക് എന്നാണ് സംഭവത്തിന്റെ പേര്. ഏകദേശം 30 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഇത്. പക്ഷെ ഡിവോഴ്‌സ് ക്യാരറ്റ് കേക്ക് എന്ന പേരിന് പിന്നില്‍ ഒരു കഥ തന്നെയുണ്ട്. റെഡ്ഡിറ്റില്‍ കേക്കിന്റെ റെസിപ്പിയും പേരിന് പിന്നിലെ കഥയും പങ്കുവച്ചിട്ടുണ്ട്. അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട കേക്കാണ് ഇതെന്ന് കുറിച്ചാണ് മകന്‍ സംഭവം വിവരിച്ചിരിക്കുന്നത്. രണ്ട് തവണ ഡിവോഴ്‌സ് ചെയ്ത അച്ഛന്‍ […]Read More

Transportation

പ്രത്യേക ബസ് സർവീസുകളുമായി കർണാടക ആർ.ടി.സി

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​​ടെ സൗ​ക​ര്യ​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലെ പ​മ്പ​യി​ലേ​ക്ക്​ ഡി​സം​ബ​ർ ഒ​ന്നു ​മു​ത​ൽ പ്ര​ത്യേ​ക ദി​ന സ​ർ​വി​സു​ക​ളു​മാ​യി ക​ർ​ണാ​ട​ക ആ​ർ.​ടി.​സി. രാ​ജ​ഹം​സ, ഐ​രാ​വ​ത്​ ബ​സു​ക​ളാ​ണ്​ ഓ​ടു​ക. രാ​ജ​ഹം​സ ബ​സ്​ എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക്ക്​ 1.01ന്​ ​ശാ​ന്തി​ന​ഗ​ർ ബ​സ്​​സ്റ്റാ​ൻ​ഡി​ൽ നി​ന്നും 1.31ന്​ ​മൈ​സൂ​രു റോ​ഡ്​ സാ​റ്റ​ലൈ​റ്റി​ൽ​നി​ന്നും​ പു​റ​​പ്പെ​ടും. പി​റ്റേ​ദി​വ​സം രാ​വി​ലെ 7.29ന്​ ​പ​മ്പ​യി​ൽ എ​ത്തും. ഐ​രാ​വ​ത്​ വോ​ൾ​വോ ബ​സ്​ ശാ​ന്തി​ന​ഗ​ർ സ്റ്റാ​ൻ​ഡി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ 2.01നും ​സാ​റ്റ​ലൈ​റ്റി​ൽ​നി​ന്ന്​ 2.45നും ​പു​റ​പ്പെ​ടും. പ​മ്പ​യി​ൽ പി​റ്റേ​ദി​വ​സം രാ​വി​ലെ 6.45ന്​ ​എ​ത്തും. രാ​ജ​ഹം​സ മൈ​സൂ​രു​വി​ൽ ​വൈ​കു​ന്നേ​രം […]Read More