തലസ്ഥാനം ഇന്ന് മുതല്‍ സിനിമാലഹരിയിൽ. 27-ാമത് ഐ.എഫ്.എഫ്.കെയ്ക്ക് ഇന്ന് തുടക്കമാകും. ചലച്ചിത്ര മേള വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷനാകും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. ഉദ്ഘാടനച്ചടങ്ങിനുശേഷം അഞ്ചു മണിക്ക് പുര്‍ബയന്‍ ചാറ്റര്‍ജിയുടെ സിതാര്‍ സംഗീതക്കച്ചേരി ഉണ്ടായിരിക്കും. […]Read More
‘ബലദ് ബീസ്റ്റ്’ ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാൻ ജിദ്ദ ഒരുങ്ങി. ഇനി രണ്ട് നാൾ ജിദ്ദ ബലദിലെ ചരിത്ര മേഖല സംഗീത കലാപ്രകടനങ്ങളുടെ മിന്നും കാഴ്ചകൾക്ക് വേദിയാകും. അഞ്ച് വ്യത്യസ്ത തിയേറ്ററുകളിലായി 70 ലധികം അന്തർദേശീയ, അറബ് കലാകാരന്മാർ അണിനിരക്കുന്ന സംഗീത പരിപാടി നാളെയും മറ്റന്നാളുമായാണ് നടക്കുക. സൗദി മ്യൂസിക്കൽ എൻറർടൈൻമെൻറ് കമ്പനിയായ ‘മിഡിൽ ബീസ്റ്റ്’ ആണ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നായ ജിദ്ദ ‘ബലദിൽ’ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. […]Read More
27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് എത്തുന്ന ഡെലിഗേറ്റുകൾക്ക് വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി കെ.എസ്.ആർ.ടി.സി. സിറ്റി സർക്കുലർ സർവ്വീസുകൾ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനം നടക്കുന്ന പ്രധാന തീയറ്ററുകൾ എന്നത് ഡെലിഗേറ്റുകൾക്ക് അനുഗ്രഹമാണ്. നിശ്ചിത ഇടവേളകളിൽ ഈ റൂട്ടുകളിലെല്ലാം സിറ്റി സർക്കുലർ സർവ്വീസുകൾ ലഭ്യമാണ്. ഒരു ട്രിപ്പിൽ പൂർണ്ണമായി യാത്ര ചെയ്യുന്നതിന് ഈ ബസുകളിൽ 10 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. 12 മണിക്കൂർ പരിധിയില്ലാത്ത യാത്ര നടത്തുന്നതിന് 30 രൂപ […]Read More
തിരുവനന്തപുരം ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിലെ ഖേലോ ഇന്ത്യ സ്‌റ്റേറ്റ് എക്‌സലൻസ് സെന്ററിൽ ബോക്‌സിംഗ് – ഹെഡ് കോച്ചിന്റെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്‌പോർട്‌സ് അതോറിറ്റിയുടെ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.gvrssportsschool.org.Read More
ചിലരുടെ കൈപ്പത്തികളില്‍ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാകുന്നത് നാം ശ്രദ്ധിച്ചിരിക്കാം. കൈപ്പത്തികള്‍ വല്ലാതെ വരണ്ടിരിക്കും. ചിലപ്പോള്‍ തൊലിയിളകി പോകുന്നുമുണ്ടാകും. പ്രത്യേകിച്ച് കാരണമില്ലാതെ തന്നെ കൈപ്പത്തിക്കുള്ളില്‍ അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യാം. പലപ്പോഴും അലര്‍ജി മൂലമാകാം കൈപ്പത്തിക്കുള്ളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത്. ചിലരില്‍ അലര്‍ജി കാരണം ചുവന്നു തടിച്ച പാടുകള്‍ രൂപപ്പെടുകയും ചെയ്തേക്കാം. തണുപ്പ് അധികമുള്ള കാലാവസ്ഥയില്‍ കഴിയുമ്പോൾ കൈകള്‍ വല്ലാതെ വരണ്ടുപോകാം. മഞ്ഞുകാലത്തിന്റെ സവിശേഷത മൂലം കൈപ്പത്തിയിലെ തൊലി പറിഞ്ഞുവരാനും സാധ്യതയുണ്ട്. വിരലുകളില്‍ മോതിരമണിഞ്ഞിട്ടുണ്ടെങ്കില്‍ അവയ്‌ക്കിടയില്‍ അണുക്കള്‍ ഇരുന്ന് അലര്‍ജിയുണ്ടായേക്കാം. ചിലര്‍ക്ക് […]Read More
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഹെഡ് & നെക്ക് സർജറി തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 24 വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.Read More
സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ റബ്ബർ ടെക്നോളജിസ്റ്റ് തസ്തികയിൽ ഇ.റ്റി.ബി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ഇ.റ്റി.ബി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. അപേക്ഷകർക്ക് 01.01.2022ന് 35 വയസു കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ 39500-83000 രൂപ. ബി.ടെക് ഇൻ റബ്ബർ ടെക്നോളജി/തത്തുല്യം/ ബി.എസ് സി കെമിസ്ട്രിയും മികച്ച റബ്ബർ ഫാക്ടറിയിലെ 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് […]Read More
മീഡിയ / ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ 2023 ലേക്ക് പുതുക്കാന്‍ ഓണ്‍ലൈനായി 2022 ഡിസംബര്‍ 09 വെള്ളിയാഴ്ച വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി http://www.iiitmk.ac.in/iprd/login.php എന്ന പേജിലെത്തി അക്രഡിറ്റേഷന്‍ നമ്പരും പാസ്വേഡും ടൈപ്പ് ചെയ്താല്‍ നിലവിലുള്ള പ്രൊഫൈല്‍ പേജ് ലഭിക്കും. പാസ്വേഡ് ഓര്‍മയില്ലാത്തവര്‍ ‘ഫോര്‍ഗോട്ട് പാസ്വേഡ്’ വഴി റീസെറ്റ് ചെയ്താല്‍ പുതിയ പാസ്വേഡ് നിങ്ങളുടെ അക്രഡിറ്റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള ഇ-മെയില്‍ ഐഡിയില്‍ എത്തും. (പുതിയ പാസ്വേഡ് മെയിലിന്റെ ഇന്‍ബോക്‌സില്‍ കണ്ടില്ലെങ്കില്‍ സ്പാം ഫോള്‍ഡറില്‍ കൂടി പരിശോധിക്കണം.) പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ […]Read More
ദഹനപ്രശ്നങ്ങൾ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചൽ തുടങ്ങിയവയൊക്കെ ദഹനപ്രശ്‌നങ്ങൾ മൂലം ഉണ്ടാകുന്നതാണ്. എന്നാൽ തുടർച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങൾ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ജീവിതശെെലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ദഹനപ്രശ്നങ്ങൾ അകറ്റാം. വേനൽക്കാലത്തെ അപേക്ഷിച്ച് ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നു. എന്നിരുന്നാലും, സ്വയം നന്നായി ജലാംശം നൽകുന്നത് വളരെ പ്രധാനമാണ്. നിർജ്ജലീകരണം പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. വീട്ടിലുണ്ടാക്കുന്ന സൂപ്പുകളും ഹോട്ട് ചോക്ലേറ്റ് പോലുള്ള പാൽ പാനീയങ്ങളും ഉൾപ്പെടെ, ദിവസവും 8 ഗ്ലാസെങ്കിലും […]Read More
തുളസി ശരീരത്തിന്റെ ആരോഗ്യം പല വിധത്തിൽ വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തുളസി നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും പല സാധാരണ രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും അണുബാധകൾക്കെതിരെ പോരാടുന്നതിനും സഹായിക്കുന്നു. തുളസി ചായയായി കുടിക്കുകയോ അല്ലാതെയോ കഴിക്കുകയോ ചെയ്യാവുന്നതാണ്. കൂടാതെ, ഇത് എല്ലുകളും ഹൃദയവും ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ കെയുടെ മികച്ച ഉറവിടം കൂടിയാണ്. ശരീരത്തെ പിരിമുറുക്കവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്ന ഒരു അഡാപ്റ്റോജനായി തുളസി പ്രവർത്തിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും നിയന്ത്രിക്കാനുള്ള കഴിവ് തുളസിക്കുണ്ട്. ഇത് ഉയർന്ന രക്തത്തിലെ […]Read More