Health

ഉലുവ കുതിര്‍ത്ത വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഇതാണ്

ഉലുവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഭക്ഷണത്തിന് മികച്ച രുചി നല്‍കുന്നതില്‍ നിന്ന്, വിവിധ രോഗങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ഉലുവ സഹായിക്കുന്നു. ഹൃദയത്തെ സംരക്ഷിക്കാന്‍ ഉലുവ നല്ലതാണ്. ഉലുവയില്‍ അടങ്ങിയിരിക്കുന്ന പോളിസാക്കറൈഡ് എന്ന് മൂലകമാണ് ഉലുവയെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്.അസിഡിറ്റി പ്രശ്‌നമുള്ളവര്‍ രാവിലെ വെറും വയറ്റില്‍ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ദഹനപ്രശ്നങ്ങള്‍ അകറ്റാനും ഒരു പരിധി വരെ ഉലുവ സഹായകമാണ്. ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാന്‍ ഉലുവ വെള്ളം സഹായിക്കുന്നു. ഇത് മലവിസര്‍ജ്ജനം മെച്ചപ്പെടുത്താന്‍ […]Read More

Events Gulf

മദർ ഓഫ് ദ നേഷൻ മേളക്ക്​ തുടക്കം

10 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മ​ദ​ർ ഓ​ഫ് ദ ​നേ​ഷ​ൻ മേ​ള​യു​ടെ ആ​റാം എ​ഡി​ഷ​ന്​ അ​ബൂ​ദ​ബി കോ​ർ​ണി​ഷി​ൽ തു​ട​ക്ക​മാ​യി. എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ അം​​ഗം ഷെയ്ഖ് ത​യ്യി​ബ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ണ് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ക​ലാ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര​വും പ്രാ​ദേ​ശി​ക​വു​മാ​യ സം​​ഗീ​ത​പ​രി​പാ​ടി​ക​ൾ, ശി​ൽ​പ​ശാ​ല​ക​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ വി​നോ​ദ​പ​രി​പാ​ടി​ക​ളാ​ണ് ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ പ്ര​ധാ​ന സം​​ഗീ​ത​ബാ​ൻ​ഡാ​യ മി​യാ​മി ബാ​ൻ​ഡി​ന്‍റെ രാ​ത്രി പ​രി​പാ​ടി ഉ​ദ്ഘാ​ട​ന ദി​വ​സം​ത​ന്നെ മേ​ള​യെ സ​ജീ​വ​മാ​ക്കി. വൈ​കീ​ട്ട് നാ​ലു​മു​ത​ൽ പു​ല​ർ​ച്ചെ 12 വ​രെ​യാ​ണ് മേ​ള​യു​ടെ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളി​ലെ സ​മ​യം. […]Read More

Information

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പ്യൂട്ടർ അധിഷ്ഠിത കംബൈൻഡ് ഹയർ സെക്കൻഡറിതല പൊതു പരീക്ഷ 2022-ലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി https://ssc.nic.in – എന്ന വെബ്സൈറ്റിലൂടെ 2023 ജനുവരി നാലിനകം സമർപ്പിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ/പട്ടികജാതി/ പട്ടികവർഗം /ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാ ഫീസില്ല. 2023 ഫെബ്രുവരി / മാർച്ച് മാസങ്ങളിലായിരിക്കും പരീക്ഷ. കൃത്യമായ പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും. പരീക്ഷാ രീതി, സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് […]Read More

National

ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. ഡിഎംകെ സർക്കാർ ഒന്നരവർഷം പിന്നിടുമ്പോൾ മന്ത്രിസഭാ പുനഃസംഘടനയിലൂടെയാണ് ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലേക്ക് എത്തുന്നത്. ഉദയനിധി സ്റ്റാലിന് യുവജന ക്ഷേമവും കായിക വകുപ്പും നല്‍കാനാണ് ധാരണയായിരിക്കുന്നത്. ഉദയനിധി സ്റ്റാലിൻ ബുധനാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 2021 മെയ് മാസത്തിലാണ് എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേറ്റെടുത്തു. […]Read More

Education

എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് മാനേജ്‌മെന്റ് (CAM) പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്‌മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തെ എസ്.ആർ.സി ഓഫീസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസഭവൻ […]Read More

Information

ഓപ്പൺ ഫോറത്തിൽ ലിജോജോസ് പെല്ലിശ്ശേരിയും സിദ്ധാർഥ് ശിവയും

രാജ്യാന്തരമേളയിലെ ഓപ്പൺ ഫോറം ഇന്ന് (തിങ്കൾ)സമകാലിക മലയാള സിനിമ കലയും കാലവും എന്ന വിഷയം ചർച്ച ചെയ്യും. സംവിധായകരായ ലിജോ ജോസ് പെല്ലിശേരി ,കെ എം കമൽ ,ജിയോ ബേബി, സിദ്ധാർഥ് ശിവ ,മനോജ് കാന സജിത മഠത്തിൽ , എസ് ഹരീഷ് ,സ്മിത സൈലേഷ് എന്നിവർ പങ്കെടുക്കും സിനിമ നിരൂപകൻ അജു കെ നാരായണൻ മോഡറേറ്ററാവും.ചടങ്ങിൽ FFSI പ്രസിദ്ധീകരണമായ ദൃശ്യതാളത്തിന്റെ മലയാള സിനിമ പതിപ്പ് പ്രകാശനം ചെയ്യും. മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ വൈകുന്നേരം അഞ്ചിനാണ്‌ ചർച്ച.Read More

Entertainment

തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ ഇന്ന് ഫൂളിഷ് വൈഫ്‌സ്

ഹോളിവുഡിൽ നൂറാം വാർഷികം ആഘോഷിക്കുന്ന ആദ്യ മില്യൺ ഡോളർ ചിത്രം ഫൂളിഷ് വൈഫ്‌സ് രാജ്യാന്തര മേളയിൽ നാളെ (തിങ്കൾ) തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ പ്രദർശിപ്പിക്കും. വിഖ്യാത പിയാനിസ്റ് ജോണി ബെസ്റ്റാണ് ചിത്രത്തിന് തത്സമയ സംഗീതം ഒരുക്കുന്നത്. വൈകിട്ട് ആറിന് ടാഗോർ തിയറ്ററിലാണ് ചിത്രത്തിന്റെ പ്രദർശനം. സമ്പന്നരായ സ്ത്രീകളെ വശീകരിക്കുകയും അവരുടെ സമ്പത്ത് തട്ടിയെടുക്കുകയും ചെയ്യുന്ന ഒരു മോഷ്ടാവിന്റെ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്. മേളയിലെ ചിത്രത്തിന്റെ ഏക പ്രദർശനം കൂടിയാണ് തിങ്കളാഴ്ച നടക്കുക.Read More

Entertainment

താമരശ്ശേരി ചുരം തിരുവനന്തപുരത്തേക്ക്

രാജ്യാന്തര ചലച്ചിത്രമേളയിലെ രാത്രിക്കാഴ്ചകൾക്ക് നിറം പകരാൻ ഇന്ന് (തിങ്കൾ) താമരശ്ശേരി ചുരം ബാൻഡ് സംഗീത നിശ അവതരിപ്പിക്കും. അഞ്ജയ് ,ആദർശ് .പ്രജിത് ,ഹുസ്സൈൻ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യൻ സംഗീതം, പോപ്പ്, റോക്ക് എന്നിവ സമന്വയിപ്പിച്ച സംഗീത വിരുന്ന് ഒരുക്കുന്നത്. രാത്രി 8.30 ന് ടാഗോർ തിയേറ്ററിലാണ് പരിപാടി.Read More

Health

ഈന്തപ്പഴം കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം. അവയിൽ ധാരാളം പോഷകങ്ങൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുടെ പോഷക ഗുണങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുകയും രോഗം തടയുകയും ചെയ്യും. കൂടാതെ, ഈന്തപ്പഴത്തിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് ഗുണം ചെയ്യും. നാരുകൾ ദഹനത്തെ മന്ദഗതിയിലാക്കുന്നു, ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം ഉയരുന്നത് തടയാൻ സഹായിക്കും. ഈന്തപ്പഴം പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമാണ്. അത് ഫിറ്റ്നസ് നിലനിർത്താനും നമ്മുടെ […]Read More

Transportation

ആകാശ എയർ; വിശാഖപട്ടണം-ബെംഗളൂരു ഫ്ലൈറ്റ് ഇന്ന് ആരംഭിക്കുന്നു

രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ പത്താമത്തെ ലക്ഷ്യസ്ഥാനത്തേക്ക് പറന്നുയരുന്നു. ഡിസംബർ 10 മുതൽ ബെംഗളൂരുവിൽ നിന്ന് വിശാഖപട്ടണത്തേക്ക് സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എയർലൈൻ. ഈ വർഷം ഓഗസ്റ്റിൽ ആരംഭിച്ച എയർലൈൻ രാജ്യത്തെ ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഒന്നാണ്. ബെംഗളൂരു-വിശാഖപട്ടണം റൂട്ടിൽ രണ്ട് പ്രതിദിന ഫ്ലൈറ്റുകൾ ആകാശ എയർ ആരംഭിക്കും, ആദ്യ ഫ്രീക്വൻസി ഡിസംബർ 10 മുതലും രണ്ടാമത്തെ ഫ്രീക്വൻസി ഡിസംബർ 12 മുതലും ആരംഭിക്കുമെന്ന് എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ ആകാശ എയർ […]Read More