Kerala’s film industry is abuzz with the success of “Little Hearts,” a movie winning hearts at the box office.&Read More
“പേര് അനിമോൻ നാൾ വിശാഖം” എന്നാണ്, സ്വന്തം പേരിനെക്കാൾ ആരോ പറഞ്ഞ നാളിനെക്കാൾ സ്വന്തം മനസാണ് ഏറ്റവും വലിയ ഐഡന്റിറ്റി എന്ന സന്ദേശവുമായി എത്തിയ ഹ്രസ്വചിത്രത്തിന് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന പേര് AK മാരൂർ , ലക്ഷ്മി വി നായരും ചേർന്ന് തിരക്കഥയെഴുതി , AK മാരൂർ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഹ്രസ്വചിത്രം മാനുഷികബന്ധങ്ങളുടെ തീവ്രത മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. ചെറുതും വലുതുമായ അന്ധവിശ്വാസങ്ങളിൽ പെട്ടുപോയവരാണ് ഓരോ മലയാളിയും. ഉപദ്രവകരം അല്ലാത്തത് എന്ന് തോന്നുന്ന പല വിശ്വാസങ്ങളും ചിലരുടെയെങ്കിലും ജീവിതത്തിൽ വലിയ […]Read More
Business
Kerala
Politics
Viral news
ഊട്ടിയിലെ കുതിര: സ്വപ്നയുടെ പുസ്തകത്തിലെ അധ്യായങ്ങളുടെ പേരുകൾ ഹിറ്റ്
13 അധ്യായങ്ങളിലായി എഴുതിയിരിക്കുന്ന പുസ്തകത്തിൽ ശിവശങ്കർ എങ്ങനെയാണ് തന്നെ ഉപയോഗിച്ചതെന്ന് സ്വപ്ന വ്യക്തമാക്കുന്നുണ്ട്.ശിവശങ്കരന്റെ പാര്‍വ്വതി, ഊട്ടിയിലെ കുതിര തുടങ്ങിയ അധ്യയങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ അടക്കം ഹിറ്റ്നീയാ പത്മവ്യൂഹത്തിൽ കിടക്ക്, ഇന്റർനാഷണൽ പ്രോസ്റ്റിട്യൂട്ട്, പൊന്നുച്ചേട്ടനും ഞാനും, ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ, ടോട്ടോ, മുംതാസ് ഇസ്മയിൽ, ശിവശങ്കറിന്റെ പാർവതി, ഊട്ടിയിലെ കുതിര, ചിലന്തിവല, നിയമത്തിന്റെ കൈകളിൽ, വാതിലിൽ വന്നെത്തി നിൽക്കുന്ന മരണം, നഷ്ടങ്ങളുടെ ശരശയ്യ, ആനയും വാളും ആരവവും’ എന്നിങ്ങനെ 13 അദ്ധ്യായങ്ങളിലായാണ് പുസ്തകം. ശിവശങ്കറിനെ പരിചയപ്പെട്ടതും തുടര്‍ന്നുള്ള ബന്ധങ്ങളും […]Read More
ഞെട്ടിപ്പിക്കുന്ന നരബലിയുടെ വാർത്തയാണ് പത്തനംതിട്ടയിലെ തിരുവല്ലയിൽ നിന്ന് പുറത്ത് വരുന്നത്. മനുഷ്യകുലത്തിലെ തന്നെ ഏറ്റവും വലിയ ദുരാചാരമായാണ് നരബലിയെ കണക്കാക്കുന്നത്. നിയമം മൂലം നിരോധിക്കപ്പെട്ടതെങ്കിലും ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും രഹസ്യമായി നരബലി നടക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. മനുഷ്യ ചരിത്രത്തിന്റെ ആരംഭം മുതൽ തന്നെ നരബലിയും ഉണ്ടായിരുന്നതായാണ് ചരിത്ര രേഖകളും വ്യക്തമാക്കുന്നത്. നരബലി എന്നത് ഒരു ആചാരത്തിന്റെ ഭാഗമായി ഒന്നോ അതിലധികമോ മനുഷ്യരെ കൊല്ലുന്ന പ്രവൃത്തിയാണ്. സാധാരണയായി ദൈവത്തെ പ്രീതിപ്പെടുത്താൻ, ഭരണാധികാരികൾക്കായി, പുരോഹിതരുടെ നിർദേശപ്രകാരം, മരിച്ച പൂർവ്വികരുടെ […]Read More
ഇലന്തൂർ ഇരട്ട നരബലിക്കേസിന് പിന്നാലെ പത്തനംതിട്ടയിൽ നിന്നും കാണാതായ മുഴുവൻ സ്ത്രീകളെക്കുറിച്ചും അന്വേഷണം നടത്താനൊരുങ്ങി ജില്ലാ പൊലീസ്. സംശയമുള്ള 12 തിരോധാന കേസുകളിൽ മൂന്നും രജിസ്റ്റർ ചെയ്തത് ആറന്മുള സ്റ്റേഷന്‍ പരിധിയിലാണ്. നരബലി കേസ് പ്രതികളായ ഭഗവല്‍ സിങിന്‍റെയും ലൈലയുടെയും ജീവിത രീതിയും പൂർവകാല ചരിത്രവും ജില്ലയിലെ പ്രത്യേകസംഘം അന്വേഷിക്കും. ഇലന്തൂർ നരബലി കേസില്‍ കൊച്ചി സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ചുവടുപിടിച്ചാണ് ജില്ലയിലെ പൊലീസും പ്രത്യേക സംഘമായി തിരിഞ്ഞുകൊണ്ടുള്ള അന്വേഷണത്തിന് ഒരുങ്ങുന്നത്. പത്തനംതിട്ടയില്‍ നിന്നും സ്ത്രീകളെ […]Read More
ബലി നൽകിയതിനാൽ ഐശ്വര്യം ഇനിയുമെത്തുമെന്ന പ്രതീക്ഷയിലാണ് പ്രതികൾ. വർഷങ്ങളായി ദമ്പതികൾ ആഭിചാര കർമ്മങ്ങൾ നടത്തുന്നു. വീട്ടിൽ ഇതിനുള്ള പ്രത്യേക ക്രമീകരണങ്ങൾഉള്ളതായും പൊലീസ് പറയുന്നു ‘ബലിസമയത്തെ പീഡനങ്ങളും ചോരയുംകണ്ട് ഷാഫി ആവേശഭരിതനായി‘; ഭാര്യയുമായി ഷാഫി ലൈംഗികബന്ധത്തിലേർപ്പെടുന്നത് പ്രാർത്ഥനയോടെ ഭഗവൽസിംഗ് കണ്ടുനിന്നു, പൂജാക്കളമൊരുക്കി വിളക്കുകൊളുത്തിയാണ് ലൈലയും ഷാഫിയും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്യലിനിടയിൽ മറ്റൊരു പ്രതിയായ ലൈലയ്ക്കും കുലുക്കമില്ല. കുറ്റബോധത്തിൻ്റെ കണിക പോലുമില്ലെന്ന് തോന്നിയതായി ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ പറയുന്നു. . മനുഷ്യമാംസം ഭക്ഷിയ്ക്കുന്നത് ആയുസ് കൂട്ടുമെന്ന് ഷാഫി ദമ്പതികളോട് […]Read More
റിയാദ്: മദീനയിൽ സ്വർണത്തിന്റെയും ചെമ്പിന്റെയും വൻ നിക്ഷേപം കണ്ടെത്തിയതായി സൗദി അറേബ്യമദീനയിലെ അബ- അൽ- റാഹയിലെ അതിർത്തിയിലായി സ്വർണ നിക്ഷേപവും മദീനയിലെ വാദി- അൽ- ഫറായിൽ നാല് സ്ഥലങ്ങളിൽ ചെമ്പിന്റെ നിക്ഷേപവും കണ്ടെത്തുകയായിരുന്നു.കണ്ടുപിടിത്തത്തിലൂടെ ലോകത്തിന് നിക്ഷേപത്തിനുള്ള വാതിൽ തുറക്കുകയാണെന്ന് സൗദി ജിയോളജിക്കൽ വകുപ്പ് അറിയിച്ചു.പുതിയ കണ്ടുപിടിത്തം പ്രാദേശിക- അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കുമെന്നും ഖനന മേഖലയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും ഇതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽRead More
കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ റെയ്ഡിന് ശേഷം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച നടത്തുന്ന ഹർത്താൽ നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. ഹര്‍ത്താല്‍ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണ്. കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അക്രമം തടയാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഡിജിപി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.Read More
അക്ഷരങ്ങളുടെ ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി. ആർ.ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്തെ പൂവാറിൽ ആരംഭിച്ചു. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു പോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്.റോക്കി മൗണ്ടൻ സിനിമാ സിൻ്റ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ഈ ചിത്രം നിർമ്മിക്കുന്നത്.Read More
ടെഹ്രാൻ: മാധ്യമപ്രവർത്തക ഹിജാബ് ധരിക്കാത്തതിനാൽ അഭിമുഖം നൽകാതെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. സിഎൻഎനിലെ മാധ്യമപ്രവർത്തകയായ ക്രിസ്റ്റ്യൻ അമൻപൂരിനാണ് ഇറാൻ പ്രസിഡന്റ് അഭിമുഖം നിഷേധിച്ചത്. ഹിജാബ് വിഷയത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അഭിമുഖത്തിൽ നിന്നും പ്രസിഡന്റ് വിട്ടു നിന്നത്..Read More