1 നാരങ്ങാനീരും തേനും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ സ്ത്രീകളിലെ മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ച ഇല്ലാതാക്കാന്‍ കഴിയും. മുഖത്തെ രോമം കളയാന്‍ ഏറ്റവും മികച്ച വഴിയാണ് കസ്തൂരി മഞ്ഞള്‍. കസ്തൂരി മഞ്ഞള്‍ പൊടിച്ചത് അല്പം പാലില്‍ മിക്സ് ചെയ്ത് തേച്ചു പിടിപ്പിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയും. ഒരു നാരങ്ങയുടെ നീര്, ഒരു ടീസ്പൂണ്‍ പഞ്ചസാര എന്നിവ ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുന്നതും ഈ പ്രശ്നത്തിന് പരിഹാരമാണ്.2 രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവ്, ഒരു ടേബിള്‍ സ്പൂണ്‍ പാല്‍പ്പാട, […]Read More
പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദമാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. അടിവയറ്റില്‍ സ്ഥിതി ചെയ്യുന്ന ഒരു അവയവമാണ് പാന്‍ക്രിയാസ്, ഇത് ആമാശയത്തിന്റെ താഴത്തെ ഭാഗത്തിന് പിന്നിലായാണ് സ്ഥിതിചെയ്യുന്നത്.ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍ പുറത്തുവിടുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് പാന്‍ക്രിയാസിന്റെ പ്രധാന പ്രവര്‍ത്തനം. എക്സോക്രൈന്‍ സെല്ലുകളും ഐലറ്റ് സെല്ലുകള്‍ പോലെയുള്ള ന്യൂറോ എന്‍ഡോക്രൈന്‍ സെല്ലുകളും രണ്ട് തരം പാന്‍ക്രിയാറ്റിക് കോശങ്ങളാണ്. ഇവ പാന്‍ക്രിയാറ്റിക് കാന്‍സറായി മാറുകയാണ് ചെയ്യുന്നത്.Read More
ചാടിയ വയറാണ് ഇന്ന് മിക്കവരുടെയും പ്രധാന പ്രശ്‌നം. ജങ്ക് ഫുഡുകളുടെ കാലത്ത് വയറ് ചാടിയില്ലെങ്കിലേ അതിശയമുള്ളൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, പക്ഷെ, അതുപോലെ ശരീരവും സൂക്ഷിക്കേണ്ടതുണ്ട്. കൃത്യമായ വ്യായാമവും ചില പൊടിക്കൈകളും നോക്കിയാല്‍ നിങ്ങളുടെ ചാടിയ വയറ് ഇല്ലാതാക്കാം.പുതിനയിലയുടെ മണം ചിലര്‍ക്ക് ഇഷ്ടമല്ലാത്തതാണ്. എന്നാല്‍, പുതിനയില നിങ്ങള്‍ക്ക് പല ഗുണങ്ങളും തരും. പുതിനയില തടിയും വയറും കുറയ്ക്കാന്‍ ഉത്തമമാണ്.പുതിനയില ചട്നി ഉണ്ടാക്കി കഴിക്കുന്നതും ചായയില്‍ പുതിനയിലയിട്ട് കുടിയ്ക്കുന്നതും വയറു കുറയ്ക്കാന്‍ സഹായിക്കും. മോരിനൊപ്പം പുതിനയിലയിട്ട് കുടിയ്ക്കുന്നതും […]Read More
1.വെണ്ടക്ക: ധാരാളം നാരുകൾ അടങ്ങിയിരിക്കുന്ന ഈ ആഹാരത്തിൽ കലോറിയും കുറവാണ്.അതിനാൽ കൊളസ്ട്രോൾ കുറയുന്നു. വഴുതന: വഴുതനയിലും ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. അതുപോലെ, കലോറിയും കുറവായതിനാൽ ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നു. ബീൻസ് : ഇതിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ആഹാരം പെട്ടെന്ന് ദഹിക്കുന്നതിന് സഹായിക്കുന്നു. ധാന്യങ്ങൾ: ബാർളി,അതുപോലെ മുഴുവൻ ധാന്യങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും. നട്സ്: നല്ല ഹെൽത്തി ഫാറ്റ് അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നു. ഹൃദയത്തെ സംരക്ഷിക്കുന്നു6.ഓട്സ് : ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഓട്സ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. […]Read More
ആവശ്യമായ ചേരുവകൾ…ആപ്പിൾ- ഒന്ന്ബീറ്റ്റൂട്ട്-ഒന്ന്ക്യാരറ്റ് – ഒന്ന് തയ്യാറാക്കേണ്ട രീതി… ആപ്പിളും ബീറ്റ്റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷണങ്ങളാക്കണം. ഇനി ഇതിലേയ്ക്ക് കുറച്ച് വെള്ളം ചേർത്ത് ഇവ മിക്സിയിൽ അടിച്ചെടുക്കണം. ശേഷം ഇതിലേയ്ക്ക് വേണമെങ്കിൽ ചെറുനാരങ്ങാനീരോ പുതിനയോ ചേർക്കാം. ആവശ്യമെങ്കിൽ തേനും ചേർക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.രാവിലെയോ വൈകിട്ടോ വെറുംവയറ്റിൽ കുടിക്കുന്നത് കൂടുതൻ നല്ലതാണ്.Read More
ദിവസവും ഓറഞ്ച് ജ്യൂസ് ശീലമാക്കുന്നത് ഹൃദയാഘാതം തടയാന്‍ സഹായിക്കുമെന്ന് പഠനം. ഈ പതിവ് തുടരുന്നവര്‍ക്ക് തലച്ചോറില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത 24ശതമാനം കുറഞ്ഞതായാണ് പഠനത്തിലെ കണ്ടെത്തല്‍.സ്ഥിരമായി ഓറഞ്ച് ജ്യൂസ് കുടിക്കുന്നവരില്‍ ഹൃദ്രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 12 മുതല്‍ 13 ശതമാനം വരെ കുറവായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ജ്യൂസുകളില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന കാരണം ചൂണ്ടിക്കാട്ടി പലരും ഇവ ഒഴിവാക്കാറുണ്ട്. എന്നാല്‍, ഇത് നല്‍കുന്ന പ്രയോജനങ്ങള്‍ പഞ്ചാസാര മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കാള്‍ കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.ഓറഞ്ച് ജ്യൂസ് മാത്രമല്ല, മറ്റ് […]Read More
ചിക്കന്‍ വിഭവങ്ങള്‍ എല്ലാവർക്കും പ്രിയമേറിയതാണ്. എന്നാൽ ചിക്കൻ കൂടുതൽ കഴിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ആരും ചിന്തിക്കാറില്ല.ചിക്കന്‍ വിഭവങ്ങളില്‍ തന്നെ എന്നും പ്രിയപ്പെട്ടതാണ് ഗ്രില്‍ഡ് ചിക്കന്‍. എന്നാല്‍ ഗ്രില്‍ഡ് ചിക്കന്‍ ആരോഗ്യത്തിന് നല്ലതാണോ എന്ന് പലരും ചിന്തിക്കാറില്ല. പക്ഷാഘാതം ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഗ്രില്‍ഡ് ചിക്കന്‍.ഇത് സ്ഥിരമായി കഴിച്ചാല്‍ പക്ഷാഘാതത്തിനുള്ള സാധ്യത രണ്ടിരട്ടിയാണ്. രോഗപ്രതിരോധ ശേഷി നശിപ്പിയ്ക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഗ്രില്‍ഡ് ചിക്കന്‍. ഇത് രോഗപ്രതിരോധ ശേഷി നശിപ്പിച്ച് രോഗങ്ങളെ കൂടുതല്‍ നമ്മളിലേക്കടുപ്പിയ്ക്കുന്നു. വൃക്കയിലെ അര്‍ബുദത്തിന് […]Read More
അണുബാധകള്‍ മുതല്‍ മോണരോഗങ്ങള്‍ വരെ പല്ലുവേദനയ്ക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. പല്ലുവേദനയുടെ അടിസ്ഥാന കാരണങ്ങള്‍ മനസ്സിലാക്കുന്നതിലൂടെ വ്യക്തികള്‍ക്ക് അവരുടെ വായുടെ ആരോഗ്യം സംരക്ഷിക്കാനും അനാവശ്യമായ വേദനയും അസ്വസ്ഥതയും ഒഴിവാക്കാനും നടപടികള്‍ കൈക്കൊള്ളാം.പ്രായവ്യത്യാസമില്ലാതെ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ പല്ലുവേദന ഉണ്ടായേക്കാം. പല്ലുവേദന രണ്ട് ദിവസത്തില്‍ കൂടുകയാണെങ്കില്‍ വിദഗ്ധചികിത്സ ഉറപ്പായും തേടണം.അതേസമയം പല്ലുവേദനയുടെ തുടക്കത്തില്‍ പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്‌സ്… 1 സാധാരണയായി മിതമായ വേദന ഉണ്ടാകാം. ക്ഷയമുണ്ടാക്കുന്ന ബാക്ടീരിയകള്‍ പല്ലിന്റെ ഞരമ്പിലെത്തുകയും അത്യന്തം കഠിനമായ നാഡി […]Read More
വയറു കുറയ്ക്കാന്‍ പലരു പലതും ചെയ്യുന്നു. എന്നിട്ടും വയര്‍ കുറയുന്നില്ല അല്ലേ. ബെല്ലി സൈസ് കുറയ്ക്കാന്‍ പുതിയൊരു മാര്‍ഗ്ഗം അറിഞ്ഞിരിക്കാം. ജലദോഷത്തിനും മറ്റും ഉപയോഗിക്കുന്ന വിക്‌സ് നിങ്ങളെ ഇതിനു സഹായിക്കുമെന്നാണ് റിപ്പോർട്ട്. വിക്സ് വേപ്പോറബ്ബിന് മറ്റ് പല ഗുണങ്ങളുമുണ്ട്.വയര്‍ കുറയാനുള്ള നല്ലൊരു വഴിയാണത്രേ വിക്സ്. വിക്സ്, കര്‍പ്പൂരം, ബേക്കിംഗ് സോഡ, ഒരല്‍പം ആല്‍ക്കഹോള്‍ എന്നിവ കലര്‍ത്തി പേസ്റ്റാക്കുക. ഇത് വയറ്റിലോ കൊഴുപ്പുള്ള ഭാഗത്തോ പുരട്ടുക. ഇതിനു മുകളിലൂടെ പ്ലാസ്റ്റിക് സാധനങ്ങള്‍ പൊതിയാനുപയോഗിയ്ക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു […]Read More
ടൈപ്പ് 2 പ്രമേഹം പിടിപെടുന്നവരുടെ എണ്ണം ദിവസവും വർദ്ധിച്ച് വരികയാണ്. ഇതോടൊപ്പം തന്നെ ആളുകളുടെ ആരോഗ്യപ്രശ്നങ്ങളും വര്‍ധിച്ചു വരുന്നു. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയാണ് വിവിധ ജീവിത ശെെലി രോഗങ്ങൾക്ക് കാരണം. പ്രമേഹ സാധ്യത കുറയ്ക്കാൻ വിറ്റാമിൻ ഡി വലിയ പങ്കാണ് വഹിക്കുന്നത്.പ്രമേഹരോഗികൾ മാത്രമല്ല, ഇൻസുലിൻ ആഗിരണം ചെയ്യുന്നതിലും നമ്മുടെ ശരീരത്തിന്റെ ഫലപ്രദമായ പ്രവർത്തനത്തിലും ഈ പോഷകത്തിന്റെ പങ്ക് വളരെ വലുതാണ്. വിറ്റാമിൻ ഡിയുടെ അളവ് കുറയുകയാണെങ്കിൽ ഇൻസുലിൻ പ്രതിരോധം വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.വിറ്റാമിൻ ഡി 3 ഇൻസുലിൻ പ്രതിരോധം […]Read More